Hi, what are you looking for?
ഇന്ത്യൻ ടീം ജയിച്ചാൽ വിശാഖപട്ടണത്തെ ബീച്ചിലൂടെ നഗ്നയായി ഓടുമെന്ന് പ്രഖ്യാപിച്ച തെലുങ്ക് നടി രേഖ ഭോജിനു ഇന്ത്യൻ ടീം ഓസ്ട്രേലിയയോട് തോറ്റതോടെ ട്രോൾ മഴ. ഇന്ത്യൻ ടീം ഇത്തവണ ഏകദിന ലോകകപ്പ് കിരീടം...
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മറുപടി ഇല്ലാത്ത മൂന്നു ഗോളുകൾക്ക് ആസ്റ്റൺ വില്ലയോയോട് എവെർട്ടൻ പരാജയപ്പെട്ടത് . എവെർട്ടൻ വളരെ മോശം പ്രകടനം ആണ് കാഴ്ച വച്ചതു . ഒരു ചെറിയ പ്രതിരോധം പോലും...
സംസ്ഥാനത്ത് ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ മല്‍സര ആഘോഷങ്ങള്‍ പലയിടത്തും അതിരുവിട്ടു. തിരുവനന്തപുരത്തും കൊച്ചിയിലും കണ്ണൂരിലും ആരാധകരുടെ ആവേശം അക്രമത്തിലാണ് കലാശിച്ചത്. കൊച്ചിയിലും തിരുവനന്തപുരത്തും പോലിസുകാര്‍ക്ക് മര്‍ദ്ദനമേറ്റു. കണ്ണൂരില്‍ മൂന്നുപേര്‍ക്ക് വെട്ടേറ്റു. പുളിയാന്‍മൂലയില്‍ ഞായറാഴ്ച...
ക്രൈസ്റ്റ് ചര്‍ച്ച്: വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഏഴാം കിരീടം നേടി ഓസ്ട്രേലിയ. കലാശപ്പൊരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്‍ന്മായ ഇംഗ്ലണ്ടിനെ 71 റണ്‍സിന് കീഴടക്കിയാണ് ഓസ്ട്രേലിയന്‍ വനിതകള്‍ കിരീടമുയര്‍ത്തിയത്. ഓസ്ട്രേലിയയുടെ ഉയര്‍ത്തിയ 356 റണ്‍സ്...