Connect with us

Hi, what are you looking for?

Crime,

ന്യൂഡൽഹി . എസ്എന്‍സി ലാവ്‌ലിന്‍ കേസ് അന്തിമവാദത്തിനായി ബുധനാഴ്ചത്തേക്ക് ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി. കേസുകള്‍ മാറ്റിവെച്ചതും കോടതിക്ക് മുന്‍പില്‍ വന്നതും ഉള്‍പ്പടെ 40 തവണയാണ് കേസ് ഇതുവരെ ലിസ്റ്റ് ചെയ്തിട്ടുള്ളത്. ജസ്റ്റീസുമാരായ സൂര്യകാന്ത്,...

Sticky Post

ഇന്ത്യൻ വിദ്യാർത്ഥികൾ പ്രത്യേകിച്ച് കേരളത്തിലെ വിദ്യാർത്ഥികൾ ഒന്നടങ്കം വിദേശത്ത് വാഗ്ദത്ത ഭൂമി സ്വപ്നം കാണുന്നവരാണ്. മാന്യമായ ജീവിതം, ഫീസിനും നിത്യച്ചെലവിനും പുറമെ സമ്പാദിക്കാൻ ഒരു പാർടൈം ജോലി, പഠനശേഷം പെർമനൻ്റ് റസിഡൻ്റ് പദവി,...

Sticky Post

തെക്കേ ഇന്ത്യയിൽ തന്നെ ഒരു സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രശസ്ത അർബുദ ചികിത്സ കേന്ദ്രമാണ് തിരുവനന്തപുരത്തെ റീജിയണൽ കാൻസർ സെന്റർ. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 2.75ലക്ഷം രോഗികൾ പ്രതിവർഷം ആശ്രയിക്കുന്ന സ്ഥാപനമാണ് ആർ.സി.സി....

Latest News

Sticky Post

കണ്ണൂര്‍ . കണ്ണൂര്‍ പയ്യന്നൂരില്‍ കാണാതായ അനിലയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സഹോദരന്‍. അനിലയുടെ മുഖം വികൃതമാക്കപ്പെട്ട നിലയിലായിരുന്നു. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി സംശയം ഉണ്ടെന്നും സഹോദരന്‍ അനീഷ്...

Sticky Post

കോഴിക്കോട് . മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിസഭ കേരളം ചുറ്റിയ നവകേരള ബസിന്റെ ആദ്യ യാത്രയിൽ തന്നെ കല്ലുകടി. പൊതുജനങ്ങൾക്കായി തുടങ്ങിയ ആദ്യത്തെ സർവീസിലാണ് കല്ലുകടി ഉണ്ടായത്. കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്കുള്ള...

Sticky Post

ഡെറാഡൂൺ . ശരീഅത്തിന് വിരുദ്ധമായ ഒരു നിയമവും മുസ്ലീങ്ങൾ അംഗീകരിക്കില്ലെന്ന് ജമിയത്ത് ഉലമ-ഇ-ഹിന്ദ് തലവൻ മൗലാന അർഷാദ് മദനി. ഉത്തരാഖണ്ഡ് നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് അവതരിപ്പിച്ചതിന് പിന്നാലെയായിരുന്നു മദനിയുടെ ഈ പ്രതീകരണം...

Sticky Post

കൊച്ചി . ശ്രീലങ്കൻ സ്‌ഫോടനപരമ്പരയുടെ ആസൂത്രകനുമായി ചേർന്ന് കേരളത്തിൽ ഭീകരാക്രമണം ആസൂത്രണം ചെയ്ത കേസിൽ പ്രതിയും ഐഎസ് ഭീകരനുമായ റിയാസ് അബൂബക്കർ കുറ്റക്കാരൻ. കൊച്ചിയിലെ എൻഐഎ കോടതിയാണ് റിയാസ് അബൂബക്കർ കുറ്റക്കാരനെന്ന് കണ്ടെത്തിയത്....

Sticky Post

മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയൻറെ മാസപ്പടി കേസ് അന്വേഷിക്കുന്ന എസ്എഫ്‌ഐഒ ഉദ്യോഗസ്ഥരെ എ കെ ജി സെന്ററിനുള്ളിൽ കാലുകുത്താൻ അനുവദിക്കില്ലെന്നാണ് സി പി എം നിലപാട്. CMRL ൽ അന്വേഷണം...

Sticky Post

മോദിയുടെ സുഹൃത്താണെന്ന് പറഞ്ഞാൽ പോലും നിയമം തെറ്റിക്കുന്നവന് മോദി രാഷ്‌ട്രീയ അഭയം നല്‍കില്ല. പേടിഎം എന്ന ഓണ്‍ലൈന്‍ പേമെന്‍റ് ബാങ്കിന്റെ ഉടമസ്ഥന്‍ വിജയ് ശേഖറിന്റെ അനുഭവം രാജ്യത്തെ ജനങ്ങളെ വിളിച്ചറിയിക്കുന്ന യാഥാർഥ്യ മാണിത്....

Sticky Post

വാട്ട്സ്ആപ്പ് വിഡിയോ കോളുകൾ വഴി കെണിയൊരുക്കി പണം തട്ടിവന്ന സംഘത്തെ പറ്റിയുള്ള വിവരങ്ങൾ പുറത്ത്. വിഡിയോകോളിലൂടെ കെണിയൊരുക്കി പണം തട്ടി വന്ന എട്ടംഗസംഘം പിടിയിലായതോടെ വാട്ട്സ്ആപ്പ് വിഡിയോ കോളുകൾ ഭയപ്പെടേണ്ട അവസ്ഥ വന്നിരിക്കുന്നത്....

Sticky Post

ആ പാവം പെൺകുട്ടി ചെയ്തു വച്ച ചെറിയ ചെറിയ അപരാധങ്ങൾ. പാവം സംരംഭക, എല്ലാവരും കൂടെ അവളെ തകർക്കാൻ നോക്കി. എന്നിട്ടൊടുവിൽ ആ പാവം സംരഭകയുടെ, പാവം പെൺകുട്ടിയുടെ ലീലാവിലാസങ്ങൾ ഇന്ന് സി...

Sticky Post

ന്യൂഡല്‍ഹി . എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീം കോടതി വീണ്ടും മാറ്റി. കക്ഷികളില്‍ ഒരാളുടെ അഭിഭാഷകന്‍ അസൗകര്യം അറിയിച്ച സാഹചര്യത്തിലാണ് കേസ് വീണ്ടും മാറ്റിയിരിക്കുന്നത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ഇതു 38-ാം തവണയാണ്...

Sticky Post

SFIO ഉദ്യോഗസ്ഥർ CMRL ഓഫീസിൽ അരിച്ചു പെറുക്കുകയാണ്. രണ്ടാം ദിവസവും റെയ്ഡ് തുടരും. അങ്ങനെ വെറുതെ വിടാൻ ഒരുക്കമല്ല കേന്ദ്രം. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക്കുമായി ഇടപാടുകൾ...

Sticky Post

ആകാശം ഇടിഞ്ഞു വീണാലും കുഴപ്പമില്ല എന്ന് കരുതുന്ന പിണറായിയുടെ എല്ലാ കണക്കുകൂട്ടലും തെറ്റി. അഡ്വ ഷോൺ ജോർജ് തൊടുത്തു വിട്ട അമ്പു കൊള്ളേണ്ടിടത്തു തന്നെ കൊണ്ടു. അന്വേഷണ സംഘത്തലവൻ എസ് എഫ് ഐ...

Sticky Post

തൃണമൂല്‍ കോണ്‍ഗ്രസ്സ് പോണെങ്കിൽ ബി ജെ പിയോടൊപ്പം പോകട്ടെ, ഞങ്ങൾ കോൺഗ്രസ്സിനോടൊപ്പമെന്നാണ് സി പി എം പശ്ചിമബംഗാളില്‍ നടത്തിയിരിക്കുന്ന പ്രഖ്യാപനം. തൃണമൂല്‍ കോണ്‍ഗ്രസ്സ് പോകുന്നതിലല്ല സി പി എമ്മിന് പ്രശ്‍നം മറിച്ച് പശ്ചിമബംഗാളില്‍...

Sticky Post

തൃണമൂല്‍ കോണ്‍ഗ്രസ്സ് പോണെങ്കിൽ ബി ജെ പിയോടൊപ്പം പോകട്ടെ, ഞങ്ങൾ കോൺഗ്രസ്സിനോടൊപ്പമെന്നാണ് സി പി എം പശ്ചിമബംഗാളില്‍ നടത്തിയിരിക്കുന്ന പ്രഖ്യാപനം. തൃണമൂല്‍ കോണ്‍ഗ്രസ്സ് പോകുന്നതിലല്ല സി പി എമ്മിന് പ്രശ്‍നം മറിച്ച് പശ്ചിമബംഗാളില്‍...

Sticky Post

ബെംഗളൂരു . ‘ഒരു ജീവനോട് കാട്ടിയത് അതി ക്രൂരത’! തണ്ണീർ കൊമ്പന്റെ മരണം കേരള വനം മന്ത്രിയെ തള്ളി കർണാടക വനം മന്ത്രി. കേരളത്തിന്റെ നടപടി ശരിയായില്ല. എല്ലാ പ്രോട്ടോകോ ളുകളും ലംഘിച്ചു....

Sticky Post

ദളപതി വിജയ്‌ യുടെ രാഷ്ട്രീയ രംഗപ്രവേശവും ‘തമിഴക വെട്രി കഴക’ പാർട്ടിയുടെ പ്രഖ്യാപനവും തമിഴ് നാട്ടിൽ ഏറെ കോളിളക്ക ങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. വിജയ്ക്ക് രാഷ്ട്രീയ പാർട്ടി നേതാക്ക ളിൽ നിന്നുൾപ്പെടെ ആശംസ പ്രവാഹമാണ്...

Sticky Post

ഇസ്ലാമബാദ് . ഇസ്ലാമിക നിയമം ലംഘിച്ച് വിവാഹിതരായെന്ന കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്‌റ ബീബിക്കും ഏഴുവർഷം കൂടി തടവ്. പാകിസ്ഥാനിലെ അഡിയാല ജയിൽ കോടതിയുടേതാണ് വിധി. 2018ലെ...

Sticky Post

ആഗ്ര . താജ്മഹലില്‍ ഉറൂസ് നടത്തുന്നതിനെതിരെ ആഗ്ര കോടതിയിൽ ഹിന്ദുമഹാസഭയുടെ ഹര്‍ജി. ഈ വര്‍ഷത്തെ ഉറൂസ് ഫെബ്രുവരി ആറ് മുതല്‍ എട്ട് വരെ നടക്കാനിരിക്കെയാണ് ഹര്‍ജി. ഉറൂസ് തടയാന്‍ കോടതി നിരോധന ഉത്തരവിറക്കണമെന്നാണ്...

Sticky Post

മുംബൈ . ‘ഞാൻ മരിച്ചിട്ടില്ല..’ പ്രശസ്ത മോഡലും നടിയുമായ പൂനം പാണ്ഡെ മരിച്ചുവെന്ന റിപ്പോർട്ടുകൾ വ്യാജമായിരുന്നെന്നു വെളിപ്പെടുത്തി നടി തന്നെ രംഗത്ത് വന്നു. വെള്ളിയാഴ്ച രാവിലെയാണ് പൂനം പാണ്ഡെ (32) മരിച്ചതായുള്ള അഭ്യൂഹം...

Sticky Post

ന്യൂഡൽഹി . മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രി യുമായ എൽ.കെ.അഡ്വാനിക്ക് ഇന്ത്യയുടെ പരമോന്നത സിവിലയൻ ബഹുമതിയായ ഭാരതരത്ന. പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണു വിവരം പങ്കുവച്ചത്. അഡ്വാനിയോടു സംസാരിച്ചതായും അദ്ദേഹത്തിന്...

Sticky Post

ന്യൂ ഡൽഹി . ഭാരത് അരി വിപണിയിലിറക്കാനുള്ള നീക്കവുമായി നരേന്ദ്ര മോദി സര്‍ക്കാര്‍. കുറഞ്ഞ വിലയ്‌ക്ക് അരി ലഭ്യമാക്കുന്ന പദ്ധതി വഴിയുള്ള വിതരണത്തിനായി അഞ്ചു ലക്ഷം മെട്രിക് ടണ്‍ അരി കേന്ദ്രം അനുവദിച്ചു....

Sticky Post

ന്യൂ ഡൽഹി . ഗ്യാന്‍വാപി പള്ളിയില്‍ ഹിന്ദു വിഭാഗത്തിന് പൂജയ്ക്ക് അനുമതി നല്‍കിയ ജില്ലാ കോടതി വിധിക്ക് അലഹബാദ് ഹൈക്കോടതി സ്റ്റേ അനുവദിച്ചില്ല. പള്ളി കമ്മിറ്റിയോട് ആറാം തിയ്യതി പുതുക്കിയ ഹരജി സമര്‍പ്പിക്കാന്‍...

Sticky Post

മൈസൂരു . കഴിഞ്ഞ പന്ത്രണ്ടു വർഷം ഭാര്യയെ വീട്ടിനുള്ളിൽ പൂട്ടിയിട്ട് ഭർത്താവ്. പന്ത്രണ്ട് വർഷത്തോളം ഭർത്താവ് തന്നെ പൂട്ടിയിട്ടതായി യുവതി തന്നെയാണ് പറഞ്ഞിരിക്കുന്നത്. സ്ഥലത്ത് പോലീസ് എത്തി രക്ഷപ്പെടുത്തിയ പിറകെയാണ് യുവതിയുടെ ഞെട്ടിക്കുന്ന...

Sticky Post

മുംബൈ . പ്രശസ്ത മോഡലും നടിയുമായ പൂനം പാണ്ഡെ മരിച്ചുവെന്ന റിപ്പോർട്ടുകൾക്ക് പിറകെ നടിയുടെ കുടുംബാംഗങ്ങളെ കാണാനില്ലെന്ന് റിപ്പോർട്ട്. ഒരു ദേശീയമാധ്യമമാണ് നടിയുടെ കുടുംബാംഗങ്ങളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അതിനു കഴിയുന്നില്ലെന്നും അവരെ കാണാനില്ലെന്നും...

Sticky Post

ചെന്നൈ . രാഷ്ട്രീയം ജനസേവനമെന്ന പുണ്യകർമ്മമാണെന്ന് പുതിയ രാഷ്ട്രീയ പാർട്ടിയായ മക്കൾ വെട്രി കഴകം സ്ഥാപിച്ച ശേഷം നടൻ വിജയ്. രാഷ്ട്രീയം തനിക്ക് മറ്റൊരു തൊഴിലല്ല. തന്റെ പാർട്ടിയായ മക്കൾ വെട്രി കഴകം...

Sticky Post

ആദായനികുതിയും റവന്യു ഏജൻസികളും അന്വേഷിച്ചിരുന്ന എക്സാലോജിക് കമ്പനിക്കെതിരായ പരാതി വൻകിട സാമ്പത്തിക വഞ്ചനാകേസുകൾ അന്വേഷിക്കുന്ന കേന്ദ്ര ഏജൻസിയായ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന് കൈമാറുകയും അതിന്റെ പരിധിയിൽ കേരളത്തിലെ പൊതുമേഖലാസ്ഥാപനമായ കെ.എസ്.ഐ.ഡി.സി.യെ ഉൾപ്പെടുത്തുകയും...

Sticky Post

റാഞ്ചി . ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവ് ചമ്പായി സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന്‍ അദ്ദേഹത്തിന് സത്യവാചകം ചൊല്ലികൊടുത്തു. അദേഹത്തോടൊപ്പം മറ്റ് ക്യാമ്പിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു....

Sticky Post

തിരുവനന്തപുരം . മുഖ്യ മന്ത്രി പിണറായി വിജയൻറെ മകൾ മകള്‍ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിക്ക് മാസപ്പടി ലഭിച്ച അന്വേഷണം സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് ഏറ്റെടുത്തിരിക്കെ കുരുക്ക് മുറുകുന്നത് വീണാവിജയനിലേക്ക് മാത്രമല്ല...

Sticky Post

വാഷിങ്ടൺ . ശത്രുക്കളെ പിൻ തുടർന്ന് തുരത്താൻ, 31 എംക്യു-9ബി സീ ഗാർഡിയൻ ആക്രമണ ഡ്രോണുകൾ യുഎസിൽ നിന്ന് ഇന്ത്യയിലേക്ക്. എംക്യു-9ബി സീ ഗാർഡിയൻ ആക്രമണ ഡ്രോണുകൾ ഇന്ത്യയ്ക്ക് വിൽക്കാൻ യുഎസ് ഭരണകൂടം...

Sticky Post

മകൾ കമ്പനി തുടങ്ങിയത് ഭാര്യ ജോലിയിൽ നിന്നും വിരമിച്ചപ്പോ കിട്ടിയ പണം കൊണ്ടാണ് എന്ന പിണറായി വിജയൻറെ വാക്കുകൾ കൂടുതൽ തിരിച്ചടിയാവുമെന്നുറപ്പായി. പറഞ്ഞു കുടുങ്ങിയിരി ക്കുകയാണിപ്പോൾ പിണറായി വിജയൻ. മകള്‍ വീണയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന...

Sticky Post

ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെൻ്റിൽ അവതരിപ്പിച്ച ഇടക്കാല ബജറ്റ് സമ്മിശ്ര പ്രതികരണങ്ങളാണ് സൃഷ്ടിച്ചത്. ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിരവധി വലിയ പ്രഖ്യാപനങ്ങൾ നടത്തി. തൻ്റെ 58 മിനിറ്റ് നീണ്ട പ്രസംഗത്തിൽ കർഷകർ, സ്ത്രീകൾ,...

Sticky Post

. തന്റെ മകൾ വീണ കമ്പനി തുടങ്ങിയത് ഭാര്യ കമലാ വിജയൻ ജോലിയിൽ നിന്നും വിരമിച്ചപ്പോൾ കിട്ടിയ പണം കൊണ്ടാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സഭയിൽ മകൾക്കെതിരെ ഉയർന്ന വിവാദങ്ങൾക്ക് മറുപടി പറയവെയാണ്...

Sticky Post

വാരാണസിയിലെ ഗ്യാൻവാപി മസ്ജിദിൽ പൂജക്ക്‌ അനുമതി നൽകി വാരാണസി ജില്ലാകോടതി. മസ്ജിദിന് താഴെ മുദ്രവെച്ച 10 നിലവറ കളുടെ മുന്നിൽ പൂജ നടത്താനാണ് അനുമതി നൽകിയിരിക്കുന്നത്. ഹിന്ദു വിഭാഗത്തിൻ്റെ അഭിഭാഷകനെ ഉദ്ധരിച്ച് വാർത്താ...