Connect with us

Hi, what are you looking for?

Crime,

ക്ലാസ്സ് ടീച്ചറെ പൂട്ടിയിട്ട് മൂത്രമൊഴിക്കാൻ കുപ്പി കൊടുത്ത പരമതെണ്ടിയാണ് പിണറായിയെന്ന് പാണ്ഡ്യാല ഷാജി

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും തെമ്മാടിയുവുമാണ് ഇന്ന് നമ്മുടെ മുഖ്യമന്ത്രി പദം അലങ്കരിക്കുന്ന മനുഷ്യനെന്നും പാണ്ഡ്യാല ഷാജി ആഞ്ഞടിച്ചു.

പഠന കാലഘട്ടത്തിൽ മൂന്നു അധ്യാപികമാരെ ക്ലാസ് മുറിയിൽ പൂട്ടിയിട്ട ചരിത്രവും പിണറായി വിജയൻ എന്ന അന്നത്തെ കുട്ടി വിദ്യാർത്ഥി നേതാവിനുണ്ട് . അന്ന് ഒരു ദിവസം മുഴുവൻ ക്ലാസ് മുറിക്കുള്ളിൽ ബന്ധിക്കപ്പെട്ട അധ്യാപികമാർക് മൂത്രമൊഴിക്കാനായി കുപ്പി നൽകിയ പൈശാചികമായ മനസ്സിനുടമയാണ് അദ്ദേഹം എന്നും പാണ്ഡ്യാല ഷാജി ആഞ്ഞടിച്ചു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്….’

വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യൂ

https://youtu.be/rZVAuCmwAbg?si=ks0kaoYSWD8Degtt

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...

Sticky Post

എല്ലാ ദിവസവും കൊച്ചു വെളുപ്പിന് എണീറ്റ് പൂട്ടിയിട്ട നിർത്തി തേച്ച പോലത്തെ ഷർട്ടും മുണ്ടുമുടുത്ത് അങ്ങനെ വരവായി മന്ത്രിപ്പട. മുഖ്യൻ കൊച്ചവെളുപ്പിനു എണീക്കുന്നതിൽ പിന്നെ കാര്യമുണ്ടെന്ന് കരുതാം. പൗരപ്രമുഖരെ കാണണം പ്രശ്നങ്ങൾ തീർക്കണം...