Connect with us

Hi, what are you looking for?

Crime,

കൊച്ചി . വനവാസി സമൂഹം ഒരു സെന്റ് ഭൂമിക്കു വേണ്ടി കാത്തിരിക്കുമ്പോള്‍ സര്‍ക്കാര്‍ വനവാസികളുടെ നെഞ്ചത്ത് കഠാര കുത്തിയിറക്കുകയാണെന്ന് ഹൈക്കോടതി. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേതാണ് ഈ നിരീക്ഷണം. വയനാട്ടില്‍ മാനന്തവാടിക്കടുത്ത്...

Cinema

ഇന്ത്യൻ ടീം ജയിച്ചാൽ വിശാഖപട്ടണത്തെ ബീച്ചിലൂടെ നഗ്നയായി ഓടുമെന്ന് പ്രഖ്യാപിച്ച തെലുങ്ക് നടി രേഖ ഭോജിനു ഇന്ത്യൻ ടീം ഓസ്ട്രേലിയയോട് തോറ്റതോടെ ട്രോൾ മഴ. ഇന്ത്യൻ ടീം ഇത്തവണ ഏകദിന ലോകകപ്പ് കിരീടം...

Sticky Post

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ലോകകപ്പ് കലാശപ്പോരിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സാക്ഷിയാകും. ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഗുജറാത്തിലെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. മത്സരത്തിന് മുമ്പ് എയര്‍ഫോഴ്സിലെ സൂര്യ...

Latest News

Sticky Post

ഇ​ട­​ത് മു​ന്ന­​ണി ക​ൺ­​വീ­​ന​ർ ഇ.​പി.​ജ­​യ­​രാ​ജ​ൻ ബി­​ജെ­​പി­​യി­​ലേ­​ക്ക് പോ­​കു­​മെ­​ന്ന് കെ­​പി­​സി­​സി പ്ര­​സി­​ഡ​ൻറ് കെ.​സു­​ധാ­​ക­​ര​ൻ. ബി­​ജെ­​പി നേ­​താ­​വ് ശോ­​ഭാ­ സു­​രേ­​ന്ദ്ര­​നു­​മാ­​യി ഇ.­​പി ഗ​ൾ­​ഫി​ൽ​വ­​ച്ച് ച​ർ­​ച്ച ന­​ട­​ത്തി­​യെ​ന്നും സു­​ധാ­​ക­​ര​ൻ ആ­​രോ­​പി​ച്ചു. രാ­​ജീ­​വ് ച­​ന്ദ്ര­​ശേ­​ഖ­​റു­​മാ​യും ഇ­​പി ച​ർ­​ച്ച ന­​ട​ത്തി....

Sticky Post

വടകരയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിപിഎമ്മിനെ പഞ്ഞിക്കിട്ട രമേശ് പിഷാരടി. താൻ യു ഡി എഫിൽ ചേർന്നത് തന്റെ മക്കൾക്ക് വേണ്ടി ആണെന്നും , എലാവരും ഒന്നായ കഴിയുന്ന ഇന്ത്യ തന്റെ മക്കൾക്കും സ്വന്തമാവാൻ...

Sports

ദോഹ: ഖത്തര്‍ ലോകകപ്പിനുളള ഗ്രൂപ്പ് മല്‍സരക്രമങ്ങള്‍ പുറത്തുവിട്ട് ഫിഫ. എട്ട് ഗ്രൂപ്പുകളായിട്ടാണ് മല്‍സരങ്ങള്‍ നടക്കുക. സ്്പെയിനും ജര്‍മനിയും ജപ്പാനും ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഇ യാണ് ഈത്തലണ മരണ ഗ്രൂപ്പ്. ഇവര്‍ക്കൊപ്പം ന്യൂസീലന്‍ഡ് -കോസ്റ്റ...

News

ക്രൈസ്റ്റ്ചര്‍ച്ച്: വനിതാ ലോകകപ്പ് സെമിയില്‍ ദക്ഷിണാഫ്രിക്കയെ 137 റണ്‍സിന് പരാജയപ്പെടുത്തി ഫൈനല്‍ ബര്‍ത്ത് സ്വന്തമാക്കി ഇംഗ്ലണ്ട് . ഞായറാഴ്ച്ച നടക്കുന്ന ഫൈനലില്‍ ഒാസ്‌ട്രേലിയാണ് ഇംഗ്ലണ്ടിന്റെ എതിരാളി. ഇതുവരെ ഒരു മത്സരം പോലും തോല്‍ക്കാതെയാണ്...

News

ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കാമിന്റെ വീട്ടില്‍ മോഷണം .ലക്ഷങ്ങള്‍ വിലവരുന്ന വസ്തുക്കളാണ് മുഖംമൂടിയണിഞ്ഞെത്തിയ കള്ളന്‍ മോഷ്ടിച്ചത്. പടിഞ്ഞാറന്‍ ലണ്ടനിലെ ഹോളണ്ട് പര്‍ക്കിലെ 40 മില്യണ്‍ പൗണ്ട് വിലവരുന്ന ആഡംബര വസതിയുടെ മുകൡത്തെ...

News

ഹൃദയാഘാതം മൂലം അന്തരിച്ച ആസ്‌ത്രേല്യയിലെ ക്രിക്കറ്റ് താരം ഷെയ്ന്‍ വോണിന്‍റെ മുറിയില്‍ രക്തം കണ്ടെത്തിയെന്ന് തായ്‌ലാന്‍റ് പൊലീസ്. മരണത്തില്‍ ചില സംശയം ധ്വനിപ്പിക്കുന്ന രീതിയിലായിരുന്നു തായ്‌ലാന്‍റ് പൊലീസിന്‍റെ ഈ വെളിപ്പെടുത്തല്‍. തായ്‌ലാന്‍റില്‍ വോണ്‍...

News

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് സെമി ഉറപ്പാക്കി. അവസാന ഗ്രൂപ്പ് പോരാട്ടത്തില്‍ മഞ്ഞപ്പട ഇന്ന് എഫ്.സി ഗോവയുമായി കളിക്കുന്നു. പക്ഷേ ഇന്നലെ നടന്ന മല്‍സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്.സി...

News

മൊഹാലിയിൽ നടക്കുന്ന ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യ എട്ടിന് 574 എന്ന നിലയിൽ ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്തു. 175 റൺസുമായി പുറത്താവാതെ നിന്ന രവീന്ദ്ര ജഡേജയാണ് ഇന്ത്യയെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത്....

India

ഐപിഎൽ മെഗാതാരലേലത്തിനിടെ ലേലം നിയന്ത്രിക്കുന്ന ഹ്യൂ എഡ്മീഡ്‌സ് കുഴഞ്ഞുവീണു.ലേലം വിളിക്കുന്നതിനിടയിൽ ആയിരുന്നു സംഭവം. ഇതേതുടർന്ന് ലേലം നിർത്തിവെച്ചു. ഉച്ചഭക്ഷണത്തിന് ശേഷം 3.30ന് ലേലം പുനരാരംഭിക്കും. ഇന്നും നാളെയുമായി ബെംഗളൂരുവിലെ ഹോട്ടല്‍ ഐടിസി ഗാര്‍ഡനിയയില്ലാണ്...

Exclusive

ടോക്കിയോ ഒളിംപിക്സില്‍ മെഡല്‍ പട്ടിക തുറന്ന് ഇന്ത്യ. വനിതകളുടെ 49 കിലോ വിഭാഗം ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ മീരാബായ് ചാനുവാണ് വെള്ളി നേടി അക്കൗണ്ട് തുറന്നിരിക്കുന്നത്. ഇന്ത്യ കാതോര്‍ത്തിരുന്ന നിമിഷമായിരുന്നു ഇത്. ഇന്ത്യയ്ക്ക് ഇത്...

Exclusive

കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ഇന്ന് ടോക്കിയോ ഒളിമ്പിക്‌സിന് തുടക്കമാകും. കോവിഡ് മഹാമാരി ലോകം മുഴുവന്‍ നാശം വിതച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം നടത്തേണ്ടിയിരുന്ന ഒളിമ്പിക്‌സ് മേള മാറ്റി വെയ്ക്കുകയായിരുന്നു. എന്നാല്‍ പകിട്ട് ഒട്ടും കുറയ്ക്കാതെ തന്നെ...

Exclusive

രാജ്യത്ത് ഓക്‌സിജന്‍ പ്രതിസന്ധിക്ക് പരിഹാരമാകാന്‍ ടെന്നീസ് താരം സാനിയ മിര്‍സയും ഇറങ്ങിത്തിരിക്കുന്നു. അടിയന്തരമായി 25 ലക്ഷം രൂപ സമാഹരിക്കാനാണ് നീക്കം. കെറ്റോ എന്ന ക്രൗണ്ട് ഫണ്ടിങ് സംരഭവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് പണം സ്വരൂപിക്കുകയാണ്...

Exclusive

കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഓക്‌സിജന്‍ ക്ഷാമവും കൊവിഡ് വാക്‌സിന്‍ ക്ഷാമവും ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട്. ഇതിനിടയിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും പിഎം ഫണ്ടിലേക്കും സംഭാവനകള്‍ ഒഴുകുന്നത്. എന്നാല്‍ ഇങ്ങനെ സംഭാവന ചെയ്യുന്നവരോട് മലയാളി ക്രിക്കറ്റ്...

Exclusive

കൂടുതല്‍ താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഐപിഎല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കൊവിഡ് രൂക്ഷമായ അവസ്ഥയിലും ഐപിഎല്‍ നടത്തിയതിനെതിരെ നിരവധി പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നു. ഇന്ന് മുംബൈ ഇന്ത്യന്‍സുമായി കളിക്കേണ്ടിയിരുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിലെ വൃദ്ധിമാന്‍ സാഹക്കും...

News

ദോഹ: വേള്‍ഡ് ടേബിള്‍ ടെന്നീസ് സ്റ്റാര്‍ കണ്ടെന്‍റെര്‍ ടൂര്‍ണ്ണമെന്‍റില്‍ ഇന്ത്യുയുടെ വനിത താരം മണിക ബത്രയ്ക്ക് തോല്‍വി. ദോഹയില്‍ നടക്കുന്ന ടൂര്‍ണ്ണമെന്‍റില്‍ നേരിട്ടുള്ള സെറ്റുകളിലാണ് ഇന്ത്യന്‍ താരം ജപ്പാന്‍റെ മിമ ഇറ്റോയോട് പരാജയം...

News

ഇത്തവണ ടി20 യില്‍ കേരള ടീമിന് വേണ്ടി ശ്രീശാന്തും കളിക്കളത്തില്‍ ഇറങ്ങുന്നുണ്ട്.

Sports

ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയ മത്സരത്തില്‍ അവസാന രണ്ടു പന്തു മാത്രം ബാക്കിനിര്‍ത്തിയാണ് അവസാന റൗണ്ടില്‍ പാണ്ഡ്യയുടെ ഇരട്ട സിക്‌സര്‍

Sports

ബാഴ്‌സലോണയുടെ അര്‍ജന്റൈ താരം ലയണല്‍ മെസിക്ക് പിഴശിക്ഷ. അന്തരിച്ച ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് കളിക്കളത്തില്‍ ആദരമര്‍പ്പിച്ചതിനാണ് സ്പാനിഷ് സോക്കര്‍ ഫെഡറേഷന്‍ നടപടിയെടുത്തത്.

Sports

ലോകത്തിലെ ഇന്നുള്ള ഏറ്റവും മികച്ച ബാറ്റ്‌സ്മാനായി കരുതപ്പെടുന്ന കോഹ്ലി ഏറ്റവും വേഗത്തില്‍ ഏകദിനമത്സരങ്ങളില്‍ 12,000 റണ്‍സ് തികയ്ക്കുന്ന താരമാകാന്‍ ഒരുങ്ങുകയാണ്. ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ പേരിലുള്ള റെക്കോര്‍ഡാണ് കോഹ്ലി സ്വന്തമാക്കാന്‍ പോകുന്നത്.

Sports

നായകന്‍ വിരാട് കോലിയില്ലാതെ ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യ ഓസ്ട്രേലിയയെ തോല്‍പ്പിച്ചാല്‍ അത് പുതിയ ചരിത്രമാകുമെന്ന് മുന്‍ ഓസിസ് താരം മൈക്കിള്‍ ക്ലാര്‍ക്ക്.

More Posts