പിണറായി വിജയന്റെ കള്ളക്കത്തിന് നേതൃത്വം കൊടുക്കുന്ന ഐസക്ക് എന്ന പാലക്കാട്ടുകാരൻ ഉപയോഗിച്ച് തന്നെ ഇലായ്മ ചെയ്യാൻ ശ്രമം നടന്നിട്ടുള്ളതായി ശോഭാ സുരേന്ദ്രന്റെ വെളിപ്പെടുത്തൽ. തനിക്ക് നേരെ തിരിഞ്ഞവരിൽ രണ്ടു പേര് ജയിലിൽ അടയ്ക്കപ്പെട്ടത് തന്റെ പ്രവർത്തനങ്ങളിൽ നേരും നെറിയും ഉള്ളത്കൊണ്ടാണെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു.
ക്രൈം ചീഫ് എഡിറ്റർ ക്രൈം നന്ദകുമാറിന് കൊടുത്ത പ്രത്യേക അഭിമുഖത്തിന്റെ വീഡിയോ കാണൂ