Connect with us

Hi, what are you looking for?

crime-administrator

Sticky Post

കൊച്ചി .തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. ഫിറ്റ്‌നസ് ടെസ്റ്റ് പാസായതിന് പിന്നാലെയാണ് തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയത്. പൂരത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍...

Sticky Post

ന്യൂഡൽഹി . ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പലിലെ ജീവനക്കാരിയായിരുന്ന മലയാളി യുവതി ആന്‍ ടെസ്സ ജോസഫ് നാട്ടിലെത്തി. ദൗത്യം നടപ്പിലായതിനു പിന്നിൽ നരേന്ദ്രമോദിയുടെ ഗാരന്റി എന്ന് വിദേശകകാര്യമന്ത്രി എസ് ജയശങ്കര്‍. തൃശൂര്‍...

Sticky Post

മാസപ്പടി കേസില്‍ സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയെ വീട്ടിലെത്തി ഇഡി ചോദ്യം ചെയ്തിരുന്നല്ലോ. ആലുവയിലെ വീട്ടിലെത്തി നേരിട്ടെത്തിയാണ് ഇ ഡി ഉദ്യോഗസ്ഥര്‍ കര്‍ത്തായെ ഒന്നര മണിക്കൂറോളം ചോദ്യംചെയ്തത്.കരിമണല്‍ കൊള്ളയില്‍ പങ്കുള്ള ഉദ്യോഗസ്ഥരെ ചോദ്യം...

Sticky Post

ആലപ്പുഴ ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവും കെ.പി.സി.സി അംഗവും ആലപ്പുഴയിലെ യു ഡി എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാ ലിൻ്റെ വിശ്വസ്തനുമായ ടി.ജി പദ്മനാഭൻ നായർക്കെതിരെ ഇഡിക്ക് പരാതി. തുറവൂർ സ്വദേശി പി.എസ് ശ്രീകുമാർ...

Sticky Post

ഇസ്രയേലിന്റെ മണ്ണിൽ ഇറാൻ നേരിട്ട് ആക്രമണം നടത്തിയതോടെ രൂപപ്പെട്ട യുദ്ധഭീതി ഇനിയും നീങ്ങുന്നില്ല. വാർകാബിനെറ്റ് യോഗം ചേർന്ന് ഏത് വിധത്തിൽ തിരിച്ചടിക്കണമെന്ന ചർച്ചകളിലേക്ക് ഇസ്രയേൽ കടന്നെങ്കിലും യുദ്ധവ്യാപനം ഉണ്ടായാൽ ഇസ്രയേലിനെ അംഗീകരിക്കില്ലെന്ന യുഎസ്...

Sticky Post

കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തെ ഏതു തരത്തിലും പ്രതിരോധിക്കുക എന്നത് മാത്രമാണ് ശശിധരൻ കർത്തയെ സംബന്ധിച്ച് ഇനി ചെയ്യാനുള്ളത്. കാരണം SFIO അന്വേഷണത്തെ എങ്ങനെയും പ്രതിരോധിക്കാം എന്ന ചിന്തയിൽ ഇരുന്നിടത്ത് നിന്ന് സകലതും ഒരു...

Sticky Post

നേരിട്ടു ഹാജരാകാൻ മടിച്ച ശശിധരൻ കർത്തായെ വീട്ടിലെത്തി ചോദ്യം ചെയ്തതോടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അടുത്ത നീക്കം എന്താകുമെന്ന സംശയത്തിൽ സിപിഎം. സിഎംആർഎ ലിന്റെ ഉത്തരവാദിത്തപ്പെട്ടവരെയെല്ലാം ചോദ്യം ചെയ്തു കഴിഞ്ഞതിനാൽ ഇനി എക്സാലോജിക് സൊലൂഷൻസിലേക്കാകാം...

Sticky Post

ന്യൂഡൽഹി . ലോക പ്രശസ്ത ബ്രാൻഡായ നെസ്‌ലെയുടെ മുൻനിര ബേബി ഫുഡുകളിൽ കൂടിയ അളവിൽ പഞ്ചസാരയും തേനും ഉണ്ടെന്ന് റിപ്പോർട്ട്. ഇന്ത്യയെപ്പോലെ താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ വിൽക്കുന്ന ഉത്പന്നങ്ങളിലാണ് അന്താരാഷ്ട്ര മാർഗനിർദ്ദേശങ്ങൾക്ക്...

Sticky Post

തിരുവനന്തപുരം . പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായ 150 കോടി രൂപയുടെ കോഴയാരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. നിയമസഭവയില്‍ പി.വി. അന്‍വര്‍ കൊണ്ടുവന്ന വിഷയം കെ.റെയില്‍ പദ്ധതി...

Sticky Post

മലപ്പുറം . ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന സര്‍വേകള്‍ പെയ്ഡ് ന്യൂസെന്ന ആക്ഷേപവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പിണറായി വിജയൻ ഇത് സംബന്ധിച്ച് മലപ്പുറത്ത് പറഞ്ഞത് ഇങ്ങനെ: ‘പെയ്ഡ് സര്‍വേകളാണോ പുറത്തുവിടുന്നതെന്ന് നാട്ടുകാര്‍ക്ക്...

Sticky Post

പത്തനംതിട്ട . പത്തനം തിട്ടയിൽ അനിൽ ആന്റണിക്ക് എ കെ ആന്റണിയുടെ വോട്ട് വേണ്ടെന്നും, എന്നാൽ ഒരു മകൻ എന്ന നിലയിൽ അനിലിനെ അനുഗ്രഹിക്കണമെന്നും എ കെ അന്റണിയോട് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്....

Sticky Post

കൊച്ചി . താനും മകൾ വീണവിജയനുമായി ബന്ധപ്പെട്ട മാസപ്പടിക്കേസില്‍ എസ്.എഫ്.ഐ.ഒ. അന്വേഷണം ആവശ്യമില്ലെന്നു ഹൈക്കോടതിയില്‍ വാദിക്കാനെത്തിയ അഭിഭാഷകനു മുഖ്യമന്ത്രി പിണറായി വിജയൻ തന്നിഷ്ടത്തിനു ചിലവഴിച്ചത് 82.5 ലക്ഷം രൂപ. കെ.എസ്.ഐ.ഡി.സിക്കു നിയമോപദേശം നല്‍കാന്‍...

Sticky Post

രാജ്യം വെള്ളിയാഴ്ച ലോക്സഭ തിരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പിലേയ്ക്ക്. 102 ലോക്സഭ മണ്ഡലങ്ങളിൽ വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കും. ആദ്യ ഘട്ടത്തിലാണ് തമിഴ്മനാട് ഉൾപ്പെട്ടിരിക്കുന്നത്. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. 1625 സ്ഥാനാർത്ഥികളാണ്...

Sticky Post

ന്യൂനമർദ്ദം ശക്തമായതോടെ യുഎഇയിൽ കനത്ത മഴയും വെള്ളക്കെട്ടും തുടരുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ളതടക്കം നിരവധി വിമാനങ്ങൾ വ്യാഴാഴ്ചയും റദ്ദാക്കപെട്ടു. രാജ്യത്തിൻ്റെ വിവിധ ഇടങ്ങളിൽ ഇപ്പോഴും റെഡ് അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഫ്ലൈറ്റ് യാത്രികർ യാത്ര...

Sticky Post

കൊച്ചി . രാജ്യത്തെ ഏറ്റവും വലിയ കരിമണൽ കുഭകോണവുമായി ബന്ധപെട്ടു നടന്ന മാസപ്പടി ഇടപാടിൽ രണ്ടു തവണ സമന്‍സ് നല്കിയിട്ടും ഹാജരാകാതെ ഒഴിഞ്ഞുമാറി വന്നിരുന്ന സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയെ ഇ ഡി...

Sticky Post

തിരുവനന്തപുരം . തെരെഞ്ഞെടുപ്പ് പെരുമാറ്റചട്ടം ചൂണ്ടിക്കാട്ടി വൈസ് ചാൻസലർ തടഞ്ഞിട്ടും വിലക്ക് ലംഘിച്ച് കേരള സർവകലാശാലയിൽ ജോൺബ്രിട്ടാസ് എം.പി പ്രഭാഷണം നടത്തി ധിക്കാരം കാട്ടിയ സംഭവം വിവാദമായി. സംഭവത്തിന് പിറകെ വിശദീകരണം ആവശ്യപ്പെട്ട്...

Sticky Post

കല്‍പറ്റ . ലോക സഭ തെരെഞ്ഞെടുപ്പിൽ കേരളത്തില്‍ ആഞ്ഞടിക്കുക പിണറായി വിരുദ്ധ തരംഗമാണെന്ന് കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം.ഹസന്‍. യുഡിഎഫ് 20 സീറ്റുകളിലും വിജയിക്കുമെന്നു പറഞ്ഞ ഹസൻ ‘മുഖ്യമന്ത്രിയുടെ ധൈര്യവും ശൗര്യവും എവിടെപോയെന്നും...

Sticky Post

പാനൂര്‍ . ബോംബ് രാഷ്ട്രീയം തകര്‍ന്നപ്പോള്‍ സി.പി.എമ്മും സ്ഥാനാര്‍ത്ഥിയും നുണ ബോംബ് ഇറക്കുന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൊവിഡ് അഴിമതി കെകെ ശൈലജയ്‌ക്കെതിരെ പ്രതിപക്ഷം ഇനിയും ഉന്നയിക്കും. കൊവിഡ് മരണങ്ങള്‍ മറച്ചുവച്ച...

Sticky Post

കൊച്ചി. മാസപ്പടി കേസില്‍ ഇ ഡി പല തവണ സമൻസ് നൽകി വിളിപ്പിച്ചിട്ടും ഹാജരാകാതിരുന്ന സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ വീട്ടിലെത്തി ചോദ്യം ചെയ്യുന്നു. ആലുവയിലെ വീട്ടിലെത്തിയാണ് ഉദ്യോഗസ്ഥര്‍...

Sticky Post

ബിജെപി നേതാക്കളായ അനില്‍ ആന്റണിക്കും കെ സുരേന്ദ്രനു മെതിരെ വക്കീൽ നോട്ടീസ് അയച്ച് ദല്ലാൾ നന്ദകുമാർ എന്ന ടി ജി നന്ദകുമാർ. വിഗ്രഹ മോഷ്ടാവ്, കാട്ടുകള്ളന്‍ പരാമര്‍ശങ്ങള്‍ക്കെ തിരെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. പരാമര്‍ശങ്ങള്‍...

Sticky Post

ഒരു മാരത്തോൺ ചോദ്യം ചെയ്യലാണ് ED cmrl ഉദ്യോഗസ്ഥരോട് നടത്തി കൊണ്ടിരിക്കുന്നത്. അത് ഇന്നും തുടരും. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി അഞ്ച് ഉദ്യോഗസ്ഥരെ ഇ.ഡി ചോദ്യം ചെയ്തു. ചീഫ് ഫിനാൻസ് ഓഫീസർ സുരേഷ്...

Sticky Post

ആലപ്പുഴ . എക്‌സാലോജിക് വിഷയത്തിൽ വീണാ വിജയനെ എന്നല്ല, ആരെ വേണമെങ്കിലും ഇ ഡി ചോദ്യം ചെയ്യട്ടെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എക്‌സാലോജിക് വിഷയത്തിൽ പാർട്ടി ഇടപെടേണ്ട കാര്യമില്ലെന്ന്...

Sticky Post

കോഴിക്കോട് . വടകര മണ്ഡലത്തിലെ സ്ഥാനാര്‍ഥി കെകെ ശൈലജക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നത് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലാണെന്ന ആരോപണം ശുദ്ധ അസംബന്ധമെന്ന് കെകെ രമ എംഎല്‍എ. ഇത്തരം തെറ്റായ പ്രചാരണം അവസാനിപ്പിക്കണമെന്നും യഥാര്‍ഥ...

Sticky Post

ലോക്സഭ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട പരസ്യ പ്രചാരണത്തിനു ഇന്ന് സമാപനം. ഏപ്രില്‍ 19ന് 102 മണ്ഡലങ്ങളിലാണ് ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്. തമിഴ്നാട്ടിലെ മുഴുവൻ സീറ്റിലും ആദ്യഘട്ടത്തിലാണ് തിരഞ്ഞെടുപ്പ്. കലാശക്കൊട്ടോടെയാവും പാർട്ടികൾ ശബ്ദ പ്രചരണം...

Sticky Post

കൊച്ചി . മാസപ്പടി കേസിൽ എക്‌സാലോജികുമായുള്ള ഇടപാടിന്‍റെ പൂർണമായ രേഖകൾ ഇഡിക്ക് കൈമാറാതെ സിഎംആർഎൽ. കരാർ രേഖകളടക്കം കൈമാറാൻ സി എം ആർ എൽ മടിക്കുകയാണെന്നാണ് ഇഡി പറയുന്നത്. ഇഡി ആവശ്യപ്പെട്ടിരുന്ന സാമ്പത്തിക...

Sticky Post

മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും ഇരിക്കപ്പൊറുതി ഇല്ലാതെ ആയിരിക്കുകയാണ്. അതിനു പിന്നാലെയാണ് കരിമണൽ കർത്ത എന്ന CMRL എം ഡി ശശിധരൻ കർത്തയുടെ നടപടികൾ. കർത്തയ്ക്ക് ഭയം മൂലം ഇല്ലാത്ത...

Sticky Post

എല്ലാവഴികളും അടയുകയാണ് കേരള മുഖ്യ മന്ത്രി പിണറായി വിജയന് മുൻപിൽ. വഴികളെല്ലാം അടയുന്നവന് പലപ്പോഴും ഒരു ഒടുക്കത്തെ ചങ്കുറപ്പ് വരാറും കാണിക്കാറുമുണ്ട്. ഒന്നുകിൽ ആ ചങ്കുറപ്പിൽ രണ്ടാലൊന്നു തീരുമാനമാകും. അതായത് അവൻ നിലനിൽക്കുമോ...

Crime,

കൊച്ചി . രാജ്യത്തെ ഏറ്റവും വലിയ കരിമണൽ കുഭകോണ കേസിൽ ഇ ഡി യുടെ ചോദ്യം ചെയ്യലിൽ നിന്ന് രക്ഷപെടാൻ സിഎംആർഎൽ എംഡി സി എൻ ശശിധരൻ കർത്ത വീണ്ടും ശരീര സുഖമില്ലെന്നു...

Sticky Post

കൊച്ചി . നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് വീണ്ടും തിരിച്ചടി. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതിലെ വസ്തുതാന്വേഷണ റിപ്പോര്‍ട്ടിലെ സാക്ഷി മൊഴി ആക്രമിക്കപ്പെട്ട നടിക്ക് നല്‍കരുതെന്ന ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളി....

Sticky Post

കൊച്ചി . കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) മാനേജിങ് ഡയറക്ടർ എസ് എൻ ശശിധരൻ കർത്ത,’ സ്ഥാപനത്തിന്റെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കാൻ” രാഷ്ട്രീയക്കാർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും മാധ്യമ സ്ഥാപനങ്ങൾക്കും ട്രേഡ്...