Connect with us

Hi, what are you looking for?

India

രാഹുൽ ഗാന്ധി വയനാട് വിട്ടാൽ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിക്കും. രാഹുൽ വയനാടിനെ ചതിക്കുകയായിരുന്നു എന്ന ഇടത് പക്ഷ ആരോപണങ്ങളെ നിലം പരിശാക്കി പ്രിയങ്ക ഗാന്ധി വയനാട്ടിൽ നിന്ന് ജനവിധി തേടും. രാഹുൽ...

Sticky Post

ന്യൂഡൽഹി . ആം ആദ്മി പാർട്ടി രാജ്യസഭാ എം.പിയും ഡൽഹി വനിതാ കമ്മിഷൻ മുൻ അദ്ധ്യക്ഷയുമായ സ്വാതി മലിവാളിനെ കൈയേറ്റം ചെയ്ത പരാതിയിൽ കേജ്‌രിവാളിന്റെ പേഴ്സണൽ സ്റ്റാഫിലെ – പിഎ ബിഭവ്കുമാറിനെ ഡൽഹി...

Sticky Post

ന്യൂഡൽഹി . ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെയും ആംആദ്മി പാർട്ടിയെയും പ്രതിയാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയിൽ കുറ്റപത്രം നൽകി. ആംആദ്മി പാർട്ടിയെ...

Latest News

Sticky Post

തിരുവനന്തപുരം . ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവ ർക്കുവേണ്ടി രക്തസാക്ഷി സ്മാരക മന്ദിരം പണിത സിപിഎം ഭീകരപ്രവര്‍ത്തനത്തെ താലോലിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. സിപിഎം കേരളീയ സമൂഹത്തിന് എന്തു സന്ദേശമാണു നൽകുന്നതെന്ന് കെപിസിസി...

Sticky Post

കല്‍പറ്റ . ബോബി ചെമ്മണ്ണൂരിന്‍റെ ലക്കിഡ്രോ നിയമ കുരുക്കിലാക്കി. ചായപ്പൊടിക്കൊപ്പം നിയമങ്ങൾ ലംഘിച്ച് ലക്കിഡ്രോ നടത്തിയതിന് വ്യവസായിയും സാമൂഹ്യപ്രവര്‍ത്തകനുമായ ബോബി ചെമ്മണ്ണൂരിനെതിരെ കേസ് എടുത്ത് പോലീസ്. ബോബി ചെമ്മണ്ണൂരിന്‍റെ ഉടമസ്ഥതയിലുള്ള ‘ബോച്ചെ ഭൂമിപത്ര’...

Sticky Post

ന്യൂഡൽഹി . രാജ്യത്ത് ഒരാഴ്ചക്കിടയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ 22 % വർധന. കഴിഞ്ഞ ശനിയാഴ്ച 800 പേർക്കാണ് രോഗം സ്ഥിതീകരിച്ചത് . കഴിഞ്ഞ ഏഴ് മാസത്തിനുള്ളിലെ ഏറ്റവും ഉയർന്ന രോഗികളുടെ എണ്ണമാണ്...

Sticky Post

പുതുവർഷമായിട്ട് മുഖ്യമന്ത്രി പിണറായി വിജയന് തിരിച്ചടിയാണ് ആദ്യമേ കിട്ടിയിരിക്കുന്നത്. മഞ്ഞക്കുറ്റിയും കൊണ്ട് ഏറെ നടന്നു അലഞ്ഞതാണ് പിണറായി. എവിടെ പോയാലും പദ്ധതി നടപ്പാക്കും നടപ്പാക്കും എന്നാണ് മന്ത്രിസഭാ ഒന്നടങ്കം പറയുന്നത്. എന്തിനേറെ എം...

Sticky Post

തിരുവനന്തപുരം . സിൽവർ ലൈൻ പദ്ധതിക്ക് കേരളത്തിന് കേന്ദ്രത്തിൽ നിന്നും തിരിച്ചടി. കേരളത്തിൽ ഭാവി റെയിൽ വികസനവും വേഗം കൂട്ടലും തടസ്സപ്പെടുമെന്നതിനാൽ ഇപ്പോഴത്തെ അലൈൻമെന്റ് അനുസരിച്ച് ഒരിഞ്ചു ഭൂമി പോലും വിട്ടുനൽകാൻ ആകില്ലെന്ന്...

Sticky Post

ശ്രീഹരിക്കോട്ട . പുതുവർഷത്തിൽ രാജ്യത്തിന് അഭിമാനമായി ഐഎസ്ആർഒയുടെ പുതിയ ദൗത്യം എക്സ്‍പോസാറ്റ്. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും പി എസ് എൽ വി 58 ആണ് എക്സ്‍പോസാറ്റ് ഉപഗ്രഹവുമായി...

Sticky Post

പുതുവത്സര ദിനത്തിൽ ആദ്യ വിക്ഷേപണത്തിന് ഐഎസ്ആർഒ. വിക്ഷേപണത്തിന് മുൻപ് തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിൽ ശാസ്ത്രജ്ഞർ ദർശനം നടത്തി. സൗരയൂഥത്തിലെ എക്‌സറേ തരംഗങ്ങളുടെ പഠനത്തിനുള്ള ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ എക്‌സ്‌പോസാറ്റാണ് 2024 ലെ ആദ്യ...

Sticky Post

ലഹരി കൊണ്ടൊരുക്കിയ നിശാപാര്‍ട്ടിൽ പങ്കെടുത്ത 80 പേരെ പോലീസ് അറസ്റ്റ് ചെയ്തു. നിശാപാര്‍ട്ടിക്കിടെ ലഹരി ഉപയോഗിച്ച 80 പേരാണ് അറസ്റ്റിലായിരിക്കുന്നത്. പാര്‍ട്ടിയുടെ സംഘാടകരേയും അറസ്റ്റിലായി. 80 പേരെയും വൈദ്യപരിശോധനയ്ക്കായി കൊണ്ടു പോയി. എല്‍.എസ്.ഡി,...

Sticky Post

വെല്ലിംഗ്ടൺ . ലോകം പുതുവര്‍ഷത്തെ വരവേല്‍ക്കുന്നു. പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്‌ട്രമായ കിരിബാതില്‍ ആവേശത്തോടെ പുതുവത്സരത്തെ വരവേറ്റു. ന്യൂസിലന്‍ഡിലെ ഓക്ലന്‍ഡിലും പുതുവര്‍ഷം പിറന്നു. ലോകത്ത് കിരിബാതില്‍ ആണ് ആദ്യം പുതുവര്‍ഷമെത്തിയത്. ന്യൂസിലന്‍ഡിന് ശേഷം...

Sticky Post

ജമ്മു കശ്മീരിലെ തെഹ്രീകെ ഹുറിയത്തിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഈ സംഘടനയെ യുഎപിഎ പ്രകാരം നിരോധിച്ചതായി ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. ജമ്മു കശ്മീരിനെ ഭീകരവാദത്തില്‍ നിന്ന് മോചിപ്പിക്കാന്‍...

Sticky Post

‘ഓള്‍ ഇന്ത്യ പ്രഗ്നന്റ് ജോബ്’ എന്ന പുത്തൻ തട്ടിപ്പിൽ കുടുങ്ങി രാജ്യത്ത് ആയിരക്കണക്കിന് യുവാക്കൾക്ക് പണം നഷ്ടമായി ബിഹാർ പോലീസ്. രാജ്യത്തുടനീളം ഉള്ള തൊഴിലില്ലാത്ത യുവാക്കളെ ലക്‌ഷ്യം വെച്ചായിരുന്നു ‘ഓള്‍ ഇന്ത്യ പ്രഗ്നന്റ്...

Sticky Post

പോലീസിന്റെ എസ് യുവി മോഷ്ടിച്ച് കടന്നുകളഞ്ഞ ആൾ വാഹനത്തിന്റെയും തന്റെയും സെൽഫി എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ഗുജറാത്ത് സ്വദേശിയായ മോഷ്ട്ടാവിനെ പോലീസ് അറസ്റ്റ് ചെയ്യുമ്പോൾ പ്രതി മോഹിത് ശര്‍മ 200...

Sticky Post

ജാർഖണ്ഡ് . ഫോൺചെയ്യുന്നതിന് ശല്യമായി കരഞ്ഞ കുഞ്ഞിനെ ‘അമ്മ കഴുത്ത് ഞെരിച്ച് കൊന്നു. ജാർഖണ്ഡിലെ ഗിരിദിഹ് ജില്ലയിലാണ് നാഡിയെയാകെ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയിരിക്കുന്നത്. രണ്ടു കുട്ടികളുടെ മാതാവ് അഫ്‌സാന ഖാത്തൂണിനെ പൊലീസ് അറസ്റ്റു...

Sticky Post

കൊച്ചി . രാജ്യസുരക്ഷയ്ക്ക് ഭീഷണിയുയർത്തി രാജ്യത്തേക്ക് നുഴഞ്ഞു കയറുന്ന ബംഗ്ലാദേശികൾക്ക് കേരളം മുഖ്യ ഒളിത്താവളം.രാജ്യസുരക്ഷയ്ക്ക് ഭീഷണിയുയർത്തി എത്തുന്ന ബംഗ്ലാദേശികൾ രഹസ്യമായി താമസിക്കാവുന്ന ഒളി താവളമായി കേരളം മാറുകയാണ്. പിണറായി സർക്കാരിന്റെ ഭാഗത്ത് ഗുരുതരമായ...

Sticky Post

പാകിസ്ഥാന്‍ ദേശീയ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി മുന്‍ പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായിരുന്ന ഇമ്രാന്‍ ഖാന്‍ നൽകിയ നാമനിര്‍ദ്ദേശ പത്രിക തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതോടെ ഇമ്രാന്‍ ഖാന്‍ തിരഞ്ഞെടുപ്പില്‍ നിന്ന് പുറത്തായി. 2024ലെ പൊതു...

Sticky Post

മണിപ്പൂരിലെ തെങ്‌നൗപാൽ ജില്ലയിൽ മോറെ പട്ടണത്തിൽ സുരക്ഷാ സേനയെ സായുധരായ തീവ്രവാദികൾ പതിയിരുന്ന് ആക്രമിച്ചു. സംഭവത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കുണ്ട്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നര മണിയോടെ ഭീകരർ ഐഇഡിയും മറ്റ് സ്‌ഫോടക...

Sticky Post

രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് മുന്നോടിയായി അയോധ്യയിലെ പുതിയ വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. റോഡ് ഷോക്കും നവീകരിച്ച അയോധ്യ റെയിൽവേ സ്റ്റേഷന്റെ അനാച്ഛാദനവും നടത്തിയ ശേഷമാണ് പ്രധാനമന്ത്രി പുതുതായി നിർമ്മിച്ച അയോധ്യ...

Sticky Post

10 മില്യൺ ഡോളർ യുഎസ് തലയ്ക്കു വിലയിട്ടിരിക്കുന്ന ലഷ്‌കർ-ഇ-തൊയ്ബ എന്ന ഭീകര സംഘടനയുടെ സ്ഥാപകൻ ഹാഫീസ് സയീദിൻ്റെ കൈമാറണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് മുന്നിൽ ഇക്കാര്യത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി കൈമാറല്‍ ഉടമ്പടി...

Sticky Post

ഖലിസ്ഥാൻ നേതാവ് ലഖ്ബീർ സിങ് ലാണ്ടയെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭീകരനായി പ്രഖ്യാപിച്ചു. മൊഹാലിയിലെ പഞ്ചാബ് പൊലീസ് ഇന്റലിജൻസ് ആസ്ഥാനത്ത് 2021ൽ നടന്ന റോക്കറ്റ് ആക്രമണത്തിൽ കുറ്റാരോപിതനാണ് ലഖ്ബീർ. കാനഡ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന...

Sticky Post

മണിപ്പൂരിലെ ഉഖ്രുലിൽ സമീപം ഭൂചലനം ഉണ്ടായി. 208 കിലോമീറ്റർ അകലെ മ്യാൻമറിനോട് ചേർന്നാണ് ഭൂചലനം രേഖപ്പെടുത്തിയത്. റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടാ യതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി ആണ്...

Sticky Post

അയോധ്യ രാമക്ഷേത്രം ഉദ്ഘാടനവിഷയത്തിൽ കോൺഗ്രസിന് രണ്ട് മനസെന്നും പ്രതിപക്ഷ പാർട്ടികൾ സ്വീകരിക്കുന്നത് ജനവിരുദ്ധ നയമാണെന്നും അനിൽ ആന്റണി. കേന്ദ്ര നേതൃത്വം പരിപാടിയിൽ പങ്കെടുക്കുന്നതിനെ കുറിച്ച് ആലോചിക്കുമ്പോൾ കേരളത്തിലെ നേതാക്കൾ പരിപാടിയിൽ നിന്ന് വിട്ടു...

Sticky Post

പ്രശസ്ത നടനും DMDK നേതാവുമായ വിജയകാന്ത് (71) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ന്യൂമോണിയ ബാധിതനായിരുന്ന അദ്ദേഹത്തിനു കോവിഡും ബാധിച്ചിരുന്നു. മെഡിക്കൽ ബുറ്റളിനിലൂടെ ആശുപത്രി അധികൃതരാണ് മരണവിവരം പുറത്ത് വിട്ടത്....

Sticky Post

ഹാവേരി . മുങ്ങിമരിച്ച മക്കളുടെ മൃതദേഹം ഉയിർത്തെഴുന്നേ ൽക്കുമെന്നു കരുതി 6 മണിക്കൂറുകളോളം ഉപ്പിലിട്ട് സൂക്ഷിച്ച് മാതാപിതാക്കൾ. കർണാടകയിലെ ഹവേരി ജില്ലയിലാണ് മൃതദങ്ങൾ ഉപ്പിലിട്ടു സൂക്ഷിച്ചാൽ കുട്ടികൾക്ക് ജീവൻ തിരികെ ലഭിക്കുമെന്ന വിശ്വാസത്തിൽ...

Sticky Post

കണ്ണൂർ . സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ തിരെയുള്ള അപകീത്തി കേസിന്റെ പേരിൽ സ്വപ്ന സുരേഷിനെ വിളിച്ചു വരുത്തി യുസഫലിയെയും രവി പിള്ളയെയും കുറിച്ചുള്ള തെളിവുകൾ എവിടെ...

Sticky Post

കേര കർഷകർക്ക് ആശ്വാസമായി കൊപ്രയുടെ താങ്ങുവില വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന സാമ്പത്തികകാര്യ മന്ത്രിസഭാ സമിതിയുടേതാണ് ഈ തീരുമാനം. മിൽ കൊപ്രയ്ക്ക് 300 രൂപയാണ് ക്വിന്റലിന് കൂട്ടിയത്. ഇതോടെ...

Sticky Post

വ്യാജ വായ്‌പ, വാതുവെപ്പ് ആപ്പുകൾ എന്നിവയുടെ പരസ്യങ്ങൾ നൽകരുതെന്ന് സോഷ്യൽ മീഡിയകൾക്കും ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്കും കേന്ദ്ര സർക്കാറിന്റെ കർശന നിർദേശം. പല പ്ലാറ്റ്‌ഫോമുകളും നൽകുന്ന വ്യാജ വായ്‌പാ ആപ്പുകളുടെ പരസ്യം ഇപ്പോൾ സർക്കാർ...

Sticky Post

കണ്ണീരുണങ്ങാത്ത നഗരമായി ഗാസ മാറിയിരിക്കുകയാണ്. ഇസ്രായേൽ ആണെങ്കിൽ അവരുടെ പ്രധാന ശത്രുക്കളെ തുടച്ചു നീക്കുന്ന ശ്രമത്തിലുമാണ്. ഇനിയൊരിക്കലും ഹമാസ് തങ്ങളുടെ രാജ്യത്തിനും ജനത്തിനും ഒരു ബാധ്യതയായി മാറരുത്, ആരുഭരിച്ചാലും ഹമാസ് ഭീഷണി ആകരുത്...

Sticky Post

ന്യൂഡൽഹി . രാജ്യ ദ്രോഹപരമായി തീവ്രവാദി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ‘മുസ്ലിം ലീഗ് ജമ്മു കാശ്മീർ’ നെ രാജ്യത്ത് നിരോധിച്ചു. ‘മുസ്ലിം ലീഗ് ജമ്മു കാശ്മീർ’ എന്ന സംഘടനയെ തീവ്രവാദ വിരുദ്ധ നിയമപ്രകാരം നിരോധിച്ചതായി...

Sticky Post

തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് ബുധനാഴ്ച പുലർച്ചെ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ സുപ്രധാന കൊലക്കേസിലെ പ്രതികളായ രണ്ട് പേരെ പോലീസ് വെടിവെച്ച് കൊന്നു. കൊലക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യാൻ പോയ പോലീസ് ഉദ്യോഗസ്ഥരെ രഘുവരൻ, കറുപ്പ് അസൈൻ...

Sticky Post

ന്യൂഡൽഹിയിലെ ഇസ്രയേൽ എംബസിക്ക് സമീപം സ്ഫോടനത്തിന്റെ ഉത്തരവാദിത്വം “സർ അല്ലാഹ് റെസിസ്റ്റൻസ്” എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു സംഘം ഏറ്റെടുത്തു. ഇസ്രയേൽ എംബസിയുടെ അംബാസഡറെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഒരു കത്തും സംഭവസ്ഥലത്ത് നിന്ന്...

Sticky Post

ഡീപ്ഫേക്ക് വീഡിയോകളുടെ കാര്യത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് വീണ്ടും കേന്ദ്ര സർക്കാരിന്റെ കർശന മുന്നറിയിപ്പ്. ഡീപ്ഫേക്കുകളിൽ ആശങ്ക പ്രകടിപ്പിച്ച കേന്ദ്രം നിലവിലുള്ള ഐടി നിയമങ്ങൾ കർശനമായി പാലിക്കണമെന്നാണ് ഐടി മന്ത്രാലയം വഴി മുന്നറിപ്പ്...

Sticky Post

ഇസ്രയേൽ എംബസിക്ക് സമീപം ന്യൂഡൽഹിൽ ഉണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ, ഇന്ത്യയിലെ പൗരന്മാർ ഉൾപ്പടെ ഉള്ള എംബസി ഉദ്യോഗസ്ഥർക്ക് യാത്രാ നിർദ്ദേശവുമായി ഇസ്രയേൽ. ഇസ്രായേൽ ദേശീയ സുരക്ഷാ കൗൺസിലാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. സ്‌ഫോടനം ഒരു...