Connect with us

Hi, what are you looking for?

All posts tagged "Cpm"

Sticky Post

കണ്ണൂർ∙ വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിൽ അമർ അക്ബർ അന്തോണി എന്ന സിനിമയിലെ നല്ലവനായ ഉണ്ണിയെപ്പോലെ ഹരിശ്ചന്ദ്രൻ നടിക്കേണ്ടെന്നു സിപിഎം സംസ്ഥാന സമിതി അംഗവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി.ജയരാജന്റെ...

Sticky Post

കണ്ണൂര്‍ . മുഖ്യമന്ത്രിയുടെ ശിവനും പാപിയും പരാമർശം സ്വാഗതാർഹമാണെന്നും, മുഖ്യമന്ത്രിയുടെ ഉപദേശം ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നതായും തെറ്റു പറ്റിയാൽ തിരുത്തി മുന്നോട്ടു പോവുമെന്നും എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ....

Sticky Post

എതിർ ശബ്ദങ്ങളെയെല്ലാം വെട്ടിയൊതുക്കി സ്വന്തം സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച പിണറായി വിജയൻറെ ജീവിത ചരിത്രം കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ എന്നും ഒരു കറുത്ത ഏടായി രേഖപ്പെടുത്തുന്ന ഒന്നാണ് . അങ്ങനെ...

Sticky Post

ഇടുക്കി . ‘തന്നെ ഉപദ്രവിക്കുന്നത് സിപിഎം തുടരുകയാണെന്ന’ ആരോപണവുമായി സി പി എം നേതാവും മുൻ എം എൽ എ യുമായ എസ് രാജേന്ദ്രൻ. ലോക്സഭാ തിരഞ്ഞെടുപ്പ് പൂർത്തിയായ പിറകെ ബിജെപിയോട് അടുക്കുന്നെന്ന...

Sticky Post

തിരുവനന്തപുരം . LDF കണ്‍വീനറും കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി. ജയരാജനുമായി ബന്ധപ്പെട്ട ബിജെപി പ്രവേശന വിവാദത്തിൽ പാർട്ടിയും മുന്നണിയും പ്രതിരോധത്തിലായ സാഹചര്യത്തിൽ കടുത്ത നടപടിയിലേക്ക് സിപിഎം. തെരഞ്ഞെടുപ്പ് വിലയിരുത്താൻ തിങ്കളാഴ്ച ചേരുന്ന...

Sticky Post

തിരുവനന്തപുരം . ഇ.പി ജയരാജൻ പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച്ച നടത്തിയത് മുഖ്യമന്ത്രി പിണറായി വിജയൻറെ നിർദ്ദേശ പ്രകാരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വിഷയത്തിൽ പിണറായി വിജയൻ ജയരാജനെ ഒറ്റിയെന്നും, കൂട്ടുപ്രതിയെ ഒറ്റുകൊടുക്കുകയാണ്...

Sticky Post

ഇ പി ജയരാജനെതിരെ സിപിഎം നേതൃത്വം മുഖം കടുപ്പിക്കുമ്പോൾ ഉള്ളറകളിൽ പുതിയ കളികൾക്കൊരുങ്ങുകയാണ് ചിലർ. പിണറായിയുടെ അതൃപ്തി ഇ പി ക്കീതിരെ വാളാക്കി അതിലൂടെ പിണറായിയെ തന്നെ കുടുക്കാനാണ് പ്ലാൻ. ഇടതുമുന്നണി കൺവീനർ...

Sticky Post

ഇ പി ജയരാജൻ അവസാനം സിപിഎമ്മിൽ നിന്നും ക്‌ളീൻ ഔട്ട് ആവുന്നു. നേതൃത്വം ഒന്നാകെ ഇ പി ക്കെതിരെ തിരിഞ്ഞതോടെ അടുത്ത ദിവസം നടക്കുന്ന മീറ്റിങ്ങിൽ ഇ പി യുടെ ഇടതുകൺവീനർ പദവി...

Sticky Post

കോഴിക്കോട് . രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ പി വി അൻവർ എംഎൽഎയ്ക്കെതിരെ നാട്ടുകൽ പൊലീസ് കേസെടുത്തു. എറണാകുളം സ്വദേശിയായ അഡ്വ. എം ബൈജു നോയൽ മണ്ണാർക്കാട് ജുഡീഷ്യൽ ഫസ്‌റ്റ്‌ ക്ലാസ്...

Sticky Post

മുട്ടുമ്പോൾ പിണറായി വിജയനെപ്പോലുള്ളവരോട് മുട്ടണമെന്നു ശോഭാ സുരേന്ദ്രൻ . ദല്ലാൾ നന്ദകുമാറിനെപ്പോലെയുള്ളവരെ മൈൻഡ് ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും തന്റെ യുദ്ധം നെറികെട്ട ഭരണാധികാരിയായ പിണറായി വിജയനോടാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. മാർക്സിസ്റ്റുപാർട്ടി കൊലക്കത്തി താഴെ...

Sticky Post

രാഷ്ട്രീയം ഒരു ചൂതാട്ടം തന്നെയാണ്. അങ്ങനെയൊക്കെ അല്ലെന്ന് പറഞ്ഞു സ്ഥാപിക്കാൻ ശ്രമിച്ചാലും പഴയകാല രാഷ്ട്രീയമല്ല പ്പോഴത്തേത്. ഒരു ഗെയിം chagermode ഏതു നിമിഷവും എവിടെയും പ്രതീക്ഷിക്കാം. തീരെ പ്രതീക്ഷിക്കാത്ത നേതാക്കളാകും gamechanger ആകുന്നത്...

Sticky Post

അതെ പോളിംഗ് ദിനത്തിൽ അടുത്ത വെടി പൊട്ടിച്ചിരിക്കുകയാണ് എൽ ഡി എഫ് കൺവീനർ EP ജയരാജൻ. EP യെ പാപിയെന്ന് വിളിച്ച് പിണറായി നാക്ക് വായിലേക്ക് ഇട്ടതിനു പുറകെയാണ് ഈ വെടി പൊട്ടിക്കൽ....

Sticky Post

ഇ പി ജയരാജനീതിരെ താണ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് ആവർത്തിച്ച് ശോഭാ സുരേന്ദ്രൻ. ഇ പി ജയരാജൻ ബിജെപി യിലേക്ക് വരാൻ ആഗ്രഹിച്ച് എത്തിയെന്നും എന്നാൽ പിന്നീട് നിലപാട് മാറിയിട്ടുണ്ടെങ്കിൽ അത്...

Sticky Post

സംസ്ഥാനം പോളിംഗ് ബൂത്തിലേക്ക് ഒഴുകുമ്പോൾ വടകരയുടെ മണ്ണ് രാഷ്ട്രീയ വിവാദങ്ങൾ വിട്ടൊഴിയാതെ നിൽക്കുകയാണ്. സഹതാപ വോട്ടു നേടാൻ കെട്ടിപ്പടച്ച അശ്ളീല ചീട്ട് സിപിഎമ്മിന്റെ തലയിൽ ഇടിത്തീയായി വന്നു വീണപ്പോൾ മുഖം രക്ഷിക്കാനുള്ള തത്രപ്പാടിലാണ്...

Sticky Post

തൃശൂര്‍ . ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 സീറ്റുകളില്‍ രണ്ടെണ്ണം ബിജെപിക്കും 18 എണ്ണം എല്‍ഡിഎഫിനും എന്ന് സിപിഎം – തൃശൂര്‍, തിരുവനന്തപുരം മണ്ഡലങ്ങളാണ് ഡില്‍ അനുസരിച്ചു ബിജെപിക്കു കിട്ടുക. ബാക്കി സീറ്റുകളില്‍...

Sticky Post

കണ്ണൂര്‍ . ബിജെപി നേതാവ് പ്രകാശ് ജാവഡേക്കര്‍ ചായ കുടിക്കാന്‍ എല്‍ഡിഎഫ് കണ്‍വീനറും സിപിഎം നേതാവുമായ ഇ പി ജയരാജന്റെ വീട്ടില്‍ പോകാന്‍ ഇപിയുടെ വീട് ചായപ്പീടികയാണോ? എന്ന് കെ പി സി...

Sticky Post

പാലക്കാട് . എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ മാത്രമല്ല, കേരളത്തിലെ ഏഴോളം മറ്റു നേതാക്കൾ ബി ജെ പിയിലേക്കെത്താൻ കൂടിക്കാഴ്ച നടത്തിയെന്ന് ആലപ്പുഴ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ. സ്വന്തം പ്രസ്ഥാനത്തിനേക്കാളും ശരിയെന്ന്...

Sticky Post

തിരുവനന്തപുരം . ദല്ലാൾ നന്ദകുമാർ ഫ്രോഡ് ആണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ദല്ലാൾ കൊണ്ട് വന്ന ഇ പി വിവാദവുമായി ബന്ധപ്പെട്ട് തിരുവന്തപുരത്ത് മാധ്യമ പ്രവർത്തകരോട്...

Sticky Post

കണ്ണൂര്‍ . ദല്ലാൾ നന്ദകുമാറുമായി ബന്ധപ്പെട്ട വിവാദത്തിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ‘പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകും’ എന്നൊരു ചൊല്ലുണ്ട്. അത് ജയരാജൻ...

Sticky Post

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കൊട്ടിക്കലാശത്തിന് തൊട്ടുമുമ്പായി അഭിമുഖവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വയം മുഖം മിനുക്കാൻ വേണ്ടി നടത്തിയ അഭിമുഖം പക്ഷേ, പിണറായി ക്ഷോഭം കൊണ്ടാണ് സൈബറിടത്തിൽ ശ്രദ്ധ നേടിയത്. റിപ്പോർട്ടർ ടി വി...

Sticky Post

കോഴിക്കോട് ഇടതു സ്ഥാനാർഥി എളമരം കരീമിനെതിരെ ആഞ്ഞടിച്ച് വടകര എം എൽ എ കെ കെ രമ . യു ഡി എഫ് സ്ഥാനാർഥി രാഘവന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ....

Sticky Post

വെള്ളിയാഴ്ച ലോക സഭയിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ കേരളത്തിലെ സെൽ ഫോണുകളിൽ കുറച്ച് ദിവസങ്ങളായി കേൾക്കുന്ന ഒരു സന്ദേശത്തിന്റെ എണ്ണം കൂട്ടിയിരിക്കുകയാണ് പിണറായി സർക്കാർ. ‘ഇടതില്ലെങ്കിൽ ഇന്ത്യ തന്നെ ഇല്ലെന്നാണ്’ സി...

Sticky Post

പാലക്കാട് . ആലത്തൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണന്‍റെ അകമ്പടി വാഹനത്തില്‍ നിന്നും വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയെന്ന ആരോപണവുമായി യുഡിഎഫ്. ആയുധങ്ങള്‍ വാഹനത്തില്‍ നിന്നും എടുത്തു മാറ്റുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും യുഡിഎഫ്...

Sticky Post

ഇ​ട­​ത് മു​ന്ന­​ണി ക​ൺ­​വീ­​ന​ർ ഇ.​പി.​ജ­​യ­​രാ​ജ​ൻ ബി­​ജെ­​പി­​യി­​ലേ­​ക്ക് പോ­​കു­​മെ­​ന്ന് കെ­​പി­​സി­​സി പ്ര­​സി­​ഡ​ൻറ് കെ.​സു­​ധാ­​ക­​ര​ൻ. ബി­​ജെ­​പി നേ­​താ­​വ് ശോ­​ഭാ­ സു­​രേ­​ന്ദ്ര­​നു­​മാ­​യി ഇ.­​പി ഗ​ൾ­​ഫി​ൽ​വ­​ച്ച് ച​ർ­​ച്ച ന­​ട­​ത്തി­​യെ​ന്നും സു­​ധാ­​ക­​ര​ൻ ആ­​രോ­​പി​ച്ചു. രാ­​ജീ­​വ് ച­​ന്ദ്ര­​ശേ­​ഖ­​റു­​മാ​യും ഇ­​പി ച​ർ­​ച്ച ന­​ട​ത്തി....

Sticky Post

വടകരയിലെ കൊട്ടിക്കൊലാശത്തിനിടെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ യുഡിഎഫ് പ്രവര്‍ത്തകരുടെ അസഭ്യവര്‍ഷം. കൊവിഡ് കള്ളി, കാട്ടുകള്ളിയെന്ന് മുദ്രാവാക്യം വിളിച്ചാണ് അധിക്ഷേപിച്ചത്. സംഭവത്തില്‍ കോണ്‍ഗ്രസ്, മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കുമെന്ന് എല്‍ഡിഎഫ്...

Sticky Post

കെ.കെ. ഷൈലജ ടീച്ചർക്കെതിരെ വടകരയിൽ അങ്കം കുറിച്ച് എം വി ഗോവിന്ദൻ. അശ്ളീല വീഡിയോ ആരോപണത്തിൽ നിന്നും തലയൂരാൻ കിണഞ്ഞു പരിശ്രമിക്കുന്നതിനിടെയാണ് ശൈലജയ്ക്കെതിരെ പാളയത്തിൽ പടയൊരുങ്ങുന്നത്. തന്റെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചിട്ടില്ലെന്ന് ടീച്ചർ...

Sticky Post

കണ്ണൂര്‍ . കേരളത്തിൽ കോൺഗ്രസിനെ എങ്ങനെയും തകർക്കാൻ ലക്ഷ്യമിട്ടു അവസാന ഗുണ്ട് കണ്ണൂരിൽ പൊട്ടിച്ച് പിണറായി വിജയൻ. ‘ഇന്‍ഡി എന്നത് ഒരു മുന്നണിയല്ലെന്നും അത് ഒരു സംവിധാനം മാത്രമാണെന്നും’ മുഖ്യമന്ത്രി പിണറായി വിജയന്‍...

Sticky Post

ഏതാനും ദിവസങ്ങൾക്ക് മുൻപാണ് പി വി അൻവർ എം എൽ എ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ 150 കോടി രൂപയുടെ ആരോപണം ഉയർത്തിയത്. കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ വി...

Sticky Post

കോഴിക്കോട് . വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെതിരെ സൈബര്‍ അധിക്ഷേപം നടത്തിയ സിപിഎം പ്രാദേശിക നേതാവിനെതിരെ കേസെടുത്ത് പോലീസ്. യൂത്ത് ലീഗ് പ്രവര്‍ത്തകൻ അനസ് നല്‍കിയ പരാതിയില്‍ സിപിഎം ലോക്കൽ കമ്മിറ്റി...

Sticky Post

കാഞ്ഞങ്ങാട് . അരിവാളും ചുറ്റികയും നഷ്ടപ്പെട്ടാലും സങ്കടപ്പെടേണ്ടെന്നും സിപിഎം പാര്‍ട്ടിക്ക് പറ്റിയ ചിഹ്നം ‘ബോംബ്’ ആണെന്നും മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി. കാലത്തിന് അനുസരിച്ചുള്ള പുതിയ ചിഹ്നമാണ് ബോംബ്. അരിവാളും ചുറ്റികയും...