Connect with us

Hi, what are you looking for?

India

രാ​ജ്യ​സ​ഭ​യി​ൽ ഭൂ​രി​പ​ക്ഷ​ത്തി​ലേ​ക്ക് എ​ൻ​ഡി​എ

ന്യൂ​ഡ​ൽ​ഹി . രാ​ജ്യ​സ​ഭ​യി​ൽ ഭൂ​രി​പ​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ത്ത് എ​ൻ​ഡി​എ. രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 30 സീ​റ്റു​ക​ളി​ല്‍ ബി​ജെ​പി ജ​യി​ച്ചു. നാ​ലു സീ​റ്റു​ക​ള്‍ മാ​ത്ര​മാ​ണ് ഭൂ​രി​പ​ക്ഷം ഉ​റ​പ്പി​ക്കാ​ൻ‌ എൻ ഡി എ ക്ക് ഇനി ആ​വ​ശ്യം. 240 അം​ഗ രാ​ജ്യ​സ​ഭ​യി​ല്‍ 121 ആ​ണ് ഭൂ​രി​പ​ക്ഷ​ത്തി​നാ​യി ആവശ്യം വേ​ണ്ട​ത്. ഏ​പ്രി​ലി​ല്‍ ഒ​ഴി​വു​വ​രു​ന്ന 56 സീ​റ്റു​ക​ളി​ലേ​ക്ക് ന​ട​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് 30 സീ​റ്റു​ക​ളി​ല്‍ ബി​ജെ​പി​യു​ടെ വിജയം കാണുന്നത്. ഇ​തി​ല്‍ 20 സീ​റ്റു​ക​ളി​ല്‍ എ​തി​രി​ല്ലാ​തെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

പ​ത്ത് സീ​റ്റു​ക​ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ​യും ബി​ജെ​പി പ്ര​തി​നി​ധി​ക​ളെ രാ​ജ്യ​സ​ഭ​യി​ലേ​യ്ക്ക് എത്തിച്ചു. ഇ​തോ​ടെ രാ​ജ്യ​സ​ഭ​യി​ല്‍ എ​ന്‍​ഡി​എ സ​ഖ്യ​ത്തി​ന്‍റെ അം​ഗ​ബ​ലം 117 ആ​യി ഉയർന്നു. എ​ന്‍​ഡി​എ​യു​ടെ 117 എം​പി​മാ​രി​ല്‍ 97 പേ​രും ബി​ജെ​പി​യി​ല്‍​നി​ന്നു​ള്ള​വ​രാ​ണ്. രാ​ജ്യ​സ​ഭ​യി​ല്‍ ഏ​റ്റ​വും അം​ഗ​ബ​ല​മു​ള്ള പാ​ര്‍​ട്ടി​യാ​ണ് ബി​ജെ​പി. 97 അം​ഗ​ങ്ങ​ളി​ല്‍ അ​ഞ്ചു പേ​ര്‍ നാ​മ​നി​ര്‍​ദേ​ശ​ത്തി​ലൂ​ടെ എ​ത്തി​. രാ​ജ്യ​സ​ഭ​യി​ൽ 29 എം​പി​മാ​രാ​ണ് കോ​ണ്‍​ഗ്ര​സി​നു​ള്ള​ത്.

മൂ​ന്നു സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 15 സീ​റ്റു​ക​ളി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. ക്രോ​സ് വോ​ട്ടി​ങ്ങി​ലൂ​ടെ പ​ത്ത് സീ​റ്റു​ക​ള്‍ ബി​ജെ​പി സ്വന്തമാക്കി. മൂ​ന്ന് സീ​റ്റു​ക​ള്‍ കോ​ണ്‍​ഗ്ര​സും ര​ണ്ടു സീ​റ്റ് സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി​യും നേ​ടി. നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന​തി​നേ​ക്കാ​ള്‍ ര​ണ്ടു സീ​റ്റ് ഇ​ത്ത​വ​ണ ബി​ജെ​പി​ക്ക് കൂ​ടു​തൽ ​നേ​ടാ​നാ​യി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ നി​ന്നും ഹി​മാ​ച​ല്‍​പ്ര​ദേ​ശി​ല്‍ നി​ന്നും ഓ​രോ സീ​റ്റ് വീ​ത​മാ​ണ് അ​ധി​ക​മാ​യി നേ​ടാ​ന്‍ ക​ഴി​ഞ്ഞ​ത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...