Connect with us

Hi, what are you looking for?

News

പശ്ചിമേഷ്യയില്‍ സംഘര്‍ഷ സാധ്യത വര്‍ധിപ്പിച്ച് ഇറാന്‍ – ഇസ്രയേല്‍ ഭിന്നത തുടരുന്നതിനിടെ ഇറാന് നേരെ മിസൈല്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ട്. ഇറാന്‍ നഗരമായ ഇസ്ഫഹാനില്‍ സ്‌ഫോടനം ഉണ്ടായെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്....

Sticky Post

ഇസ്രയേലിന്റെ മണ്ണിൽ ഇറാൻ നേരിട്ട് ആക്രമണം നടത്തിയതോടെ രൂപപ്പെട്ട യുദ്ധഭീതി ഇനിയും നീങ്ങുന്നില്ല. വാർകാബിനെറ്റ് യോഗം ചേർന്ന് ഏത് വിധത്തിൽ തിരിച്ചടിക്കണമെന്ന ചർച്ചകളിലേക്ക് ഇസ്രയേൽ കടന്നെങ്കിലും യുദ്ധവ്യാപനം ഉണ്ടായാൽ ഇസ്രയേലിനെ അംഗീകരിക്കില്ലെന്ന യുഎസ്...

Sticky Post

ന്യൂഡൽഹി . ലോക പ്രശസ്ത ബ്രാൻഡായ നെസ്‌ലെയുടെ മുൻനിര ബേബി ഫുഡുകളിൽ കൂടിയ അളവിൽ പഞ്ചസാരയും തേനും ഉണ്ടെന്ന് റിപ്പോർട്ട്. ഇന്ത്യയെപ്പോലെ താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ വിൽക്കുന്ന ഉത്പന്നങ്ങളിലാണ് അന്താരാഷ്ട്ര മാർഗനിർദ്ദേശങ്ങൾക്ക്...

Latest News

Sticky Post

കോഴിക്കോട് . ജയിലും അന്വേഷണവും കാട്ടി ഞങ്ങളെ വിരട്ടാമെന്ന് വിചാരിക്കേണ്ടെന്നും, നിങ്ങളുടെ മുത്തശ്ശി ഒന്നര വർഷം ഞങ്ങളെ ജയിലിലിട്ടിട്ടുണ്ടെന്നും കളരിയിൽ തോറ്റ പിണറായി വിജയൻ രാഹുൽ ഗാന്ധിയോട്. മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ...

Sticky Post

കാസര്‍കോട് . കല്യാശ്ശേരി പാറക്കടവില്‍ 92 വയസുകാരിയുടെ വോട്ട് സിപിഎം നേതാവ് ചെയ്തു. 85 വയസ്സിനു മുകളില്‍ ഉള്ളവര്‍ക്ക് വീട്ടില്‍ തന്നെ വോട്ട് ചെയ്യാവുന്ന സൗകര്യത്തിന്റെ ഭാഗമായിട്ടായിരുന്നു സംഭവം. ദേവിഎന്ന 92 വയസുകാരിയുടെ...

Sticky Post

കറാച്ചി . ആഗോള ഭീകരനും ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടന തലവനുമായ മസൂദ് അസ്ഹര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് പുറത്ത്. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവേശ്യയിൽ ഭാവല്‍പൂര്‍ പള്ളിയില്‍ നിന്ന് മടങ്ങുമ്പോൾ ഭീകരന്റെ കാറ്...

Sticky Post

ടോക്യോ . ജപ്പാനിൽ വീണ്ടും അതിതീവ്രമായ ഭൂചലനം. വടക്കൻ മധ്യ ജപ്പാനിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായെന്നാണ് പബ്ലിക് ബ്രോഡ്കാസ്റ്റർ എൻഎച്ച്കെ റിപ്പോർട്ട് ചെയ്യുന്നത്. ഇതേ തുടർന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസിയായ...

Sticky Post

ശ്രീഹരിക്കോട്ട . പുതുവർഷത്തിൽ രാജ്യത്തിന് അഭിമാനമായി ഐഎസ്ആർഒയുടെ പുതിയ ദൗത്യം എക്സ്‍പോസാറ്റ്. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും പി എസ് എൽ വി 58 ആണ് എക്സ്‍പോസാറ്റ് ഉപഗ്രഹവുമായി...

Sticky Post

വെല്ലിംഗ്ടൺ . ലോകം പുതുവര്‍ഷത്തെ വരവേല്‍ക്കുന്നു. പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്‌ട്രമായ കിരിബാതില്‍ ആവേശത്തോടെ പുതുവത്സരത്തെ വരവേറ്റു. ന്യൂസിലന്‍ഡിലെ ഓക്ലന്‍ഡിലും പുതുവര്‍ഷം പിറന്നു. ലോകത്ത് കിരിബാതില്‍ ആണ് ആദ്യം പുതുവര്‍ഷമെത്തിയത്. ന്യൂസിലന്‍ഡിന് ശേഷം...

Sticky Post

പാകിസ്ഥാന്‍ ദേശീയ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി മുന്‍ പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായിരുന്ന ഇമ്രാന്‍ ഖാന്‍ നൽകിയ നാമനിര്‍ദ്ദേശ പത്രിക തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതോടെ ഇമ്രാന്‍ ഖാന്‍ തിരഞ്ഞെടുപ്പില്‍ നിന്ന് പുറത്തായി. 2024ലെ പൊതു...

Sticky Post

10 മില്യൺ ഡോളർ യുഎസ് തലയ്ക്കു വിലയിട്ടിരിക്കുന്ന ലഷ്‌കർ-ഇ-തൊയ്ബ എന്ന ഭീകര സംഘടനയുടെ സ്ഥാപകൻ ഹാഫീസ് സയീദിൻ്റെ കൈമാറണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് മുന്നിൽ ഇക്കാര്യത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി കൈമാറല്‍ ഉടമ്പടി...

Sticky Post

ഖലിസ്ഥാൻ നേതാവ് ലഖ്ബീർ സിങ് ലാണ്ടയെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭീകരനായി പ്രഖ്യാപിച്ചു. മൊഹാലിയിലെ പഞ്ചാബ് പൊലീസ് ഇന്റലിജൻസ് ആസ്ഥാനത്ത് 2021ൽ നടന്ന റോക്കറ്റ് ആക്രമണത്തിൽ കുറ്റാരോപിതനാണ് ലഖ്ബീർ. കാനഡ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന...

Sticky Post

കണ്ണീരുണങ്ങാത്ത നഗരമായി ഗാസ മാറിയിരിക്കുകയാണ്. ഇസ്രായേൽ ആണെങ്കിൽ അവരുടെ പ്രധാന ശത്രുക്കളെ തുടച്ചു നീക്കുന്ന ശ്രമത്തിലുമാണ്. ഇനിയൊരിക്കലും ഹമാസ് തങ്ങളുടെ രാജ്യത്തിനും ജനത്തിനും ഒരു ബാധ്യതയായി മാറരുത്, ആരുഭരിച്ചാലും ഹമാസ് ഭീഷണി ആകരുത്...

Sticky Post

പതിനഞ്ചുകാരിയായ സഹോദരപുത്രിയുമായി ലൈംഗികബ ന്ധത്തിലേർപ്പെടുന്നത് കണ്ട ഭാര്യ, ഭർത്താവിനെ കട്ടിലിൽ കെട്ടിയിട്ട് ജനനേന്ദ്രിയം വെട്ടിമാറ്റി. ഭർത്താവിന്റെ ജനനേന്ദ്രിയം വെട്ടിമാറ്റിയ യുവതി തുടർന്ന് അറസ്റ്റിലായി. മുപ്പത്തിയൊൻപതുകാരനായ ഭർത്താവിന് തന്റെ സഹോദര പുത്രിയായ പതിഞ്ചുകാരിയുമായുള്ള ബന്ധമാണ്...

Sticky Post

ന്യൂഡൽഹിയിലെ ഇസ്രയേൽ എംബസിക്ക് സമീപം സ്ഫോടനത്തിന്റെ ഉത്തരവാദിത്വം “സർ അല്ലാഹ് റെസിസ്റ്റൻസ്” എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു സംഘം ഏറ്റെടുത്തു. ഇസ്രയേൽ എംബസിയുടെ അംബാസഡറെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഒരു കത്തും സംഭവസ്ഥലത്ത് നിന്ന്...

Sticky Post

ഇസ്രയേൽ എംബസിക്ക് സമീപം ന്യൂഡൽഹിൽ ഉണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ, ഇന്ത്യയിലെ പൗരന്മാർ ഉൾപ്പടെ ഉള്ള എംബസി ഉദ്യോഗസ്ഥർക്ക് യാത്രാ നിർദ്ദേശവുമായി ഇസ്രയേൽ. ഇസ്രായേൽ ദേശീയ സുരക്ഷാ കൗൺസിലാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. സ്‌ഫോടനം ഒരു...

Sticky Post

ഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപം ബോംബ് സ്ഫോടനം. വൈകുന്നേരമാണ് കോൺസുലേറ്റിന് സമീപം സ്ഫോടനം നടന്നതെന്ന് ഇസ്രായേൽ എംബസി സ്ഥിരീകരിച്ചു. ഡൽഹി പോലീസും സുരക്ഷാ സംഘവും സ്ഥിതിഗതികൾ പരിശോധിച്ച് വരുന്നതായും എംബസി വക്താവ് പറഞ്ഞിട്ടുണ്ട്....

Sticky Post

ഇസ്ലാമബാദ് . ചരിത്രത്തില്‍ ആദ്യമായി ഒരു ഹിന്ദു വനിത പാക്കിസ്ഥാനിലെ പൊതു തെരഞ്ഞെടുപ്പില്‍ മത്സര രംഗത്ത്. ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ ബുനൈര്‍ ജില്ലയില്‍ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) ടിക്കറ്റിലാണ് ഡോ. സവീറ...

Sticky Post

ലാഹോര്‍ . മത രാഷ്ട്രലക്ഷ്യവുമായി 2024ലെ പാക്കിസ്ഥാന്‍ ദേശീയ തെരഞ്ഞെടുപ്പില്‍ ആഗോള ഭീകരന്‍ ഹാഫിസ് സയീദും, മകൻ തല്‍ഹ സയീദ് ലഹോറിലും മത്സരിപ്പിക്കും. പാക്കിസ്ഥാനില്‍ 2024ലെ ദേശീയ തെരഞ്ഞെടുപ്പില്‍ ആഗോള ഭീകരനും മുംബൈ...

Sticky Post

അറബിക്കടലിൽ ഇന്ത്യയുടെ വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ഇറാൻ പിന്തുണയുള്ള ഹൂതി തീവ്രവാദികളുടെ ആക്രമണങ്ങൾ തടയാനുംനിരീക്ഷണത്തിനുമായി നാവികസേന പി – 8 ഐ ലോംഗ് റേഞ്ച് പട്രോളിംഗ് വിമാനവും പ്രതിരോധ പ്രവർത്തനങ്ങൾക്കായി മേഖലയിൽ യുദ്ധക്കപ്പലുകളായ...

Sticky Post

മുംബൈ . അധോലോക കുറ്റവാളി ദാവൂദ് ഇ​ബ്രാഹിമിന്റെ മുംബൈയിലേയും രത്നഗിരിയിലേയും സ്വത്തുക്കൾ ലേലം ചെയ്യും. ജനുവരി അഞ്ചിനായിരിക്കും ലേലം നടക്കുക. ദാവൂദിന്റെ നാല് വസ്തുക്കളാണ് ലേലം ചെയ്യുക. ബംഗ്ലാവും രത്നഗിരിയിലെ മാമ്പഴത്തോട്ടവും ലേലം...

Sticky Post

ഭാരതത്തിന്റെ സനാതനമൂല്യങ്ങൾ കാത്തു സൂക്ഷിച്ച് വേദങ്ങളിൽ അധിഷ്ഠിതമായ ജീവിതം നയിക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ ഒരു നഗരമുണ്ട് ലോകത്ത്. ഇന്ത്യക്ക് പുറത്ത് അമേരിക്കയിൽ ആണത്. മഹർഷി വേദിക് സിറ്റി എന്ന പേരിൽ അറിയപ്പെടുന്ന...

Sticky Post

ന്യൂയോർക്ക് . ലോകത്ത് 67 ലക്ഷം മനുഷ്യ ജീവൻ കവർന്ന കൊറോണോ വൈറസ് ചൈനയുടെ പരീക്ഷണശാലയിൽ നിന്ന് അബദ്ധത്തിൽ പുറത്തുവന്നതാകാമെന്നാണ് അമേരിക്കയുടെ രഹസ്യ രേഖ. അമേരിക്കൻ ഊർജ വകുപ്പിന്റേതാണ് ഈ രഹസ്യ രേഖ....

Sticky Post

ന്യൂഡൽഹി . ഇന്ത്യൻ മഹാസമുദ്രത്തിൽ ചരക്കുകപ്പലിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായി. ശനിയാഴ്ച്ച നടന്ന ആക്രമണത്തിൽ കപ്പലിന് കേടുപാടുകൾ ഉണ്ടായെന്നും ആളപായമില്ലെന്നുമാണ് റിപ്പോർറ്റുകൾ. സൗദിയിൽ നിന്ന് മംഗളുരു തുറമുഖത്തേക്ക് ക്രൂഡ് ഓയിലുമായി വന്ന...

Sticky Post

വാഷിങ്ടൺ . 2024 ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ട്രംപ് അയോഗ്യനാണെന്ന് അമേരിക്കൻ സുപ്രീംകോടതി.അമേരിക്കയുടെ മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടിയായിത്. ട്രംപ് ഔട്ട് ആകുമോ? രാഷ്ട്രീയത്തിൽ നിന്ന് തുടച്ച് നീക്കപ്പടുമോ?...

Sticky Post

ചൈനയിലെ ഗാൻസു-ക്വിങ്ഹായ് അതിർത്തി മേഖലയിൽ ഉണ്ടായ ഭൂകമ്പത്തിൽ 111 പേർ മരിച്ചു. 230 ലധികം പേർക്ക് പരിക്കേറ്റു. ഭൂചലനത്തിന് 6.1 തീവ്രതയാണ് ഉണ്ടായിരുന്നതെന്ന് യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ അറിയിച്ചു. റിക്ടർ സ്‌കെയിലിൽ...

Sticky Post

ന്യൂഡൽഹി . ബഹിരാകാശ ​ഗവേഷണ മേഖല കയ്യടക്കാൻ ഇസ്രോ നിർബിത ബുദ്ധി കൂടി ഉപയോഗപ്പെടുത്താനൊരുങ്ങുന്നു. ഇതിനായി എഐ അധിഷ്ഠിത ​ഗവേഷണങ്ങൾക്കായി പരീക്ഷണശാലകൾ ഉടൻ തുടങ്ങുന്നതായി ഇസ്രോ വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്...

Sticky Post

ഹമാസിനെതിരായ യുദ്ധം നിലനില്‍പ്പിന് വേണ്ടിയുള്ളതാണെന്നും അന്താരാഷ്ട്ര സമ്മര്‍ദവും അസഹനീയമായ നഷ്ടങ്ങളും തരണം ചെയ്ത് അന്തിമ വിജയം വരെ അത് തുടരുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗാസയില്‍ ഹമാസ് ബന്ദികളാക്കിയ കൂടുതല്‍ പേരെ...

Sticky Post

മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കുന്ന ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്റെ മുന്നോടിയായി ബഹിരാകാശ യാത്രികയായ വനിതാ റോബോട്ട് വ്യോമമിത്രയെ ഇന്ത്യ ബഹിരാകാശത്തേയ്ക്ക് അടുത്ത വർഷം അയക്കുമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ. ജിതേന്ദ്ര സിംഗ്....

Sticky Post

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയുടെ അമ്മയ്ക്ക് യെമനിലേക്ക് പോകാൻ ഡല്‍ഹി ഹൈക്കോടതിയുടെ അനുമതി. മകളെ യെമനില്‍ പോയി സന്ദര്‍ശിക്കാനുള്ള അനുവാദം തേടി അമ്മ പ്രേമകുമാരി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ...

Sticky Post

ലണ്ടൻ . പ്രവചനങ്ങളുടെ മുത്തശിയാണ് ബാബ വംഗ. പ്രവചങ്ങൾ കൊണ്ട് എന്നും വാർത്തകളിൽ നിറഞ്ഞു നിന്ന മുത്തശിയാണ് ബാബ വംഗ. മരണത്തിന് ശേഷവും പ്രവചനങ്ങളിലൂടെ ജീവിക്കുന്ന ബൾഗേറിയക്കാരിയായ ബാബ വംഗയെ പിന്തുടരുന്നവർ ഇന്നും...

Sticky Post

അഫ്ഗാനിസ്താനിസ്ഥാനില്‍ ഭരണം കൈയടക്കിയ താലിബാന്‍ ഭരണകൂടത്തിന് ചൈന ഔദ്യോഗിക അംഗീകാരം നല്‍കി. താലിബാന്‍ ഭരണകൂടത്തിന് ഇതോടെ ആദ്യ അംഗീകാരം നല്‍കുന്ന രാജ്യമായി ചൈന മാറി. അയല്‍ രാജ്യമെന്ന നിലയ്ക്ക് അഫ്ഗാനിസ്താനെ അന്താരാഷ്ട്ര സമൂഹത്തില്‍...

Sticky Post

ക്ഷേത്ര പരിസരത്ത് ഹിമാചല്‍ പ്രദേശിനെ ഖലിസ്ഥാനാക്കുമെന്നും ഖലിസ്ഥാന്‍ സിന്ദാബാദ്, എന്നും മുദ്രാവാക്യമെഴുതിയ മൂന്ന് പേർ ഹിമാചല്‍ പ്രദേശ് പോലീസിന്റെ പിടിയിലായി. ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യമെഴുതിയ മൂന്ന് പേരെ ഹിമാചല്‍ പ്രദേശ് പോലീസ് അറസ്റ്റ്...

India

ജക്കാർത്ത . ഇന്തോനേഷ്യയിലെ പടിഞ്ഞാറൻ സുമാത്രയിലെ മൗണ്ട് മെറാപി അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് 11 മരണം. 12 പർവതാരോഹകരെ കാണാതായതായിട്ടുണ്ട്. മൂന്ന് പേർ രക്ഷപ്പെട്ടു. രക്ഷപ്പെട്ട മൂന്ന് പേർക്ക് ​ഗുരുതമായി പെള്ളലേറ്റിട്ടുണ്ട്. ഇവരെ ആശുപത്രികളിലേക്ക്...

Sticky Post

ന്യൂഡൽഹി . യമന്‍ ജയിലില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടു കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ അമ്മയ്ക്ക് യമനിലേക്ക് പോകാനുള്ള യാത്രാനുമതി സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നിഷേധിച്ച് കേന്ദ്രം. നേരിട്ട് യമനിലേക്ക് പോകണമെന്ന നിമിഷ...