Connect with us

Hi, what are you looking for?

India

ന്യൂഡൽഹി . ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 1950നും 2015നും ഇടയില്‍ എട്ട് ശതമാനത്തോളം കുറഞ്ഞതായി പഠനം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സിലിന്‍റേതാണ് കണ്ടെത്തല്‍. അതേ സമയം ഈ കാലയളവില്‍ മുസ്ലിങ്ങളുടെ ജനസംഖ്യ 4.3...

Sticky Post

ശിവകാശി . ശിവകാശിയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ എട്ടുമരണം. തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലെ പടക്കനിർമാണ ശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തില്‍ 5 സ്ത്രീകള്‍ അടക്കം 8 പേര്‍ മരിച്ചു. മരിച്ച...

Sticky Post

ന്യൂഡൽ‌ഹി . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഇടക്കാല ജാമ്യാപേക്ഷയെ എതിർത്ത് ഇഡി സുപ്രീം കോടതിയിൽ. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ കെജ്‌രിവാളിന് ജാമ്യം നൽകുന്നത് പരിഗണിക്കുമെന്ന് സുപ്രീം കോടതി പരാമർശിച്ചതിനു പിന്നാലെയാണ് ഇഡി ഇതിനെതിരേ...

Latest News

Sticky Post

തിരുവനന്തപുരം . പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്താനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍ സ്വന്തം വാഹനവുമായി വെള്ളിയാഴ്ച മുതല്‍ എത്തണമെന്നാണ് നിര്‍ദ്ദേശം. കെഎസ്ആര്‍ടിസിയുടെ സ്ഥലങ്ങള്‍ വെള്ളിയാഴ്ച...

Sticky Post

തിരുവനന്തപുരം . കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിനുള്ളിലെ സിസിടിവിക്യാമറകളുടെ മെമ്മറി കാർഡ് കാണാതായതിനു പിന്നിൽ മേയർ ആര്യ രാജേന്ദ്രനും ഭർത്താവും ഒപ്പം ഉണ്ടായിരുന്നവരുമാണെന്ന് പൊലീസ് എഫ്ഐആറിൽ പറയുന്നുണ്ടെങ്കിലും ഇവരുടെ പേരിൽ ഇക്കാര്യത്തിൽ മോഷണക്കുറ്റം ചുമത്താതെ...

Sticky Post

ന്യൂഡൽഹി . മലയാളിയായ ഐഎസ് ഭീകരന്‍ അഫ്ഗാനിസ്ഥാനില്‍ പിടിയിലായതായി റിപ്പോര്‍ട്ട്. മലപ്പുറം ഉള്ളാട്ടുപാറ സ്വദേശി സനവുള്‍ ഇസ്ലാമാണ് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ പിടിയിലായിരിക്കുന്നത്. അഫ്ഗാനിസ്ഥാന്‍ സുരക്ഷാ ഏജന്‍സി സനവുള്‍ ഇസ്ലാമിനെ അറസ്റ്റ്...

Sticky Post

ബംഗളൂരു . വൈറ്റ്ഫീല്‍ഡിലെ രാമേശ്വരം കഫേയിൽ ബോംബ് സ്ഫോടനം. ഒരു കസ്റ്റമര്‍ കൊണ്ടുവെച്ച ബാഗാണ് പൊട്ടിത്തെ റിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം. സ്ഫോടനത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. രാമേശ്വരം കഫേയിലാണ് ഉച്ചയോടെ സ്‌ഫോടനം...

Sticky Post

ചെന്നൈ . എറണാകുളം – ബെംഗളൂരു റൂട്ടില്‍ സർവീസ് നടത്തി യാത്രക്കാരുടെ കഴുത്തറുത്ത് യാത്ര ചാർജ് വാങ്ങുന്ന സ്വകാര്യ ബസുകൾക്ക് അള്ളുവെച്ച് വന്ദേ ഭാരത് വരുന്നു. എറണാകുളം – ബെംഗളൂരു റൂട്ടില്‍ പുതിയ...

Sticky Post

ന്യൂ​ഡ​ൽ​ഹി . രാ​ജ്യ​സ​ഭ​യി​ൽ ഭൂ​രി​പ​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ത്ത് എ​ൻ​ഡി​എ. രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 30 സീ​റ്റു​ക​ളി​ല്‍ ബി​ജെ​പി ജ​യി​ച്ചു. നാ​ലു സീ​റ്റു​ക​ള്‍ മാ​ത്ര​മാ​ണ് ഭൂ​രി​പ​ക്ഷം ഉ​റ​പ്പി​ക്കാ​ൻ‌ എൻ ഡി എ ക്ക് ഇനി ആ​വ​ശ്യം. 240...

Sticky Post

ന്യൂഡൽഹി . സിവില്‍, ക്രിമിനല്‍ കേസുകളില്‍ ഹൈക്കോടതിക ളുടെ സ്റ്റേ കാലാവധി ആറുമാസം കഴിയുമ്പോൾ അവസാനിക്കില്ലെന്ന് സുപ്രീംകോടതി. സ്റ്റേയുടെ കാലാവധി പറയുന്നില്ലെങ്കില്‍ കേസ് തീര്‍പ്പാകും വരെ എന്നും സുപ്രീംകോടതി വ്യക്തമാക്കി. ആറുമാസം കഴിഞ്ഞാല്‍...

Sticky Post

യുഎന്‍ . രക്തത്തില്‍ കുളിച്ച പാകിസ്ഥാന് ഇന്ത്യയെ വിമര്‍ശിക്കാന്‍ അവകാശമില്ലെന്ന് ഐക്യരാഷ്‌ട്രസഭയിൽ ആഞ്ഞടിച്ച് ഇന്ത്യ. മനുഷ്യാവകാശകമ്മീഷന്‍ ഫസ്റ്റ് സെക്രട്ടറി അനുപമ സിങ്ങ് ആണ് രൂക്ഷ വിമര്ശനം പാകിസ്താനെതിരെ ഉന്നയിച്ചത്. പാകിസ്ഥാന്‍ രക്തത്തില്‍ കുളിച്ചിരിക്കുകയാണ്....

Sticky Post

ലണ്ടന്‍ . ഭര്‍ത്താവിനൊപ്പം ഐഎസില്‍ ചേര്‍ന്ന് സിറിയക്ക് പോയ ഷമീഷ ബീഗത്തിന് മടങ്ങിയെത്തിയപ്പോൾ ബ്രിട്ടന്‍ പൗരത്വം നിഷേധിച്ചു. ബ്രിട്ടീഷ് പൗരത്വം ഉണ്ടായിരുന്ന ഇവര്‍ ഐഎസ്സിൽ ആകൃഷ്ടയായി രാജ്യം വിടുകയാണ് ഉണ്ടായത്.. ഐഎസിലേക്ക് ആളെച്ചേര്‍ക്കുകയും...

Sticky Post

ലോകായുക്തയുടെ ചിറകരിഞ്ഞ ജനവിരുദ്ധ ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകിയിരിക്കെ ബി ജെ പി കേരളത്തിൽ ഇനി ഏതു വായ കൊണ്ട് ജനത്തോടു വോട്ടു ചോദിക്കും? എന്നത് ഒരു ചോദ്യ ചിഹ്നമാവുകയാണ്. ലോകായുകതയുടെ കഴുത്തറുക്കന്ന...

Sticky Post

ലോക്സഭാ തിരഞ്ഞെടുപ്പിലേക്കായി കെപിസിസി സ്ക്രീനിംഗ് കമ്മിറ്റി നൽകിയ സിറ്റിംഗ് എംപിമാരുടെ പട്ടികയിൽ വയനാട്ടിൽ രാഹുൽ ഗാന്ധിയും കണ്ണൂരിൽ കെ സുധാകരനും. 15 ഇടങ്ങളിലും സിറ്റിംഗ് എംപിമാരുടെ പേരുകൾ മാത്രമാണ് ലിസ്റ്റിൽ ഉള്ളത്. ആലപ്പുഴ...

Sticky Post

ഇസ്രയേലിനെതിരെ പലസ്തീന്‍ ഇസ്ലാമിക ഭീകരര്‍ നടത്തുന്ന ജിഹാദിന്റെ പേരായ ഇന്‍തിഫാദ എന്ന് കേരള സർവകലാശാല കലോത്സവത്തിന് നൽകുക വഴി എസ് എഫ് ഐ സ്വന്തം മരണ മണി ആസന്നമായെന്നു അറിയിച്ചിരിക്കുകയാണ്. ഇടത് കൈയ്യിൽ...

Sticky Post

തിരുവനന്തപുരം . കേരള സര്‍ക്കാര്‍ കൊണ്ടുവന്ന ലോകായുക്ത ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ബില്ലിന് അനുമതി നല്‍കാതെ രാഷ്ട്രപതിക്ക് വിട്ട ലോകായുക്ത ബില്ലിന് രാഷ്ട്രപതി അംഗീകരിച്ചത് ഗവർണർക്ക്...

Sticky Post

തിരുവനന്തപുരം . കേരള സർവകലാശാല കലോത്സവത്തിന് ഇസ്രയേലിനെതിരെ പലസ്തീന്‍ ഇസ്ലാമിക ഭീകരര്‍ നടത്തുന്ന ജിഹാദിന്റെ പേരായ ഇന്‍തിഫാദ എന്ന് നൽകി എസ് എഫ് ഐ പുതിയ വിവാദത്തിനു തിരികൊളുത്തി. ‘ഇന്‍തിഫാദയെ ഗ്ലോബലൈസ് ചെയ്യാനുള്ള’...

Sticky Post

ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം ഐഎസ്ആർഒയുടെ പുതിയ ബഹിരാകാശ പോർട്ടിനായുള്ള സർക്കാർ പരസ്യത്തിൽ ചൈനീസ് പതാക ചിഹ്നമുള്ള റോക്കറ്റിൻ്റെ ചിത്രം ഉൾപ്പെടുത്തി തമിഴ്നാട് സർക്കാർ രാജ്യത്തെ അപമാനിച്ചു. തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെ ഇതോടെ...

Sticky Post

ചെന്നൈ . രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷാ കാലാവധി പൂർത്തിയാക്കും മുൻപ് വിട്ടയക്കപ്പെട്ട ഏഴ് പ്രതികളിലൊരാളായിരുന്ന ശാന്തൻ എന്ന സുതേന്ദിരരാജ അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ ശാന്തൻ ചികിത്സയിലായിരുന്നു. ശ്രീലങ്കയിലേക്ക്...

Sticky Post

തിരുവനന്തപുരം . കേരളത്തിന്റെ തലസ്ഥാന നഗരി ഭീകരർ ലക്‌ഷ്യം വെക്കുന്നു എന്നതും അവരുടെ സുരക്ഷിത കേന്ദ്രമെന്നതും ഇനി ഒളി മറവോടെ പറയേണ്ട കാര്യമില്ല. അക്കാര്യത്തിൽ കൂടുതല്‍ തെളിവുകൾ നൽകുന്നതാണ് ഭീകരനായി എൻ ഐ...

Sticky Post

സിംല .ഹിമാചല്‍ പ്രദേശില്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അട്ടിമറി ജയം. ഹിമാചല്‍ പ്രദേശില്‍ ഒഴിവുവന്ന ഏക രാജ്യസഭ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നറുക്കെടുപ്പിലൂടെ ബിജെപി സ്ഥാനാര്‍ഥി ഹര്‍ഷ് മഹാജന്‍ വിജയിച്ചു. രാജ്യസഭ തിരഞ്ഞെടുപ്പില്‍...

Sticky Post

ന്യൂഡൽഹി . ഉത്തർപ്രദേശിൽ 10 രാജ്യസഭാ സീറ്റുകളിൽ എട്ടെണ്ണത്തിലും വിജയം നേടി ബി ജെ പി. ബാക്കി രണ്ട് സീറ്റുകൾ സമാജ്‌വാദി പാർട്ടി വിജയം നേടി. പ്രതിപക്ഷ പാർട്ടി അംഗങ്ങളുടെ ക്രോസ് വോട്ടിങ്ങാണ്...

Sticky Post

തിരുവനന്തപുരം . മുന്‍ എംഎല്‍എയും ബിജെപി നേതാവുമായ പി.സി.ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി ബിജെപിയില്‍ ലയിച്ച ശേഷം ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടത് പിണറായി സർക്കാരിന്റെ വയറ്റത്തടിക്കുന്ന ശബരിമലയുടെ രക്ഷ. ‘ശബരിമലയില്‍ വിശ്വാസം...

Sticky Post

ന്യൂഡൽഹി . തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന് മുമ്പ് പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കും.പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ നടപടികൾ തുടങ്ങി. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ മാർച്ചോടെ...

Sticky Post

കൊല്ലം . പ്രഖ്യാപിക്കുന്ന പദ്ധതികളുടെ കൃത്യമായ നിർവഹണം സംബന്ധിച്ച് പ്രധാന മന്ത്രിയെയും കേന്ദ്ര സർക്കാരിനെയും പുകഴ്ത്തി എന്‍ കെ പ്രേമചന്ദ്രന്‍ എംപി. കൊല്ലം കുണ്ടറ പള്ളിമുക്ക് റെയില്‍വേ മേല്‍പ്പാല നിര്‍മാണം പ്രധാനമന്ത്രി ഓണ്‍ലൈനായി...

Sticky Post

അലബബാദ് . വാരാണസി ഗ്യാന്‍വാപി പള്ളിയിലെ നിലവറകളില്‍ ഹിന്ദു വിഭാഗം പൂജ നടത്താനനുവദിച്ച ജില്ല കോടതി ഉത്തരവിനെതിരായ ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി. പൂജ തടഞ്ഞ 1993ലെ സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമെന്നാണ് ജസ്റ്റിസ്...

Sticky Post

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിൽ നിന്ന് മത്സരിക്കില്ലെന്ന് റിപ്പോർട്ടുകൾ. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് രണ്ട് ലോക്സഭാ സീറ്റുകളിൽ രാഹുൽ ഇത്തവണ മത്സരിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കര്‍ണാടകത്തിലേയോ തെലങ്കാനയിലോ...

Sticky Post

തിരുവനന്തപുരം . പൊലീസിന്റെ സ്റ്റിക്കർ പതിച്ച വാഹനത്തിൽ ഐഎസ് ഭീകരന്റെ സുഖയാത്ര. തമിഴ്‌നാട് സ്വദേശി പിടിയിൽ‌. സാദിഖ് ബാഷയെ(40) ആണ് വട്ടിയൂർക്കാവിൽ നിന്നു പൊലീസ് അറസ്റ്റ് ചെയ്തത്. ഐഎസ് ബന്ധം ആരോപിച്ചു എൻഐഎ...

Sticky Post

ന്യൂഡൽഹി . നിരോധിത സംഘടനയായ ‘സിമി’ അംഗം ഹനീഫ് ഷെയ്ഖിനെ 22 വർഷത്തെ തിരച്ചിലിനൊടുവിൽ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. യുഎപിഎ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയ കേസിൽ 2001 മുതൽ പൊലീസ് ഇയാളെ...

Sticky Post

സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി പുതുതായി നടപ്പാക്കുന്ന ഡ്രൈവിംഗ് ടെസ്റ്റിലെ പുതിയ വ്യവസ്ഥകൾ പലതും കേന്ദ്ര സർക്കാരിന്‍റെ നിർദേശങ്ങൾക്ക് കടക വിരുദ്ധമാണെന്ന് റിപ്പോര്‍ട്ടുകൾ. മെയ് ഒന്നുമുതൽ ഡ്രെവിംഗ് ടെസ്റ്റിന് കാലിൽ ഗിയറുള്ള ഇരുചക്രവാഹനങ്ങൾ...

Sticky Post

കൊച്ചി . ദ്രോണാചാര്യ അവാർഡ് ജേതാവും, മുൻ ദേശീയ സ്പോർട്സ് കൗൺസിൽ പരിശീലകനുമായ ടി.പി ഔസേഫിനെ കേരളാ സർക്കാർവിളിച്ചു വരുത്തി അപമാനിച്ചു. തിരുവനന്തപുരത്ത് ജനുവരിയിൽ നടന്ന ഇന്റർനാഷണൽ സ്പോർട്സ് സമ്മിറ്റ് കേരളയിൽ (ഐ.എസ്.എസ്.കെ)...

Sticky Post

രാജ്യത്തെ ക്രിമിനൽ നിയമങ്ങൾ പൊളിച്ചെഴുതുന്ന ബില്ലുകൾ ജൂലൈ ഒന്ന് മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വരും. കേന്ദ്ര സർക്കാർ ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. ഐപിസിയും സിആർപിസിയും എടുത്തുമാറ്റി പകരം പുതിയ നിയമങ്ങൾ അവതരിപ്പിക്കുന്ന മൂന്ന്...

Sticky Post

ന്യൂഡൽഹി . ഹന്ദ്വാര മയക്കുമരുന്ന് – ഭീകരവാദ കേസിലുൾപ്പെട്ട ലഷ്കർ-ഇ-തൊയ്ബ ഹിസ്ബുൾ മുജാഹിദീൻ എന്നീ നിരോധിത ഭീകരവാദ സംഘടനാ അം​ഗങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഐഎ. ഭീകരരുടെ 2.27 കോടിയുടെ സ്വത്തുക്കൾ ആണ് എൻ...

Sticky Post

കൊച്ചി . എസ്എഫ്ഐഒ അന്വേഷണത്തിന് എതിരായ കെഎസ്ഐ ഡിസിയുടെ ഹർജിയിൽ ബിജെപി നേതാവ് ഷോൺ ജോർജ് കക്ഷി ചേരും. ഇതിനായി ഷോൺ ജോർജ് അപേക്ഷ നൽകി. തിങ്കളാഴ്ച ഹർജി ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. കോർപറേറ്റ്...

Sticky Post

ബെംഗളൂരു . ബൈജൂസിന്റെ ഉടമ ബൈജു രവീന്ദ്രനെ സിഇഒ സ്ഥാനത്തുനിന്ന് നിക്ഷേപകർ പുകച്ച് പുറത്താക്കുമോ? ഓഹരി ഉടമകളുടെ യോഗത്തിൽ ബൈജു രവീന്ദ്രനെ സിഇഒ സ്ഥാനത്തുനിന്നു പുറത്താക്കണമെന്നുള്ള ആവശ്യമാണ് മുഖ്യമായും ഉയർന്നത്. കമ്പനിയുടെ അസാധാരണ...