Connect with us

Hi, what are you looking for?

All posts tagged "Cpm"

Sticky Post

അറും ക്രിമിനലുകളെ സി പി എം പോറ്റി വളർത്തിയതിൽ അനിവാര്യമായി ഉണ്ടായ ദുരന്തമാണ് പാനൂരിൽ നടന്നതെന്ന് പാണ്ഡ്യാല ഷാജി. പാനൂരിലേത് സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന്റെ തെളിവാണ്. ബോംബ് നിർമ്മാണത്തിനായി ക്രിമിനൽ സംഘങ്ങളെ സി...

Sticky Post

പാനൂരിൽ സിപിഎം പ്രവർത്തകൻ ഷെറിൻ കൊല്ലപ്പെട്ട ബോംബ് സ്ഫോടനത്തിൽ നിന്ന് തലയൂരാനും പ്രതികളായി പിടിയിലായ സി പി എം – ഡി വൈ എഫ് ഐ നേതാക്കളുടെ രക്ഷക്കുമായി പെടാപ്പാടുപെട്ട് സി പി...

Sticky Post

കണ്ണൂര്‍ . പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ സി.പി.എം. പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസിലെ മുഖ്യസൂത്രധാരന്‍ ഡി.വൈ.എഫ്.ഐ. കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാല്‍ (31), കെ. അക്ഷയ് (29) എന്നിവരെയാണ് അന്വേഷണച്ചുമതലയുള്ള കൂത്തുപറമ്പ് എ.സി.പി....

Sticky Post

കൊച്ചി . കരുവന്നൂർ കേസിൽ സിപിഎം ജില്ലാ സെക്രട്ടറി എം എം വർഗീസ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ബിജു എന്നിവരെ എട്ടര മണിക്കൂർ ചോദ്യം ചെയ്ത് ഇഡി വിട്ടയച്ചു. വീണ്ടും...

Sticky Post

കൽപ്പറ്റ . കൽപ്പറ്റ വെറ്ററിനറി കോളെജ് വിദ്യാർഥിയായിരുന്ന സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ 20 പ്രതികൾക്ക് പുറമേ കൂടുതൽ പ്രതികൾ ഉണ്ടാവുമെന്ന് സി ബി ഐ യുടെ എഫ് ഐ ആർ. കൽപ്പറ്റ...

Sticky Post

2015 ജൂൺ ആറാം തീയതി കൊളവല്ലൂർ ഈസ്റ്റ് ചെക്കണ്ടികുന്നിൻ മുകളിൽ ഇതുപോലൊരു സ്ഫോടനമുണ്ടായി. ഷൈജു സുഭീഷ് എന്നിവർ കൊല്ലപ്പെട്ടു .നാല് പേർക്ക് പരിക്ക് പാട്ടി,. അന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു, ഇത് പാർട്ടിയുമായി...

Sticky Post

പാനൂർ ബോംബ് സ്ഫോടനം നടത്തിയത് എല്ലാവരെയും പേടിപ്പിക്കാനാണെങ്കിലും സത്യത്തിൽ അതിപ്പോൾ തിരിഞ്ഞു കൊത്തിയിരിക്കുകയാണ്. കാരണം പാനൂരിൽ ബോംബ് പൊട്ടിയപ്പോൾ കെ കെ ശൈലജ വടകരയിൽ നിന്ന് പിണറായിക്കിട്ട് പൊട്ടിച്ചു. ഗോവിന്ദൻ തള്ളിപ്പറയുകയും പിന്നീട്...

Sticky Post

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ച വേദിയിൽ മൈക്ക് ഒടിഞ്ഞുവീണത് ചർച്ചകൾക്ക് വഴിവെച്ചിരുന്നു. കോട്ടയത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചുകൊണ്ടിരുന്ന മൈക്ക് ഒടിഞ്ഞ് താഴെ വീണത്. മുഖ്യമന്ത്രി പിണറായി...

Sticky Post

ആഭ്യന്തരവകുപ്പിന്റെ ചുമതലയിൽ ഇരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും പാനൂർ സ്ഫോടനത്തിൽ നിന്ന് സിപിഎമ്മിന് ഒഴിഞ്ഞുമാറാൻ സാധിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ബോംബുണ്ടാക്കിയത് സിപിഎമ്മുകാർ, ബോംബ് പൊട്ടി പരുക്കേറ്റത് സിപിഎമ്മുകാരന്, പരുക്കേറ്റവരെ...

Sticky Post

തൃശൂരിൽ സിപിഎമ്മിന്റെ 100 സ്വത്തുവിവരങ്ങള്‍ മറച്ചുവച്ചതായ ഞെട്ടിക്കുന്ന വിവരം പുറത്ത്. തൃശൂരില്‍ പാര്‍ട്ടിക്ക് 101 സ്ഥാവര, ജംഗമ സ്വത്തുക്കളുണ്ട്. എന്നാല്‍ ആദായ നികുതി വകുപ്പിന് നല്‍കിയ കണക്കില്‍ ഒരു കെട്ടിടം മാത്രമാണ് കാണിച്ചിരിക്കുന്നത്....

Sticky Post

പാനൂരിൽ ബോംബ് നിർമാണത്തിനായി ഗുഡാലോചന നടത്തിയത് DYFI. ബോംബ് നിർമാണത്തിനിടെ സ്ഫോടനമുണ്ടായി സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ഗൂഡാലോചന നടത്തിയത് DYFI നേതാക്കളാണെന്നു കണ്ടെത്തിയിരിക്കുകയാണ് പോലീസ്. ഡിവൈഎഫ്ഐ മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി...

Sticky Post

കണ്ണൂർ . പാനൂരിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനമുണ്ടായി സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ഡിവൈഎഫ്ഐ നേതാവ് അമൽ ബാബു അറസ്റ്റിൽ. ഡിവൈഎഫ്ഐ മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറിയാണ് അമൽ‌ ബാബു. ഇയാൾ ബോംബ്...

Sticky Post

കണ്ണൂര്‍ . പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ ഉണ്ടായ സ്ഫോടനത്തില്‍ മരിച്ച ഷെറിലിന്‍റെ വീട്ടില്‍ സിപിഎം നേതാക്കളെത്തിയതില്‍ ജാഗ്രത കുറവുണ്ടായെന്ന് സിപിഎം. തെരഞ്ഞെടുപ്പ് കാലത്ത് എതിരാളികൾക്ക് ആയുധം നൽകാൻ പാടില്ലായിരുന്നു, സി പി എം...

Sticky Post

പാനൂരിലെ ബോംബ് സ്ഫോടനം വടകരയിലെ തന്റെ സ്ഥാനാര്ഥിത്വത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കെ കെ ശൈലജ. പാനൂരിൽ ഇക്കഴിഞ്ഞ ദിവസം നടന്ന ബോംബ് സ്ഫോടനം രാഷ്ട്രീയ ഗൂഡാലോചനയുടെ ഫലമാണെന്നും അത് വടകര മണ്ഡലത്തിൽ തന്റെ...

Sticky Post

പാനൂരിൽ സിപിഎം പ്രവർത്തകൻ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടത് തിരഞ്ഞെടുപ്പിനിടെ സി പി എമ്മിനെ തീർത്തും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നിസാര സംഭവമായി ഇതിനെ കാണാനാവില്ല. പോലീസ് അന്വേഷണത്തിൽ കൂടുതൽ സ്റ്റീൽ ബോംബുകൾ കണ്ടെടുത്തിരിക്കുകയാണ്. പത്തിലധികം സ്റ്റീൽ...

Sticky Post

കണ്ണൂരിലെ പാനൂരിൽ ബോംബ് ഉണ്ടാക്കിയവർ ഒന്നടങ്കം സി പി എം കാരാണ്‌. ഇക്കാര്യത്തിൽ പോലീസ് അന്വേഷണം നടത്തി പുറത്ത് വിട്ട വിവരങ്ങൾ വസ്തുതാപരവുമാണ്. സി പി എം പ്രവർത്തകരാണ് ബോംബ് ഉണ്ടാക്കിയതെന്ന് പറയുന്നത്...

Sticky Post

ബോംബ് നിർമ്മിക്കുന്നതിനിടെ സ്ഫോടനമുണ്ടായി പ്രവർത്തകർ കൊല്ലപ്പെട്ടാൽ ആദ്യം തള്ളിപ്പറയുന്ന സി പി എം ഒരു വർഷത്തിനുള്ളിൽ അവരെ പാർട്ടി രക്തസാക്ഷികളാക്കുകയാണ് പതിവ്. അവർക്കായി അനുസ്മരണ പരിപാടികൾ നടത്തും. രക്തസാക്ഷി മണ്ഡപം ഉണ്ടാക്കും. അതിനായി...

Sticky Post

കണ്ണൂർ . ബോംബ് നിർമ്മിക്കുന്നതിനിടെ സ്ഫോടനമുണ്ടായി പ്രവർത്തകർ കൊല്ലപ്പെട്ടാൽ ആദ്യം തള്ളിപ്പറയുന്ന സി പി എം ഒരു വർഷത്തിനുള്ളിൽ അവരെ പാർട്ടി രക്തസാക്ഷികളാക്കും. അവർക്കായി അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കും. പിന്നെ അവരുടെ പേരിൽ...

Sticky Post

കണ്ണൂര്‍ . തെരഞ്ഞെടുപ്പില്‍ തോൽക്കുമെന്ന് ഉറപ്പായപ്പോഴാണ് സിപിഎം അക്രമം അഴിച്ചുവിടുന്നത്. എത്രകാലം ഈ അക്രമരാഷ്ട്രീയം കണ്ടു സഹിച്ചു നിൽക്കും? പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ ഉണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഎമ്മിനെയും സംസ്ഥാന...

Sticky Post

എല്ലാ സഖാക്കളും സത്യം തുറന്നു പറഞ്ഞുകൊണ്ടേയിരിക്കുകയാണ്. അവർക്കും മനസിലായി ഇനി പിടിച്ചു നില്ക്കാൻ പറ്റില്ല എന്ന്. കരുവന്നൂരിൽ എല്ലാ വഴികളും അടഞ്ഞിരിക്കുകയാണ്. അങ്ങനെയാണ് ED ഉൾപ്പെടയുള്ള കേന്ദ്ര ഏജൻസികളുടെ നടപടികൾ ഇപ്പോൾ നീങ്ങുന്നത്....

Sticky Post

കണ്ണൂര്‍ . പാനൂർ സ്ഫോടനത്തിന്റെ അന്വേഷണത്തിൽ മെല്ലെപ്പോ ക്കെന്ന് പ്രതിപക്ഷ പാർട്ടികൾ ആക്ഷേപം ഉന്നയിച്ചതോടെ സംഭവത്തിൽ അന്വേഷണം നടത്താൻ പോലീസ്. നി‍ര്‍മ്മാണത്തിനി ടെ ബോംബ് പൊട്ടിത്തെറിച്ച് ഒരാൾ കൊല്ലപ്പെട്ട സംഭവമായിരുന്നിട്ടും അന്വേഷണം വ്യാപിപ്പിക്കാൻ...

Sticky Post

തൃശൂർ . സിപിഎമ്മിന്‍റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ആദായ നികുതി വകുപ്പ്. സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ പേരിലുള്ള ബാങ്ക് ഓഫ് ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചിരിക്കു ന്നത്. ബാങ്കിൽ റെയ്ഡ് നടന്നതിനു...

Sticky Post

എസ് എഫ് ഐ ക്കാരുടെ ക്രൂര മർദ്ദനത്തിനിരയായി വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ രണ്ടാംവർഷ വിദ്യാർത്ഥി സിദ്ധാർത്ഥൻ മരണപ്പെട്ട കേസ് സിബിഐ അന്വേഷിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കി. ആത്മഹത്യാ പ്രേരണയോ, കൊലപാതകമോ,...

Sticky Post

പാനൂരിൽ പൊട്ടിയ ബോംബ് ലോകസഭാ തെരഞ്ഞെടുപ്പിൽ സി പി എമ്മിന് വിനയാകും. സി പി എം ഭീകരപാർട്ടിയെന്നു പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത പറഞ്ഞ വാക്കുകളാണ് ഇവിടെ ഓർമ്മപ്പെടുത്തുന്നത്. വാളും കഠാരയും ബോംബും...

Sticky Post

കോഴിക്കോട് . കണ്ണൂര്‍ പാനൂര്‍ മുളിയാന്തോട്ടില്‍ നടന്ന ബോംബ് നിർമാണത്തിനു ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധമുണ്ടെന്ന് വടകരയിലെ യു ഡി എഫ് സ്ഥാനാർത്ഥിയും എം എൽ എ യുമായ ഷാഫി പറമ്പില്‍. ബോംബ് കയ്യിലിരുന്ന്...

Sticky Post

കണ്ണൂര്‍ . സി പി എം പരാജയ ഭീതിയിൽ കലാപത്തിനുള്ള പുറപ്പാടിലാണോ? ഇല്ലെങ്കിൽ പാർട്ടി ഗ്രാമങ്ങളിൽ ഇവരെന്തിനീ ബോംബുകൾ ഉണ്ടാക്കുന്നു? പാനൂരിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി...

Sticky Post

തിരുവനന്തപുരം . ഇലക്ടറൽ ബോണ്ടിൽ ഉൾപ്പെട്ട വിവാദ ഫാർമ കമ്പനികളിൽ നിന്ന് സിപിഎം പണം വാങ്ങിയെന്ന് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. ഫാർമ്മ കമ്പനികളായ മേഘാ എഞ്ചിനിയറിംഗ്, നവയുഗ എഞ്ചിനിയറിംഗ് എന്നിവയിൽ...

Sticky Post

രാജ്യത്ത് നടന്നുവന്ന ഭയാനകമായ സംഭവത്തിന്റെ നേര്‍ചിത്രം സിനിമയായി ലോകത്തിന് മുന്നില്‍ അവതരിപ്പിച്ച് വിജയം കൊയ്ത കേരള സ്‌റ്റോറി ദൂരദര്‍ശനില്‍ വെള്ളിയാഴ്ച രാത്രി എട്ടുമണിക്ക് സംപ്രേഷണം ചെയ്യുന്നതിനെതിരെ ഹാലിളകി പ്രതിഷേധ പ്രസ്താവനയുടെ വാളുമായി പിണറായിയും...

Sticky Post

ജനങ്ങള്‍ സംശയിച്ചതുപോലെ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നത് സിപിഎമ്മിന്റെ അറിവോടും സമ്മതത്തോടും പങ്കാളിത്തത്തോടുകൂടിയുമുള്ള പകല്‍ക്കൊള്ളയാണെന്ന് കൂടുതല്‍ വ്യക്തമായി വരികയാണ്. സിപിഎം നിയന്ത്രിക്കുന്ന രഹസ്യ അക്കൗണ്ടുകള്‍ വഴിയാണ് അഴിമതി ഇടപാടുകള്‍ നടന്നതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ...

Sticky Post

എസ്.ഡി.പി.ഐയുടെ പരസ്യപിന്തുണാ പ്രഖ്യാപനത്തില്‍ ഇടതുമുന്നണിയും യു.ഡി.എഫും ഒരു പോലെ വെട്ടിലായിരിക്കെ, ജീവൻ മരണ പോരാട്ടത്തിനായി മുസ്‌ലിം ന്യൂനപക്ഷ രാഷ്‌ട്രീയക്കളിക്കിറങ്ങിയിരിക്കുകയാണ് പിണറായി. മുസ്‌ലിം ന്യൂനപക്ഷ രാഷ്‌ട്രീയം ആണ് ലോകസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലിപ്പോൾ തിളച്ച് മറിയുന്നത്....