Connect with us

Hi, what are you looking for?

Crime,

ന്യൂഡൽഹി . എസ്എന്‍സി ലാവ്‌ലിന്‍ കേസ് അന്തിമവാദത്തിനായി ബുധനാഴ്ചത്തേക്ക് ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി. കേസുകള്‍ മാറ്റിവെച്ചതും കോടതിക്ക് മുന്‍പില്‍ വന്നതും ഉള്‍പ്പടെ 40 തവണയാണ് കേസ് ഇതുവരെ ലിസ്റ്റ് ചെയ്തിട്ടുള്ളത്. ജസ്റ്റീസുമാരായ സൂര്യകാന്ത്,...

Sticky Post

ഇന്ത്യൻ വിദ്യാർത്ഥികൾ പ്രത്യേകിച്ച് കേരളത്തിലെ വിദ്യാർത്ഥികൾ ഒന്നടങ്കം വിദേശത്ത് വാഗ്ദത്ത ഭൂമി സ്വപ്നം കാണുന്നവരാണ്. മാന്യമായ ജീവിതം, ഫീസിനും നിത്യച്ചെലവിനും പുറമെ സമ്പാദിക്കാൻ ഒരു പാർടൈം ജോലി, പഠനശേഷം പെർമനൻ്റ് റസിഡൻ്റ് പദവി,...

Sticky Post

തെക്കേ ഇന്ത്യയിൽ തന്നെ ഒരു സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രശസ്ത അർബുദ ചികിത്സ കേന്ദ്രമാണ് തിരുവനന്തപുരത്തെ റീജിയണൽ കാൻസർ സെന്റർ. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 2.75ലക്ഷം രോഗികൾ പ്രതിവർഷം ആശ്രയിക്കുന്ന സ്ഥാപനമാണ് ആർ.സി.സി....

Latest News

Sticky Post

തൃ​ശൂ​ർ . കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ടി.​എ​ൻ. പ്ര​താ​പ​ൻ, എം.​പി. വി​ൻ​സെ​ന്‍റ് തു​ട​ങ്ങി​യ​വ​ർ തു​ട​ങ്ങി​യ​വ​ർ കൂ​ടെ ന​ട​ന്ന് ച​തി​ക്കു​ന്ന​വ​രാ​ണെ​ന്ന് പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ. ഇ​വ​ർ സ​യാ​മീ​സ് ഇ​ര​ട്ട​ക​ളെപ്പോലെ ആ​ണെ​ന്നും പ​ത്മ​ജ പ​രിഹസിച്ചു. ഇ​തി​നെ​തി​രേ പാ​ർ​ട്ടി​യി​ൽ പ​രാ​തി...

Sticky Post

രണ്ടും കൽപ്പിച്ചാണ് KSRTC ബസ് ഡ്രൈവർ യദു. താൻ ഒരു സാധാരണക്കാരൻ ആണെന്നും തനിക്കും നീതി കിട്ടേണ്ടതുണ്ടെ ന്നുമാണ് യദു പറയുന്നത്. അതുകൊണ്ടു തന്നെ യദു കോടതിയിൽ പോകുമെന്ന് പറഞ്ഞിരുന്നു. പറഞ്ഞതനുസരിച്ച് കോടതിയിൽ...

Sticky Post

അഖിലേന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് വിഷയത്തില്‍ സംസ്ഥാന സർക്കാരിന്റെയും കെഎസ്ആര്‍ടിസിയുടെയും സംസ്ഥാന മോട്ടോർ വാഹന വകുപ്പിന്റെയും ഒക്കെ വാദങ്ങള്‍ക്ക് തിരിച്ചടിയായി ഹൈക്കോടതിയില്‍ കേന്ദ്ര സര്‍ക്കാറിന്റെ സത്യവാങ്ങ്മൂലം. അഖിലേന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റിലെ പുതിയ ചട്ടപ്രകാരം ദേശസത്കൃത...

Crime,

മാലി . പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശനം നടത്തിയ മൂന്ന് മന്ത്രിമാരെ സസ്പെന്‍റ് ചെയ്ത് മാലിദ്വീപ് സര്‍ക്കാര്‍. മറിയും ഷിയുന, മല്‍ഷ ഷറീഫ്, മഹ്സൂം മാജിദ് എന്നിവരെയാണ് സസ്പെന്‍റ് ചെയ്തത്. മോദിയുടെ ലക്ഷദ്വീപ്...

Sticky Post

രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിന്റെ സമയത്ത് നെറ്റ്ഫ്ളിക്സും സീ സ്റ്റുഡിയോയും പുറത്തിറക്കിയ ‘അന്നപൂർണി’ക്കെതിരെ ഹൈന്ദവ സംഘടനകൾ രംഗത്ത്. തെന്നിന്ത്യൻ സൂപ്പർ താരം നയൻതാരയുടെ ഏറ്റവും പുതിയ ചിത്രം ‘അന്നപൂർണി’ ഹിന്ദുവികാരം വൃണപ്പെടുത്തുകയാണെന്നാണ് ആരോപണം. ചിത്രത്തിനെതിരെ...

Sticky Post

ഗുഡല്ലൂർ . പന്തല്ലൂരില്‍ അമ്മയോടൊപ്പം പോകവേ മൂന്നു വയസുകാരിയെ കടിച്ചുകൊന്ന പുലിയെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ മയക്കുവെടിവെച്ച് കൂട്ടിലാക്കി. ഉച്ചയ്‌ക്ക് 1.55 ഓടെയാണ് മയക്കുവെടിവെച്ചത്. വൈകിട്ട് 3.30തോടെയാണ് പുലിയെ കൂട്ടിലാക്കി. ജാര്‍ഖണ്ഡ് സ്വദേശികളുടെ...

Sticky Post

ന്യൂദൽഹി . ദൽഹിയിലെ സദർ ബസാറിൽ 12 വയസുകാരി കൂട്ടബലാത്സംഗത്തിനിരയാക്കി. പ്രായപൂർത്തിയാകാത്ത മൂന്നു പേരും ഒരു സ്ത്രീയും ഉൾപ്പടെ അഞ്ച് പേർ ആണ് സംഭവത്തിൽ അറസ്റ്റിലായിരിക്കുന്നത്. ഓൾഡ് ദൽഹിയിലെ സദർ ബസാറിനു സമീപത്തായിരുന്നു...

Sticky Post

കൊച്ചി . കളമശ്ശേരി കുസാറ്റിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നാലുപേര്‍ മരിച്ച സംഭവത്തെ നിസ്സാരമായി കണ്ട് പിണറായി സർക്കാരും കുസാറ്റ് അധികൃതരും. സംഭവത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയ രജിസ്ട്രാറെ ഒഴിവാക്കിയാണ് പോലീസ്...

Sticky Post

കൊച്ചി . റിപ്പോര്‍ട്ടര്‍ ചാനല്‍ രാജ്യസുരക്ഷയ്‌ക്ക് ഭീഷണി. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളില്‍ നിന്ന് ഏഴു കോടി രൂപ റിപ്പോര്‍ട്ടര്‍ ചാനൽ വാങ്ങിയിരുന്നതായി കണ്ടെത്തിയിരുന്നത്. ആഭ്യന്തര മന്ത്രാലയം കേന്ദ്ര ഐ ബി മന്ത്രാലയത്തിനു നൽകിയ...

Sticky Post

കൊച്ചി . നടൻ ശ്രീനിവാസൻ അയോദ്ധ്യയിൽ പൂജിച്ച അക്ഷതം ഏറ്റുവാങ്ങി. തൃപ്പൂണിത്തുറ തപസ്യ ഉപാദ്ധ്യക്ഷൻ കെ.എസ്.കെ. മോഹൻ, തപസ്യ സെക്രട്ടറിയും സിനിമ സീരിയൽ ആർട്ടിസ്റ്റുമായ ഷിബു തിലകൻ എന്നിവരാണ് നടന് അക്ഷതം കൈമാറിയത്....

Sticky Post

പതിനാറായിരം അടി ഉയരത്തിൽ പറക്കുകയായിരുന്ന വിമാനത്തിന്റെ ജനൽ ഇളകി വീണതായി റിപ്പോർട്ട്. ഒറിഗോണിലെ പോർട്ട്‌ലാൻഡിൽ നിന്ന് പുറപ്പെട്ടെ അലാസ്ക എയർലൈൻസിന്റെ വിമാനത്തിന്റെ ജനൽ ആണ് യാത്രാമധ്യേ ഇളകി വീഴുന്നത്. സംഭവത്തെ തുടർന്ന് വിമാനം...

Sticky Post

അയോധ്യ ക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിലേക്ക് സംസ്ഥാന ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാറിന് ക്ഷണം. സംഘാടകർ നേരിട്ടെത്തിയാണ് ഗണേഷ് കുമാറിനെ ക്ഷണിച്ചത്. വാളകത്തെ വീട്ടിലെത്തിയാണ് ആർഎസ്എസ് നേതാക്കൾ മന്ത്രിയെ ക്ഷണിച്ചിട്ടുള്ളത്. പ്രതിഷ്ഠാ ചടങ്ങ്...

Sticky Post

ഡൽഹി . ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് താണ്ടി ഇന്ത്യയും ഐഎസ്ആർഒയും. ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ വൺ വൈകിട്ട് നാല് മണിയോടെ ലക്ഷ്യസ്ഥാനമായ ഹാലോ ഓർബിറ്റിൽ പ്രവേശിക്കുകയുണ്ടായി. മാസങ്ങളുടെ...

Sticky Post

ഇന്ത്യയുടെ ആദ്യ സൂര്യ പഠന ഉപഗ്രഹമായ ആദിത്യ എൽ വൺ ഇന്ന് ലക്ഷ്യസ്ഥാനത്തെത്തും. 126 ദിവസത്തെ യാത്രയ്ക്ക് ശേഷമാണ്ശനിയാഴ്ച വൈകിട്ടു നാല് മണിക്കും നാലരയ്ക്കും ഇടയിൽ ആദിത്യ ഒന്നാം ലഗ്രാ‍‌ഞ്ച് പോയിൻറിന് ചുറ്റുമുള്ള...

Sticky Post

ബംഗ്ലാദേശിൽ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അക്രമം. ബംഗ്ലാദേശിൻ്റെ തലസ്ഥാനമായ ധാക്കയിലെ ഗോപിബാഗ് പ്രദേശത്ത് വെള്ളിയാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ അക്രമികൾ ട്രെയിനിന് തീയിട്ടു. സംഭവത്തിൽ നാലു പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.. പൊതുതെരഞ്ഞെടുപ്പിന്...

Sticky Post

അറബിക്കടലിൽ കടൽക്കൊള്ളക്കാർ റാഞ്ചിയ ലൈബീരിയൻ പതാകയുള്ള കപ്പൽ ഇന്ത്യൻ നാവിക സേന മോചിപ്പിച്ചു. ഇന്ത്യക്കാരുൾപ്പെടെയുള്ള ജീവനക്കാരെ രക്ഷപ്പെടുത്തി. സൊമാലിയൻ തീരത്ത് തകർന്ന ചരക്ക് കപ്പലിലെ 15 ഇന്ത്യക്കാർ ഉൾപ്പെടെ 21 ജീവനക്കാരെയും ഇന്ത്യൻ...

Sticky Post

ബഹിരാകാശത്തും വൈദ്യുതി ഉത്പാദിപ്പിച്ച് ചരിത്ര നേട്ടം കുറിച്ച് ഐഎസ്ആര്‍ഒ. ബഹിരാകാശത്തും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പരീക്ഷണത്തിൽ വിജയം കുറിച്ച് ചരിത്ര നേട്ടം കൈവരിച്ചിരി ക്കുകയാണ് ഐഎസ്ആര്‍ഒ. ഫ്യുവല്‍ സെല്‍ പവര്‍ സിസ്റ്റം പരീക്ഷണമാണ് വിജയം...

Sticky Post

ട്രെയിൻ യാത്രക്കിടെ യാത്രക്കാരിയായ യുവതിയുടെ മുന്നിൽ നിന്ന് സ്വയംഭോ​ഗം ചെയ്ത ഇന്ത്യകാരനായ യുവാവിന് ശിക്ഷ വിധിച്ച് ലണ്ടൻ കോടതി. മുകേഷ് ഷാ എന്ന ഇന്ത്യൻ വംശജനെ ഒമ്പത് മാസത്തെ തടവിനാണ് കോടതി ശിക്ഷിച്ചത്....

Sticky Post

പഞ്ചാബിലെയും ഹരിയാനയിലും രണ്ട് മുന്‍ എംഎല്‍എമാരുടെ വീടുകളില്‍ നടത്തിയ പരിശോധനയിൽ ഇഡി തോക്കുകളും മദ്യവും പണവും പിടിച്ചെടുത്തു. ഇഡി നടത്തിയ റെയിഡിൽ 5 കോടി രൂപയും 100 കുപ്പി മദ്യവും 300ഓളം തോക്കുകളും...

Sticky Post

ന്യൂ­​ ഡൽഹി . സൊ​മാ​ലി​യ​ൻ തീ​ര​ത്ത് അ­​റ­​ബി­​ക്ക­​ട­​ലി​ല്‍ ക­​പ്പ​ല്‍ റാ­​ഞ്ചി­​യ​വ­​രെ നേരിടാൻ ഇ­​ന്ത്യ​ന്‍ നാ­​വി­​ക​സേ­​ന. ലൈ­​ബീ­​രി­​യ​ന്‍ പ­​താ­​ക­​യു­​ള്ള ച​ര­​ക്ക് ക­​പ്പ­​ലാ­​ണ് റാ­​ഞ്ചി­​യ​ത്. വ്യാ­​ഴാ​ഴ്ച വൈ­​കി­​ട്ടാ­​ണ് അ​ഞ്ച് പേ​ര്‍ എ­​ത്തി ക­​പ്പ­​ല്‍ റാ­​ഞ്ചി­​യ­​താ­​യി നാ­​വി­​ക­​സേ­​ന­​യ്­​ക്ക്...

Sticky Post

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം തൃശൂരില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് നടിയും നര്‍ത്തകിയുമായ ശോഭന. തൃശൂരില്‍ നടന്ന ബി.ജെ.പിയുടെ മഹിളാ സമ്മേളനത്തില്‍ നിന്നുള്ള ചിത്രങ്ങളാണ് ശോഭന പങ്കുവെച്ചത്. ആരാധികയുടെ ജീവിതത്തിലെ വലിയ...

Sticky Post

പ്രണയത്തിന് കണ്ണ് ഇല്ലല്ലോ? പ്രണയത്തിന് വേണ്ടി എന്ത് വേണമെങ്കിലും വേണ്ടെന്നു വെക്കാൻ തയ്യാറാവുന്നവരാണ് ഏറെയും.? മലേഷ്യയില്‍ നിന്നുള്ള ഒരു ബിസിനസ് സാമ്രാജ്യത്തിന്റെ അനന്തരാവകാശിയായ ആഞ്ചലീന്‍ ഫ്രാന്‍സിസ് തന്റെ പ്രണയത്തിന് വേണ്ടി ചെയ്ത കാര്യങ്ങള്‍...

Sticky Post

ന്യൂഡൽഹി . ഭാരതം വികസനത്തിന്റെ പാതയിൽ അതിവേഗം മുന്നോട്ടെന്നും, ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെയും, വിദേശ നയത്തെയും പുകഴ്ത്തി ചൈന. ചൈനീസ് സർക്കാർ നടത്തുന്ന പത്രമായ ഗ്ലോബൽ ടൈംസിലെ ലേഖനത്തിൽ ആണ് പ്രധാനമന്ത്രി നരേന്ദ്ര...

Sticky Post

സിനിമ ലോകത്ത് പ്രവർത്തിക്കുന്ന ഏതൊരാളുടെയും സ്വപ്നമാണ് ഓസ്കർ പുരസ്ക്കാരം. ടൈറ്റാനിക് എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകർക്കും ഓസ്കർ അവാർഡ് ജേതാവ് കേറ്റ് വിൻസ്ലെറ്റ് പ്രിയങ്കരിയാണ്. അവർ തനിക്ക് ലഭിച്ച ഓസ്കർ പുരസ്ക്കാരം ബാത്ത്...

Sticky Post

ജമ്മു കശ്മീരിലെ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ ജാവിദ് അഹമ്മദ് മട്ടൂ ഡൽഹിയിൽ പിടിയിലായി. ഡൽഹി പോലീസിന്റെ പ്രത്യേക സെല്ലാണ് ജാവിദ് അഹമ്മദ് മട്ടൂവിനെ അറസ്റ്റ് ചെയ്തത്. മാട്ടൂവിൽ നിന്ന് ഒരു പിസ്റ്റളും മാഗസിനും...

Sticky Post

നരേന്ദ്ര മോദി എത്തും മുമ്പേ തൃശൂരിൽ സുരേഷ് ഗോപിക്ക് വോട്ട് ചോദിച്ച് ചുവരെഴുത്ത് ഉണ്ടായി. എന്നാൽ മോദി ആകട്ടേ തന്റെ തൃശൂരിലെ പ്രസംഗത്തിൽ ഒരിടത്തും സുരേഷ് ഗോപിയെ പരാമർശിച്ചും ഇല്ല. നരേന്ദ്ര മോദിയുടെ...

Sticky Post

കൊച്ചി . നടപ്പാക്കാൻ കഴിയില്ലെന്ന് ഉറപ്പായ സില്‍വര്‍ലൈന്‍ പദ്ധതിക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ തുലച്ച്‌ ജനത്തെ പറ്റിച്ചത് 65.65 കോടി. കണ്‍സള്‍ട്ടിങ് ഫീസിനത്തില്‍ 33 കോടിയും പാരിസ്ഥിതിക പഠനത്തിനായി 79 ലക്ഷവും സര്‍വേയ്‌ക്കായി...

Sticky Post

അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ മഹാരാഷ്ട്രയിലെ നാല് പൂർവ്വിക സ്വത്തുക്കൾ കൂടി ജനുവരി അഞ്ചിന് ലേലം ചെയ്തു വിൽക്കും.. സ്മഗ്ലെർസ് ആൻഡ് ഫോറിൻ എക്‌സ്‌ചേഞ്ച് മാനിപ്പുലേറ്റേഴ്‌സ് (സ്വത്ത് കണ്ടുകെട്ടൽ) അതോറിറ്റിയാണ് ലേലം നടത്തുന്നത്....

Sticky Post

ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ സത്യത്തിൽ കേരള രാഷ്ട്രീയ രംഗത്തില്ല എന്ന് വേണം പറയാൻ. രാഷ്ട്രീയം എന്തെന്നറിയാത്തവർ എന്തെങ്കിലും സംഘടനയുടെ പേരിൽ രാഷ്ട്രീയ രംഗത്തേക്ക് വന്നാലുള്ള സ്ഥിതിയാണിത്. ആർ...

Sticky Post

കേരളത്തിലെ എന്‍റെ അമ്മമാരെ, സഹോദരിമാരെ എന്ന് മലയാളത്തില്‍ പറഞ്ഞു കൊണ്ട് തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്തെ മഹിളാ സമ്മേളനത്തെ അഭിസംബോധന ചെയ്ത് നരേന്ദ്ര മോദി. കേന്ദ്ര സർക്കാരിന്റെ വനിതാ ക്ഷേമ പദ്ധതികൾ എണ്ണിപ്പറഞ്ഞ് മോദി....

Sticky Post

ആയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ ജനുവരി 22 ന് അതിഥിയായി തമിഴകത്തിന്റെ സൂപ്പർ സ്റ്റാർ തലൈവരും എത്തും. നടൻ രജനീകാന്തിനെ ബിജെപി നേതാവ് അര്‍ജുനമൂര്‍ത്തി അദ്ദേഹത്തിന്റെ വസതിയിൽ എത്തിയാണ് ചടങ്ങിലേക്ക് ക്ഷണിച്ചു. അതിന്റെ...

Sticky Post

ന്യൂദൽഹി . പൗരത്വ നിയമഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ വൈകാതെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. പൗരത്വത്തിന് അപേക്ഷിക്കാൻ ഓണ്‍ലൈന്‍ പോർട്ടൽ ഉടൻ നിലവിൽ വരും. ഓണ്‍ലൈന്‍ പോർട്ടല്‍ വഴി 2014 ഡിസംബര്‍ മുപ്പത്തിയൊന്നിനോ...