Connect with us

Hi, what are you looking for?

Kerala

ഇ പി ജയരാജൻ കൊല്ലപ്പെടും, പിണറായിയുടെ ക്വട്ടേഷൻ? ശോഭാ സുരേന്ദ്രന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ഇ പി ജയരാജനീതിരെ താണ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് ആവർത്തിച്ച് ശോഭാ സുരേന്ദ്രൻ. ഇ പി ജയരാജൻ ബിജെപി യിലേക്ക് വരാൻ ആഗ്രഹിച്ച് എത്തിയെന്നും എന്നാൽ പിന്നീട് നിലപാട് മാറിയിട്ടുണ്ടെങ്കിൽ അത് മരണഭയം കൊണ്ടാണെന്നും ശോഭാ പറഞ്ഞു. പിണറായി വിജയൻ ഇ പി യെ ഇല്ലായ്മ ചെയ്യാനും മടിക്കില്ല. സ്വന്തം കുടുംബത്തോടൊപ്പം ജീവിക്കണമെന്ന ആഗ്രഹം ഉള്ളതുകൊണ്ടാണ് പിണറായി വിജയൻറെ ഭീഷണിയിൽ ഇ പി വഴങ്ങിയതെന്നും ശോഭ പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...