Connect with us

Hi, what are you looking for?

All posts tagged "Cpm"

Sticky Post

പിണാറായി വിജയനെതിരെ കേരളമൊട്ടാകെ ജനരോഷം പുകയുകയാണ്. ഒരാൾ പോലും ഈ ഭരണത്തെക്കുറിച് ഇപ്പോൾ നല്ലത് പറയുന്നില്ല എന്നതാണ് പച്ചയായ സത്യം. അത്രമേൽ ജനത്തിനു വെറുത്തും മടുത്തും കഴിഞ്ഞു മുഖ്യമന്ത്രിയെ. ഭരണത്തിലേറിയ നാൾ തൊട്ട്...

Sticky Post

കണ്ണൂരിന്റെ രാഷ്ട്രീയ കൊലപാതക ചരിത്രത്തിനു അഞ്ചു പതിറ്റാണ്ടിന്റെ പഴക്കമുണ്ട് . ചോരമണക്കുന്ന ചരിത്രത്തിന്റെ ഒരേടുപോലും തിരുത്തിയെഴുതാൻ മാറി മാറി ഭരിച്ച സർക്കാരു കൾക്കായില്ല. സമാധാന യോഗങ്ങളിലെ ധാരണകളെല്ലാം വെറും പ്രഹസനങ്ങളായി ഒടുങ്ങിയപ്പോൾ അനാഥമായിപ്പോയ...

Sticky Post

കോഴിക്കോട് . ലോക സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കരുതി വെച്ചിരുന്ന ആയുധങ്ങളൊന്നും പൊട്ടാതെ ചീറ്റിപ്പോകുന്ന അവസ്ഥയിൽ ഇന്ത്യ മുന്നണിയിലെ കോൺഗ്രസിനെതിരെ വാളെടുത്തിരിക്കുകയാണ് പിണറായി വിജയൻ. കേജിരിവാളിന്റെ അറസ്റ്റുമായി ബന്ധപെട്ടു കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചിരിക്കുന്ന...

Sticky Post

കരുവന്നൂരിൽ സഹകരണ നിയമങ്ങൾ ലംഘിച്ച് അഞ്ച് അക്കൗണ്ടുകൾ സിപിഎമ്മിനുണ്ടായിരുന്നുവെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഈ അക്കൗണ്ടിന്റെ വിവരങ്ങൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് അടക്കം ഇഡി കൈമാറി. അഞ്ച് രഹസ്യ അക്കൗണ്ടുകളുടെ വിവരങ്ങൾ റിസർവ്വ് ബാങ്കിലും...

Sticky Post

യുവാക്കളുടെ ക്ഷേമ പദ്ധതികൾക്കായി അനുവദിച്ച ഫണ്ടിൽ 20 ലക്ഷം രൂപ സംസ്ഥാന യുവജന കമ്മിഷൻ (കെ.എസ്.വൈ.സി) വകമാറ്റിയെന്ന് റിപ്പോർട്ട്. ചിന്ത ജെറോം ചെയർപേഴ്‌സൻ ആയിരുന്നപ്പോഴാണ് ഫണ്ട് വകമാറ്റി ചെലവഴിച്ചത്. അന്തരാഷ്ട്രാ ഫിലിം ഫെസ്റ്റിവൽ...

Sticky Post

ന്യൂഡൽഹി . കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഎമ്മിനു കുരുക്കിലാക്കി എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). സിപിഎമ്മിന്റെ 5 രഹസ്യ അക്കൗണ്ടുകളുടെ വിവരം ഇ.ഡി തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി. ധനമന്ത്രാലയത്തിനും ആർബിഐക്കും ഈ വിവരങ്ങൾ...

Sticky Post

തിരുവനന്തപുരം . സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം സർക്കാർ അട്ടിമറിക്കുകയാണെന്ന് പിതാവ് ജയപ്രകാശ്. കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ ഇതുവരെയും തയ്യാറായിട്ടില്ല.. ഡൽഹിയിൽ റിപ്പോർട്ട് എത്തിച്ചതൊക്കെ കണ്ണിൽ പൊടിയാൻ ചെയ്തതാണ്. 20 ദിവസം...

Sticky Post

തിരുവനന്തപുരം . പൂക്കോട് വെറ്ററിനറി കോളേജിൽ എസ് എഫ് ഐ ഗുണ്ടകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സിദ്ധാർത്ഥിന്റെ മരണത്തിൽ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി സിദ്ധാർത്ഥിന്റെ പിതാവ് ജയപ്രകാശ്. പൂക്കോട്...

Sticky Post

1980കളിൽ കമ്പ്യൂട്ടർ പഠനത്തെ എതിർത്തിരുന്ന സിപിഎം പുത്തൻ സാങ്കേതികവിദ്യയെ ആശ്ലേഷിക്കുന്ന വിരോധാഭാസം. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് AI അവതാരക ‘സമത’യെ രംഗത്ത് ഇറക്കിയിരിക്കുകയാണ് പശ്ചിമ ബംഗാളിൽ സിപിഎം. സോഷ്യൽ മീഡിയ...

Sticky Post

ന്യൂ ഡൽഹി . കോൺഗ്രസിനും സിപിഐക്കും തൃണമൂൽ കോൺഗ്രസിനും പിറകെ സിപിഎമ്മിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. 15 കോടി രൂപ പിഴ ഇനത്തിൽ അടക്കാനാണ് ആദായ നികുതി വകുപ്പ് നോട്ടീസ് നൽകിയത്....

Sticky Post

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. തോമസ് ഐസക്കിന്റെ വായ മൂടിക്കെട്ടി ഉത്തരം മുട്ടിച്ച് CPM പ്രവര്‍ത്തകര്‍. പാര്‍ട്ടി കുടുംബയോഗങ്ങളില്‍ ആയിരുന്നു ഈ നേർക്കാഴ്ച. സ്ഥാനാര്‍ത്ഥിയുമായി സംവാദം എന്ന രീതിയിലാണ് CPM കുടുംബ യോഗങ്ങള്‍ സംഘടിപ്പിച്ചത്....

Sticky Post

ലോക്സഭ തെരഞ്ഞെ‌ടുപ്പിന്റെ പ്രചാരണചൂട് കനക്കുമ്പോൾ തന്റെ പാതി കരിഞ്ഞ ഫ്ലക്സിന്റെ ചിത്രം പങ്കുവെച്ച് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ്. മുരുകൻ കാട്ടാക്കട എഴുതിയ കവിതയുടെ വരികൾ കൂടെ രമ്യ ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്....

Sticky Post

പാലക്കാട് . കടുത്ത മതവിദ്വേഷം ഉണ്ടാക്കും വിധം ദേശവിരുദ്ധ പ്രസംഗം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുക്കണമെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്. പാലക്കാട് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു...

Sticky Post

പച്ച കളവ് പറയുന്നതിൽ സി പി എമ്മും പിണറായിയും ഒക്കെ നമ്പർ വൺ ആണ്. നിൽക്കകള്ളിയില്ലാതെ വരുമ്പോൾ നുണ പറഞ്ഞു രക്ഷപ്പെടുന്ന പിണറായിയുടെ പതിവ് ശൈലി ഇന്നും ഇന്നലെയും തുടങ്ങിയതും അല്ല. പൂക്കോട്...

Sticky Post

തിരുവനന്തപുരം . സിപിഎം ചിഹ്നമായ അരിവാള്‍, ചുറ്റിക എന്നിവ മനുഷ്യന്‍റെ തലയറുത്തും തലയ്ക്കടിച്ചും കൊല്ലുന്ന മാരകായുധ ങ്ങളായാണ് പുതിയ തലമുറ കാണുന്നതെന്ന് കോൺഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. അരിവാള്‍ കര്‍ഷക തൊഴിലാളിയുടെയും ചുറ്റിക...

Sticky Post

കൊച്ചി . കരുവന്നൂർ സഹകരണ ബാങ്കിൽ നടന്ന കോടികളുടെ തട്ടിപ്പു കേസിൽ ഇ.ഡിയുടെ കസ്റ്റഡിയിൽ ഉള്ള രേഖകൾ എന്തൊക്കെയെന്നറിയാൻ കരുവന്നൂരിൽ കൊള്ളക്ക് ചുക്കാൻ പിടിച്ച സി പി എം നേതാക്കൾക്ക് വ്യഗ്രത കൂടി....

Sticky Post

സിപിഎമ്മിന് ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏറെ നിര്‍ണായകം തന്നെയാണ്. പാര്‍ട്ടിക്ക് ബംഗാളും ത്രിപുരയും നഷ്ടപ്പെട്ടതോടെ ദേശീയ തലത്തില്‍ ഏറ്റവും മോശം അവസ്ഥയിലാണ്. ഇത്തവണ കേരളത്തില്‍ അടക്കം തോറ്റാല്‍ ദേശീയ പാര്‍ട്ടി പദവി തന്നെ...

Sticky Post

തനിക്ക് നേരെ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടിപറയവേ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ഗുരുതര ആരോപണവുമായി ഇ പി ജയരാജൻ. വൈദേകം റിസോർട്ടിലെ ഓഹരികൾ ഒഴിവാകാൻ ഭാര്യ പി.കെ. ഇന്ദിര തീരുമാനിച്ചതായി വ്യക്തമാക്കിക്കൊണ്ട്...

Sticky Post

വീണ്ടും ഉമ്മൻ ചാണ്ടിയുടെ ആത്മാവിനെപ്പോലും വെറുതെ വിടാതെ സിപിഎം സൈബർ സഖാക്കളുടെ തേരോട്ടം. യശ്ശശരീരനായ ഉമ്മൻചാണ്ടിയുടെ കല്ലറയെ പോലും അപമാനിക്കാനുള്ള ശ്രമമാണ് സൈബർ സഖാക്കൾ നടത്തുന്നത്. ഇതിനെതിരെ റാണാജിത്ത് വന്നിരിക്കുകയാണ് ഇപ്പോൾ ചാണ്ടി...

Sticky Post

ലോകസഭാ തിരഞ്ഞടുപ്പിൽ സി.പി.എം തോറ്റാൽ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനായിരിക്കുമെന്ന് പാർട്ടിയും മുന്നണിയും. സമാനതകളില്ലാത്ത പ്രതിസന്ധിയാണ് മുഖ്യമന്ത്രിക്ക് വന്നു ചേർന്നിരിക്കുന്നത്. ന്യൂനപക്ഷങ്ങളിൽ നിന്നും സർക്കാർ അകന്നതായും സി.പി.എം വിലയിരുത്തി. അതായത് പാർലെമെൻറ് തിരഞ്ഞടുപ്പിൽ...

Sticky Post

ഇടുക്കി . രണ്ടു മനസുമായി സിപിഎം നേതാവും മുൻ എംഎൽഎയുമായ എസ് രാജേന്ദ്രൻ. ബിജെപിയിലേക്ക് പോകുന്നുവെന്ന വാർത്തകൾ നിഷേധിച്ച രാജേന്ദ്രൻ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി ഡൽഹിയിൽ കൂടിക്കാഴ്‌ച നടത്തിയതിന് പിറകെയാണ് ബി...

Sticky Post

സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏറെ നിര്‍ണായകമാണ്. ജീവൻ നിലനിർത്താനുള്ള അവസാന ശ്വാസം വലിയാണ് ഈ തെരഞ്ഞെടുപ്പിലൂടെ സി പി എം നടത്തുന്നത്. കാലിനടിയിലെ മണ്ണ് ഒഴുകിപ്പോകുന്നത് സി പി എം...

Sticky Post

വ്യക്തിഅധിക്ഷേപ പ്രസംഗം നടത്തിയ സിപിഎം എംഎൽഎ എം.എം.മണിക്കെതിരെ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷൻ പരാതി നൽകിയേക്കും. അതിനിടെ മണിക്കെതിരെ പ്രതികരണവുമായി ഇടുക്കി യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് രംഗത്തു വന്നു. എംഎം മണി നടത്തിയത്...

Sticky Post

EP ജയരാജന്റെ നാക്കിനെ കൊണ്ട് വെട്ടിലായത് CPM ആണ്. അതുകൊണ്ടു തന്നെ CPM നുള്ളിൽ അതൃപ്തി പുകയുകയാണ്. ‘ആശാന് അടുപ്പിലുമാകാം’ എന്ന് കേട്ടിട്ടുണ്ടല്ലോ, അതുപോലെ പിണറായിക്ക് ഏത് തരത്തിലുള്ള ബന്ധവും ആകാം. പക്ഷെ...

Sticky Post

എറണാകുളം ജില്ലയിലെ പറവൂർ സഹകരണ ബാങ്കിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ സിപിഎം പ്രാദേശിക നേതാക്കൾ ഉൾപ്പെടെ 24 പേർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിക്കാൻ കോടതി ഉത്തരവ്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മൂവാറ്റുപുഴ വിജിലെൻസ്...

Sticky Post

സിപിഎമ്മിന്റെ രഹസ്യ സർവേയിൽ തെരഞ്ഞെടുപ്പ് തോൽവി വ്യക്തമായതായി സൂചന. ലോക്സഭാ തെരഞ്ഞടുപ്പിന് ഏതാനും ആഴ്ചകൾക്ക് മുമ്പ് തന്നെ സി പി എമ്മിന്റെ നേതൃത്വത്തിൽ അതീവ രഹസ്യമായി സർവേ നടന്നിരുന്നു. തെരഞ്ഞടുപ്പിൽ ഇടതിന്റെ സാധ്യതകളാണ്...

Sticky Post

കേരളത്തിലെ BJP സ്ഥാനാർത്ഥികളിൽ ചില മികച്ച സ്ഥാനാർത്ഥി കളുണ്ടെന്നും, അതിലൊന്നാണ് തിരുവനന്തപുരത്തെ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖരനെന്നും EP ജയരാജൻ. ഈ രാജീവ് ചന്ദ്രശേഖരനാണ് EP ജയരാജന്റെ വിവാദ റിസോർട്ട് വാങ്ങിയത്. ഇതോടെ EP...

Sticky Post

ലോക് സഭാ തിരഞ്ഞെടുപ്പ് ഗോദയിൽ നിന്നും പിണറായിയെ പുറത്താക്കി സിപിഎം. അഴിമതിയാരോപണങ്ങളിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന പിണറായി വിജയ തിരഞ്ഞെടുപ്പ് പ്രചാരണത്തി നെത്തിയാൽ ഉള്ള വോട്ടും കൂടി കല്ലാതാകുമെന്ന വിലയിരുത്ത ലിലാണ് സിപിഎം നേതൃത്വം....

Sticky Post

തൃശ്ശൂര്‍ . ചാലക്കുടിയിൽ പൊലീസ് ജീപ്പ് തകർത്ത ഡിവൈഎഫ്ഐ നേതാവിനെ കാപ്പ ചുമത്തി നാട് കടത്താൻ ഉത്തരവ്. ഡിഐജി അജിതാ ബീഗമാണ് ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്‍റ് നിഥിൻ പുല്ലനെതിരെ കാപ്പ ചുമത്തി നാട്...

Sticky Post

നേതാക്കളുടെ ബിജെപി പ്രവേശനം ചർച്ചയാകുന്ന സാഹചര്യത്തിൽ ഏറെ വ്യത്യസ്തമായൊരു പ്രവചനവുമായി രാഹുൽ മാങ്കൂട്ടത്തിൽ. മുഖ്യമന്ത്രി ബിജെപിയുമായി നടത്തുന്ന അന്തർധാരകൾ സജീവ ചർച്ചയാകുന്ന വേളയിൽ പിണറായി ബിജെപിയിലേക് പോകാനുള്ള സാധ്യത ചൂണ്ടിക്കാട്ടുകയാണ് യൂത്ത് കോൺഗ്രസ്...