Connect with us

Hi, what are you looking for?

India

ഒ.​ പ­​നീ​ര്‍­​സെ​ല്‍വം ഔട്ട്, AIADMK​യു​ടെ പേ­​ര്, പാ​ര്‍­​ട്ടി പ­​താ­​ക, ചി­​ഹ്നം എന്നിവ ഇനി ഉപയോഗിക്കാനാവില്ല

ചെ​ന്നൈ . എ­​ഐ­​എ­​ഡി­​എം­​കെ അ­​ധി​കാ­​ര ത​ര്‍­​ക്ക­​ത്തി​ല്‍ ഒ.​പ­​നീ​ര്‍­​സെ​ല്‍­​വ­​ത്തി­​ന് തി­​രി­​ച്ച​ടി ഏറ്റു.. എ­​ഐ​എ​ഡി​എം​കെ​യു​ടെ പേ­​ര്, പാ​ര്‍­​ട്ടി പ­​താ­​ക, ചി­​ഹ്നം തു­​ട­​ങ്ങി­​യ­​വ ഒ­​.പി.­​എ­​സി­​ന് ഉ­​പ­​യോ­​ഗി­​ക്കാ­​നാ­​വി­​ല്ലെ­​ന്ന സിം­​ഗി​ള്‍ ബെ​ഞ്ച് ഉ­​ത്ത​ര­​വ് മ­​ദ്രാ­​സ് ഹൈ­​ക്കോ​ട­​തി ഡി­​വി­​ഷ​ന്‍ ബെ­​ഞ്ച് ശ­​രി­​വ​ച്ചു. മ­​ദ്രാ­​സ് ഹൈ­​ക്കോ­​ട​തി സിം­​ഗി​ള്‍ ബെ­​ഞ്ച് വി­​ധി­​ക്കെ­​തി­​രേ ഒ.­​പി.​എ­​സ് ന​ല്‍​കി­​യ ഹ​ര്‍­​ജി ഡി­​വി­​ഷ​ന്‍ ബെ­​ഞ്ച് തള്ളുകയായിരുന്നു.

പാ​ര്‍​ട്ടി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ട​പ്പാ​ടി കെ.​പ​ള​നി­​സാ­​മി ന​ല്‍​കി­​യ ഹ​ര്‍­​ജി­​യി­​ലാ­​ണ് നേ​ര­​ത്തേ പാ​ര്‍­​ട്ടി പേ​ര് ഉണ്ടായിരുന്നത്. പ­​താ­​ക, ചി­​ഹ്നം എ​ന്നി­​വ ഉ­​പ­​യോ­​ഗി­​ക്കു­​ന്ന­​തി​ല്‍­​നി­​ന്ന് ഒ.­​പി.​എ­​സ് പ​ക്ഷ­​ത്തെ നേ​ര​ത്തേ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ച് വി­​ല­​ക്കി­​യിരുന്നു.. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ­​യി തെ​ര​ഞ്ഞെ​ടു​പ്പ് ക­​മ്മീ​ഷ​ന്‍ ത​ന്നെ അം​ഗീ​ക​രി​ച്ചി​രി​ക്കെ, പാ​ര്‍​ട്ടി കോ­​ര്‍​ഡി​നേ​റ്റ​റാ​ണെ​ന്ന് ഒ​പി​എ​സ് അ​വ​കാ​ശ​പ്പെ​ടു​ന്ന​ത് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കി​ട​യി​ല്‍ ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ­​ക്കു­​ന്നു­​വെ­​ന്ന ഇ.­​പി­.​എ­​സി­​ന്‍റെ വാ­​ദം കോ​ട­​തി അം­​ഗീ­​ക­​രി­​ക്കു­​കയാണ് ഉണ്ടായത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...