Connect with us

Hi, what are you looking for?

Crime,

മയക്ക് മരുന്നിൽ ഒരുക്കിയ നിശാപാര്‍ട്ടിൽ പങ്കെടുത്ത 80 പേർ അറസ്റ്റിലായി

ലഹരി കൊണ്ടൊരുക്കിയ നിശാപാര്‍ട്ടിൽ പങ്കെടുത്ത 80 പേരെ പോലീസ് അറസ്റ്റ് ചെയ്തു. നിശാപാര്‍ട്ടിക്കിടെ ലഹരി ഉപയോഗിച്ച 80 പേരാണ് അറസ്റ്റിലായിരിക്കുന്നത്. പാര്‍ട്ടിയുടെ സംഘാടകരേയും അറസ്റ്റിലായി. 80 പേരെയും വൈദ്യപരിശോധനയ്ക്കായി കൊണ്ടു പോയി. എല്‍.എസ്.ഡി, ചരസ്, എക്‌സറ്റസി, മരിജുവാന ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

താനെയിലെ വാടാവലി ക്രീക്കില്‍ ആണ് ലഹരി പാർട്ടി ഒരുക്കിയത്. ഈ പാര്‍ട്ടിയിലേക്കുള്ള ക്ഷണം ഇന്‍സ്റ്റാഗ്രാം വഴിയാണ് നടത്തിയത്. തേജസ് കുബാല്‍, സുജാല്‍ മഹാജന്‍ എന്നിവരാണ് നിശാപാര്‍ട്ടി സംഘടിപ്പിച്ചത്. മഹാരാഷ്ട്ര സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളവര്‍ക്കും പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നാണ് പൊലീസ് പറഞ്ഞിരിക്കുന്നത്.

മുംബയ്, താനെ മേഖലയിലെ കോര്‍പ്പറേറ്റ് സെക്ടറില്‍ ജോലി ചെയ്യുന്നവരും വിദ്യാര്‍ത്ഥികളുമാണ് അറസ്റ്റിലായ ഏറെ പേരും. നിശാപാര്‍ട്ടിയെ കുറിച്ച് കൂടുതല്‍ വിവരങ്ങൾ അന്വേഷിച്ച് വരികയാണെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ശിവരാജ് പാട്ടീല്‍ പറഞ്ഞിരിക്കുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...