Connect with us

Hi, what are you looking for?

Crime,

ന്യൂഡൽഹി . എസ്എന്‍സി ലാവ്‌ലിന്‍ കേസ് അന്തിമവാദത്തിനായി ബുധനാഴ്ചത്തേക്ക് ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി. കേസുകള്‍ മാറ്റിവെച്ചതും കോടതിക്ക് മുന്‍പില്‍ വന്നതും ഉള്‍പ്പടെ 40 തവണയാണ് കേസ് ഇതുവരെ ലിസ്റ്റ് ചെയ്തിട്ടുള്ളത്. ജസ്റ്റീസുമാരായ സൂര്യകാന്ത്,...

Sticky Post

ഇന്ത്യൻ വിദ്യാർത്ഥികൾ പ്രത്യേകിച്ച് കേരളത്തിലെ വിദ്യാർത്ഥികൾ ഒന്നടങ്കം വിദേശത്ത് വാഗ്ദത്ത ഭൂമി സ്വപ്നം കാണുന്നവരാണ്. മാന്യമായ ജീവിതം, ഫീസിനും നിത്യച്ചെലവിനും പുറമെ സമ്പാദിക്കാൻ ഒരു പാർടൈം ജോലി, പഠനശേഷം പെർമനൻ്റ് റസിഡൻ്റ് പദവി,...

Sticky Post

തെക്കേ ഇന്ത്യയിൽ തന്നെ ഒരു സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രശസ്ത അർബുദ ചികിത്സ കേന്ദ്രമാണ് തിരുവനന്തപുരത്തെ റീജിയണൽ കാൻസർ സെന്റർ. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 2.75ലക്ഷം രോഗികൾ പ്രതിവർഷം ആശ്രയിക്കുന്ന സ്ഥാപനമാണ് ആർ.സി.സി....

Latest News

Sticky Post

ഇടുക്കി . ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനുമായി വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി ബിജെപി നേതാക്കൾ. ബിജെപി മദ്ധ്യമേഖല പ്രസിഡന്റ് എൻ ഹരിയും സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള ദേവിയുമാണ് രാജേന്ദ്രനെ വീട്ടിലെത്തിയിരുന്നത്....

Sticky Post

EP യുടെ BJP പ്രവേശനവാർത്ത കൊടുമ്പിരി കൊള്ളുമ്പോൾ മുങ്ങി പോയ മറ്റൊരു വാർത്തയുണ്ട്. ഇടുക്കി മുൻ എം എൽ എ എസ് രാജേന്ദ്രനെ പറ്റിയായിരുന്നു അത്. പ്രകാശ് ജാവ്‌ദേക്കറുമായി ചർച്ച നടത്തുക വരെ...

Sticky Post

തിരുവനന്തപുരം . എക്‌സാലോജിക്കിന് പിറകെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിദേശത്തും കമ്പനി തുടങ്ങിയ വിവരം രഹസ്യാന്വേഷണ ഏജൻസികളുടെ അന്വേഷണത്തിലേക്ക്. ഇത് സംബന്ധിച്ച അന്വേഷണത്തിൽ ഇന്റലിജിൻസ് ബ്യൂറോയും വിദേശത്ത് റോയും ഭാഗമാകും...

Sticky Post

വിഴിഞ്ഞം തുറമുഖനിർമ്മാണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ആർബിട്രേഷൻ നടപടികളിൽ അദാനിക്ക് പൂർണമായും കീഴ്‌പെട്ട് പിണറായി സർക്കാ ർ. അദാനിക്കെതിരെ ദേശ വ്യാപക പ്രതിഷേധം നടത്തുന്ന സിപിഎം, പ്രധാനമന്ത്രി മോദിയുടെ സുഹൃത്ത് എന്ന് വിളിച്ച് അദാനിയെ...

Sticky Post

എക്‌സാലോജിക് കേസില്‍ അന്വേഷണം തുടരാനുള്ള കര്‍ണാടക ഹൈക്കോടതി ഉത്തരവ് അന്വേഷണം രാഷ്ട്രീയ പകപോക്കലാ ണെന്ന സി പി എം വാദങ്ങൾ പൊളിച്ചടുക്കുകയാണ്. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുകയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎമ്മിന്റെയും...

Sticky Post

മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ അറസ്റ്റിലേക്ക്. വീണ ഏത് സമയവും അറസ്റ്റിലാകാമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അന്വേഷണം തുടരാമെന്ന് വ്യക്തമാക്കികൊണ്ട് SFIOയുടെ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എക്സാലോജിക് കർണാടക ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി...

Sticky Post

വീണയെ രക്ഷിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയൻറെ അവസാന പ്രതീക്ഷകളും തകർന്നു. കർണാടക ഹൈക്കോടതി വെണ്ണയുടെ കമ്പനിയായ എക്‌സാലോജിക് നല്‍കിയ ഹര്‍ജി തള്ളിയിരിക്കുകയാണ്. വീണയുടെ കമ്പനി ഉയർത്തിയ വാദമുഖങ്ങൾ ഒന്നടങ്കം കർണാടക ഹൈക്കോടതിയിൽ നിലം...

Sticky Post

ബംഗളൂരു . മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ സ്വകാര്യ കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലുമായിട്ടുള്ള മാസപ്പടി ഇടപാട് സംബന്ധിച്ച് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) നടത്തുന്ന അന്വേഷണത്തിനെതിരെ എക്‌സാലോജിക് നല്‍കിയ ഹര്‍ജി കര്‍ണാടക...

Sticky Post

ന്യൂയോർക്ക് . പോൺതാരം സ്‌റ്റോമി ഡാനിയേൽസുമായുള്ള ലൈംഗിക ബന്ധം പുറത്ത് പറയാതിരിക്കാൻ ട്രംപ് പണം കൊടുത്ത് ഒതുക്കിയെന്ന ആരോപണത്തിൽ അടുത്ത മാസം 25ന് ട്രംപ് ക്രിമിനൽ വിചാരണ നേരിടണം. നവംബർ 5ന് യുഎസ്...

Sticky Post

ലണ്ടൻ . മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ എക്‌സാലോജിക് കമ്പനി ബംഗളുരു പൂട്ടിയതിൽ പിന്നെ ലാവ്‌ലിൻ കമ്പനിയുടെ ആസ്ഥാന കാനഡയിൽ മറ്റൊരു കമ്പനി തുടങ്ങിയെന്നു വിവരങ്ങൾ പുറത്ത്. എക്‌സാലോജിക്കിന് പുറമെ...

Sticky Post

ഇംഫാൽ . കുക്കി ഗോത്ര വിഭാഗത്തിൽപ്പെട്ട പൊലീസ് കോൺസ്റ്റബളിലെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് പ്രദേശത്തേക്ക് എത്തിയ ഒരുകൂട്ടം ആളുകൾ കലക്ടറുടെ വസതിക്കും സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനങ്ങൾക്കും തീയിട്ട സംഭവത്തെ തുടർന്നുണ്ടായ വെടിവയ്പ്പിൽ രണ്ടു...

Sticky Post

ബെംഗളൂരു . 2022-ലെ ബെംഗളൂരു കലാപ കേസിലെ പ്രതികളിലൊരാളായ പോപ്പുലർ ഫ്രണ്ട് ഭീകരൻ അറസ്റ്റിലായി. കേസിലെ 15-ാം പ്രതി താഹിർ ഹുസൈനെ കെജി ഹള്ളി ദാവൻഗരെയിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ...

Sticky Post

തിരുവനന്തപുരം . കേരളത്തിലെ ജനങ്ങളുടെ പേരിൽ വാങ്ങുന്ന കടത്തിന്റെ കണക്കുകള്‍ പിണറായി സർക്കാർ മറച്ചുവയ്‌ക്കുന്ന തായി സിഎജി. സ്വന്തമായി വരുമാനമില്ലാത്ത കിഫ്ബി സംസ്ഥാനത്തെ കടക്കെണിയിലാക്കുകയാണെന്നു പറയുന്ന സിഎജി, കേരളത്തിന്റെ കടം കിഫ്ബി കൂട്ടുന്നെന്നും...

Sticky Post

ബെംഗളൂരു .മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കും കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലും തമ്മിലെ ദുരൂഹ ഇടപാടില്‍ 2021ല്‍ അന്വേഷണം ആരംഭിച്ചിരുന്നതായി എസ്എഫ്‌ഐഒ. കര്‍ണാടക ഹൈക്കോടതി യിലാണ് എസ്എഫ്‌ഐഒ ഇതു അറിയിച്ചിരിക്കുന്നത്. എസ്എഫ്‌ഐഒ...

Sticky Post

തിരുവനന്തപുരം . ഇത്തവണ തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിൽ ബി ജെ പിക്ക് വേണ്ടി കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ മത്സരിച്ചേക്കു മെന്നു റിപ്പോർട്ടുകൾ. മത്സരിക്കാനുളള സന്നദ്ധത അദ്ദേഹം ദേശീയ നേതൃത്വത്തെ അറിയിച്ചു. ഇതോടെ...

Sticky Post

കൊല്‍ക്കത്ത . തെരഞ്ഞെടുപ്പിന് നാളുകൾ മാത്രം അവശേഷിക്കെ തൃണമൂൽ കോൺഗ്രസിന് തിരിച്ചടിയായി എംപി മിമി ചക്രബർത്തി രാജിവച്ചു. പ്രാദേശിക പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചാണ് ഇവരുടെ രാജി. പ്രാദേശിക പാര്‍ട്ടി നേതൃത്വവുമായുള്ള ഭിന്നതയെത്തുടര്‍ന്നാണ് രാജിയെന്നാണ് റിപ്പോര്‍ട്ടുകള്‍....

Sticky Post

130 ദിവസം മുമ്പാണ് ഹമാസ് – ഇസ്രായേല്‍ പ്രശ്‌നം ഏറ്റവും രൂക്ഷമായിത്തുടങ്ങിയത്. ഒക്‌ടോബർ 7 ന് ഇസ്രായേൽ കമ്മ്യൂണിറ്റികൾക്കും സൈനിക ഔട്ട്‌പോസ്റ്റുകൾക്കും നേരെ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന് പ്രതികാരമായി ഗാസയിലെയും റഫയിലെയും...

Sticky Post

കരിമണൽ കർത്തയുടെ സ്ഥാപനമായ CMRL നും അവരുടെ സഹോദര സ്ഥാപനമായ KREML നും കേന്ദ്ര സർക്കാർ ഉത്തരവ് ലംഘിച്ച് കരിമണൽ ഖനനത്തിന് അനുമതി നൽകിയത് മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രത്യേക താല്പര്യ പ്രകാരം....

Sticky Post

ലോകത്തിന് മുമ്പിൽ ഇന്ത്യ തീർത്ത വിസ്മയമാണ് സ്റ്റാച്യൂ ഓഫ് യൂണിറ്റി എന്ന് തന്നെ പറയണം. ലോകത്തിലെ ഏറ്റവും വലിയ പ്രതിമ ​ഗുജറാത്തിൽ പണിതീർത്തതിന് വിമർശനങ്ങളും വ്യാജ പ്രചരണങ്ങളും അലയടിച്ച് ഉയർന്നത് കേരളത്തിൽ മാത്രമായിരുന്നു....

Sticky Post

ശ്രീന​ഗർ . ഏതാനും ചിലരുടെ ബലഹീനതകളും അഹങ്കാരവും കൊണ്ട് കോൺ​ഗ്രസ് പാർട്ടി അവസാനിക്കുകയാണെന്ന് മുൻ കോൺ​ഗ്രസ് നേതാവും ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി (ഡിപിഎപി) അദ്ധ്യക്ഷനുമായ ഗുലാം നബി ആസാദ്. ചിലരുടെ അഹങ്കാരം...

Sticky Post

അബുദാബി . അറബ് രാജ്യത്തെ ആദ്യ ഹിന്ദുക്ഷേത്രമായ ബോച്ചസന്‍ വാസി അക്ഷര പുരുഷോത്തം സ്വാമിനാരായണ്‍ സന്‍സ്ത മന്ദിര്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മധ്യപൂര്‍വദേശത്തെ ഏറ്റവും വലിയ പരമ്പരാഗത ഹിന്ദുശിലാക്ഷേത്രമാണിത്. ചടങ്ങില്‍ യുഎഇ...

Sticky Post

ന്യൂ ഡൽഹി. ബംഗാൾ ഗവര്‍ണര്‍ ഡോ സിവി ആനന്ദബോസിന്റെ കാര്‍വ്യൂഹത്തില്‍ ദുരൂഹ സാഹചര്യത്തില്‍ ഒരു അജ്ഞാത വാഹനം അതിവേഗത്തില്‍ പാഞ്ഞു കയറി സുരക്ഷാ വീഴ്ച. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ഗുണ്ടാവിളയാട്ടം നടന്ന സന്ദേശ്...

Sticky Post

ന്യൂഡല്‍ഹി . മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, 25 വര്‍ഷം നീണ്ട ലോക്‌സഭാ രാഷ്ട്രീയ ജീവിതത്തിനു വിടപറയുന്നു. പാര്‍ലമെന്റ് രാഷ്ട്രീയത്തില്‍ നിന്ന് സോണിയ പിന്‍മാറുന്നില്ല. 77കാരിയായ സോണിയ രാജ്യസഭയിലേക്ക് മത്സരിക്കും. രാജസ്ഥാനില്‍...

Sticky Post

മലപ്പുറം . ഗവർണർക്കെതിരെ എസ് എഫ് ഐ യെ കരിങ്കൊടിയുമായി ഇറക്കി വിട്ട പിണറായി സർക്കാർ കേരളത്തിലെ കാമ്പസുകളിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമത്തിലേക്ക്. പ്രധാന മന്ത്രിയെ അവഹേളിച്ച് എസ് എഫ് ഐ...

Sticky Post

SFIO നടത്തി വന്നിരുന്ന അന്വേഷണങ്ങൾ തടയാൻ രാജ്യത്തെ പരമോന്നത നീതി പീഠം പോലും തയ്യാറാവാതിരിക്കെ വീണയുടെ കമ്പനിക്കെതിരെയുള്ള മാസപ്പടി അന്വേഷണം തടയണമെന്ന കെഎസ്‌ഐഡിസിയുടെയും എക്സാലോജിക്‌ കമ്പനിയുടെയും ആവശ്യം അംഗീകരിച്ച് പിണറായിയേയും വീണയെയും സന്തോഷിപ്പിക്കാൻ...

Sticky Post

വാഷിങ്ടണ്‍ . അമേരിക്കയിലെ കലിഫോര്‍ണിയയില്‍ മലയാളി കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പേര്‍ വെടിയേറ്റാണ് മരിച്ചതെന്ന് പൊലീസ്. മരണത്തിൽ ദുരൂഹതയെന്ന് പൊലീസ് ആദ്യം മുതൽ പറഞ്ഞിരുന്നു. വിഷ...

Sticky Post

പോപ്പുലർ ഫ്രണ്ട് കേസിൽ ദേശീയ അന്വേഷണ ഏജൻസി തിരഞ്ഞു വന്ന കണ്ണൂർ സ്വദേശി അറസ്റ്റിലാകുമ്പോൾ പുറത്തു വരുന്നത് നിർണ്ണായക വിവരങ്ങൾ. ജാഫർ ഭീമന്റവിടയാണ് കണ്ണൂരിലെ വീട്ടിൽ നിന്ന് എൻഐഎയുടെ പിടിയിലായത്. പോപ്പുലർ ഫ്രണ്ടിന്റെ...

Sticky Post

സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് കേരള മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയെതിരേ നടത്തി വരുന്ന അന്വേഷണത്തിൽ കേരളത്തിൽ രാജ്യത്തെ ഞെട്ടിക്കുന്ന തരത്തിൽ നടന്ന കരിമണൽ കൊള്ളയും വിഷയമാകും. കെഎസ്ഐഡിസിയും സി...

Sticky Post

ന്യൂഡൽഹി . രാഷ്‌ട്രീയ ലോക്ദൾ (ആർഎൽഡി) ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയുടെ ഭാഗമാകും. ഇത് സ്ഥിരീകരിച്ച് പാർട്ടി അദ്ധ്യക്ഷൻ ജയന്ത് ചൗധരി രംഗത്ത് വന്നു. പാർട്ടിയിലെ എല്ലാവരോടും ആലോചിച്ച ശേഷമെടുത്ത ഏകകണ്ഠമായ തീരുമാനമാണിതെന്നും ജയന്ത്...

Sticky Post

ചെന്നൈ . കോയമ്പത്തൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് മദ്രാസ് അറബിക് കോളജ് പൂര്‍വ വിദ്യാര്‍ത്ഥികൾ അടക്കം നാല് പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ തമിഴ്‌നാട്ടില്‍ 21 സ്ഥലങ്ങളിൽ എൻ ഐ എ...

Sticky Post

ബെംഗളൂരു . മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണക്കും എക്സാലോജിക് കമ്പനിക്കും എതിരെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്‌ഐഒ) നടത്തുന്ന അന്വേഷണത്തിനു സ്റ്റേ ഇല്ല. തന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കെതിരേ സീരിയസ്...

Sticky Post

ചെന്നൈ . കള്ളപ്പണം വെളുപ്പിക്കല്‍, ജോലിക്ക് കോഴ കേസുകളി ലായി എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റിലായ തമിഴ്നാട്ടിലെ വകുപ്പില്ല മന്ത്രി സെന്തിൽ ബാലാജി ഒടുവിൽ രാജിവച്ചു. ചെന്നൈ ജയിലില്‍ കഴിയവേ ഇക്കഴിഞ്ഞ രാത്രിയിലായിരുന്നു രാജി...