Connect with us

Hi, what are you looking for?

India

പ്രഭാകരനെയും കുടുംബത്തെയും തമിഴ് പുലികളെയും ലങ്കൻ സേന പൂർണമായും ഉന്മൂലനം ചെയ്തെങ്കിൽ മകൾ ദ്വാരകയുടെ വിഡിയോ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് എങ്ങനെ എന്ന് ചോദിക്കുകയാണ് ലോക മാധ്യമങ്ങൾ. പ്രഭാകരൻ ജീവനോടെയുണ്ടോ? എൽടിടിഇ തിരിച്ചു വറുകയാണോ?...

Sticky Post

വടക്കൻ ചൈനയിൽ കുട്ടികളിലടക്കം ശ്വാസകോശ രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ അജ്ഞാത വൈറസിനെതിരെ ഇന്ത്യയിലും ജാഗ്രതാ നിർദേശം. ശ്വാസകോശ രോഗങ്ങൾ പടരുകയും ന്യുമോണിയ ക്ലസ്റ്ററുകൾ ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തിൽ രോഗബാധ തടയാനുള്ള...

Sticky Post

ചെന്നൈ . എൽടിടിഇ ‘വീര’ന്മാരുടെ ദിനമായി പ്രഖ്യാപിച്ചിരിക്കുന്ന നവംബർ 27 നു കൊല്ലപ്പെട്ട എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ മകൾ ദ്വാരകയുടെ പ്രസംഗം സംപ്രേഷണം ചെയ്യാനുള്ള നീക്കം സംബന്ധിച്ച മുന്നറിയിപ്പുമായി രഹസ്യാന്വേഷണ ഏജൻസികൾ....

Latest News

Kerala

സുരേഷ് ഗോപിക്ക് എതിരായ മാദ്ധ്യമപ്രവർത്തകയുടെ കേസിൽ കള്ളക്കളികൾ ഏറെയാണ്. ഈ കേസ് കള്ളക്കേസ് ആണെന്ന് പോലീസിനും വ്യക്തമായി അറിയാം. ഇനി ഇതിൽ കൂടുതൽ നടപടികളുമായി മുന്നോട്ടു പോകാൻ സാധ്യതയുമില്ല. ഇതിനെതിരെ വലിയ പ്രചാരണമാണ്...

Sticky Post

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ, ഏറെ കൊട്ടിഘോഷിച്ച് നടക്കുന്ന നവകേരള സദസ്സിന്റെ കോഴിക്കോട് ജില്ലയിലെ പര്യടനം അവസാനിച്ചിട്ടും സിപിഎമ്മിന്റെ വാട്സാപ്പ് ഗ്രൂപ്പുകളിൽ വിവാദം തുടരുന്നു. നവകേരള സദസിൽ പങ്കെടുത്ത പ്രശസ്ത എഴുത്തുകാരി ഇന്ദുമേനോനെ...

Trending

India

14 ഇസ്രായേലികളും മൂന്ന് വിദേശികളും അടക്കം17 ബന്ദികളെ കൂടി പലസ്തീൻ സംഘടനയായ ഹമാസ് മോചിപ്പിച്ചു. ഒരു അമേരിക്കൻ ബന്ദിയും മോചിപ്പിക്കപ്പെട്ടവരിൽ പെടും. നാലു വയസ്സുള്ള പെൺകുട്ടിയാണ് ഇതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ...

Kerala

ക്രിസ്ത്യാനികള്‍ മാര്‍പാപ്പയെ അനുസരിക്കണമെന്ന് പറഞ്ഞതിൽ എന്താണ് തെറ്റ്? ന്യൂസ് എഡിറ്ററോട് വിശദീകരണം ചോദിച്ച 24 നു അടി കൊടുത്ത് രാജി വെച്ച് ന്യൂസ് എഡിറ്റർ. ക്രിസ്ത്യാനികള്‍ മാര്‍പാപ്പയെ അനുസരിക്കണമെന്ന നിലപാടെടുത്ത ന്യൂസ് എഡിറ്ററോട്...

News

ഗാസ . ഹമാസിന്റെ പിടിയിലായി 49 ദിവസം തടവിൽ കഴിഞ്ഞിരുന്ന 25 ബന്ദികൾക്ക് ഒടുവിൽ മോചനം. സുരക്ഷാ വകുപ്പും വിദേശകാര്യ മന്ത്രാലയവും ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. 12 തായ് ബന്ദികൾ ഉൾപ്പെടെ 25 പേരെയാണ്...

News

ഗാസയില്‍ യുദ്ധം തീരില്ല. യാതൊരു ഒത്തു തീർപ്പും ഇത് സംബന്ധിച്ച് ഇല്ലെന്ന് ആണ് അറിയാൻ കഴിയുന്നത്. ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടണ്‍, ഇറ്റലി എന്നീ രാജ്യങ്ങളില്‍ നിന്ന് പുതിയ...

India

ന്യൂഡല്‍ഹി . ന്യൂഡല്‍ഹിയിലെ അഫ്ഗാനിസ്ഥാന്‍ എംബസി അടച്ചുപൂട്ടി. ഇന്ത്യന്‍ സര്‍ക്കാരിന്റെ വെല്ലുവിളികള്‍ കാരണമാണ് അടച്ചുപൂട്ടുന്നതെന്നാണ് എംബസി അറിയിച്ചിരിക്കുന്നത്. നവംബര്‍ 23ന് അടച്ചു പൂട്ടൽ പ്രാബല്യത്തില്‍ വരുമെന്നും പ്രസ്താവനയിൽ ഉണ്ട്. അഫ്ഗാൻ എംബസിയിലെ അംബാസഡറും...

Sticky Post

ഗാസ . ഇസ്രായേൽ – ഹമാസ് യുദ്ധത്തിന് താൽക്കാലിക വെടി നിർത്തൽ. ഗാസയിൽ‌ വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ നാല് ദിവസത്തേക്ക് വെടിനിർത്തൽ നിലവിൽ വരും. ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്ന ഖത്തറാണ്...

Sticky Post

2019 നവംബറിൽ കോവിഡ് തിരിച്ചറിഞ്ഞ് കൃത്യം നാലുവർഷത്തിനു ശേഷം ചെെനയിൽ നിന്ന് വീണ്ടും അജ്ഞാതരോഗം പടരുന്നതായ മുന്നറിയിപ്പ്. കുട്ടികൾക്കിടയിൽ പകരുന്ന നിഗൂഢ രോഗം ന്യുമോണിയയോട് സാമ്യമുള്ളതാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും അതിൻ്റെ പല ലക്ഷണങ്ങളും ന്യുമോണിയയിൽ...

India

ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനെ അമേരിക്കയിൽ കൊല്ലാനുള്ള ഗൂഢാലോചന പരാജയപ്പെടുത്തിയെന്ന വെളിപ്പെടുത്ത ലുമായി ഒരു യു എസ് ഉദ്യോഗസ്ഥർ. പന്നൂനെ ഉന്മൂലനം ചെയ്യാനുള്ള ഗൂഢാലോചനയിൽ പങ്കുണ്ടെന്ന ആശങ്കയിൽ യുഎസ് സർക്കാർ ഇന്ത്യയ്ക്ക്...

India

ഇസ്രായേൽ – ഹമാസ് യുദ്ധം പ്രാദേശിക സംഘർഷത്തിലേക്ക് പോകുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രയാസങ്ങൾ ഉണ്ടെങ്കിലും, സമാധാനം കൈവരിക്കാൻ ലോകത്തിന് കഴിയും. വെർച്വൽ ജി 20 ഉച്ചകോടിയിൽ സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു....

India

പലസ്തീന്‍ അഭയാര്‍ത്ഥികളെ സഹായിച്ചു വരുന്ന യുഎന്‍ ഏജന്‍സിക്ക് ഇന്ത്യ 2.5 മില്യണ്‍ യുഎസ് ഡോളര്‍ സംഭാവന നല്‍കി. 1950 മുതല്‍ പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് നേഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്ക്‌സ് ഏജന്‍സി ഫോര്‍ പലസ്തീനിയന്‍...

Sticky Post

ജറുസലം . ഇസ്രയേൽ – ഹമാസ് സംഘർഷത്തിന് താൽക്കാലിക വെടിനിർത്തൽ കരാറിന് ഇസ്രയേൽ മന്ത്രിസഭ അനുമതി നൽകി. ഏറ്റുമുട്ടൽ ആരംഭിച്ച് ഒന്നര മാസം പിന്നിടുമ്പോൾ, ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചകളിലാണ് വെടിനിർത്തൽ കരാറിലേക്ക്...

India

ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയുടെ വിജയത്തിന് നിർണ്ണായക പങ്കുവഹിച്ച താരം ട്രാവിസ് ഹെഡിനെ ആരാധന മൂത്ത് വെർച്വലായി വിവാഹം കഴിച്ച കൊൽക്കത്ത മോഡൽ ഹേമോശ്രീ ഭദ്ര പുലിവാല് പിടിച്ചു. ലോകകപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെ...

Sticky Post

ന്യൂഡൽഹി∙ നൂറുകണക്കിന് ഇന്ത്യൻ പൗരന്മാരുടെയും മറ്റുള്ളവരുടെയും മരണത്തിന് കാരണമായ മുംബൈ ഭീകരാക്രമണത്തിന്റെ 15–ാം വാർഷികം ഈയാഴ്ച ആചരിക്കാനിരിക്കെ പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്കറെ തയിബയെ (എൽഇടി) ഭീകര സംഘടനയായി പ്രഖ്യാപിച്ച് ഇസ്രയേൽ. ഇന്ത്യയിൽനിന്നു പ്രത്യേകമായ...

Cinema

എന്റെ സൗന്ദര്യ രഹസ്യം സ്വന്തം മൂത്രമാണെന്ന് വെളിപ്പെടുത്ത ലുമായി കൊളമ്പിയൻ ഗായികയും മോഡലും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറുമായ കോറൽ കോസ്റ്റ. യുവത്വം നിലനിർത്താൻ താൻ എല്ലാ ദിവസവും രാവിലെ സ്വന്തം മൂത്രം മുഖത്ത്...

India

മണിപ്പൂരിലെ ഇംഫാൽ വിമാനത്താവളത്തിന് സമീപം അൺഐഡിന്റിഫൈഡ് ഫ്ളയിങ് ഒബ്‌ജക്റ്റ് (യുഎഫ്‌ഒ) സാന്നിധ്യം കണ്ടെത്തി. തുടർന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ വ്യോമസേന അവിടേക്ക് യുദ്ധവിമാനങ്ങൾ അയച്ചു. കൂടുതൽ പരിശോധനകൾക്കാണ് റാഫേൽ യുദ്ധവിമാനങ്ങൾ അയച്ചതെങ്കിലും,ഹസിമാര എയർ...

Crime,

എയർ ഇന്ത്യയെ വീഡിയോയിലൂടെ ഭീഷണിപ്പെടുത്തിയ സിഖ് ഫോർ ജസ്റ്റിസ് (എസ്എഫ്ജെ) സ്ഥാപകനും തീവ്രവാദിയുമായ ഗുർപത്വന്ത് സിംഗ് പന്നൂനെതിരെ കേസെടുത്ത് എൻഐഎ. ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിന്റെ പേര് മാറ്റുമെന്നും നവംബർ 19 ന്...

News

മനുഷ്യനെ ബഹിരാകാശത്തേയ്ക്ക് കൊണ്ടുപോകുന്നതിനും തിരിച്ചു വരുന്നതിനുമായി വികസിപ്പിച്ചെടുത്ത സ്‌പേസ് എക്‌സിന്റെ സ്റ്റാർഷിപ് സൂപ്പർ ഹെവി റോക്കറ്റിന്റെ രണ്ടാമത്തെ ഇന്റർഗ്രേറ്റഡ് ഡെവലപ്‌മെന്റ് ഫ്‌ളൈറ്റ് ടെസ്റ്റ് പൂർത്തിയാക്കിയ പിറകെ ബഹിരാകാശത്ത് പൊട്ടിത്തെറിച്ചതായി റിപ്പോർട്ടുകൾ. മനുഷ്യനെ ബഹിരാകാശത്തേയ്ക്ക്...

News

ഹമാസ് ഗാസയില്‍ ബന്ദികളാക്കപ്പെട്ടവരുടെ കൈമാറ്റം ഉടൻ ഉണ്ടാകുമെന്നു ഖത്തര്‍ പ്രധാനമന്ത്രി. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചര്‍ച്ചകളില്‍ വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്. വളരെ ചെറിയ വെല്ലുവിളികള്‍ മാത്രമാണ് ശേഷിക്കുന്നത്. മാധ്യമങ്ങള്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് മധ്യസ്ഥ...

India

ഗാസ മുനമ്പിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ-ഷിഫയിൽ ഒക്‌ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിനിടെ തട്ടികൊണ്ടുപോയ രണ്ട് പേരെ ബന്ദികളാക്കിയതായി ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ്. അൽ-ഷിഫയിൽ നിന്നും പുതിയ വീഡിയോ പുറത്തുവിട്ട് കൊണ്ടാണ്...

India

ന്യൂഡൽഹി . തുർക്കിയിൽനിന്നും ഇന്ത്യയിലേക്ക് വന്ന ചരക്കുകപ്പൽ ഇസ്രയേല്‍ കപ്പലാണെന്ന് സംശയിച്ച് ഇറാന്റെ പിന്തുണയുള്ള, ഹൂതി വിമതർ തട്ടിയെടുത്തതായി റിപ്പോർട്ട്. ഇന്ത്യയിലേക്ക് വന്ന ചരക്കുകപ്പൽ ചെങ്കടലില്‍ വച്ച് ആണ് തട്ടിയെടുക്കുന്നത്. കപ്പലിൽ 52...

India

പലസ്തീന് വീണ്ടും ഇന്ത്യയുടെ സഹായം. പാലസ്തീനിലെ ജനങ്ങൾക്കായി ഏകദേശം 6.5 ടൺ വൈദ്യസഹായവും 32 ടൺ ദുരന്ത നിവാരണ സാമഗ്രികളുമായി ഐഎഎഫ് സി -17 വിമാനം ഈജിപ്തിലെ എൽ-അരിഷ് വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. മരുന്നുകള്‍,...

News

ഇസ്രയേലും ഹമാസും യുഎസും ഒരു മാസം നീണ്ട യുദ്ധത്തിനിടെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാറിലെത്തിയതായും അങ്ങനെ ഒരു കരാർ ഉണ്ടായിട്ടില്ലെന്നും വ്യത്യസ്തമായ റിപ്പോർട്ടുകൾ. അമ്പതിലേറെ ബന്ദികളെ മോചിപ്പിക്കാമെന്നും പോരാട്ടത്തിന് അഞ്ച് ദിവസത്തെ ഇടവേളയും അടങ്ങുന്നതാണ്...

Sticky Post

ആൺകുട്ടികളെ ലൈംഗിക അടിമകളായി മാറ്റുന്ന ബച്ചാ ബാജി ദുരാചാരം താലിബാനിൽ അരങ്ങു തകർക്കുകയാണെന്നു റിപ്പോർട്ടുകൾ. ആൺകുട്ടികൾ സ്ത്രീ നർത്തകരായി രൂപം മാറുന്നതാണിത്. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരമേറ്റെടുത്തതിനു പിന്നാലെ സ്വാതന്ത്ര്യവും സമത്വവുമൊക്കെ പോയ് മറഞ്ഞു....

India

ദ്വീപ് രാഷ്ട്രത്തിൽ നിന്ന് സൈനിക സാന്നിധ്യം പിൻവലിക്കണമെന്ന ആവശ്യവുമായി മാലദ്വീപ്. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ആണ് അധികാരത്തിലേറി ഒരു ദിവസത്തിന് ശേഷം ഈ ആശയം ഉന്നയിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി കിരൺ റിജിജുവുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം...

Sticky Post

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ അഹമ്മദാബാദിൽ ഞായറാഴ്ച നടക്കുന്ന ഐസിസി ലോകകപ്പ് ഫൈനൽ നടത്താനനുവദിക്കു കയില്ലെന്ന ഭീക്ഷണിയുമായി ഖാലിസ്ഥാൻ ഭീകരൻ. ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ ആണ് ആണ് വീഡിയോ സന്ദേശത്തിലൂടെ ഇക്കാര്യം...

Sticky Post

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ലോകകപ്പ് കലാശപ്പോരിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സാക്ഷിയാകും. ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഗുജറാത്തിലെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. മത്സരത്തിന് മുമ്പ് എയര്‍ഫോഴ്സിലെ സൂര്യ...

Cinema

12 സിനിമകൾ കണ്ടാൽ 1.66 ലക്ഷം രൂപയ്ക്കും മുകളിൽ പ്രതിഫലം ലഭിക്കുന്ന കിടിലൻ ഓഫർ. സിനിമാ പ്രേമികൾക്കായി ഒരു കിടിലൻ ഓഫറുമായി രംഗത്തിയിരിക്കുന്നത് യുഎസ് ആസ്ഥാനമായുള്ള സബ്സ്ക്രിപ്ഷൻ ബോക്സ് കമ്പനിയായ ബ്ലൂംസിബോക്സ് ആണ്....

More Posts