Connect with us

Hi, what are you looking for?

Health

തൃശൂർ . ‘എന്ത് അസുഖത്തിനും എനിക്ക് രക്ഷകനായി മൂത്രമുണ്ടെന്ന്’ നടൻ കൊല്ലം തുളസി. എന്ത് അസുഖമുണ്ടെങ്കിലും മൂത്രം കുടിച്ചാൽ മതിയെന്നും ആശുപത്രിയിൽ കയറിയിറങ്ങേണ്ട കാര്യമില്ലെന്നും കൊല്ലം തുളസി പറയുന്നു. ‘ഇതിന് വലിയ ആശുപത്രിയിൽ...

Sticky Post

ന്യൂഡൽഹി . തീപിടിത്തമുണ്ടായ വിവേക് വിഹാർ ആശുപത്രി ഉടമ ഡോക്ടർ നവീൻ കിച്ചിക്ക് അറസ്റ്റിലായി. ആശുപത്രിയിൽ തീപിടുത്തം ഉണ്ടായതോടെ ഇയാൾ ഒളിവിൽ പോയിരുന്നു. ശനിയാഴ്ച നടന്ന അപകടത്തിൽ ഏഴു നവജാതശിശുക്കളാണ് വെന്തുമരിക്കുന്നത്. അഞ്ചുപേരുടെ...

Sticky Post

കൊച്ചി . രാജ്യാന്തര അവയവക്കച്ചവട റാക്കറ്റിന്റെ അന്വേഷണം ഇൻഷുറൻസ് ഏജന്റിലേക്കും. അറസ്റ്റിലായ പ്രതികളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മെഡിക്കൽ ഇൻഷുറൻസ് ഏജന്റായ യുവതിയെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണ്. കേസിൽ...

Latest News

Sticky Post

കണ്ണൂർ . ഡിസിസി ഓഫിസിൽ ബോംബ് പ്രദർശിപ്പിച്ചെന്ന മുഖ്യമന്ത്രി പിണറായിയുടെ പ്രതികരണത്തിനു രൂക്ഷമായ മറുപടിയുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. മുഖ്യമന്ത്രിയെ അവൻ എന്ന് വിശേഷിപ്പിച്ച സുധാകരൻ ‘അവൻ വെട്ടിക്കൊന്നതും വെടിവച്ചു കൊന്നതും ബോംബെറിഞ്ഞു...

Sticky Post

ന്യൂഡൽഹി . പിൻവലിച്ച മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ 100 കോടി രൂപ കിക്ക്ബാക്ക് ആവശ്യപ്പെട്ടതിൻ്റെ തെളിവുകൾ കൈവശമുണ്ടെന്ന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് റൂസ് അവന്യൂ കോടതിയിൽ. അരവിന്ദ് കെജ്‌രിവാളിൻ്റെ ജുഡീഷ്യൽ...

Sticky Post

പാലക്കാട് . അട്ടപ്പാടിയില്‍ വിദഗ്ധ ചികിത്സ നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് യുവാവ് മരണപെട്ടു. ഗൂളിക്കടവില്‍ ഓട്ടോയില്‍ മരം വീണ് പരിക്കേറ്റ ഫൈസലാണ് വിദഗ്ധ ചികിത്സ നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് മരണപ്പെട്ടത്. അട്ടപ്പാടി ട്രൈബല്‍...

Sticky Post

കണ്ണൂര്‍ . കണ്ണൂരില്‍ വൃക്ക വില്‍ക്കാന്‍ നിര്‍ബന്ധിച്ചെന്ന് ആദിവാസി യുവതിയുടെ പരാതി. 9 ലക്ഷം രൂപയ്ക്ക് വൃക്ക വില്‍പ്പന നടത്താന്‍ ശ്രമിച്ചെന്ന് നെടുംപൊയിലിലെ ആദിവാസി യുവതിയാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. സംഭവത്തില്‍ ഭര്‍ത്താവിനും...

Sticky Post

കൊച്ചി . മൽസ്യക്കുരുതി നടന്ന പെരിയാറിൽ മലിനീകരണം നടന്നിട്ടില്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട് പച്ച കളവാണെന്ന് തെളിയിക്കുന്ന കേരള മത്സ്യബന്ധന സമുദ്ര ഗവേഷണ സര്‍വകലാശാലയുടെ പഠന റിപ്പോർട്ട് പുറത്ത്. മത്സ്യക്കുരുതിയില്‍ പങ്കില്ലെന്ന്...

Sticky Post

ഇടുക്കി മെഡിക്കൽ കോളജിന് ആവശ്യമായ പഠന സൗകര്യങ്ങളോ അധ്യാപകരോ ഇല്ലെന്ന് ദേശീയ മെഡിക്കൽ കമ്മീഷൻ. മെഡിക്കൽ കോളജിലെ സൗകര്യങ്ങൾ സംബന്ധിച്ച് വിദഗ്ധ സമിതി നടത്തിയ പരിശോധനകളിൽ കണ്ടെത്തിയ പോരായ്മകളുടെ അടിസ്ഥാനത്തിൽ ഇടുക്കി മെഡിക്കൽ...

Sticky Post

തിരുവനന്തപുരം . തൈക്കാട് ആശുപത്രിയില്‍ മൂന്നു ദിവസം മുന്‍പ് മരിച്ച ഗര്‍ഭസ്ഥശിശുവിന്റെ മൃതദേഹം വിട്ടു നല്‍കാത്തതില്‍ കുഞ്ഞു ശവപ്പെട്ടിയുമായി പ്രതിഷേധം. മൃതദേഹം മൂന്നു ദിവസമായി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കു കയാണ്....

Sticky Post

കോഴിക്കോട് . കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയ പിഴവ് ഉണ്ടായി. കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിടുകയായിരുന്നു ഡോക്ടർ. ശസ്ത്രക്രിയയ്ക്കു ശേഷം രോഗിയായ അജിത്തിന് വേദന കഠിനമായതോടെ പിഴവ് തിരിച്ചറിയുകയായിരുന്നു....

Sticky Post

തിരുവനന്തപുരം . കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സാപ്പിഴവ് കൊണ്ട് പിഞ്ചുകുഞ്ഞിന്റെ നാവ് മുറിച്ചതാണോ നമ്പര്‍ വണ്‍ കേരളം എന്നു ചോദിച്ച് രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കൈയ്ക്കു പകരം നാവില്‍...

Sticky Post

ന്യൂഡൽഹി . കോവിഷീൽഡിനു പിന്നാലെ കോവിഡ് പ്രതിരോധ വാക്‌സീനായ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്. പ്രമേഹബാധിതർ മരണപ്പെടുന്നതായും ചിലരിൽ ഹൈപ്പർടെൻ ഷൻ ഉണ്ടാകുന്നതായുമായുമാണ് റിപോർട്ടുകൾ പുറത്ത് വന്നിരിക്കുന്നത്. കോവാക്സിൻ എടുത്ത മൂന്നിലൊരാൾക്ക് പാർശ്വഫലങ്ങളുണ്ടായിട്ടുണ്ടെന്നും...

Sticky Post

കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ഭീതിയിൽ അഞ്ചു കുടുംബങ്ങൾ. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഞ്ചുവയസ്സുകാരി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മലപ്പുറം മൂന്നിയൂർ സ്വദേശിയായ കുട്ടിയാണ് തീവ്രപരിചരണ വിഭാഗത്തിൽ...

Sticky Post

തിരുവനന്തപുരം . ജനറൽ ആശുപത്രിയിൽ ഒപി ഡ്യൂട്ടിയിൽ ജോലി നോക്കുകയായിരുന്ന ഡോക്ടറെ തന്റെ കുഴിനഖ ചികിത്സയ്ക്കായി തിരുവനന്തപുരം കലക്ടർ ഔദ്യോഗിക വസതിയിലേക്ക് വിളിച്ചു വരുത്തിയ സംഭവത്തിൽ ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് തേടി. ആരോഗ്യവകുപ്പ്...

Sticky Post

ന്യൂ ഡൽഹി . ഓക്‌സ്‌ഫോർഡ് സർവ്വകലാശാലയുമായി ചേർന്ന് വികസിപ്പിച്ച കോവിഡ്-19 നുള്ള വാക്‌സിൻ ടിടിഎസ് മൂലമുള്ള മരണത്തിനും ഗുരുതരമായ പരിക്കിനും കാരണമായെന്ന റിപ്പോർട്ട് വന്ന പിറകെ ലോകത്തെ ആകെ ഞെട്ടിച്ചു കൊണ്ട് വാക്സിൻ...

Sticky Post

ന്യൂഡൽഹി . ലോക പ്രശസ്ത ബ്രാൻഡായ നെസ്‌ലെയുടെ മുൻനിര ബേബി ഫുഡുകളിൽ കൂടിയ അളവിൽ പഞ്ചസാരയും തേനും ഉണ്ടെന്ന് റിപ്പോർട്ട്. ഇന്ത്യയെപ്പോലെ താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ വിൽക്കുന്ന ഉത്പന്നങ്ങളിലാണ് അന്താരാഷ്ട്ര മാർഗനിർദ്ദേശങ്ങൾക്ക്...

Sticky Post

തിരുവനന്തപുരം . കേരളത്തിലെ രോഗികളെയും അവരെ പറ്റിയുള്ള വിവരങ്ങളും കാനഡക്ക് ഒറ്റി കൊടുക്കാൻ പിണറായി സർക്കാർ. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഗുഡാലോചനയുടെ ഭാഗമാണിത്. മരുന്ന് പരീക്ഷണം നടത്താനെന്ന പേരിൽ രോഗികളുടെ ഡേറ്റ...

Sticky Post

തിരുവനന്തപുരം . ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് സാമൂഹിക മാധ്യമ വിലക്ക് ഏർപ്പെടുത്തി ആരോ​ഗ്യ വകുപ്പ്. പോസ്റ്റുകളോ യുട്യൂബ് ചാനലുകളോ പാടില്ല എന്നാണ് ആരോ​ഗ്യ വകുപ്പിന്റെ നിർദ്ദേശം. യുട്യൂബ് വഴി വരുമാനം നേടുന്നത് പെരുമാറ്റച്ചട്ട...

Sticky Post

മലപ്പുറം . മലപ്പുറം പോത്തുകല്ലില്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് പടരുമ്പോഴും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഗുരുതര വീഴ്ച. കഴിഞ്ഞ രണ്ട് മാസത്തിനിടെ പോത്തുകല്ലില്‍ 350ഓളം പേര്‍ക്ക് ആണ് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പഞ്ചായത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍...

Sticky Post

മലപ്പുറം . ഗവർണർക്കെതിരെ എസ് എഫ് ഐ യെ കരിങ്കൊടിയുമായി ഇറക്കി വിട്ട പിണറായി സർക്കാർ കേരളത്തിലെ കാമ്പസുകളിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമത്തിലേക്ക്. പ്രധാന മന്ത്രിയെ അവഹേളിച്ച് എസ് എഫ് ഐ...

Sticky Post

ന്യൂഡൽഹി . കേന്ദ്രസർക്കാരിനെ സമരത്തിന് പോയ കേരള മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വാർത്താ സമ്മേളനത്തിനിടെ മൈക്കിൽ പറയുന്നതുതൊന്നും ആരും കേൾക്കാത്ത അവസ്ഥയായി. കറുപ്പും മൈക്കും കേരളത്തിൽ മുഖ്യന് വില്ലനാകുമ്പോൾ ഡൽഹിയിൽ ‘വില്ലനായി’...

Sticky Post

കോട്ടയം . കുഞ്ഞുങ്ങള്‍ക്ക് അപൂര്‍വരോഗം ബാധിച്ചതിനെ തുടർന്ന് ചികിത്സയും ജീവിതവും വഴി മുട്ടി ദയാവധത്തിന് അനുമതി തേടാനൊരുങ്ങി നേഴ്സ് ദമ്പതികളുടെ കുടുംബം. കോട്ടയം ജില്ലയിലെ കൊഴുവനാല്‍ പഞ്ചായത്ത് പത്താം വാര്‍ഡിലെ സ്മിത ആന്റണിയും...

Sticky Post

കൽപ്പറ്റ . ചികിത്സയ്‌ക്കെത്തിയ പെൺകുട്ടിയെ ലൈം​ഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ ഡോക്ടർക്ക് രണ്ടു വർഷം തടവും 20000 രൂപ പിഴയും ശിക്ഷിച്ച് കോടതി.മൂവാറ്റുപുഴ കല്ലൂർക്കാട് സ്വദേശിയായ ഡോ. ജോസ്റ്റിൻ ഫ്രാൻസിസി (36) നു...

Sticky Post

ആലപ്പുഴ . പ്രസവം നിർത്തൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു. സംഭവത്തിൽ ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് കുടുംബം. പഴവീട് സ്വദേശി ശരത്തിന്റെ ഭാര്യ ആശ (31) ആണ് മരിച്ചത്. ആലപ്പുഴ വനിത- ശിശു...

Exclusive

കോടിക്കണക്കിന് മനുഷ്യർ അധിവസിക്കുന്ന ഈ ഭൂമിയിലെ ഓരോ കോണും ഓരോ പ്രത്യേകതകളാൽ നിറഞ്ഞതാണ്. പല സംസ്‌കാരങ്ങളിൽ ജീവിക്കുന്ന മനുഷ്യകുലത്തിന്റെ ഭക്ഷ്യ സംസ്‌കാരവും വേറിട്ടതാണ്. ചിലപ്പോൾ നമുക്ക് ഓക്കാനിക്കാൻ വരുന്ന രീതിയിലുള്ള വിഭവങ്ങൾ പോലും...

Exclusive

കോക്ലിയർ ഇംപ്ലാന്റ് സ്വീകരിച്ച കുട്ടികളുടെ ശ്രവണസഹായി നന്നാക്കാനുള്ള കാത്തിരിപ്പ് തുടരുന്നു. അപേക്ഷകൾ സ്വീകരിച്ചിട്ടുണ്ടെന്നും ആശുപത്രികളുമായി ബന്ധപ്പെടാമെന്നും ആരോഗ്യമന്ത്രി അറിയിചിരുന്നു. എന്നാൽ ആശുപത്രിയിലെ ഉപകരണങ്ങളുടെ അഭാവവും പണത്തിന്റെ അഭാവവും കാരണം ചികിത്സ വൈകുകയാണ്. ആശുപത്രിയിൽ...

Sticky Post

ന്യൂഡൽഹി . രാജ്യത്ത് ഒരാഴ്ചക്കിടയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ 22 % വർധന. കഴിഞ്ഞ ശനിയാഴ്ച 800 പേർക്കാണ് രോഗം സ്ഥിതീകരിച്ചത് . കഴിഞ്ഞ ഏഴ് മാസത്തിനുള്ളിലെ ഏറ്റവും ഉയർന്ന രോഗികളുടെ എണ്ണമാണ്...

Sticky Post

‘ഓള്‍ ഇന്ത്യ പ്രഗ്നന്റ് ജോബ്’ എന്ന പുത്തൻ തട്ടിപ്പിൽ കുടുങ്ങി രാജ്യത്ത് ആയിരക്കണക്കിന് യുവാക്കൾക്ക് പണം നഷ്ടമായി ബിഹാർ പോലീസ്. രാജ്യത്തുടനീളം ഉള്ള തൊഴിലില്ലാത്ത യുവാക്കളെ ലക്‌ഷ്യം വെച്ചായിരുന്നു ‘ഓള്‍ ഇന്ത്യ പ്രഗ്നന്റ്...

Sticky Post

തലശ്ശേരി . തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ മാസങ്ങളായി ശമ്പളം കിട്ടാത്ത താല്‍ക്കാലിക ജീവനക്കാര്‍ സി ഐ ടി യു വിന്റെ നേതൃത്വത്തിൽ സമരത്തിനൊരുങ്ങുന്നു. സത്യഗ്രഹസമരവുമായാണ് ജീവനക്കാര്‍ രംഗത്ത് വരുന്നത്. സി ഐ ടി...

Sticky Post

സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി പിണറായി സർക്കാരിന്റെ അനാസ്ഥ മൂലം മരിക്കാനൊരുങ്ങുന്നു.നിര്‍ധന രോഗികളുടെ ചികിത്സയ്ക്കായി ആരംഭിച്ച പദ്ധതിയില്‍ നിന്ന് സ്വകാര്യ ആശുപത്രി കൽ പിന്മാറുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ ആരോഗ്യ...

Sticky Post

രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം 4,000 കടന്നു. കേരളത്തിൽ മാത്രം 3000 ലേറെയാണ് രോഗികൾ. കേന്ദ്ര ആരോ​ഗ്യ മന്ത്രാലയ ത്തിന്റെ കണക്കുകൾ ആണ് ഇത് പറയുന്നത്. കേരളത്തിൽ ഒരു മരണം റിപ്പോർട്ട് ചെയ്തതായി...

More Posts