Connect with us

Hi, what are you looking for?

Crime,

ടി പി യെ കൊന്നവരിൽ എളമരം കരീമും …, എളമരം അഴിക്കുള്ളിലാകും.. പൊളിച്ചടുക്കി കെ കെ രമ

കോഴിക്കോട് ഇടതു സ്ഥാനാർഥി എളമരം കരീമിനെതിരെ ആഞ്ഞടിച്ച് വടകര എം എൽ എ കെ കെ രമ . യു ഡി എഫ് സ്ഥാനാർഥി രാഘവന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. ടി പി ചന്ദ്രശേഖരന്റെ മരണത്തിൽ എളമരം കരീമിന് വ്യക്തമായ പങ്കുണ്ടെന്നു രമ ആരോപിച്ചു .

ചന്ദ്രശേഖരന്റെ കൊലപാതകം ഉന്നതറിലേക്ക് അന്വേഷണത്തെ നീങ്ങിയിരുന്നെങ്കിൽ എളമരം കരീമിലേക്കും പോലീസ് എത്തുമായിരുന്നുവെന്നും രാമ പറഞ്ഞു. സിപിഎമ്മിനെതിരെ നിണത്തിനുള്ള കൂലിയാണ് ചന്ദ്രശേഖരന് കിട്ടിയതെന്ന് പരസ്യമായി പ്രസംഗിച്ച ആളാണ് എളമരം എന്നും രമ ആഞ്ഞടിച്ചു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...