
തെക്ക് കിഴക്കൻബംഗാൾ ഉൾക്കടലിൽ ചക്രവാദ ചുഴി രൂപപ്പെട്ടിരിക്കുന്നു . ഇത് ന്യൂന മർദ്ദത്തിലേക്കു നയിക്കും കൂടാതെ ഇത്തരം ചക്ര വാദ ചുഴികൾ വലിയ ചുഴലിക്കാറ്റിലേക്ക് നയിച്ചേക്കാമെന്നു കേന്ദ്ര കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം. കേരളത്തിൽ നാശനഷ്ടം വരുത്തുകയില്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം . എന്നാൽ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം പ്രാദേശികമായ ഒറ്റപ്പെട്ട മഴയ്ക്ക് കാരണമാകും ചിലപ്പോൾ ശക്തമായ മഴയിലേക്ക് നയിച്ചേക്കാം. ഇങ്ങനെയുണ്ടാകുന്ന ന്യൂനമർദ്ദങ്ങൾ ഒരുപക്ഷേ അതി തീവ്ര ന്യൂന മർദമാകാനും . കേരളത്തിൽ വലിയ മഴയ്ക്ക് സാധ്യതയുണ്ട്. ഈ ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദത്തിലേക്ക് നയിച്ചാൽ അങ്ങനെ ആയാൽ കേരളത്തിലുടനീളം മഴ ലഭിക്കുമെന്ന കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം എന്നാൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് അറിയിക്കുന്നു ചക്രവാദ ചുഴിയെ തുടങ്ങുന്നുണ്ടാകുന്ന കാറ്റ് തീവ്രത ഏറിയ മൊഖ എന്ന പേരിൽ ചുഴലിക്കാറ്റായി മാറുമെങ്കിലും കേരളത്തിൽ വലിയ നാശനഷ്ടങ്ങൾക്ക് വഴി വരുത്തുകയില്ലെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം. അതേസമയം ബംഗാൾ ഒഡിഷ ആന്ധ്രയുടെ ചില ഭാഗങ്ങൾ എന്നിങ്ങനെ ചില സംസ്ഥാനങ്ങളിലും കനത്ത മഴ ലഭിക്കാനുള്ള സാധ്യത നിലനിൽക്കുന്നു ഒഡീഷയിൽ ഒരു പക്ഷെ വലിയമഴക്കു സാധ്യത ഉണ്ടാകും എന്ന് .കാലാവസ്ഥനിരീക്ഷണ കേന്ദ്രം .
ഈ സമയങ്ങളിൽ കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുമ്പോൾ ശ്രദ്ധിക്കണം എന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം . ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത് തീരപ്രദേശങ്ങളിലാണ് അവിടെയാണ് ജാഗ്രത കൂടുതൽ വേണ്ടതെന്നും തീരപ്രദേശങ്ങളെ ആവും കൂടുതൽ ബാധിക്കുക എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റിന്റെ സഞ്ചാര വീഥി ഇതുവരെയും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തു വിട്ടിട്ടില്ല .തൊട്ടടുത്ത മണിക്കൂറുകളിൽ മഴയോ ഇടിയോടുകൂടിയ കൂടിയ മഴയോ പ്രതീക്ഷിക്കണം എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം . മൊഖ ചുഴലിക്കാറ്റിന്റെ . സഞ്ചാരവും പാതയും വരും മണിക്കൂറുകളിൽ വ്യക്തമാകും .