Connect with us

Hi, what are you looking for?

India

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കോൺഗ്രസിനു തിരിച്ചടിയായി പാർട്ടി വക്താവ് രാധിക ഖേര കോൺഗ്രസ് വിട്ടു. ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള തർക്കത്തെ തുടർന്നാണ് രാധികയുടെ രാജി എന്നാണ് റിപ്പോർട്ടുകൾ. ഛത്തീസ്ഗഡിലെ സംസ്ഥാന നേതാക്കളുമായി...

Sticky Post

ലണ്ടൻ . ടൈറ്റാനിക് സിനിമയിൽ ക്യാപ്റ്റൻ എഡ്വേർഡ് സ്മിത്തിനെ അനശ്വരമാക്കിയ നടൻ ബെർണാഡ് ഹിൽ (79) അന്തരിച്ചു.ടൈറ്റാനിക്, ലോർഡ് ഓഫ് ദ റിങ്സ് എന്നീ ചിത്രങ്ങളിലൂടെ ലോകത്താകമാനം ലക്ഷക്കണക്കിന് ആരാധകരുള്ള നടൻ ബെർണാഡ്...

Sticky Post

ശ്രീനഗര്‍ . കഴിഞ്ഞ ദിവസം പൂഞ്ചില്‍ വ്യോമസേന ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ നടത്തിയ ആക്രമണത്തിന് ഭീകരര്‍ ഉപയോഗിച്ചത് ചൈനീസ് നിര്‍മിത ബുള്ളറ്റുകള്‍ ആണെന്ന് കണ്ടെത്തി. ഈ സാഹചര്യത്തില്‍ ഭീകരക്രമണത്തിന് ചൈനീസ് സഹായം...

Latest News

Sticky Post

ന്യൂഡൽഹി . ദുബായിൽ നിന്നും ഇന്ത്യയിലേക്ക് 18 കോടിയുടെ സ്വർണം കടത്തി കൊണ്ട് വന്ന് മുംബൈ വിമാനത്താവളത്തിൽ പിടിയിലായ അഫ്ഗാനിസ്താൻ നയതന്ത്ര ഉദ്യോഗസ്ഥ സാകിയ വാർദക് രാജിവച്ചു. ഇന്ത്യയിൽ പ്രവർത്തിക്കുന്ന അഫ്ഗാൻ നയതന്ത്രരംഗത്തെ...

Sticky Post

കണ്ണൂര്‍ . കണ്ണൂര്‍ പയ്യന്നൂരില്‍ കാണാതായ അനിലയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സഹോദരന്‍. അനിലയുടെ മുഖം വികൃതമാക്കപ്പെട്ട നിലയിലായിരുന്നു. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി സംശയം ഉണ്ടെന്നും സഹോദരന്‍ അനീഷ്...

Sticky Post

എക്‌സോലോജികിനെതിരെ അന്വേഷണം നടത്താനുള്ള ഉത്തരവിൽ നിറയുന്നത് ഗുരുതര ആരോപണങ്ങൾ. കമ്പനി നിയമത്തിലെ 2006(4) വകുപ്പ് പ്രകാരം നടത്തി അന്വേഷണത്തിൽ നിരവധി ക്രമക്കേട് കണ്ടെത്തിയെന്നും നിരവധി കുറ്റകൃത്യങ്ങൾ തെളിഞ്ഞുവെന്നും ഉത്തരവിലുണ്ട്. അതുകൊണ്ട് തന്നെ കമ്പനികാര്യ...

Sticky Post

രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ കടല്‍പ്പാലമായ മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് (എംടിഎച്ച്എല്‍) പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. അടല്‍ ബിഹാരി വാജ്പേയി സേവാരി–നവ ശേവ അടല്‍ സേതു എന്ന് പേരിട്ടിരിക്കുന്ന കടല്‍പ്പാലം...

Sticky Post

മാലിദ്വീപിൻ്റെ ആഭ്യന്തര കാര്യങ്ങളിൽ ബാഹ്യ ഇടപെടലുകളെ ശക്തമായി എതിർക്കുന്നുവെന്ന പ്രസ്താവനയുമായി ചൈന. ഇന്ത്യയെ പരാമർശിക്കാതെ ഇന്ത്യക്കെതിരെയുള്ള പരോക്ഷമായ പ്രസ്താവനയാണിത്. മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസുവിൻ്റെ ചൈന സന്ദർശനം തുടരുന്നതിനിടെയാണ് ചൈനയിൽ നിന്ന് സുപ്രധാനമായ...

Exclusive

മോദിയെ തുറുപ്പു ചീട്ടാക്കി കേരളത്തിൽ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഒരുക്കാൻ ബിജെപി. 2024 ലോകസഭാ തിരഞ്ഞെടുപ്പ് ചർച്ചകളും തന്ത്രങ്ങളും തകൃതിയായി നടന്നു കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിലായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരളത്തിലേക്കുള്ള വരവും അതിനെത്തുടർന്നുള്ള...

Sticky Post

യെമന്‍ . യെമനിലെ ഹൂതികള്‍ക്ക് നേരെ സൈനിക നടപടികളുമായി അമേരിക്കയും ബ്രിട്ടണും. ധമര്‍, സദാ എന്നിവയടക്കം ഹൂതി ശക്തി കേന്ദ്രങ്ങളില്‍ കനത്ത വ്യോമാക്രമണം ആണ് അമേരിക്കയും ബ്രിട്ടണും നടത്തി കൊണ്ടിരിക്കുന്നത്. ഹുതികള്‍ ചെങ്കടലില്‍...

Sticky Post

ജമ്മു കശ്മീരിലെ അതിർത്തി ഗ്രാമങ്ങളിൽ പാകിസ്ഥാന്‍ ഭീകരവാദം ശക്തമാക്കാന്‍ നീക്കാൻ നടത്തുന്നതായി കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ. രജൗരി – പൂഞ്ച് സെക്ടറില്‍ പാകിസ്ഥാന്‍ ഭീകരവാദം ശക്തമാക്കാന്‍ ശ്രമിക്കുന്നത്. ‘2003 ആയപ്പോഴേക്കും...

Sticky Post

തിരുവനന്തപുരം . രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നില്ലെന്ന കോൺഗ്രസ് നിലപാട് ഹൈന്ദവ വിശ്വാസികളോടുള്ള അവഗണനയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. നാല് വോട്ടിന് വേണ്ടിയുള്ള വില കുറഞ്ഞ നടപടിയാണിത്. കോൺഗ്രസ് ലീഗിന് അടിയറവ് പറഞ്ഞിരിക്കുകയാണെങ്കിൽ...

Exclusive

ജനുവരി 22 ന് നടക്കുന്ന അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയും ലോക്‌സഭയിലെ കക്ഷിനേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയും പങ്കെടുക്കില്ല. എഐസിസി ജനറല്‍...

Exclusive

റിപ്പബ്ലിക്ദിന പരേഡിന്റെ ചരിത്രത്തിൽ ആദ്യമായി ഇത്തവണ ഡൽഹി പൊലീസ് സംഘത്തിൽ വനിതകൾ മാത്രം അണിനിരക്കും. 147 അംഗ സംഘത്തെ നയിക്കുന്നത് മലയാളി ഐപിഎസ് ഓഫിസർ ശ്വേത കെ.സുഗതനാണു. കഴിഞ്ഞ റിപ്പബ്ലിക്ദിന പരേഡിലും ഡൽഹി...

Sticky Post

ചെ​ന്നൈ . എ­​ഐ­​എ­​ഡി­​എം­​കെ അ­​ധി​കാ­​ര ത​ര്‍­​ക്ക­​ത്തി​ല്‍ ഒ.​പ­​നീ​ര്‍­​സെ​ല്‍­​വ­​ത്തി­​ന് തി­​രി­​ച്ച​ടി ഏറ്റു.. എ­​ഐ​എ​ഡി​എം​കെ​യു​ടെ പേ­​ര്, പാ​ര്‍­​ട്ടി പ­​താ­​ക, ചി­​ഹ്നം തു­​ട­​ങ്ങി­​യ­​വ ഒ­​.പി.­​എ­​സി­​ന് ഉ­​പ­​യോ­​ഗി­​ക്കാ­​നാ­​വി­​ല്ലെ­​ന്ന സിം­​ഗി​ള്‍ ബെ​ഞ്ച് ഉ­​ത്ത​ര­​വ് മ­​ദ്രാ­​സ് ഹൈ­​ക്കോ​ട­​തി ഡി­​വി­​ഷ​ന്‍ ബെ­​ഞ്ച് ശ­​രി­​വ​ച്ചു....

Sticky Post

കണ്ണൂര്‍ . ഏറെ കോളിളക്കം സൃഷ്ട്ടിച്ച കൈ വെട്ടു കേസിലെ പ്രതി സവാദിന് ഇത്രയും കാലം ഒളിവിൽ താമസിക്കാൻ സഹായിച്ച ചില തീവ്രസ്വഭാവമുളള ഇസ്ലാമിക സംഘടനകളും എന്‍ഐഎയുടെ നിരീക്ഷണത്തിൽ. തൊടുപുഴ ന്യൂമാന്‍ കോളേജ്...

Sticky Post

ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിഭാഗമാണ് ‘യഥാര്‍ത്ഥ ശിവസേന’ എന്ന് പ്രഖ്യാപിച്ച മഹാരാഷ്ട്ര സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറുടെ നടപടിക്കെതിരെ മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സുപ്രീം കോടതിയെ സമീപിക്കും. സ്പീക്കറുടെ വിധിയെ ‘ജനാധിപത്യത്തിന്റെ കൊലപാതകം’...

Sticky Post

നിലവിലെ താല്‍കാലിക മേധാവി രാഹുല്‍ നവീന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അടുത്ത ഡയറക്ടർ പദവിയിലേക്ക്. പദവിലേക്ക് എത്താനുള്ള യോഗ്യതയായ അഡീഷണല്‍ സെക്രട്ടറിയുടെ റാങ്കിലേക്ക് ഈയിടെ അദ്ദേഹത്തിന് സ്ഥാനക്കയറ്റം കിട്ടിയിരുന്നു. ക്യാബിനറ്റിന്റെ (എസിസി) അപ്പോയിന്റ്മെന്റ്...

Sticky Post

ലക്ഷദ്വീപും ആൻഡമാനും പോലുള്ള ഇന്ത്യൻ ദ്വീപുകൾ കണ്ട് തീർത്ത ശേഷം നമുക്കിനി വിദേശ രാജ്യങ്ങൾ കാണാമെന്ന് നടി ശ്വേതാ മേനോൻ. ഇന്ത്യൻ ടൂറിസത്തെ പിന്തുണയ്ക്കണമെന്ന് അഭ്യർത്ഥിച്ച് നടി ശ്വേതാ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്....

Sticky Post

ഹവാന . കമ്മ്യൂണിസം ലോകത്താകെ കുത്തുപാളയെടുക്കുകയാണ്. ഭരിച്ച് ഭരിച്ച് ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി നേരിടാൻ അധികാരത്തിലേറ്റിയ ജനത്തിന്റെ തലയിൽ ഭാരങ്ങൾ ഇറക്കിവെക്കുകയാണ് ക്യൂബയിലും കമ്മ്യൂണിസ്റ്റ് സർക്കാർ. സാമ്പത്തിക പ്രതിസന്ധി തീർക്കാൻ ഇന്ധനത്തിന് 500...

Sticky Post

കൊൽക്കത്ത . സിപിഎം തീവ്രവാദി പാർട്ടിയെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യ മന്ത്രിയുമായ മമത ബാനർജി. പശ്ചിമ ബംഗാളില്‍ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് ലോക്സഭ തെരഞ്ഞെടുപ്പിന് ഒരുക്കം തുടങ്ങി. സിപിഎമ്മുമായി...

Sticky Post

ന്യൂഡൽഹി . രാജ്യത്തിന്റെ 75-ാം റിപ്പബ്ലിക് ദിന പരേഡിൽ ഇക്കുറി ഡൽഹി പോലീസിലെ വനിതകളാവും മാർച്ച് ചെയ്യുക. ചരിത്രത്തിലാദ്യമായാണ് റിപ്പബ്ലിക് ദിന പരേഡിലെ മാർച്ചിം​ഗ് പരേഡിൽ വനിതാ ഉദ്യോ​ഗസ്ഥർ മാത്രം പങ്കെടുക്കുന്നത്. വനിതാ...

Sticky Post

കൊ​ച്ചി . പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വീ​ണ്ടും കേ​ര​ള​ത്തി​ലേ​ക്ക്. ര​ണ്ട് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യാ​ണ് ന​രേ​ന്ദ്ര മോ​ദി എ​ത്തു​ന്ന​ത്. അ​ടു​ത്ത ചൊ​വ്വാ​ഴ്ച​യും ബു​ധ​നാ​ഴ്ച​യും അ​ദ്ദേ​ഹം കേ​ര​ള​ത്തി​ലു​ണ്ടാ​കും. ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചി​ന് കൊ​ച്ചി​യി​ൽ റോ​ഡ് ഷോ​യി​ൽ...

Sticky Post

ബെ​യ്ജിം​ഗ് . ഇ​ന്ത്യ​ൻ വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ കൂട്ടത്തോടെ യാ​ത്ര റ​ദ്ദാ​ക്കി വരുന്ന സാഹചര്യത്തിൽ മാ​ല​ദ്വീ​പി​ലേ​ക്ക് കൂ​ടു​ത​ൽ സ​ഞ്ചാ​രി​ക​ളെ അ​യ​യ്ക്കാ​ൻ ചൈ​ന​യോ​ട് അ​ഭ്യ​ർ​ഥി​ച്ച് മാ​ല​ദ്വീ​പ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് മു​യി​സു. അ​ഞ്ചു ദി​വ​സ​ത്തെ ചൈ​നീ​സ് സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി...

Sticky Post

മാലിദ്വീപ് വിവാദത്തിനിടെ ലക്ഷദ്വീപില്‍ പുതിയ വിമാനത്താവളം വികസിപ്പിക്കാനുള്ള പദ്ധതിയുമായി ഇന്ത്യ. മിനിക്കോയ് ദ്വീപുകളില്‍ ഒരു പുതിയ എയര്‍ഫീല്‍ഡ് വികസിപ്പിക്കാന്‍ നേരത്തെ തന്നെ സര്‍ക്കാർ ആലോചിച്ചിരുന്നു. മിനിക്കോയ് ദ്വീപുകളില്‍ സൈനിക, വാണിജ്യ വിമാനങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന...

Sticky Post

ലേഡി സൂപ്പർ സ്റ്റാർ നയൻതാര അറസ്റ്റിലേക്ക്. നയൻതാര നായികയായ ‘അന്നപൂരണി-ദ ഗോഡസ് ഓഫ് ഫുഡ്’ എന്ന തമിഴ് സിനിമ ഹിന്ദുമതവിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്ന് പരാതിയിൽ അവരെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് റിപ്പോർട്ടുകൾ. ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതും...

Sticky Post

കോഴിക്കോട് . രാജ്യത്തെ ഏറ്റവും മികച്ച പോലീസാണ് കേരളത്തിലേതെന്നു പിണറായി കൊട്ടിഘോഷിക്കുമ്പോൾ, രാജ്യത്തിനു വേണ്ടി സേവനമനുഷ്ഠിക്കുന്ന ഒരു സൈനികന്റെ കാല് തല്ലി ഒടിച്ച് മാതൃക കാട്ടി കേരള പോലീസ്. പുൽപള്ളി സ്വദേശി അജിത്തിന്റെ...

Sticky Post

യൂണിവേഴ്സിറ്റി അ​ധ്യാ​പ​ക​നെ​തി​രെ പീ​ഡ​ന​പ​രാ​തി​യു​മാ​യി അ​ഞ്ഞൂ​റ് കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക​ൾ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി എം.​എ​ൽ. ഖ​ട്ട​റി​നും ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി വി​ദ്യാ​ർ​ഥി​നി​ക​ൾ ക​ത്ത​യച്ചു. ഹ​രി​യാ​ന​യിലെ സി​ര്‍​സ​യി​ലു​ള്ള ചൗ​ദ​രി​ദേ​വി ലാ​ല്‍ സ​ര്‍​വ്വ​ക​ലാ​ശാ​ല​യി​ലെ അ​ധ്യാ​പ​ക​നെ​തി​രെ​യാ​ണ് പീ​ഡ​ന...

Sticky Post

അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധിക്കിടെ നടപ്പുവർഷത്തെ പദ്ധതിച്ചെലവ് വെട്ടിച്ചുരുക്കുമെന്ന് വിവരം. നടപ്പുവർഷത്തെ പദ്ധതിച്ചെലവുപോലും 50 ശതമാനം എത്തിയിട്ടേയുള്ളൂ. ഈ സാഹചര്യത്തിലാണ് ഈ നീക്കം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ പദ്ധതികൾക്ക് പണം കണ്ടെത്തുക അപ്രായോഗികമാണ്. വായ്പ...

Sticky Post

രാഷ്ട്രീയ കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച കേസിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസിലെ ലോകായുക്ത ഉത്തരവ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ആർ എസ് ശശികുമാർ നൽകിയ ഹർജിയിൽ...

Sticky Post

ഗതാഗത മന്ത്രി ഗണേഷ്കുമാറിനെ പിടിച്ചുകെട്ടണമെന്നത് സി പി എമ്മിന്റെ അടവ് നയമാണ്. അതിനൊരു തക്കം പാർത്തിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനും മരുമകൻ മന്ത്രി മുഹമ്മദ് റിയാസും. അതിനു പറ്റിയ ഒരവസരമാണ് ഇപ്പോൾ ഒത്തുവന്നിരിക്കുന്നത്....

Sticky Post

ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും പ്രബല ശക്തിയായ രണ്ടു രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. പാകിസ്താനെ മാറ്റി നിർത്തിയാൽ മറ്റു അയൽ രാജ്യങ്ങൾക്ക് ഒക്കെ ഇന്ത്യ പ്രധാനപ്പെട്ടതാണ്. അതുപോലെ തന്നെ ഇന്ത്യക്കും ഈ രാജ്യങ്ങൾ പല...

Sticky Post

ന്യൂ­​ഡ​ല്‍​ഹി . പ്ര­​ധാ­​ന­​മ​ന്ത്രി ന­​രേ​ന്ദ്ര­​മോ­​ദി­​ക്കെ­​തി​രാ­​യ അ­​ധി​ക്ഷേ­​പ പ­​രാ­​മ​ര്‍­​ശ­​ത്തി​ല്‍ നി­​ല­​പാ­​ട് ക­​ടു­​പ്പി­​ച്ച് ഇ​ന്ത്യ. മാ­​ല­​ദ്വീ­​പ് ഹൈ­​ക്ക­​മ്മീ­​ഷ­​ണ­​ര്‍ ഇ­​ബ്രാ​ഹിം ഷ­​ബീ­​ബി­​നെ വി­​ളി­​ച്ച് വ­​രു­​ത്തി ഇ­​ന്ത്യ അ­​തൃ­​പ്­​തി അ­​റി­​യി​ച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മാലിദ്വീപ് മന്ത്രിമാരുടെ ആക്ഷേപകരമായ...

Sticky Post

തിരുവനന്തപുരം . ലോക്സഭ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ തന്നെ വീണ്ടും മത്സരിക്കാനൊരുങ്ങി രാഹുൽ ഗാന്ധി. രാഹുൽ ഉത്തരേന്ത്യയിൽ നിന്ന് മത്സരിക്കണമെന്ന ആവശ്യം ‘ഇന്ത്യ’ സഖ്യത്തിലെ നേതാക്കൾ ശക്തമാക്കുന്നതിനിടെയാണ് രാഹുലിന്റെ ഈ തീരുമാനം. തന്റെ തീരുമാനം...

Sticky Post

കൊച്ചി . കൈയേറ്റവും നശീകരണവും വൻതോതിൽ ആയി വേമ്പനാട്ട് കായലിന്റെ ജലസംഭരണ ശേഷിയും മത്സ്യസമ്പത്തും ഗണ്യമായി കുറഞ്ഞെന്ന് കേരള ഫിഷറീസ് സമുദ്ര പഠന സർവക ലാശാല – കുഫോസിന്റെ പഠന റിപ്പോർട്ട്. കായലിന്റെ...