Connect with us

Hi, what are you looking for?

India

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കോൺഗ്രസിനു തിരിച്ചടിയായി പാർട്ടി വക്താവ് രാധിക ഖേര കോൺഗ്രസ് വിട്ടു. ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള തർക്കത്തെ തുടർന്നാണ് രാധികയുടെ രാജി എന്നാണ് റിപ്പോർട്ടുകൾ. ഛത്തീസ്ഗഡിലെ സംസ്ഥാന നേതാക്കളുമായി...

Sticky Post

ലണ്ടൻ . ടൈറ്റാനിക് സിനിമയിൽ ക്യാപ്റ്റൻ എഡ്വേർഡ് സ്മിത്തിനെ അനശ്വരമാക്കിയ നടൻ ബെർണാഡ് ഹിൽ (79) അന്തരിച്ചു.ടൈറ്റാനിക്, ലോർഡ് ഓഫ് ദ റിങ്സ് എന്നീ ചിത്രങ്ങളിലൂടെ ലോകത്താകമാനം ലക്ഷക്കണക്കിന് ആരാധകരുള്ള നടൻ ബെർണാഡ്...

Sticky Post

ശ്രീനഗര്‍ . കഴിഞ്ഞ ദിവസം പൂഞ്ചില്‍ വ്യോമസേന ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ നടത്തിയ ആക്രമണത്തിന് ഭീകരര്‍ ഉപയോഗിച്ചത് ചൈനീസ് നിര്‍മിത ബുള്ളറ്റുകള്‍ ആണെന്ന് കണ്ടെത്തി. ഈ സാഹചര്യത്തില്‍ ഭീകരക്രമണത്തിന് ചൈനീസ് സഹായം...

Latest News

Sticky Post

ന്യൂഡൽഹി . ദുബായിൽ നിന്നും ഇന്ത്യയിലേക്ക് 18 കോടിയുടെ സ്വർണം കടത്തി കൊണ്ട് വന്ന് മുംബൈ വിമാനത്താവളത്തിൽ പിടിയിലായ അഫ്ഗാനിസ്താൻ നയതന്ത്ര ഉദ്യോഗസ്ഥ സാകിയ വാർദക് രാജിവച്ചു. ഇന്ത്യയിൽ പ്രവർത്തിക്കുന്ന അഫ്ഗാൻ നയതന്ത്രരംഗത്തെ...

Sticky Post

കണ്ണൂര്‍ . കണ്ണൂര്‍ പയ്യന്നൂരില്‍ കാണാതായ അനിലയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സഹോദരന്‍. അനിലയുടെ മുഖം വികൃതമാക്കപ്പെട്ട നിലയിലായിരുന്നു. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി സംശയം ഉണ്ടെന്നും സഹോദരന്‍ അനീഷ്...

Sticky Post

വാഷിങ്ടൺ . ശത്രുക്കളെ പിൻ തുടർന്ന് തുരത്താൻ, 31 എംക്യു-9ബി സീ ഗാർഡിയൻ ആക്രമണ ഡ്രോണുകൾ യുഎസിൽ നിന്ന് ഇന്ത്യയിലേക്ക്. എംക്യു-9ബി സീ ഗാർഡിയൻ ആക്രമണ ഡ്രോണുകൾ ഇന്ത്യയ്ക്ക് വിൽക്കാൻ യുഎസ് ഭരണകൂടം...

Sticky Post

മകൾ കമ്പനി തുടങ്ങിയത് ഭാര്യ ജോലിയിൽ നിന്നും വിരമിച്ചപ്പോ കിട്ടിയ പണം കൊണ്ടാണ് എന്ന പിണറായി വിജയൻറെ വാക്കുകൾ കൂടുതൽ തിരിച്ചടിയാവുമെന്നുറപ്പായി. പറഞ്ഞു കുടുങ്ങിയിരി ക്കുകയാണിപ്പോൾ പിണറായി വിജയൻ. മകള്‍ വീണയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന...

Sticky Post

ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെൻ്റിൽ അവതരിപ്പിച്ച ഇടക്കാല ബജറ്റ് സമ്മിശ്ര പ്രതികരണങ്ങളാണ് സൃഷ്ടിച്ചത്. ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിരവധി വലിയ പ്രഖ്യാപനങ്ങൾ നടത്തി. തൻ്റെ 58 മിനിറ്റ് നീണ്ട പ്രസംഗത്തിൽ കർഷകർ, സ്ത്രീകൾ,...

Sticky Post

. തന്റെ മകൾ വീണ കമ്പനി തുടങ്ങിയത് ഭാര്യ കമലാ വിജയൻ ജോലിയിൽ നിന്നും വിരമിച്ചപ്പോൾ കിട്ടിയ പണം കൊണ്ടാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സഭയിൽ മകൾക്കെതിരെ ഉയർന്ന വിവാദങ്ങൾക്ക് മറുപടി പറയവെയാണ്...

Sticky Post

വാരാണസിയിലെ ഗ്യാൻവാപി മസ്ജിദിൽ പൂജക്ക്‌ അനുമതി നൽകി വാരാണസി ജില്ലാകോടതി. മസ്ജിദിന് താഴെ മുദ്രവെച്ച 10 നിലവറ കളുടെ മുന്നിൽ പൂജ നടത്താനാണ് അനുമതി നൽകിയിരിക്കുന്നത്. ഹിന്ദു വിഭാഗത്തിൻ്റെ അഭിഭാഷകനെ ഉദ്ധരിച്ച് വാർത്താ...

Sticky Post

കൊച്ചി . മുഖ്യമന്ത്രിയുടെ മകള്‍ വീണ ഉള്‍പ്പെട്ട മാസപ്പടി കേസ് അന്വേഷണം നേർ ‘വരക്കെങ്കിൽ’ വീണയുടെ അറസ്റ്റും, പിണറായി സർക്കാരിന്റെ പതനവും ഉറപ്പാണെന്ന് നിയമ വിദഗ്ധർ. കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയത്തിന് കീഴിലെ ഏറ്റവും...

Sticky Post

ന്യൂ ഡൽഹി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ ടി.വീണയുടെ കമ്പനിയായ എക്‌സാലോജിക് കമ്പനി ഉള്‍പ്പെട്ട മാസപ്പടിക്കേസ് അന്വേഷണത്തിൽ പുതിയ വഴിത്തിരിവ്. എക്സാലോജിക്കിനെതിരെ നടക്കുന്ന റജിസ്ട്രാർ ഓഫ് കമ്പനീസിന്റെ (ആർഒസി) അന്വേഷണം സീരിയസ് ഫ്രോഡ്...

Sticky Post

വാരാണസി . ഉത്തര്‍പ്രദേശിലെ ഗ്യാന്‍വാപി പള്ളി സമുച്ചയത്തിന് ഉള്ളില്‍ പൂജ നടത്താൻ വാരാണസി ജില്ലാ കോടതി ഹിന്ദു വിഭാഗത്തിന് അനുമതി നൽകി. ഏഴു ദിവസത്തിനകം ഇതിനായി സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ ജില്ലാ ഭരണകൂടത്തിന് കോടതി...

Sticky Post

ചെന്നൈ . അന്യജാതിക്കാരനെ പ്രണയിച്ചതിന് സഹോദരിയെയും കാമുകനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി. തുടർന്ന് യുവാവിന്റെ തലവെട്ടി പൊതുസ്ഥലത്ത് പ്രദർശിപ്പിച്ചു. തമിഴ്‌നാട്ടിലെ മധുരയില്‍ മഹാലക്ഷ്മി, സതീഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. സതീഷിന്റെ തല വെട്ടിയെടുത്ത് പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിക്കുകയായിരുന്നു....

Exclusive

മോദി ഗ്യാരന്റി എന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി ജെ പിയും മുന്നോട്ടുവയ്ക്കുന്ന ഗ്യാരന്റി അല്ലെങ്കിൽ ആപ്തവാക്യം. അത് ശരിവയ്ക്കുന്ന തരത്തിൽ തന്നെയാണ് ബിജെപി നേതാവും അഭിഭാഷകനുമായിരുന്ന രൺജീത് ശ്രീനിവാസൻ കൊലക്കേസ് പ്രതികൾക്ക്...

Exclusive

ഒന്നിനും കാശില്ല. പാവപ്പെട്ട രോഗികൾ മരുന്നു വാങ്ങാൻ പോലും ഗതിയില്ലാതെ വലയുന്നു. സർക്കാർ ആശുപത്രികളിൽ സൗജന്യ മരുന്നില്ലേയില്ല. പുറമെ നിന്ന് കടമെങ്കിലും വാങ്ങാമെന്നുവച്ചാൽ അതിന് മരുന്നു കിട്ടണ്ടെ. മരുന്നുകമ്പനികൾക്ക് സർക്കാർ നൽകാനുള്ള കുടിശിക...

Exclusive

എം എം മണിയുടെ വിടുവായ്ത്തരം സഭയിൽ സിപിഎമ്മിന് തിരിച്ചടിയാകുന്നു. എം എം മണിയെ സംബന്ധിച്ചിടത്തോളം നാക്കിനെല്ലില്ലാത്ത ഇത്തരം വേണ്ടാധീനങ്ങൾ പുത്തരിയൊന്നുമല്ല . അദ്ദേഹത്തിന്റെ നാവിൻ ലൈസൻസില്ല എന്നുള്ളത് ഇവിടുത്തെ കൊച്ചു കുട്ടികൾക്ക് പോലും...

Sticky Post

ന്യൂ ഡൽഹി . മുത്തലാഖ് നിരോധനം, അയോധ്യയിൽ രാമക്ഷേത്ര നിർമാണം, വനിതാ സംവരണ ബിൽ എന്നിവ ഈ സർക്കാരിന്റെ നേട്ടങ്ങളാണെന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു. ഒരു വർഷത്തിനിടെ നിരവധി പ്രധാന ബില്ലുകൾ സർക്കാർ...

Sticky Post

ഇസ്ലാമാബാദ് . പാകിസ്താനിൽ പൊതു തെരഞ്ഞെടുപ്പ് നടക്കാൻ എട്ട് ദിവസം മാത്രം ശേഷിക്കെ തോഷഖാന കേസിൽ പാക് മുൻ പ്രധാനമന്ത്രിയും തഹ്‍രീകെ ഇൻസാഫ് (പി.ടി.ഐ) അധ്യക്ഷനുമായ ഇംറാൻ ഖാനും ഭാര്യ ബുഷ്റ ബീബിക്കും...

Exclusive

സര്‍വകലാശാലകളിലെ സംഘപരിവാര്‍ വത്കരണത്തിനെതിരെ പ്രതിഷേധവുമായി എസ്എഫ്ഐ മുന്നോട്ട് തന്നെ.സി ആർ പി എഫ് സുരക്ഷയിലും ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി പ്രതിഷേധവുമായി എസ് എഫ് ഐ. കളമശ്ശേരിയിൽ വച്ചാണ് എസ് എഫ്...

India

പി സി ജോര്‍ജ് ബിജെപിയിലേയ്ക്ക്. ജനപക്ഷം സെക്കുലർ ബിജെപിയിൽ ലയിക്കുമെന്ന് പിസി ജോർജ്. ബിജെപിയിൽ ചേരണമെന്നാണ് പാർട്ടിയിലെ പൊതുവികാരമെന്ന് അദ്ദേഹം വ്യക്തമാക്കി. നദിയിൽ തോട് ചേരുന്നു. അത്രയേ പറയാനാകൂവെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് ഇക്കാര്യത്തിൽ...

Exclusive

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷാ ചുമതല സി.ആർ.പി.എഫിന് കൈമാറിയതുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ പുറത്ത് വന്നതോടെ ഡിഫി കുഞ്ഞുങ്ങളെ വെല്ലുവിളിക്കുകയാണ് അഡ്വ ജയശങ്കർ. ഗവർണറുടെ സുരക്ഷാ ചുമതലയ്ക്കായി CRPF എത്തിക്കഴിഞ്ഞാൽ കുട്ടി സഖാക്കളുടെ...

India

മഹാത്മ ഗാന്ധിയുടെ എഴുപത്താറാമത് രക്തസാക്ഷിത്വ ദിനം ഇന്ന്. സത്യം, അഹിംസ, മതേതരത്വം എന്നീ മൂല്യങ്ങളിൽ അടിയുറച്ചു വിശ്വസിച്ച ഗാന്ധിജി സഹിഷ്ണുതയുടെയും സ്വാതന്ത്ര്യത്തിന്റെയും എക്കാലത്തെയും വലിയ പ്രതീകമാണ്. നിരന്തര സത്യാന്വേഷണമായിരുന്നു ഗാന്ധിജിക്ക് ജീവിതം. രൂപം...

Sticky Post

മുഖ്യമന്ത്രിയുടെ മകൾ വീണയുടെ എക്‌സാലോജിക്കുമായി ബന്ധപ്പെട്ട കേസിൽ കെ എസ് ഐ ഡിക്കായി സുപ്രീംകോടതിയിലെ വമ്പൻ അഭിഭാഷകൻ ഹാജരാകുന്നത് വിവാദത്തിൽ. എക്‌സാലോജിക്കുമായി ബന്ധപ്പെട്ട് കേസ് ഹൈക്കോടതിൽ വാദിക്കുന്നത് സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകനാണ്. മുതിർന്ന...

Sticky Post

തിരുവനന്തപുരം . സിആർപിഎഫിനെ ഉപയോഗിച്ച് ഗവർണർക്കുള്ള സെഡ് പ്ലസ് സുരക്ഷ കൈമാറാൻ കേരള സർക്കാരിന് കേന്ദ്ര സർക്കാരിന്റെ ഉത്തരവ്. ഗവർണർക്ക് കേന്ദ്രസേനയുടെ സുരക്ഷ ഏർപ്പെടുത്തിയുള്ള കേന്ദ്ര ഉത്തരവ് സംസ്ഥാനത്തിന് കൈമാറി. ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ്...

Sticky Post

തിരുവനന്തപുരം . പത്മശ്രീക്ക് അർഹയായ അശ്വതി തിരുനാള്‍ പാര്‍വതി ബായിയെ നേരിട്ടെത്തി അഭിനന്ദിച്ച് ശശി തരൂര്‍ എംപി. ഇന്ത്യന്‍ സംസ്കാരത്തിന് അശ്വതി തിരുനാള്‍ നല്‍കിയ സംഭാവനയ്ക്ക് അര്‍ഹിക്കുന്ന അംഗീകാരമാണ് അംഗീകാരമാണ് പത്മശ്രീയിലൂടെ ലഭിച്ചിരിക്കുന്നതെന്ന്...

Sticky Post

തിരുവനന്തപുരം . മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻറെ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ കേസ് വാദിക്കാനായി 25 ലക്ഷം രൂപ ചെലവിട്ട് കെഎസ്ഐ ഡിസിയുടെ പേരിൽ അഭിഭാഷകനെ ഇറക്കി. ഹൈക്കോടതിയിൽ സ്വന്തം സ്റ്റാൻഡിങ്...

Sticky Post

എല്ലായിടത്തും പറന്നെത്തുകയാണ് ഇന്ത്യയുടെ സഹായം. ഏതുരീതിയിലാണോ സഹായം വേണ്ടത് ആ രീതിയിലൊക്കെ സഹായം ഇന്ത്യ ആകുന്ന രീതിയിൽ എത്തിക്കുന്നുണ്ട്. ലോകരാഷ്ട്രങ്ങൾക്കിടയിൽ അതുകൊണ്ടു തന്നെ ഇന്ത്യ നിവർന്നു തന്നെ നിൽക്കും. ലോകരാഷ്ട്രങ്ങൾക്കിടയിൽ ഏറ്റവും വേണ്ടപ്പെട്ട...

Sticky Post

പട്ന . നിതീഷ് കുമാർ വീണ്ടും എൻ ഡി എ മുന്നണിയിലേക്ക് പോയതോടെ ഇൻഡി മുന്നണിയുടെ പ്രതീക്ഷകൾ തകരുകയാണ്. ഇതിനിടെ രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്രയോടനുബന്ധിച്ച യോഗത്തിൽ നിന്നും ഒമ്പത് കോൺഗ്രസ്...

Sticky Post

പാട്‌ന . ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സമ്രാട്ട് ചൗധരി, വിജയ് സിന്‍ഹ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഒമ്പതാം തവണയാണ് നിതീഷ് മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്നത്. ബിജെപി സംസ്ഥാന...

Sticky Post

നിങ്ങളുടെ ബ്ലഡി ക്രിമിനൽസ് ഏറ്റവും കുടുതൽ ഉള്ളിടം! ഇതായി രുന്നു ഗവർണ്ണർക്കെതിരെ എസ് എഫ് ഐ ഉയർത്തിയ ബാനർ. നിലമേൽ എൻ എസ് എസ് കോളേജിന് അടുത്തായിരുന്നു പ്രതിഷേധം. എസ് എഫ് ഐ...

Sticky Post

പാ​റ്റ്ന . ബി­​ഹാ​റി​ൽ ജെ​ഡി​യു -​ ആ​ർ​ജെ​ഡി -​ കോ​ൺ​ഗ്ര​സ് മ​ഹാ​സ​ഖ്യ​ സർക്കാർ നിലം പൊത്തി. മു​ഖ്യ​മ​ന്ത്രി​ നി­​തീ­​ഷ് കു­​മാ​ര്‍ രാ­​ജി­​വ­​ച്ചു. രാ­​ജ്­​ഭ­​വ­​നി­​ലെ­​ത്തി ഗ­​വ​ര്‍­​ണ​ര്‍­​ക്ക് നി­​തീ­​ഷ് കു­​മാ​ര്‍ രാ­​ജി​ക്ക­​ത്ത് കൈ­​മാ­​റി. ഇ­​ന്ന് വൈ­​കി­​ട്ട്...

Sticky Post

തിരുവനന്തപുരം . തനിക്കെതിരെ സമരം ചെയ്യുന്ന SFIക്കാരെ പൊലീസിന് നിയന്ത്രിക്കാൻ കഴിയുന്നില്ലെന്നും അവരെ ശരിയായി ജോലി ചെയ്യാൻ അനുവദിക്കുന്നില്ലെന്നും കാരണം മുഖ്യമന്ത്രി പൊലീസിനെ നിയന്ത്രിക്കുകയാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കാറിൽ എന്തോ...

Sticky Post

തി​രു​വ​ന​ന്ത​പു​രം . ഗ­​വ​ര്‍­​ണ​ര്‍​ക്ക് സി­​ആ​ര്‍­​പി​എ­​ഫ് സെ­​ഡ് പ്ല­​സ് സു­​ര­​ക്ഷ ഏ​ര്‍­​പ്പെ­​ടു­​ത്തി​യ​ പിറകെ രാ​ജ്ഭ​വ​ന്‍റെ സു​ര​ക്ഷ സി​ആ​ർ​പി​എ​ഫ് ഏ​റ്റെ​ടു​ത്തു. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഉ​ത്ത​ര​വി​ന് പിറകെയായി രുന്നു ഉടനടിന​ട​പ​ടി ഉണ്ടായത്. 30 സി​ആ​ര്‍​പി​എ​ഫ് ജ​വാ​ന്മാ​ർ...

Sticky Post

ക്രിപ്‌റ്റോ കറൻസി, ഒടിടി പ്ലാറ്റ്‌ഫോം എന്നിവയുടെ മറവിൽ ഹൈറിച്ച് എംഡി വി.ഡി.പ്രതാപനും ഭാര്യയും സിഇഒയുമായ ശ്രീനയും തട്ടിയത് 2300 കോടി രൂപയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പറയുമ്പോൾ ഇതിന്റെ പങ്ക് കേരളത്തിലെ രാഷ്ട്രീയ...