Connect with us

Hi, what are you looking for?

India

കോഴിക്കോട് . ജയിലും അന്വേഷണവും കാട്ടി ഞങ്ങളെ വിരട്ടാമെന്ന് വിചാരിക്കേണ്ടെന്നും, നിങ്ങളുടെ മുത്തശ്ശി ഒന്നര വർഷം ഞങ്ങളെ ജയിലിലിട്ടിട്ടുണ്ടെന്നും കളരിയിൽ തോറ്റ പിണറായി വിജയൻ രാഹുൽ ഗാന്ധിയോട്. മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ...

Sticky Post

ന്യൂഡൽഹി . ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പലിലെ ജീവനക്കാരിയായിരുന്ന മലയാളി യുവതി ആന്‍ ടെസ്സ ജോസഫ് നാട്ടിലെത്തി. ദൗത്യം നടപ്പിലായതിനു പിന്നിൽ നരേന്ദ്രമോദിയുടെ ഗാരന്റി എന്ന് വിദേശകകാര്യമന്ത്രി എസ് ജയശങ്കര്‍. തൃശൂര്‍...

Sticky Post

മാസപ്പടി കേസില്‍ സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയെ വീട്ടിലെത്തി ഇഡി ചോദ്യം ചെയ്തിരുന്നല്ലോ. ആലുവയിലെ വീട്ടിലെത്തി നേരിട്ടെത്തിയാണ് ഇ ഡി ഉദ്യോഗസ്ഥര്‍ കര്‍ത്തായെ ഒന്നര മണിക്കൂറോളം ചോദ്യംചെയ്തത്.കരിമണല്‍ കൊള്ളയില്‍ പങ്കുള്ള ഉദ്യോഗസ്ഥരെ ചോദ്യം...

Latest News

Sticky Post

മാട്ടൂൽ . മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനു ദിവസങ്ങൾക്കുള്ളിൽ സമൻസ് എത്തുമെന്നും വീണ അകത്താവുമെന്നും മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി. ‘ആഴ്ചകൾക്കുള്ളിൽ വീണാ വിജയന് സമൻസ് വരും....

Sticky Post

കാസര്‍കോട് . കല്യാശ്ശേരി പാറക്കടവില്‍ 92 വയസുകാരിയുടെ വോട്ട് സിപിഎം നേതാവ് ചെയ്തു. 85 വയസ്സിനു മുകളില്‍ ഉള്ളവര്‍ക്ക് വീട്ടില്‍ തന്നെ വോട്ട് ചെയ്യാവുന്ന സൗകര്യത്തിന്റെ ഭാഗമായിട്ടായിരുന്നു സംഭവം. ദേവിഎന്ന 92 വയസുകാരിയുടെ...

Sticky Post

ആലപ്പുഴ ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവും കെ.പി.സി.സി അംഗവും ആലപ്പുഴയിലെ യു ഡി എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാ ലിൻ്റെ വിശ്വസ്തനുമായ ടി.ജി പദ്മനാഭൻ നായർക്കെതിരെ ഇഡിക്ക് പരാതി. തുറവൂർ സ്വദേശി പി.എസ് ശ്രീകുമാർ...

Sticky Post

ഇസ്രയേലിന്റെ മണ്ണിൽ ഇറാൻ നേരിട്ട് ആക്രമണം നടത്തിയതോടെ രൂപപ്പെട്ട യുദ്ധഭീതി ഇനിയും നീങ്ങുന്നില്ല. വാർകാബിനെറ്റ് യോഗം ചേർന്ന് ഏത് വിധത്തിൽ തിരിച്ചടിക്കണമെന്ന ചർച്ചകളിലേക്ക് ഇസ്രയേൽ കടന്നെങ്കിലും യുദ്ധവ്യാപനം ഉണ്ടായാൽ ഇസ്രയേലിനെ അംഗീകരിക്കില്ലെന്ന യുഎസ്...

Sticky Post

കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തെ ഏതു തരത്തിലും പ്രതിരോധിക്കുക എന്നത് മാത്രമാണ് ശശിധരൻ കർത്തയെ സംബന്ധിച്ച് ഇനി ചെയ്യാനുള്ളത്. കാരണം SFIO അന്വേഷണത്തെ എങ്ങനെയും പ്രതിരോധിക്കാം എന്ന ചിന്തയിൽ ഇരുന്നിടത്ത് നിന്ന് സകലതും ഒരു...

Sticky Post

ന്യൂഡൽഹി . ലോക പ്രശസ്ത ബ്രാൻഡായ നെസ്‌ലെയുടെ മുൻനിര ബേബി ഫുഡുകളിൽ കൂടിയ അളവിൽ പഞ്ചസാരയും തേനും ഉണ്ടെന്ന് റിപ്പോർട്ട്. ഇന്ത്യയെപ്പോലെ താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ വിൽക്കുന്ന ഉത്പന്നങ്ങളിലാണ് അന്താരാഷ്ട്ര മാർഗനിർദ്ദേശങ്ങൾക്ക്...

Sticky Post

മലപ്പുറം . ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന സര്‍വേകള്‍ പെയ്ഡ് ന്യൂസെന്ന ആക്ഷേപവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പിണറായി വിജയൻ ഇത് സംബന്ധിച്ച് മലപ്പുറത്ത് പറഞ്ഞത് ഇങ്ങനെ: ‘പെയ്ഡ് സര്‍വേകളാണോ പുറത്തുവിടുന്നതെന്ന് നാട്ടുകാര്‍ക്ക്...

Sticky Post

പത്തനംതിട്ട . പത്തനം തിട്ടയിൽ അനിൽ ആന്റണിക്ക് എ കെ ആന്റണിയുടെ വോട്ട് വേണ്ടെന്നും, എന്നാൽ ഒരു മകൻ എന്ന നിലയിൽ അനിലിനെ അനുഗ്രഹിക്കണമെന്നും എ കെ അന്റണിയോട് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്....

Sticky Post

രാജ്യം വെള്ളിയാഴ്ച ലോക്സഭ തിരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പിലേയ്ക്ക്. 102 ലോക്സഭ മണ്ഡലങ്ങളിൽ വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കും. ആദ്യ ഘട്ടത്തിലാണ് തമിഴ്മനാട് ഉൾപ്പെട്ടിരിക്കുന്നത്. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. 1625 സ്ഥാനാർത്ഥികളാണ്...

Sticky Post

ന്യൂനമർദ്ദം ശക്തമായതോടെ യുഎഇയിൽ കനത്ത മഴയും വെള്ളക്കെട്ടും തുടരുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ളതടക്കം നിരവധി വിമാനങ്ങൾ വ്യാഴാഴ്ചയും റദ്ദാക്കപെട്ടു. രാജ്യത്തിൻ്റെ വിവിധ ഇടങ്ങളിൽ ഇപ്പോഴും റെഡ് അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഫ്ലൈറ്റ് യാത്രികർ യാത്ര...

Sticky Post

തിരുവനന്തപുരം . തെരെഞ്ഞെടുപ്പ് പെരുമാറ്റചട്ടം ചൂണ്ടിക്കാട്ടി വൈസ് ചാൻസലർ തടഞ്ഞിട്ടും വിലക്ക് ലംഘിച്ച് കേരള സർവകലാശാലയിൽ ജോൺബ്രിട്ടാസ് എം.പി പ്രഭാഷണം നടത്തി ധിക്കാരം കാട്ടിയ സംഭവം വിവാദമായി. സംഭവത്തിന് പിറകെ വിശദീകരണം ആവശ്യപ്പെട്ട്...

Sticky Post

കൊച്ചി. മാസപ്പടി കേസില്‍ ഇ ഡി പല തവണ സമൻസ് നൽകി വിളിപ്പിച്ചിട്ടും ഹാജരാകാതിരുന്ന സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ വീട്ടിലെത്തി ചോദ്യം ചെയ്യുന്നു. ആലുവയിലെ വീട്ടിലെത്തിയാണ് ഉദ്യോഗസ്ഥര്‍...

Sticky Post

ഒരു മാരത്തോൺ ചോദ്യം ചെയ്യലാണ് ED cmrl ഉദ്യോഗസ്ഥരോട് നടത്തി കൊണ്ടിരിക്കുന്നത്. അത് ഇന്നും തുടരും. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി അഞ്ച് ഉദ്യോഗസ്ഥരെ ഇ.ഡി ചോദ്യം ചെയ്തു. ചീഫ് ഫിനാൻസ് ഓഫീസർ സുരേഷ്...

Sticky Post

ലോക്സഭ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട പരസ്യ പ്രചാരണത്തിനു ഇന്ന് സമാപനം. ഏപ്രില്‍ 19ന് 102 മണ്ഡലങ്ങളിലാണ് ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്. തമിഴ്നാട്ടിലെ മുഴുവൻ സീറ്റിലും ആദ്യഘട്ടത്തിലാണ് തിരഞ്ഞെടുപ്പ്. കലാശക്കൊട്ടോടെയാവും പാർട്ടികൾ ശബ്ദ പ്രചരണം...

Sticky Post

കൊച്ചി . മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസില്‍ സിഎംആർഎൽ എംഡി സി എൻ ശശിധരൻ കർത്തയ്ക്ക് വീണ്ടും ഇഡിയുടെ സമൻസ്. ചൊവ്വാഴ്ച 10.30ക്ക് ഹാജരാകാനാണ് നിർദേശം....

Sticky Post

കൊച്ചി . മാസപ്പടി കേസിൽ ഇ ഡി വിളിപ്പിച്ചിട്ടും ഹാജരാകാതി രിക്കുന്ന CMRL എം ഡി ശശിധരന്‍ കര്‍ത്ത അറസ്റ്റ് ചോദിച്ചു വാങ്ങിയേക്കും. മാസപ്പടിക്കേസിലെ കുറ്റക്കാരെ എല്ലാം തുറുങ്കിലട ക്കുമെന്ന പ്രധാന മന്ത്രി...

Sticky Post

തിരുവനന്തപുരം . കേരള മുഖ്യമന്ത്രി പിണറായി വിജയനും മകളുമായും ബന്ധപ്പെട്ട മാസപ്പടി വിഷയവും കരുവന്നൂരിലെ സി പി എം കൊള്ളയും ഉയർത്തി സംസ്ഥാന സര്‍ക്കാരിനെ കടന്നാക്രമിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പ്...

Sticky Post

കല്‍പ്പറ്റ . ചന്ദ്രനില്‍ മനുഷ്യനെ ഇറക്കുമെന്നും ഇന്ത്യയില്‍ ഒളിമ്പിക്‌സ് നടത്തുമെന്നാണ് നരേന്ദ്രേണ മോദി പറയുന്നതെന്ന് ബിജെപി പ്രകടനപത്രികയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവും വയനാട് മണ്ഡലം ലോക്‌സഭാ സ്ഥാനാര്‍ഥിയുമായ രാഹുല്‍ ഗാന്ധി. രാജ്യത്ത് കോവിഡ്...

Sticky Post

തൃശൂര്‍ . കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകരെ ചതിച്ച് പണം കൊള്ളയടിച്ച സി പി എം നേതാക്കളുടെ പള്ളക്കടിച്ച് മോദി സർക്കാർ. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികളില്‍നിന്ന് കണ്ടുകെട്ടിയ പണം നിക്ഷേപകര്‍ക്ക്...

Sticky Post

തിരുവനന്തപുരം . കേരളത്തിലെ പിണറായി സർക്കാർ ലഹരി മാഫിയകൾക്ക് സംരക്ഷണം നൽകുന്നുവെന്നും കേരളത്തിലെ യുവാക്കളുടെ ഭാവി അപകടത്തിലാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇവരുടെ ഭരണം മൂലം വർക്കലയും നെടുമങ്ങാടും പോലുള്ള പ്രദേശങ്ങൾ ലഹരി മാഫിയയുടെ...

Sticky Post

ടെൽഅവീവ് . ഇറാൻ സെെന്യം പിടിച്ചെടുത്ത ‘എംഎസ്‌സി ഏരീസ്’ എന്ന ഇസ്രയേൽ ചരക്ക് കപ്പലിൽ മലയാളി യുവതിയും. തൃശൂർ വെളുത്തൂർ സ്വദേശി ആന്റസ ജോസഫാണ് കപ്പലിലുള്ള നാലാമത്തെ മലയാളി. കപ്പലിൽ ട്രെയിനിങ്ങിന്റെ ഭാഗമായി...

Sticky Post

ഇന്ത്യ കഴിഞ്ഞ പത്ത് വർഷം കണ്ടത് എൻ.ഡി.എ. സർക്കാരിന്റെ വികസന പ്രവർത്തനങ്ങളുടെ ട്രെയിലർ മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇനിയുള്ള വർഷങ്ങളിലാണ് ബിജെപിയുടെ വികസനത്തിന്റെ യഥാർത്ഥ കുതിപ്പ് കാണാൻ പോകുന്നതെന്നും പ്രധാനമന്ത്രി. കുന്ദംകുളത്ത്...

Sticky Post

തിരുവനന്തപുരം . ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പ്രചാരണത്തിന് കേരള സർക്കാരിന്റെ വാഹങ്ങൾ സി പി എം വ്യാപകമായ തോതിൽ ദുരുപയോഗം ചെയ്യുന്നത് തുടരുകയാണ്. ഈ സാഹചര്യത്തിൽ പ്രചാരണത്തിന് സർക്കാർ വാഹനങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിക്കരുതെന്നു...

Sticky Post

ന്യൂഡൽഹി . ഇസ്രയേലിനെ സമ്മർദത്തിലാക്കാനായി ഹോർമുസ് കടലിടുക്കിൽ ഇറാന്റെ റെവല്യൂഷണറി ഗാർഡുകൾ ചരക്കുകപ്പൽ പിടിച്ചെടുത്തു. ഇസ്രേലി ശതകോടീശ്വരൻ ഇയാൽ ഓഫറിന്‍റെ ഉടമസ്ഥതയിലുള്ള സോഡിയാക് ഗ്രൂപ്പിന്‍റെ കപ്പലാണ് ഇറാന്‍റെ അർധസൈനിക വിഭാഗം റെവല്യൂഷണറി ഗാർഡിന്‍റെ...

Sticky Post

ജറൂസലം . ഇസ്രയേലിനെ ആക്രമിക്കാൻ ഇറാൻ തയാറെടുപ്പ് ശക്തമാക്കി എന്ന് റിപ്പോർട്ടുകൾ. ഇതോടെ പശ്ചിമേഷ്യയിൽ ആശങ്കയും ഭീതിയും കനത്തു. 100ലേറെ ഡ്രോണുകളും നിരവധി മിസൈലുകളും ഇറാൻ സജ്ജമാക്കിയിട്ടുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതോടെ ഏതു...

Sticky Post

ഡൽഹി മദ്യനയ കേസിൽ ആം ആദ്മിക്ക് 100 കോടി കൈക്കൂലി കൊടുത്ത കെസിആര്‍ കെ. ചന്ദ്രശേഖരറാവുവിന്റെ മകള്‍ കെ. കവിത തുടർച്ചയായി സി ബി ഐ യുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറുന്നു....

Sticky Post

പിണറായിയ്ക്കു പണി കൊടുത്ത് കെ ഫോണിന്റെ വമ്പൻ കുരുക്ക്. 1,059 കോടി രൂപ വായ്പയെടുത്ത് ആരംഭിച്ച കെ-ഫോൺ ഒക്ടോബർ മുതൽ കിഫ്ബിയിലേക്ക് 100 കോടി രൂപ വീതം തിരച്ചടയ്‌ക്കണം എന്നതാണ് ഇപ്പോൾ സർക്കാരിനെ...

Sticky Post

തെരഞ്ഞെടുപ്പു അടുക്കവേ കേരളത്തിന് ആശ്വാസമായി കേന്ദ്രത്തിന്റെ നടപടി. സംസ്ഥാനത്തിന് കൂടുതൽ പണം കടമെടുക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകി. 3,000 കോടി രൂപ കടമെടുക്കാനാണ് കേന്ദ്രസർക്കാർ അനുമതി നൽകിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ വായ്പാ പരിധിയിൽ നിന്ന്...

Sticky Post

ന്യൂഡൽഹി . കള്ളപ്പണക്കേസില്‍ കോണ്‍ഗ്രസ് മുഖപത്രമായ നാഷണല്‍ ഹെറാള്‍ഡിന്റെ 751.9 കോടി രൂപയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടിയ നടപടി പിഎംഎല്‍എ അഡ്ജൂഡിക്കേറ്റിങ് അതോറിറ്റി ശരിവച്ചു. കോണ്‍ഗ്രസിനും സോണിയ, രാഹുല്‍ എന്നിവർക്കും കോടതി...