Connect with us

Hi, what are you looking for?

Kerala

സുരേഷ് ഗോപിക്ക് എതിരായ മാദ്ധ്യമപ്രവർത്തകയുടെ കേസിൽ കള്ളക്കളികൾ ഏറെയാണ്. ഈ കേസ് കള്ളക്കേസ് ആണെന്ന് പോലീസിനും വ്യക്തമായി അറിയാം. ഇനി ഇതിൽ കൂടുതൽ നടപടികളുമായി മുന്നോട്ടു പോകാൻ സാധ്യതയുമില്ല. ഇതിനെതിരെ വലിയ പ്രചാരണമാണ്...

Sticky Post

ഓയൂര്‍ പൂയപ്പള്ളിയില്‍നിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസ്സു കാരിയെ സുരക്ഷിതമായി കണ്ടെത്തിയെങ്കിലും സംഭവം നടന്ന് 24 മണിക്കൂര്‍ പിന്നിട്ടിട്ടും പ്രതികളെക്കുറിച്ച് പോലീസിന് യാതൊരു വ്യക്തതയുമില്ല. കൃത്യമായ ആസൂത്രണത്തോടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറയുമ്പോഴും ഇവര്‍ ആരാണെന്നതിന്...

Kerala

കേരളത്തിന് നൽകാനുള്ള പണത്തെക്കുറിച്ച് കേന്ദ്രവുമായി തർക്കം മുറുകുമ്പോൾ ഇനിയും 5350 കോടി രൂപ കിട്ടാനുണ്ടെന്ന കണക്കുമായി സംസ്ഥാന ധനവകുപ്പ്. കഴിഞ്ഞദിവസം കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ പരാമർശിച്ച കുടിശ്ശികകൾ ഉൾപ്പെടെയാണിത്.കേരളം കണക്ക് നൽകിയില്ലെന്ന് കേന്ദ്രമന്ത്രി...

Latest News

Sticky Post

കഴിഞ്ഞ ദിവസം മട്ടന്നൂരിൽ നടന്ന നവകേരള സദസിൽ കെ കെ ശൈലജയുടെ പ്രസംഗം കഴിഞ്ഞതിനു പിന്നാലെ പൊതുജനം എഴുന്നേറ്റു പോയിരുന്നു. ഇതുകണ്ട മുഖ്യൻ പിണറായിക്ക് കലിയിളകി. ഇതോടെയാണ് മൂപ്പര് ശൈലജ കൂടുതൽ സമയം...

Sticky Post

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ പറ്റിച്ചു കൊണ്ടാണ് വി മുരളീധരൻ,കെ സുരേന്ദ്രൻ കൂട്ടുകെട്ട് കേരളത്തിൽ മുന്നോട്ടുപോകുന്നത്. മണിച്ചിത്രത്താഴ് സിനിമയിൽ ഒരു രംഗമുണ്ട് യഥാർത്ഥത്തിൽ രോഗം ഗംഗയ്ക്ക് ആണെങ്കിലും രോഗം ശ്രീദേവി എന്ന മറ്റൊരു...

Trending

Sticky Post

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ, ഏറെ കൊട്ടിഘോഷിച്ച് നടക്കുന്ന നവകേരള സദസ്സിന്റെ കോഴിക്കോട് ജില്ലയിലെ പര്യടനം അവസാനിച്ചിട്ടും സിപിഎമ്മിന്റെ വാട്സാപ്പ് ഗ്രൂപ്പുകളിൽ വിവാദം തുടരുന്നു. നവകേരള സദസിൽ പങ്കെടുത്ത പ്രശസ്ത എഴുത്തുകാരി ഇന്ദുമേനോനെ...

Sticky Post

പിണറായിയുടെ നവകേരള യാത്രയെ വിമർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത്. കണ്ണൂരിലെ ക്ഷീരകർഷകന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തിൽ ആണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ കുറിപ്പ്. കണ്ണൂർ ജില്ലയിലെ കണിച്ചാറിൽ കടബാധ്യതയെ തുടർന്ന് ക്ഷീര കർഷകൻ ആത്മഹത്യ ചെയ്ത...

Sticky Post

കേരളത്തിന്റെ മാനവികതയും സാമൂഹ്യ ഐക്യവും പ്രകടമായ സമയം കൂടിയാണ് കടന്നുപോയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തട്ടിക്കൊണ്ടു പോയ ആറു വയസുകാരി അബിഗേൽ സാറയെ സുരക്ഷിതമായി കണ്ടെത്താൻ കഴിഞ്ഞത് ആശ്വാസകരമാണെന്നും ഈ സന്നിഗ്ദ്ധ ഘട്ടത്തിൽ...

Sticky Post

കൊല്ലം . കൊല്ലം ഓയൂർ ഓട്ടുമലയിൽനിന്ന് അബിഗേലിനെ തട്ടിക്കൊണ്ടു പോകും മുൻപ് അന്ന് തന്നെ മറ്റൊരു കുട്ടിയെ തട്ടിക്കൊണ്ടു പോകാനും ശ്രമം നടന്നു. അബിഗേലിനെ തട്ടിക്കൊണ്ടുപോകുന്നതിന് ഒരു മണിക്കൂർ മുൻപായിരുന്നു സംഭവം. പള്ളിക്കൽ...

Sticky Post

കുട്ടിയെ എടുത്തത് എന്നിൽ ഒരച്ഛൻ ഉള്ളതിനാലാണെന്ന് എം. മുകേഷ് എംഎ‍ൽഎ. അബിഗേൽ സാറയോടൊപ്പമുള്ള ഫോട്ടോ ഉപയോഗിച്ച് ചില ട്രോളുകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കുട്ടിയെ കണ്ടുകിട്ടിയപ്പോൾ എംഎൽഎയും ഒപ്പം കിട്ടിയെന്നായിരുന്നു കമന്റുകൾ. ഈ...

Crime,

കൊല്ലം ഓയൂരില്‍ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതിയെന്ന് സംശയിച്ച ആളുമായി രൂപസാദൃശ്യമുള്ള ജിം ഷാജഹാനെ തേടി പൊലീസ് വീട്ടിൽ പോവുകയും വിളിച്ചുവരുത്തിയതിനും പിറകെ താൻ നിരപരാധിയാണെന്ന് പറയുകയാണ് ഷാജഹാൻ. കേസുമായി തനിക്കൊരു...

Sticky Post

ഓയൂരിൽ നിന്നും കുഞ്ഞിനെ തട്ടിക്കൊണ്ടു പോയവരെ തേടി അന്വേഷണം പുരോഗമിക്കുമ്പോൾ കുഞ്ഞിനെ കിട്ടിയ ആശ്വാസത്തിലും ആരാണ് ഈ തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന ചോദ്യമാണ് ബാക്കിയാവുന്നത്. പിന്നിൽ ആരെന്നതിനെ കുറിച്ചു സൂചന ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് വൃത്തങ്ങൾ...

Sticky Post

കൊല്ലം . ഓയൂരിൽനിന്ന് ആറു വയസ്സുകാരി അബിഗേൽ സാറ റെജിയെ തട്ടിക്കൊണ്ടു പോയ കേസിൽ തട്ടിക്കൊണ്ടു പോകുന്നതിൽ മുഖ്യ പങ്കു വഹിച്ചതായി സംശയിക്കുന്ന യുവതിയുടെ രേഖ ചിത്രം പോലീസ് പുറത്ത് വിട്ടു. അബിഗേലിനെ...

Crime,

കൊല്ലം . ഓയൂരിൽനിന്ന് ആറു വയസ്സുകാരി അബിഗേലിനെ തട്ടിക്കൊണ്ടു പോയതിൽ പിന്നെ മയങ്ങാൻ മരുന്നു നൽകിയെന്ന സംശയത്തെ തുടർന്ന് കുട്ടിയുടെ രക്തവും മൂത്രവും പൊലീസ് രാസപരിശോധനയ്ക്ക് അയച്ചു. തിങ്കളാഴ്ച വൈകിട്ട് കുട്ടിയെ ബലമായി...

Sticky Post

അംഗപരിമിതർക്കുള്ള പെൻഷൻ മുടങ്ങിയെന്ന പരാതിയുമായി രാപ്പകൽ സമരം നടത്തുകയാണ് ശശീന്ദ്രൻ. സൗത്ത് പറവൂർ സ്വദേശിയായ ശശീന്ദ്രനാണ് ഉദയംപേരൂർ ഗ്രാമപഞ്ചായത്തിനു മുൻപിൽ സമരം ചെയ്യുന്നത്. ജൂണിനുശേഷം തനിക്ക് അംഗപരിമിതർക്കുള്ള പെൻഷൻ ലഭിച്ചിട്ടില്ലെന്നും സമാന അവസ്ഥയിൽ...

Sticky Post

ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പോലീസ് പുറത്ത് വിട്ട രേഖ ചിത്രത്തിൽ ഉള്ളത് കരിക്കോട് സ്വദേശി അബ്ദുൽ മജീദ് എന്ന ഷാജഹാൻ എന്ന ജിം ഷാജഹാൻ ആണെന്ന് പോലീസ് തിരിച്ചറിഞ്ഞതായി വിവരം....

Sticky Post

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കിറ്റെക്സ് സാബു രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ആർഭാട ജീവിതത്തെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയാണ് അദ്ദേഹം. ആരാണ് ഈ മുതലാളി, എന്താണ് മുതലാളി ചെയ്തുകൊണ്ടിരിക്കുന്നത്. വീടിന്റെ രണ്ടാം...

Kerala

ഇരുപതു മണിക്കൂറിന് ഒടുവിലെ നാടകീയതയ്ക്ക് ശേഷം ഓയൂരിൽ നിന്ന് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ അബിഗേലിനെ കിട്ടി. കൊല്ലം ആശ്രാമം മൈതാനിയിൽ അശ്വതി ബാറിന് സമീപം കുഞ്ഞിനെ കണ്ടെത്തിയത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് കുട്ടിയെ കിട്ടിയത്....

Sticky Post

പിണറായിക്ക് വീണ്ടും കുരുക്കിട്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. നവകേരള സദസ്സിനായി സ്‌കൂൾ കുട്ടികളെ പങ്കെടുപ്പിക്കാനും സ്‌കൂൾ ബസുകൾ വിട്ടുകൊടുക്കാനും ഉള്ള ഉത്തരവുകൾ ഉദ്യോഗസ്ഥർക്ക് പറ്റിയ തെറ്റാണെന്ന് സർക്കാർ സമ്മതിച്ചതോടെ, പിന്നെ എന്ത് കൊണ്ട്...

Sticky Post

നവകേരള സദസ്‌ പുരോഗമിക്കുന്നതിനിടെ ബോംബ് ഭീഷണി ഉയർന്നിരിക്കുകയാണ്. വേദിയിലും മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിലും ബോംബ് വയ്ക്കുമെന്ന് ഭീഷണിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ ഓഫീസിലായിരുന്നു ഇത്തരത്തിലൊരു സന്ദേശം എത്തിയത്....

Kerala

കേരളവർമ്മ കോളേജിലെ യൂണിയൻ ചെയർമാൻ തിരഞ്ഞെടുപ്പിൽ എസ് എഫ് ഐക്ക് ഉണ്ടായത് കനത്ത തിരിച്ചടി. വിവാദങ്ങൾക്കൊ ടുവിൽ തിരഞ്ഞെടുപ്പ് റീ കൗണ്ടിം​ഗ് നടത്താൻ ഹൈക്കോടതിയുടെ ഉത്തരവ്. എസ്എഫ്ഐ സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിച്ചത് ഹൈക്കോതി...

Sticky Post

കൊല്ലം . കൊല്ലത്ത് ഓയൂരില്‍നിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരിയെ കണ്ടെത്തിയെങ്കിലും പ്രതികൾക്കായുള്ള അന്വേഷണം പോലീസ് തുടരുകയാണ്. രാവിലെ 10 മണിയോടെ കഴിഞ്ഞ ദിവസം കുട്ടിയുടെ ബന്ധുവിനെ ഫോണിൽ വിളിച്ച് തന്റെ ബോസിന് വേണ്ടി 10...

Exclusive

രാവുറങ്ങാതെ കേരളം കാത്തിരുന്ന ആ ശുഭവാര്‍ത്ത എത്തി. കൊല്ലം ആയൂരില്‍നിന്ന് കാണാതായ അബിഗേല്‍ സാറാ റെജിയെ കൊല്ലത്ത് ആശ്രാമം മൈതാനത്തുനിന്ന് കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയോടെയാണ് കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചനിലയിൽ ആറുവയസ്സുകാരിയെ കണ്ടെത്തിയത്....

Kerala

കൊച്ചി . കേരളവർമ്മ കോളജിലെ യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിച്ചത് റദ്ദാക്കി ഹൈക്കോതി. റീ കൗണ്ടിങിന് ഹൈക്കോടതി ഉത്തരവിട്ടു. കെഎസ്‍യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി...

Cinema

ഭർത്താവ് ദുർമന്ത്രവാദത്തിനായി നിർബന്ധിച്ചു പീഡിപ്പിക്കുന്നതായി സീരിയൽ താരം ദിവ്യ. തിരുവനന്തപുരം നേമം സ്വദേശിനിയായ സീരിയൽ നടി ദിവ്യ വെള്ളായണി സ്വദേശി ഭർത്താവ് അരുളിനും കുടുംബത്തിനും എതിരെയാണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. ദുർമന്ത്രവാദത്തിനായി തന്നെ...

Crime,

കൊല്ലം . ഓയൂർ കാറ്റാടി ഓട്ടുമല റെജി ഭവനിൽ റെജിയുടെ മകൾ അബിഗേൽ റെജിയെ തട്ടിക്കൊണ്ടുപോയ കാറിന്റെ പുതിയ സിസിടിവി ദൃശ്യങ്ങളും, തട്ടിക്കൊണ്ടു പോയ നാലംഗ സംഘത്തിലെ ഒരാളുടെ കൂടുതൽ വ്യത്യതയുള്ള കളർ...

Kerala

കൊച്ചി . ദത്തുപുത്രിയെ ദത്ത് റദ്ദാക്കി തിരിച്ചേല്‍പിക്കാന്‍ അനുമതി തേടി ദത്തെടുത്തവർ നൽകിയ ഹര്‍ജിയില്‍ പെണ്‍കുട്ടിക്ക് മാനസിക പിന്തുണ ഉറപ്പാക്കാനുള്ള നടപടികള്‍ നിര്‍ദേശിക്കാന്‍ അമിക്കസ് ക്യൂറിക്ക് ഹൈക്കോടതിയുടെ നിര്‍ദേശം. ലുധിയാനയിലെ ഒരു ആശ്രമത്തില്‍...

Crime,

കോട്ടയം . അതിരമ്പുഴ ശ്രീകണ്ഠമംഗലത്ത് ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ യുവതി ക്രൂരമായ മർദനത്തിനിരയാ യിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തൂങ്ങിമരണംതന്നെ യാണോയെന്നു റിപ്പോർട്ടിൽ സംശയം പറഞ്ഞിട്ടുണ്ട്. സംഭവത്തിൽ ഭർതൃപിതാവിനെ തിങ്കളാഴ്ച പോലീസ് അറസ്റ്റ്...

Sticky Post

കൊല്ലം . ആറു വയസ്സുകാരി അബിഗേൽ സാറ റെജിക്കായുള്ള അന്വേഷണത്തിനിടെ തിരുവനന്തപുരത്ത് മൂന്നു പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ശ്രീകണ്ഠേശ്വരത്തുനിന്ന് രണ്ടുപേരെയും ശ്രീകാര്യത്തുനിന്ന് ഒരാളെയുമാണ് കസ്റ്റഡിയിലെടുത്തത്. ശ്രീകാര്യത്തുനിന്ന് കസ്റ്റഡിയിലെടുത്ത ആളുമായി ശ്രീകണ്ഠേശ്വരത്ത് എത്തി...

Sticky Post

കൊല്ലം ∙ ആറ് വയസുകാരി അബിഗേൽ സാറ എന്ന റെജിക്ക് വേണ്ടിയുള്ള പ്രാർത്ഥനയിലാണ് കേരളം. സംഭവം അറിഞ്ഞ നാട്ടിലെ ഏതൊരു പെറ്റമ്മയും അബിഗേലിനായി പ്രാർത്ഥിച്ച രാത്രിയാണ് കടന്നു പോയത്. ഒരു പോറൽ പോലുമേൽക്കാതെ...