Connect with us

Hi, what are you looking for?

Crime,

ന്യൂഡൽഹി . ലോക പ്രശസ്ത ബ്രാൻഡായ നെസ്‌ലെയുടെ മുൻനിര ബേബി ഫുഡുകളിൽ കൂടിയ അളവിൽ പഞ്ചസാരയും തേനും ഉണ്ടെന്ന് റിപ്പോർട്ട്. ഇന്ത്യയെപ്പോലെ താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ വിൽക്കുന്ന ഉത്പന്നങ്ങളിലാണ് അന്താരാഷ്ട്ര മാർഗനിർദ്ദേശങ്ങൾക്ക്...

Sticky Post

തിരുവനന്തപുരം . കേരളത്തിലെ രോഗികളെയും അവരെ പറ്റിയുള്ള വിവരങ്ങളും കാനഡക്ക് ഒറ്റി കൊടുക്കാൻ പിണറായി സർക്കാർ. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഗുഡാലോചനയുടെ ഭാഗമാണിത്. മരുന്ന് പരീക്ഷണം നടത്താനെന്ന പേരിൽ രോഗികളുടെ ഡേറ്റ...

Sticky Post

തിരുവനന്തപുരം . ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് സാമൂഹിക മാധ്യമ വിലക്ക് ഏർപ്പെടുത്തി ആരോ​ഗ്യ വകുപ്പ്. പോസ്റ്റുകളോ യുട്യൂബ് ചാനലുകളോ പാടില്ല എന്നാണ് ആരോ​ഗ്യ വകുപ്പിന്റെ നിർദ്ദേശം. യുട്യൂബ് വഴി വരുമാനം നേടുന്നത് പെരുമാറ്റച്ചട്ട...

Latest News

Sticky Post

മാസപ്പടി കേസില്‍ സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയെ വീട്ടിലെത്തി ഇഡി ചോദ്യം ചെയ്തിരുന്നല്ലോ. ആലുവയിലെ വീട്ടിലെത്തി നേരിട്ടെത്തിയാണ് ഇ ഡി ഉദ്യോഗസ്ഥര്‍ കര്‍ത്തായെ ഒന്നര മണിക്കൂറോളം ചോദ്യംചെയ്തത്.കരിമണല്‍ കൊള്ളയില്‍ പങ്കുള്ള ഉദ്യോഗസ്ഥരെ ചോദ്യം...

Sticky Post

നേരിട്ടു ഹാജരാകാൻ മടിച്ച ശശിധരൻ കർത്തായെ വീട്ടിലെത്തി ചോദ്യം ചെയ്തതോടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അടുത്ത നീക്കം എന്താകുമെന്ന സംശയത്തിൽ സിപിഎം. സിഎംആർഎ ലിന്റെ ഉത്തരവാദിത്തപ്പെട്ടവരെയെല്ലാം ചോദ്യം ചെയ്തു കഴിഞ്ഞതിനാൽ ഇനി എക്സാലോജിക് സൊലൂഷൻസിലേക്കാകാം...

Sticky Post

തിരുവനന്തപുരം . തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ ഷഹ്ന ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായ ഡോ. റുവൈസിനെ ആരോഗ്യ വകുപ്പ് സസ്‌പെന്റ് ചെയ്തു. സംഭവത്തില്‍ അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കാന്‍...

Sticky Post

തിരുവനന്തപുരം . തിരുവനന്തപുരം മെഡിക്കൽ കോളജിലെ പിജി വിദ്യാർഥിനി ഡോ.ഷഹാന ആത്മഹത്യ ചെയ്ത സംഭവത്തിൽ പിജി അസോസിയേഷൻ സംസ്ഥാന ഭാരവാഹി ഡോക്ടർ റുവൈസിനെ പോലീസ് പ്രതി ചേർത്തു. തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസാണു...

Sticky Post

കൊച്ചി. പിണറായി സര്‍ക്കാരിനെപ്പോലെ തന്നെ ഹാനികരമാണ് കൊവിഡെന്നും നവകേരള സദസ് നടക്കുന്നതിനാൽ കണക്കുകള്‍ ആരോഗ്യവകുപ്പ് മൂടിവെക്കുകയാണെന്നും ഹൈബി ഈഡന്‍ എംപി. സംസ്ഥാനത്ത് വീണ്ടും കൊവിഡ് പടരുകയാണെന്ന് ഹൈബി ഈഡന്‍ എംപി. കൊച്ചിയിൽ പറഞ്ഞു....

Sticky Post

ബെംഗളൂരു . ബംഗളുരുവിൽ തുടർച്ചയായി പെൺ ഭ്രൂണഹത്യ വടത്തി വന്നിരുന്ന സംഘത്തിൽ പെട്ട സ്വകാര്യ ആശുപത്രി നഴ്സിനെ പോലീസ് അറസ്റ് ചെയ്തു. മൈസൂരുവിലെ ഒരു ആശുപത്രിയും മണ്ഡ്യയിലെ ശർക്കര ഫാക്ടറിയും കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന...

Sticky Post

ഐസിയുവിലിട്ട് ഒരു രോഗിയെ പീഡിപ്പിച്ച കേസിൽ പ്രതിക്കൊപ്പം ചേർന്ന് സർക്കാരിന്റെ ക്രൂരത. കേസിലെ പ്രതിയായ ജീവനക്കാരനെ രക്ഷിക്കാനായി നിരന്തരം ഇടപെടലുകൾ നടത്തുകയാണ് സർക്കാർ. ശരിക്കും കേരളത്തെ ഞെട്ടിക്കുന്ന ആരോഗ്യമോഡലാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ...

Sticky Post

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പൊതുജനാരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളേയോ ഡോക്ടര്‍മാരേയോ വിശ്വാസമില്ലെന്ന് തെളിയിക്കുന്ന വസ്തുതകളാണ് ഓരോ ദിവസവും സെക്രട്ടേറിയറ്റില്‍ നിന്ന് പുറത്തു വരുന്നത്. സ്വകാര്യ ആശുപത്രികളിലെ ചികിത്സക്കായി മന്ത്രിമാരും അവരുടെ കുടുംബാഗംങ്ങളും ലക്ഷങ്ങളാണ് ഖജനാവില്‍...

Sticky Post

വടക്കൻ ചൈനയിൽ കുട്ടികളിലടക്കം ശ്വാസകോശ രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ അജ്ഞാത വൈറസിനെതിരെ ഇന്ത്യയിലും ജാഗ്രതാ നിർദേശം. ശ്വാസകോശ രോഗങ്ങൾ പടരുകയും ന്യുമോണിയ ക്ലസ്റ്ററുകൾ ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തിൽ രോഗബാധ തടയാനുള്ള...

Sticky Post

ചൈനയിൽ ന്യുമോണിയ കേസുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ രാജ്യത്തെ ആശുപത്രികളുടെ തയ്യാറെടുപ്പ് നടപടികൾ ഉടനടി അവലോകനം ചെയ്യണമെന്ന് കേന്ദ്രം സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകി. ചൈനയിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്....

Health

ഡ്രീം വേൾഡ് വാട്ടർ പാർക്കിലേക്ക് വിനോദ യാത്രയ്ക്ക് പോയ സ്‌കൂൾ കുട്ടികൾക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതായി റിപോർട്ടുകൾ. കടുത്ത പനിയും ഛർദ്ദിയും ചർമ്മ രോഗങ്ങളും ചൊറിച്ചിലും പിടിപെട്ട് നിരവധി കുട്ടികളാണ് ആശുപത്രികളിൽ...

Health

കേരളം വീണ്ടുമൊരു അവയവമാറ്റ ശസ്ത്രക്രിയക്ക് സാക്ഷ്യം വഹിച്ചു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്നും മസ്തിഷ്ക മരണം സംഭവിച്ചയാളുടെ ഹൃദയവും വൃക്കയും പാൻക്രിയാസും എറണാകുളത്തേക്ക് ഹെലി കോപ്റ്റർ വഴി എത്തിച്ചായിരുന്നു ശസ്ത്രക്രിയകൾ. മസ്തിഷ്ക മരണം...

Health

കേരളത്തിൽ വീണ്ടും എൻഡോസൾഫാൻ വിഷയം ആളി കത്തിക്കാൻ കാരണമാകുന്ന വിവാദ ഉത്തരവിറക്കി സംസ്ഥാന ആരോഗ്യ വകുപ്പ്. എൻഡോസൾഫാൻ ദുരിത ബാധിതരുടെ പട്ടികയിൽ 2011ന് ശേഷം ജനിച്ചവർ ഉൾപ്പെടില്ലെന്നാണ് ആരോഗ്യ വകുപ്പിൻറെ ഉത്തരവ്. ഇതോടെ...

Sticky Post

2019 നവംബറിൽ കോവിഡ് തിരിച്ചറിഞ്ഞ് കൃത്യം നാലുവർഷത്തിനു ശേഷം ചെെനയിൽ നിന്ന് വീണ്ടും അജ്ഞാതരോഗം പടരുന്നതായ മുന്നറിയിപ്പ്. കുട്ടികൾക്കിടയിൽ പകരുന്ന നിഗൂഢ രോഗം ന്യുമോണിയയോട് സാമ്യമുള്ളതാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും അതിൻ്റെ പല ലക്ഷണങ്ങളും ന്യുമോണിയയിൽ...

Health

കോഴിക്കോട് . ഐസിയു പീഡന പരാതിയില്‍ നിന്നും പിന്‍മാറാന്‍ ജീവനക്കാര്‍ അതിജീവിതയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഗുരുതര സുരക്ഷാവീഴ്ച നടന്നു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടിൽ ആണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്....

Health

ഭഷ്യ വിഷ ബാധ സംബന്ധിച്ച് പരാതി ഉണ്ടായതിനെ തുടർന്ന് കാക്കനാട്ടെ ആര്യാസ് ഹോട്ടൽ അടച്ച് പൂട്ടിച്ചു. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ആർടിഒയ്ക്ക് ഭക്ഷ്യ വിഷബാധയേറ്റതിന് പിറകെ തൃക്കാക്കര നഗരസഭ ആരോഗ്യവിഭാഗമാണ് ഹോട്ടൽ...

Health

തിരുവനന്തപുരം . സ്ത്രീകളെ ബാധിക്കുന്ന പി.സി.ഒ.ഡി എന്ന ജീവിതശൈലീരോഗം കണ്ടെത്താനും മാർഗനിർദ്ദേശം നൽകാനും ഇനി നിർമ്മിതബുദ്ധി ആപ്പും. കണ്ണൂർ സ്വദേശികളായ സഹോദരിമാരാണ് എ.ഐ ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം ആഴിമലയിൽ ഇന്നലെ ആരംഭിച്ച ബീച്ച്...

Sticky Post

ന്യൂഡൽഹി . വർഷങ്ങളായി ക്ലിനിക്കിൽ വ്യാജ ചികിത്സയും ശസ്ത്രക്രിയയും നടത്തി നിരവധി പേരെ കാലപുരിക്കയച്ച വ്യാജ ഡോക്ടർമാരും സംഘവും ഡൽഹിയിൽ അറസ്റ്റിലായി. ഡൽഹി ഗ്രേറ്റർ കൈലാഷ് പ്രദേശത്ത് ആണ് രാജ്യത്തിലാകെ ഞെട്ടിക്കുന്ന സംഭവം...

Sticky Post

തിരുവനന്തപുരം . കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടെ മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും ചികിത്സയ്‌ക്ക് 74.99 ലക്ഷം രൂപ അനുവദിച്ച് നൽകി കേരള ജനതയെ ആകെ ഞെട്ടിച്ച് പിണറായി സർക്കാർ. കേരളത്തിലെ ചികിത്സ സംവിധാനങ്ങളെ പറ്റി വാതോരാതെ...

Health

‘മുംബൈ . ഉറങ്ങാൻ കിടന്ന 26 കാരൻ ഉറക്കമെഴുന്നേറ്റത് 8 ദിവസങ്ങൾക്ക് ശേഷം. തുടർച്ചയായി എട്ട് ദിവസം കിടന്നുറങ്ങി 26കാരൻ അസാധാരണമായ ഉറക്കത്തിലായിരുന്നു. തുടർന്ന് ഇയാളെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയാണ് ഉണ്ടായത്. എട്ടുദിവസത്തെ...

Exclusive

കണ്ണൂരിൽ മകളെ വിവാഹം ചെയ്യാൻ അനുവദിക്കാത്തതിന്റെ പേരിൽ പിതാവിനെ വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചു. ഇരിക്കൂർ സ്വദേശി രാജേഷിനാണ് വെട്ടേറ്റത്. തയ്യിൽ സ്വദേശി അക്ഷയ് ആണ് രാജേഷിനെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ രാജേഷ്...

Exclusive

സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവൃത്തിദിനങ്ങൾ വെട്ടിക്കുറച്ചതിനെതിരെ ഹർജി. മൂവാറ്റുപുഴ വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ സി.കെ ഷാജിയും പിടിഎയുമാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. സ്കൂളുകളുടെ പ്രവൃത്തിദിനം 210 ആയി കുറച്ചത് വിദ്യാഭ്യാസ...

Health

ഒരിടവേളയ്ക്ക് ശേഷം കൊവിഡ് വീണ്ടും വാർത്തകളിൽ നിറയുകയാണ്. അതിവേഗം പടരുന്ന ഒമൈക്രോണിൽ നിന്ന് ഉത്ഭവിച്ച ‘EG.5.1’ എന്ന പുതിയ വകഭേദം യുകെയിൽ തല പൊക്കുന്നതായാണ് റിപ്പോർട്ട്. ‘എറിസ്’ എന്ന് വിളിപ്പേരുള്ള EG.5.1 വേരിയന്റ്...

Exclusive

തിരുവനന്തപുരത്ത് കിണറിടിഞ്ഞ് മണ്ണിനടിയിൽ അകപ്പെട്ട് മരണമടഞ്ഞ മഹാരാജന്റെ കുടുംബത്തിന് സഹായധനം തൊഴിൽ മന്ത്രി വി ശിവൻകുട്ടി കൈമാറി. കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതി 2010 പ്രകാരം തൊഴിലിനിടെ മരണപ്പെടുന്ന അതിഥി തൊഴിലാളികളുടെ കുടുംബാംഗങ്ങൾക്ക്...

Cinema

വക്കം പുരുഷോത്തമന്റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു. നിയമസഭാ സ്പീക്കര്‍മാര്‍ക്ക് എന്നും ഒരു വഴികാട്ടിയായിരുന്നു അദ്ദേഹം. നിയമസഭാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട സമയത്ത്, ഞാൻ തിരുവനന്തപുരം കുമാരപുരത്തുള്ള വസതിയിൽ എത്തി...

Cinema

വക്കം പുരുഷോത്തമൻ്റെ മരണത്തിൽ അനുശോചിച്ച് അർപ്പിച്ച് കോൺഗ്രസ് നേതാക്കൾ. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംഎൽഎ പിസി വിഷ്ണുനാഥ്, രാജ്മോഹൻ ഉണ്ണിത്താൻ എംപി, കോൺഗ്രസ് നേതാവ് കെസി ജോസഫ് തുടങ്ങിയവർ അദ്ദേഹത്തിന്...

Exclusive

മണിപ്പൂരില്‍ കുക്കി യുവതികളെ നഗ്‌നരായി നടത്തിയ സംഭവത്തില്‍ ഇതുവരെ നാല് പേര്‍ അറസ്റ്റില്‍.മെയ്‌തെയ് വിഭാഗത്തില്‍ പെട്ടവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടികളെ നഗ്‌നരായി നടത്തിയ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ്...

Cinema

തമിഴ്‌നാട്ടിൽ ആറ് വയസുകാരനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 19 കാരൻ അറസ്റ്റിൽ. ധർമ്മപുരി സ്വദേശി എം പ്രകാശ് (19) ആണ് പൊലീസ് പിടിയിലായത്. ജൂലൈ 16 മുതൽ കാണാതായ കുട്ടിയുടെ മൃതദേഹം...

Exclusive

പി.ഡി.പി. ചെയർമാൻ അബ്ദുന്നാസർ മഅ്ദനി കേരളത്തിൽ തിരിച്ചെത്തി. ബംഗളൂരുവിൽ തുടരണമെന്ന ജാമ്യവ്യവസ്ഥ സുപ്രിംകോടതി പിൻവലിച്ചതോടെയാണ് മഅ്ദനി തിരിച്ചെത്തിയത്. നേരത്തെ കോടതിയുടെ അനുമതിയോടെ പിതാവിനെ കാണാനെത്തിയിരുന്നുവെങ്കിലും അസുഖം മൂലം സാധിച്ചിരുന്നില്ല. ഇന്ന് 11.30 ഓടെ...

Cinema

ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനുവിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപേക്ഷ. കൊല്ലം സ്വദേശിയായ അഭിഭാഷകനാണ് ഹൈക്കോടതി രജിസ്ട്രാർ ജനറലിന് അപേക്ഷ നൽകിയത്....

Exclusive

കത്ത് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയതിനെ തുടർന്ന് അപേക്ഷ പിൻവലിച്ചു. കെഎസ്ആർടിസിയെ മോശമായി ചിത്രീകരിച്ചതല്ലെന്നും തന്റെ അന്ന ദാതാവാണ് കെഎസ്ആർടിസി എന്നും അജു പ്രതികരിച്ചു.ശമ്പളം ലഭിക്കാതിരുന്നതിനെ തുടർന്ന് കൂലിപ്പണിക്ക് പോകാൻ അവധി ചോദിച്ച്...

Exclusive

ലോകത്തിലേറ്റവും സമാധാനമുള്ള രാജ്യം ഐസ്‌ലാൻഡ്. പട്ടികയില്‍ ഇന്ത്യ 126ാമതാണ്. 2023ലെ ഗ്ലോബല്‍ പീസ് ഇൻഡക്‌സ് ഉദ്ധരിച്ച്‌ ഗ്ലോബല്‍ ഇൻഡക്‌സ് ട്വിറ്ററിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സാമ്ബത്തികം, ശാസ്ത്രം, വിദ്യാഭ്യാസം, സഞ്ചാരം, കല, സാങ്കേതിക വിദ്യ,...

More Posts