Connect with us

Hi, what are you looking for?

India

കോഴിക്കോട് . കൊയിലാണ്ടി പുറംകടലിൽ ഇറാനിയൻ ബോട്ട് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്. കന്യാകുമാരി സ്വദേശികളായ 6 മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇറാനില്‍ മത്സ്യബന്ധനത്തിന് പോയ സംഘത്തിലുള്ളവരാണിവര്‍. ഇവരെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് കസ്റ്റഡിയിൽ...

Sticky Post

ന്യൂഡൽഹി . എസ്എന്‍സി ലാവ്‌ലിന്‍ കേസ് അന്തിമവാദത്തിനായി ബുധനാഴ്ചത്തേക്ക് ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി. കേസുകള്‍ മാറ്റിവെച്ചതും കോടതിക്ക് മുന്‍പില്‍ വന്നതും ഉള്‍പ്പടെ 40 തവണയാണ് കേസ് ഇതുവരെ ലിസ്റ്റ് ചെയ്തിട്ടുള്ളത്. ജസ്റ്റീസുമാരായ സൂര്യകാന്ത്,...

Sticky Post

ഇന്ത്യൻ വിദ്യാർത്ഥികൾ പ്രത്യേകിച്ച് കേരളത്തിലെ വിദ്യാർത്ഥികൾ ഒന്നടങ്കം വിദേശത്ത് വാഗ്ദത്ത ഭൂമി സ്വപ്നം കാണുന്നവരാണ്. മാന്യമായ ജീവിതം, ഫീസിനും നിത്യച്ചെലവിനും പുറമെ സമ്പാദിക്കാൻ ഒരു പാർടൈം ജോലി, പഠനശേഷം പെർമനൻ്റ് റസിഡൻ്റ് പദവി,...

Latest News

Sticky Post

തിരുവനന്തപുരം . ലോകസഭാ വോട്ടെടുപ്പ് കഴിഞ്ഞിട്ടും കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് തന്നെ തിരികെ നിയമിക്കാത്തതിൽ കെ. സുധാകരനിൽ അതൃപ്തി. ഇക്കാര്യത്തിൽ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനോട് സുധാകരൻ പരാതി അറിയിച്ചെന്നാണ്...

Sticky Post

കൊച്ചി . എറണാകുളത്ത് കൊല്ലം സ്വദേശിയായ യുവതി ഹോസ്റ്റലി ന്റെ ശുചിമുറിയിൽ പ്രസവിച്ചു. അമ്മയെയും കുഞ്ഞിനെയും പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റി. അമ്മക്കും കുഞ്ഞിനും ആരോ​ഗ്യപ്രശ്നങ്ങളൊന്നുമില്ല. ഹോസ്റ്റലിൽ കൂടെ താമസിച്ചവർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു....

Sticky Post

അയോധ്യയിൽ നടക്കുന്ന രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങ് നിരസിച്ച പ്രതിപക്ഷ നേതാക്കളോട് ശ്രീരാമൻ ഇന്ത്യയുടെ ആത്മാവാണെന്നും പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാതിരിക്കാനുള്ള തീരുമാനം നിർഭാഗ്യകരമാണെന്നും കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണൻ. ക്ഷണം നിരസിക്കുകയെന്നാൽ...

Sticky Post

കാഞ്ഞങ്ങാട് . അയോധ്യ രാമക്ഷേത്രം പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി നൽകി വന്ന അക്ഷതത്തെ ആക്ഷേപിച്ച് സിപിഎം നേതാവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി.ജയരാജൻ. കേരളത്തിൽ പൊതുവേ മരണാനന്തര ചടങ്ങുകൾക്കാണ് മഞ്ഞളും അരിയും...

Sticky Post

അയോധ്യ . അയോധ്യയിൽ ഇന്ന് പ്രാണ പ്രതിഷ്ഠ. പുതുതായി പണിത രാമക്ഷേത്രത്തിൽ ശ്രീരാമന്‍റെ ബാല വിഗ്രഹമാണ് പ്രതിഷ്ഠിക്കുന്നത്. ഉച്ചക്ക് 12. 20 നും 12.30 നും ഇടയിലുള്ള മുഹൂർത്തത്തിലാണ് പ്രതിഷ്ഠ ചടങ്. ചടങ്ങിൽ...

Sticky Post

പാറ്റ്ന . അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രതിഷ്ഠ ദിനത്തില്‍ സ്ഫോടനം നടത്തുമെന്ന് ഭീഷണി മുഴക്കിയ ‘ഛോട്ടാ ഷക്കീൽ’ അറസ്റ്റിൽ. ബീഹാറിലെ അരാരിയ ജില്ലയിലെ 21കാരനായ യുവാവ് ആണ് അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ സഹായി...

Sticky Post

അയോദ്ധ്യ . പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികള്‍ അയോദ്ധ്യയിലെത്തിത്തുടങ്ങി. ഞായറാഴ്ച വൈകിട്ടോടെ അതിഥികള്‍ എത്തുമെന്നാണ് ക്ഷേത്ര ട്രസ്റ്റ് അറിയിക്കുന്നത്. ആകെ ഏഴായിരത്തോളം പേരാണ് പ്രാണപ്രതിഷ്ഠാ ചടങ്ങില്‍...

Sticky Post

ന്യൂഡല്‍ഹി . ബ്രെയിന്‍ ട്യൂമറിനെ തുടര്‍ന്ന് സ്‌ട്രോക്ക് ബാധിച്ച കുട്ടിയെ എയര്‍ ലിഫ്റ്റ് ചെയ്ത അടിയന്തിരമായി ആശുപത്രിയിലെ ത്തിക്കുന്നതിനു ഇന്ത്യയുടെ ഡോര്‍ണിയര്‍ വിമാനം ഉപയോഗിക്കുന്നത് വിലക്കിയ പിന്നാലെ മാലിദ്വീപില്‍ 14 വയസുകാരന്‍ മരിച്ചു....

Sticky Post

അയോധ്യയിലെ രാമക്ഷേത്രത്തിൽ ജനുവരി 22ന് പ്രാണ പ്രതിഷ്ഠ നടക്കാനിരിക്കെ അപകീർത്തി പരമായ വിദ്വേഷ പരാമർശവുമായി ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ പ്രസിഡന്റ് അസദുദ്ദീൻ ഒവൈസി. ബാബരി മസ്ജിദ് മുസ്ലീങ്ങളിൽ നിന്ന് ആസൂത്രിതമായി തട്ടിയെടുത്തെന്നാണ്...

Sticky Post

രാജ്യത്തേക്കുള്ള അനധികൃത കുടിയേറ്റം നിയന്ത്രിക്കാൻ ഇന്ത്യ – മ്യാൻമർ അതിർത്തി മതിൽ കെട്ടി അടക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അതിർത്തിയിൽ ഇന്ത്യ മതിൽ കെട്ടുന്നതോടെ ഇന്ത്യ...

Sticky Post

ആണവരാഷ്ട്രമായ പാക്കിസ്ഥാനിൽ മിസൈൽ ആക്രമണം നടത്തിയതും പാക്കിസ്ഥാൻ തിരിച്ചടിച്ചതും വലിയ സംഘർഷം ഉടലെടുത്തതും നാം കണ്ടു. പാക്കിസ്ഥാനിൽ മാത്രമല്ല ഇറാഖിലും സിറിയയിലുമൊക്കെ ഇറാന്റെ മിസൈലുകൾ എത്തി. ആണവ രാഷ്ട്രങ്ങളുടെ മേൽ അപ്രതീക്ഷിത ആക്രമണം...

Sticky Post

ഇസ്ലാമാബാദ് . പാകിസ്താനും ഇറാനും ഒന്നിച്ച് ഇന്ത്യയിലേക്ക് വ്യോമാക്രമണങ്ങൾ നടത്തണമെന്ന ആവശ്യവുമായി പാക് നടി ഷെഹർ ഷിൻവാരി. ബലൂചിസ്ഥാനിൽ ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്ക് പിറകെ ഇറാന്റെ ഭാഗത്തുള്ള തീവ്രവാദ കേന്ദ്രങ്ങളിൽ...

Sticky Post

ചെന്നൈ . പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തമിഴകത്തിൽ ഉജ്ജ്വല സ്വീകരണം. ചെന്നൈയിൽ വൻ ജനാരവത്തോടെ നടന്ന മെ​ഗാ റോഡ് ഷോയിൽ പൂക്കളും തോരണങ്ങളുമായി പതിനായിരക്കണക്കിന് ജനങ്ങൾ ‘ജയ് മോദി ജി’ വിളിച്ച് പ്രധാനമന്ത്രിയെ വരവേറ്റു....

Sticky Post

ന്യൂഡൽഹി . 71-ാമത് ലോകസുന്ദരി മത്സരത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കും. 28 വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ലോകസുന്ദരി മത്സരത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കുക. മിസ് വേൾഡ് ചെയർമാൻ ജൂലിയ മോർലിയാണ് ഇക്കാര്യം എക്സിലൂടെ...

Sticky Post

21 പെൺകുട്ടികൾ അനാഥാലയത്തിൽ പീഡനത്തിനിരയായ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരണങ്ങൾ. ഇൻഡോറിലെ വാത്സല്യപുരം ജെയിൻ ട്രസ്റ്റ് നടത്തുന്ന അനാഥാലയത്തിലെ 21 പെൺകുട്ടികൾ നേരിട്ട് വന്നിരുന്നത് കൊടിയ പീഡനം. അനാഥാലയത്തിലെ 4-നും 16...

Sticky Post

കൊച്ചി . മസാല ബോണ്ട് കേസില്‍ ഇ ഡി യുടെ നോട്ടീസ് എത്തുമ്പോഴൊക്കെ ഒഴിഞ്ഞു മാറൽ തന്ത്രം പയറ്റി വരുന്ന കേരളത്തിലെ മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്. മസാല...

Sticky Post

ലക്‌നൗ . അയോധ്യയിൽ പ്രാണപ്രതിഷ്ഠയ്‌ക്കായി ഒരുങ്ങിയിരിക്കുന്ന രാമ ക്ഷേത്രത്തിന്റെ ചിത്രങ്ങൾ പങ്കു വെച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ക്ഷേത്രത്തിന്റെ മുന്നിൽ നിന്നും പകർത്തിയ തന്റെ ചിത്രവും യോഗി പങ്കുവച്ചു. പ്രാണപ്രതിഷ്ഠാ ചടങ്ങിന്...

Sticky Post

​ചെന്നൈ . വീട്ടു ജോലിക്കാരിയായ 18കാരിയെ പീഡിപ്പിച്ചെന്ന ആരോപണത്തെ തുടർന്ന് ഡിഎംകെ നേതാവ് കരുണാനിധിയുടെ മകനും മരുമകൾക്കുമെതിരെ ചെന്നൈ പൊലീസ് കേസെടുത്തു. ചെന്നൈയിൽ പല്ലാവരം ഡിഎംകെ എംഎൽഎ ഐ കരുണാനി ധിയുടെ മകനും...

Sticky Post

തമിഴ് ചിത്രം ‘അന്നപൂരണി’ വിവാദത്തിൽ മാപ്പ് പറഞ്ഞ് തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാര. ഔദ്യോ​ഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ‘ജയ്ശ്രീറാം’ എന്ന തലക്കെട്ടിൽ നൽകിയ കത്തിലൂടെയാണ് നയൻതാര ഖേദ പ്രകടനം നടത്തിയിട്ടുള്ളത്. ശ്രീരാമന്‍...

Sticky Post

തിരുവനന്തപുരം . വീണ വിജയൻറെ എക്സാലോജിക്കിനെതിരായ ബെംഗളൂരുവിലെ രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ റിപ്പോർട്ടിൽ ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജയനും കുരുങ്ങി. എക്സാലോജിക് – സിഎംആർഎൽ ദുരൂഹ ഇടപാട് സംബന്ധിച്ച ആർഒസി റിപ്പോർട്ടിലാണ് മുഖ്യമന്ത്രി...

Sticky Post

അയോദ്ധ്യ രാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠ ചടങ്ങിന് എത്താനുള്ള ആഗ്രഹവുമായി ആഫ്രിക്കൻ സ്വദേശിയും സമൂഹമാദ്ധ്യമ താരവുമായ കിലി പോൾ. പ്രാണ പ്രതിഷ്ഠക്ക് മുമ്പ് അയോദ്ധ്യയിലേക്ക് എത്താനുള്ള ആഗ്രഹമറിയിച്ച് കിലി പോൾ പങ്ക് വച്ച വീഡിയോയിൽ...

Sticky Post

അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠ നടക്കുന്ന ജനുവരി 22-ന് എല്ലാവരും വീടുകളിൽ ശ്രീരാമ ജ്യോതി തെളിയിക്കണമെന്ന് നടൻ ഉണ്ണി മുകുന്ദൻ. ശ്രീരാമന്റെ വരവ് പ്രമാണിച്ച് ഈ വർഷം ദീപാവലി ജനുവരിയിൽ വരുന്നതിന് തുല്യമെന്നും ഫേസ്ബുക്കിലൂടെ...

Sticky Post

ന്യൂഡൽഹി . ശ്രീകൃഷ്ണന്റേ ജന്മ സ്ഥലമായ മഥുരയിൽ മഹാക്ഷേത്രം നിർമ്മിക്കണമെന്ന് ഹേമമാലിനി എംപി. രാമക്ഷേത്ര ചടങ്ങിന് മുന്നോടിയായി രാമായണം എന്ന നൃത്ത നാടകം അവതരിപ്പിക്കാൻ അയോദ്ധ്യയിൽ എത്തുമ്പോഴാണ് ഹേമമാലിനി ഇക്കാര്യം പറഞ്ഞത്. മഥുരയും...

Sticky Post

ബെംഗളൂരു . മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ എക്സാലോജിക് കമ്പനിയുടെ സാമ്പത്തിക ഇടപാടുകള്‍ അടിമുടി ദുരൂഹമാണെന്നും, കമ്പനിയുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് സിബിഐയോ ഇ ഡിയോ അന്വേഷിക്കണമെന്നും കര്‍ണാടക രജിസ്ട്രാര്‍...

Sticky Post

അലിഗഡ് . രാജ്യത്തെ ഒരു വിദ്യാർത്ഥിയായ തീവ്രവാദിയെ കൂടി എടിഎസ് അറസ്റ്റ് ചെയ്തു. ഐ എസ് ഭീകരനായ അലിഗഡ് മുസ്ലീം സർവകലാശാല വിദ്യാർത്ഥിയാണ് അറസ്റ്റിലായിരിക്കുന്നത്. പ്രയാഗ്‌രാജിൽ നിന്നുള്ള ഫൈസാൻ ബക്തേയാറിനെയാണ് യുപി എടിഎസ്...

Sticky Post

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിയെ വെട്ടിലാക്കി ബെംഗളൂരു രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ നിർണ്ണായക റിപ്പോർട്ട് പുറത്ത്. സിഎംആർഎല്ലുമായി ബന്ധപ്പെട്ട ഇടപാട് തെളിയിക്കുന്നതിനായി ആർഒസി...

Sticky Post

അപ്രതീക്ഷിതമായ പലതും ചില സമയങ്ങളിൽ നടക്കും. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയൻ. ബി ജെ പിയെ കണ്ടുകൂടാ. പക്ഷെ എന്ത് ചെയ്യും? കേന്ദ്രം ഭരിക്കുന്നത് ബി ജെ...

Sticky Post

കൊച്ചി . ഭാരതത്തിന് അഭിമാനമായി കൊച്ചിയിൽ 4,000 കോടി രൂപയുടെ മൂന്ന് വൻകിട പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചി കപ്പല്‍ശാലയില്‍ 1,799 കോടി രൂപ ചെലവില്‍ നിര്‍മിച്ച ഡ്രൈ...

Sticky Post

തൃശൂർ . പ്രസിദ്ധമായ തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ തൃപ്രയാറപ്പനെ വണങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് പ്രധാനമന്ത്രി തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെത്തിയത്. ഗുരുവായൂരില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം വലപ്പാട്...

Sticky Post

കൊച്ചി . പ്രധാനമന്ത്രി നരേന്ദ്ര മോദി ​ഗുരുവായൂരിൽ കണ്ണന്റെ തിരുസന്നിധിയിൽ. ഗുരുവായൂരാപ്പന്റെ ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്ര സന്നിധിയിൽ എത്തി. ഹെലികോപ്റ്ററിൽ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലിറങ്ങിയ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ കോളജ്...

Sticky Post

കൊച്ചി . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയിൽ ആവേശ തിമർപ്പിലായി കൊച്ചി നഗരം. കെപിസിസി ജം​ഗ്ഷൻ മുതൽ ​ഗസ്റ്റ് ഹൗസ് വരെ ഒന്നേ കാൽ കിലോമീറ്ററിൽ രാജ്യനായകന്റെ റോഡ് ഷോ കാണാനും...

Sticky Post

കൊച്ചി . പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിൽ. ഹെലികോ പ്റ്ററിലാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തിയത്. കൊച്ചിയിലെ ദക്ഷിണ നാവിക ആസ്ഥാനത്തെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി, ഗവർണർ, കേന്ദ്രമന്ത്രി വി. മുരളീധരന്‍, പ്രകാശ് ജാവദേക്കര്‍ എം.പി., ചീഫ് സെക്രട്ടറി...