Connect with us

Hi, what are you looking for?

India

ന്യൂഡൽഹി . ഭാരതത്തിന്റെ ആഭ്യന്തര കാര്യത്തിൽ അനാവശ്യമായി ഇടപെട്ട അമേരിക്കക്ക് രാജ്യത്തിന്റെ മുന്നറിയിപ്പ്. യുഎസിന്റെ അനാവശ്യ ഇടപെടൽ ഉഭയകക്ഷി ബന്ധത്തെ താറുമാറിലാക്കുമെന്ന് ഇന്ത്യ പറഞ്ഞിരിക്കുന്നത്. ഇന്ത്യയുടെ പരമാധികാരത്തെയും ആഭ്യന്തര കാര്യങ്ങളെയും ബഹുമാനിക്കണമെന്നും വിദേശകാര്യ...

Sticky Post

ന്യൂഡൽഹി . വിചാരണ കോടതിയില്‍ ഇഡിയുമായി നടന്ന വാക്പോരിന് ശേഷം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. മദ്യനയ കേസില്‍ അറസ്റ്റിലായ കെജ്രിവാളിന്‍റെ ഇഡി കസ്റ്റ‍ഡി വീണ്ടും നാല് ദിവസത്തേക്ക് നീട്ടി കോടതി...

Sticky Post

കേരളത്തിലെ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനെതിരെ സ്വർണക്കടത്ത് കേസിലുൾപ്പെടെ സർക്കാർ നടത്തിയ നിയമപരമായ നീക്കങ്ങളും വിജയിച്ചില്ല. ആ നിലയ്ക്ക് ഇ.ഡിയെ നിയമപരമായി നേരിടുന്നതിനെക്കാൾ രാഷ്ടീയമായി എതിർക്കാനാകും സിപിഎം ശ്രമം. തിരഞ്ഞെടുപ്പുകാലത്തെ നടപടി എന്നത് ഉയർത്തിക്കാണിക്കും....

Latest News

Sticky Post

തിരുവനന്തപുരം . പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ അന്വേഷണ കമ്മിഷനെ നിയമിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പിണറായി സർക്കാരിന് കനത്ത പ്രഹരം തീർത്തു. ഹൈക്കോടതി മുൻ ജഡ്ജി എ.ഹരിപ്രസാദിനാണ്...

Sticky Post

ന്യൂഡൽഹി . ഡൽഹിയിൽ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താൻ സാധ്യതയുണ്ടെന്ന സൂചനയുമായി ഗവര്‍ണര്‍. മദ്യനയ കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ അറസ്റ്റിലായ സാഹചര്യത്തിൽ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താൻ കേന്ദ്രസര്‍ക്കാര്‍ ആലോചന തുടങ്ങി. ഇത് സംബന്ധിച്ച്...

Sticky Post

തമിഴ്നാട്ടിലെ മുപ്പത്തൊമ്പതു മണ്ഡലങ്ങളിലും പുതുച്ചേരിയിലെ ഏക മണ്ഡലത്തിലും പത്തൊമ്പതിനു ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെട്ടുപ്പു നടക്കുകയാണ്. പതിനേഴു സംസ്ഥാനങ്ങളിലും നാലു കേന്ദ്ര‌ഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലേക്കാണ് ഏപ്രിൽ 19ന് ആദ്യ ഘട്ടത്തിൽ പോളിങ് നടക്കുക....

Sticky Post

മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറസ്റ്റിലായപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനാണ് ഭയം തോന്നുന്നതെന്ന് പി.സി ജോർജ്. അധികം വൈകാതെ കേരളത്തിലെ മുഖ്യമന്ത്രിക്കും ഇത്തരത്തിലൊരു ഗതി വരുമെന്നും അദ്ദേഹം പറഞ്ഞു....

Sticky Post

ഇന്ത്യന്‍ റവന്യൂ സര്‍വ്വീസ് ഉദ്യോഗസ്ഥനായിരുന്ന അരവിന്ദ് കേജ്രി വാള്‍ 2006ല്‍ രാജിവെച്ചാണ് പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. 2011ല്‍ അണ്ണാഹസാരെയുമായി ചേര്‍ന്ന് ഇന്ത്യ എഗെയ്ന്‍സ്റ്റ് കറപ്ഷന്‍ രൂപീകരിച്ചു. ജന്‍ ലോക്പാല്‍ ബില്‍ കൊണ്ടുവരണമെന്നാ വശ്യപ്പെട്ടായിരുന്നു പ്രതിഷേധം....

Sticky Post

മോസ്കോ . റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയില്‍ നടത്തിയ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം എറ്റെടുത്ത് ഐഎസ്. റഷ്യയിൽ ഭീകരവാദ സംഘടനയായ ഐഎസ്ഐഎസ്-കെ നടത്തിയ ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ ഇതോടെ പുറത്ത് വന്നിട്ടുണ്ട്. രണ്ട് വർഷമായി ഭീകര...

Sticky Post

ന്യൂ ഡൽഹി . അധികാര കസേരയിൽ ആർത്തി മൂത്ത് കോടികൾ വെട്ടി വിഴുങ്ങാനിറങ്ങി മദ്യനയ അഴിമതി കേസിൽ ഇഡി കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ല. എഎപി ദേശീയ കൺവീനര്‍ സ്ഥാനവും...

Sticky Post

ന്യൂഡൽഹി. മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ. താനും കെജ്‌രിവാളും മദ്യത്തിനെതിരെ ഒരുമിച്ച് ശബ്ദമുയർത്തിയവർ ആയിരുന്നെന്നും എന്നാൽ കെ‌ജ്രിവാൾ പിന്നീട് മദ്യത്തിനായി പ്രത്യേക...

Sticky Post

ന്യൂഡൽഹി . 2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ മുൻ ടെലികോം മന്ത്രി എ രാജക്കും ഡിഎംകെ നേതാവ് കനിമൊഴിക്കും ഡൽഹി ഹൈക്കോടതിയിൽ തിരിച്ചടി. ഇരുവരേയും വിചാരണക്കോടതി കുറ്റവിമുക്തരാക്കിയ നടപടി ചോദ്യം ചെയ്തുള്ള സിബിഐയുടെ അപ്പീൽ...

Sticky Post

ഒൻപത് തവണ ഇഡിയുടെ സമൻസിനെ പുച്ഛിച്ചുതള്ളിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വാശി ഒടുവിൽ നിലം പൊത്തി. ഇ ഡി ക്ക് മുന്നിൽ ഹാജരാകില്ലെന്ന വാശി പിടിച്ച ഡൽഹി മുഖ്യനെ വീട്ടിലെത്തി ഒരു...

Sticky Post

ന്യൂഡൽഹി . ഡൽഹി എക്സൈസ് നയ അഴിമതി കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിആർഎസ് നേതാവ് കെ. കവിതയ്‌ക്ക് സുപ്രീംകോടതിയിൽ ജാമ്യം ഇല്ല. സുപ്രീംകോടതി കവിതയ്‌ക്ക് ജാമ്യം നൽകാൻ വിസമ്മതിച്ചു. ഈ...

Sticky Post

തിരുവനന്തപുരം∙ എഎപി പറയുന്നതുപോലെ ജയിലിൽ ഇരുന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് ‌കേ‌ജ്‌രിവാളിനു ഭരിക്കാൻ പ്രായോഗികമായി കഴിയുമെന്ന് തോന്നുന്നില്ലെന്ന് ലോക്സഭാ മുൻ സെക്രട്ടറി ജനറൽ പി.ഡി.ടി. ആചാരി. അരവിന്ദ് ‌കേ‌ജ്‌രിവാളിനു ജയിൽ നിയമം അനുസരിച്ചേ...

Sticky Post

ന്യൂഡൽഹി . മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ പിറകെ അരവിന്ദ് കെജ്രിവാളിന്റെ രാജി ആവശ്യം ബിജെപി കടുപ്പിച്ചതോടെ ഡൽഹിയിൽ എ എ പി സർക്കാർ നിലം പൊത്താനുള്ള സാധ്യത വർധിച്ചു. രാജി വെച്ചില്ലെങ്കിൽ രാഷ്ട്രപതി...

Sticky Post

ന്യൂഡല്‍ഹി . അധികാരത്തിലിരിക്കെ അറസ്റ്റിലാകുന്ന ആദ്യ മുഖ്യമന്ത്രിയാണ് അരവിന്ദ് കെജ്രിവാൾ. ഒന്‍പതു തവണ സമന്‍സ് തള്ളിയ കേജ്‌രിവാളിനെ വീട്ടിലെത്തി ഒരു മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം ഇ.ഡി. അറസ്റ്റ് ചെയ്യുകയായിരുന്നു. സംരക്ഷണം ആവശ്യപ്പെട്ട്...

Sticky Post

ഡൽഹി ഹൈക്കോടതി മദ്യനയക്കേസിൽ കൈവിട്ട പിറകെ ഡൽഹി മുഖ്യ മന്ത്രി അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഇഡി ഉദ്യോഗസ്ഥരുടെ സംഘം വ്യാഴാഴ്ച വൈകുന്നേരം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ വസതിയിലെത്തി...

Sticky Post

സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏറെ നിര്‍ണായകമാണ്. ജീവൻ നിലനിർത്താനുള്ള അവസാന ശ്വാസം വലിയാണ് ഈ തെരഞ്ഞെടുപ്പിലൂടെ സി പി എം നടത്തുന്നത്. കാലിനടിയിലെ മണ്ണ് ഒഴുകിപ്പോകുന്നത് സി പി എം...

Sticky Post

ജാമ്യം നിഷേധിച്ചു കൊണ്ട് പിടികൂടുന്നവരെ അനിശ്ചിതമായി തടവറയിലടയ്ക്കാന്‍ നിയമത്തെ ഉപയോഗിക്കുന്ന ഇഡിക്കെതിരെ സുപ്രീം കോടതിയുടെ ശക്തമായ താക്കീത്. ഒരു പ്രതിക്ക് ജാമ്യം നിഷേധിക്കുന്നതിനും അത്തരം ആളുകളെ അനിശ്ചിതകാലത്തേക്ക് ജയിലില്‍ അടയ്ക്കുന്നതിനുമായി അനുബന്ധ കുറ്റപത്രങ്ങൾ...

Sticky Post

ന്യൂഡൽഹി . 2020 ഫെബ്രുവരിയില്‍ സി എ എ വിരുദ്ധ പ്രക്ഷോഭത്തിന്റെ മറവില്‍ വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപം പോപ്പുലര്‍ ഫ്രണ്ടിന്റെ ഹമാസ് മോഡല്‍ പരീക്ഷണമായി രുന്നെന്ന് എന്‍ഐഎ. കലാപത്തിനായി ഫണ്ടും...

Sticky Post

ഇസ്ലാമബാദ് . വര്‍ഷങ്ങളായി ഇന്ത്യ തിരയുന്ന കുപ്രസിദ്ധ അധോലോക കുറ്റവാളിയും മുംബയ് സ്‌ഫോടന കേസ് പ്രതിയുമായ ദാവൂദ് ഇബ്രാഹിമിനെ പുകഴ്‌ത്തി പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ജാവേദ് മിയാന്‍ദാദ് നടത്തിയ പരാമർശത്തിനെതിരെ സാമൂഹ്യ...

Sticky Post

ചെന്നൈ . ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗവർണർ പദവി എടുത്തുകളയുമെന്ന നടക്കാത്ത പ്രഖ്യാപനങ്ങളടങ്ങിയ പ്രകടനപത്രികയുമായി ഡിഎംകെ. ഗവർണർ പദവി എടുത്തുകളയുമെന്നും, ക്രിമിനൽ നടപടികളിൽ നിന്ന് ഗവർണർക്ക് പരിരക്ഷ നൽകുന്ന ഭരണഘടനാ വകുപ്പ് ഭേദഗതി...

Sticky Post

മുംബൈ . ഇന്ത്യയിൽ ആദ്യമായി ഏറ്റുമുട്ടൽ കൊലയിൽ ഒരു പോലീസ് ഓഫീസർക്ക് ജീവപര്യന്തം ശിക്ഷ. മുംബൈ പൊലീസിലെ മുൻ എൻകൗണ്ടർ സ്പെഷലിസ്റ്റ് പ്രദീപ് ശർമയ്ക്ക് ജീവപര്യന്തം തടവുശിക്ഷ. ഗുണ്ടാത്തലവൻ ഛോട്ടാ രാജന്‍റെ സംഘത്തിലെ...

Sticky Post

ലോകസഭയില്‍ ചോദ്യം ചോദിക്കുന്നതിന് ബിസിനസുകാരനില്‍ നിന്നും പണം വാങ്ങിയ ആരോപണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായിരുന്ന മഹുവ മൊയ്ത്രയ്ക്ക് എതിരെ സിബിഐ അന്വേഷണം നടത്തണമെന്ന് ലോക്പാല്‍ ഉത്തരവ്. മൊയ്ത്രയ്‌ക്കെതിരായ ‘ആരോപണങ്ങളുടെ എല്ലാ വശങ്ങളും’...

Sticky Post

തിരുവനന്തപുരം . സ്വർണക്കടത്ത് കേസ് മുതൽ ആരംഭിച്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ ഡി) അന്വേഷണങ്ങൾ സംശയങ്ങളുടെ മുൾ മുനയിലേക്ക്. ഇ ഡി കേരളത്തിൽ അന്വേഷിക്കുന്ന കേസുകളിൽ വ്യക്തമായ നടപടികൾ ഉണ്ടാകാത്തത് ഈ അന്വേഷണങ്ങൾ...

Sticky Post

നിയമസഭ പാസാക്കിയ ബില്ലുകൾ തടഞ്ഞുവച്ച രാഷ്ട്രപതി ദ്രൗപതി മുർമ്മുവിൻ്റെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ കേരളം. രാഷ്ട്രപതി സ്വീകരിച്ച നടപടികളുടെ നിയമസാധുത പരിശോധിക്കാനാണ് കേരളം തയാറെടുക്കുന്നത്. വിധി എന്തുതന്നെയായാലും പുതിയ ഭരണഘടനാ സംവാദത്തിന് വഴിതുറക്കുന്നതാണ്...

Sticky Post

തിരുവനന്തപുരം . സംസ്ഥാനത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം വരുത്തണമെന്ന ആവശ്യവുമായി കെപിസിസി. വെള്ളിയാഴ്ചത്തെ വോട്ടെടുപ്പ് മാറ്റണമെന്നാണ് കോൺഗ്രസ് ആവശ്യപെട്ടിരിക്കുന്നത്. ഇത് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി...

Sticky Post

ന്യൂദല്‍ഹി . പോപ്പുലര്‍ ഫ്രണ്ട് 2020 സെപ്തംബറില്‍ മഞ്ചേരി ഗ്രീന്‍ വാലി അക്കാദമിയില്‍ സംഘടിപ്പിച്ച തീവ്രവാദ ക്യാംപില്‍ ബി ജെ പി നേതാക്കളെ വധിക്കാന്‍ സിദിഖ് കാപ്പന്‍ നിര്‍ദേശം നല്‍കിയതായി വെളിപ്പെടുത്തല്‍ പുറത്ത്....

Sticky Post

ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) നേതാവും തെലങ്കാന മുൻ മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖർ റാവുവിൻ്റെ മകൾ കെ കവിത മദ്യനയത്തിൽ ആനുകൂല്യങ്ങൾ നേടിയതിന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും ഉൾപ്പെടെ...

Sticky Post

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിമർശനങ്ങൾക്ക് അതേ നാണയത്തിൽ മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. രാഹുൽ ഗാന്ധിയുടെ ശക്തി പരാമർശത്തിന് തിരിച്ചടി നൽകിയിരിക്കുക യാണ് പ്രധാനമന്ത്രി. പോരാട്ടം മോദിക്കോ ബിജെപിക്കോ എതിരെയല്ല, ഒരു...

Sticky Post

ന്യൂ ഡൽഹി . മോദി ഭരിക്കുന്ന ഇന്ത്യയില്‍ മതേതരത്വം തകര്‍ന്നിട്ടി ല്ലെന്ന് ഷെഹ് ല റഷീദ്. സിഎഎയ്‌ക്കും എന്‍ആര്‍സി യ്‌ക്കും കശ്മീര്‍ പ്രത്യേകപദവി എടുത്തുകളഞ്ഞതി നെതിരെയും ഒരു കാലത്ത് പടനയിച്ച ഷെഹ്ല റഷീദ്...

Sticky Post

ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച വീണ്ടും കേരളത്തിലെത്തും. ബിജെപിയുടെ എ പ്ലസ് മണ്ഡലമായ പാലക്കാട് നരേന്ദ്ര മോദി റോഡ് ഷോ നടത്തും. സന്ദർശനത്തിന് മുന്നോടിയായി പാലക്കാട് നഗരത്തിൽ കനത്ത സുരക്ഷയാണ്...

Sticky Post

മുംബൈ. ഇലക്ട്രോണിക് വോട്ടിങ് മെഷീൻ മാറ്റിയാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തിരഞ്ഞെടുപ്പിൽ വിജയിക്കാനാകില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യാ സഖ്യത്തിന്റെ കരുത്തു തെളിയിക്കാൻ മുംബൈയിൽ നടത്തിയ മഹാറാലിയിലാണ് രാഹുൽ മോദിക്കും ബി...

Sticky Post

അഴിമതി കേസിൽ അറസ്റ്റിലായ തെലുങ്കാന മുൻ മുഖ്യമന്ത്രിയുടെ മകളെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഹൈദരാബാദിൽ അറസ്റ്റ് ചെയ്ത് ഡൽഹിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. അഴിമതി കേസിൽ മുഖ്യമന്ത്രിമാരുടെ പെൺ മക്കൾ അറസ്റ്റിലാകുന്നതോടെ ചങ്കിടിപ്പ് കൂടുന്നത് ഇങ്ങ് കേരളത്തിൽ...