Connect with us

Hi, what are you looking for?

India

രാഹുൽ ഗാന്ധി വയനാട് വിട്ടാൽ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിക്കും. രാഹുൽ വയനാടിനെ ചതിക്കുകയായിരുന്നു എന്ന ഇടത് പക്ഷ ആരോപണങ്ങളെ നിലം പരിശാക്കി പ്രിയങ്ക ഗാന്ധി വയനാട്ടിൽ നിന്ന് ജനവിധി തേടും. രാഹുൽ...

Sticky Post

ന്യൂഡൽഹി . ആം ആദ്മി പാർട്ടി രാജ്യസഭാ എം.പിയും ഡൽഹി വനിതാ കമ്മിഷൻ മുൻ അദ്ധ്യക്ഷയുമായ സ്വാതി മലിവാളിനെ കൈയേറ്റം ചെയ്ത പരാതിയിൽ കേജ്‌രിവാളിന്റെ പേഴ്സണൽ സ്റ്റാഫിലെ – പിഎ ബിഭവ്കുമാറിനെ ഡൽഹി...

Sticky Post

ന്യൂഡൽഹി . ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെയും ആംആദ്മി പാർട്ടിയെയും പ്രതിയാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയിൽ കുറ്റപത്രം നൽകി. ആംആദ്മി പാർട്ടിയെ...

Latest News

Sticky Post

തിരുവനന്തപുരം . ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവ ർക്കുവേണ്ടി രക്തസാക്ഷി സ്മാരക മന്ദിരം പണിത സിപിഎം ഭീകരപ്രവര്‍ത്തനത്തെ താലോലിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. സിപിഎം കേരളീയ സമൂഹത്തിന് എന്തു സന്ദേശമാണു നൽകുന്നതെന്ന് കെപിസിസി...

Sticky Post

കല്‍പറ്റ . ബോബി ചെമ്മണ്ണൂരിന്‍റെ ലക്കിഡ്രോ നിയമ കുരുക്കിലാക്കി. ചായപ്പൊടിക്കൊപ്പം നിയമങ്ങൾ ലംഘിച്ച് ലക്കിഡ്രോ നടത്തിയതിന് വ്യവസായിയും സാമൂഹ്യപ്രവര്‍ത്തകനുമായ ബോബി ചെമ്മണ്ണൂരിനെതിരെ കേസ് എടുത്ത് പോലീസ്. ബോബി ചെമ്മണ്ണൂരിന്‍റെ ഉടമസ്ഥതയിലുള്ള ‘ബോച്ചെ ഭൂമിപത്ര’...

India

ചെന്നൈ: തമിഴ്‌നാട്ടില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി അധികാരത്തില്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ അടുത്ത 10 വര്‍ഷത്തേക്കുള്ള വാഗ്‌ദാനങ്ങളും ലക്ഷ്യങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ദര്‍ശന രേഖ ഡിഎംകെ പ്രസിഡന്‍റ് എം.കെ.സ്റ്റാലിന്‍ പുറത്തിറക്കി. വീട്ടമ്മമാര്‍ക്ക് പ്രതിമാസ വേതനം, പ്രതിവര്‍ഷം...

India

നിലവിൽ വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍​ക്കാ​ന്‍ പ​ത്ത് ല​ക്ഷം അ​പേ​ക്ഷ​ക​ള്‍ ല​ഭി​ച്ച​താ​യി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ടി​ക്കാ​റാം മീ​ണ അറിയിച്ചു.

India

ടെര്‍മിനല്‍ ഒന്നിന് സമീപമാണ് തീപിടിത്തം ഉണ്ടായത്. ഇന്‍സ്റ്റിട്യൂട്ടിലെ കോവിഷീല്‍ഡ് വാക്‌സിന്‍ നിര്‍മാണ പ്ലാന്റ് സുരക്ഷിതമാണെന്നാണ് വിവരം.

India

ട്രാക്ടര്‍ റാലിക്ക് അനുമതി നല്‍കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഡല്‍ഹി പൊലീസാണെന്നും, ക്രമസമാധാനം പൊലീസിന്റെ അധികാര പരിധിയിലുള്ള വിഷയമാണെന്നും കോടതിയായിട്ട് ഉത്തരവ് പാസാക്കില്ലെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ നിലപാട് വ്യക്തമാക്കി.

India

മറ്റ് രണ്ടിടങ്ങളിലേക്കുള്ള കോവിഡ് വാക്സിനും ഇന്ന് തന്നെയെത്തി. കോഴിക്കോട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്കുള്ള വാക്‌സിനുകളും ഇതോടൊപ്പമെത്തിയത്.

India

നിലവിൽ നേപ്പാൾ, ഭൂട്ടാൻ, ബം​ഗ്ലാ​ദേശ്, മ്യാൻമർ, ശ്രീലങ്ക, അഫ്​ഗാനിസ്ഥാൻ, മാലിദ്വീപ്, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയിലുള്ളത്.

India

ലാന്‍ഡ് ഫോണിലും ബ്രോഡ്‌ബാന്റ് കണക്ഷനിലും മാത്രമുണ്ടായിരുന്ന ആനുകൂല്യം ഇപ്പോള്‍ അതിവേഗ ഇന്റര്‍നെ‌റ്റ് കണക്ഷനായ എഫ്.ടി.ടി.എച്ചിനും ലഭിക്കും.

India

രണ്ടാം ഘട്ടത്തിൽ രാജ്യത്തെ മുതിർന്ന പൗരൻമാർക്ക് വാക്സിൻ നൽകുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചെങ്കിലും സമരക്കാരിൽ ഭൂരിഭാ​ഗവും 50 വയസ്സിൻ മുകളിൽ പ്രായമുള്ളവരായത് സർക്കാരിന് കടുത്ത വെല്ലുവിളിയാകും.

India

ഡൽഹി പോലീസ് റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ മാര്‍ച്ച്‌ തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്‌ഡെ അദ്ധ്യക്ഷനായ ബെഞ്ച് വാദം കേള്‍ക്കും.

India

വിശ്വാസത്തെ വ്രണപ്പെടുത്തി, 'താണ്ഡവി'നെതിരെ BGp നേതാക്കൾ.മതവികാരം വ്രണപ്പെടുത്തുന്നതാണ് ചിത്രമെന്ന് കാട്ടി കേന്ദ്രസർക്കാരിനും ബിജെപി നേതാക്കൾ പരാതി നൽകി. എന്നാൽ വിവാദത്തിൽ ചിത്രത്തിന്റെ നിർമ്മാതാക്കൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.

India

ത്രിപുരയിൽ കോൺഗ്രസ് അധ്യക്ഷൻ ബിജുഷ് വിശ്വാസിന്റെ കാറിനു നേരെ ആക്രമണം. ആക്രമണത്തെ തുടർന്ന് ബിശ്വാസിന് ചെറിയ രീതിയിലുള്ള പരിക്കേറ്റു. ഞായറാഴ്ച രാവിലെയോട് കൂടിയായിരുന്നു സംഭവം. അഗർത്തലയിൽ നിന്ന് കോൺഗ്രസ് ബിശാൽഗ്രഹിലേക്കുള്ള യാത്രക്കിടയിലാണ് ആക്രമണമുണ്ടായത്....

India

ജൂണിൽ നടക്കാനിരിക്കുന്ന ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനാണ് കോൺവാൾ മേഖലയിൽ വെച്ച് നടക്കുന്ന ഉച്ചകോടിക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ചത്.

India

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ദില്ലിയിലും സമീപ പ്രദേശങ്ങളില്‍ നിന്നുമായി 200 ല്‍ അധികം ആഡംബര എസ്‍യുവികള്‍ മോഷ്ടികപ്പെട്ടു. ഇതിനെതുടർന്ന് അന്തര്‍ സംസ്ഥാന വാഹന മോഷണ സംഘത്തലവനാണ് പിടിയിലായതെന്ന വിവരം നോര്‍ത്ത് ഈസ്റ്റ് നൗ...

India

മധ്യപ്രദേശില്‍ പതിമൂന്നുകാരിയെ ഒമ്പതുപേരടങ്ങുന്ന സംഘം തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു.മധ്യപ്രദേശിലെ ഉമാരിയ ജില്ലയിലാണ് സംഭവം. സംഭവത്തില്‍ ഏഴുപേര്‍ ഇതിനോടകം അറസ്റ്റിലായതായി പൊലീസ് അറിയിച്ചു.ശിവ്രാജ് സിംഗ് ചൌഹാന്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരെ സമ്മാന്‍ എന്ന...

India

ഇന്ത്യയുടെ ഓക്സ്ഫോർഡ് അസ്ട്രാസെനെക്കാ വാക്‌സിൻ ഉപയോഗിക്കുന്നത്തിനാണ് ഡ്രഗ് റെഗുലേറ്ററി അതോറിറ്റി ഓഫ് പാക്കിസ്ഥാൻ അംഗീകാരം നൽകിയിരിക്കുന്നത്.

India

കർഷക നേതാക്കൾ എൻഐഎയ്ക്ക് മുൻപിൽ ഹാജരാകണമെന്ന നോട്ടീസിനെതിരെ നിയമ പോരാട്ടം നടത്താൻ ഒരുങ്ങി കർഷക സംഘടനകൾ. ഇതിനെ തുടർന്ന് ചൊവ്വാഴ്ച കേന്ദ്ര സർക്കാരുമായുള്ള ചർച്ചയിൽ വിഷയം ഉന്നയിക്കാനാണ് തീരുമാനം. സർക്കാരിന്റെ ഭീഷണിക്ക് മുൻപിൽ...

India

രാജ്യത്ത് കോവിഡ് വാക്സിനേഷൻ ഇന്നും തുടരും. ആദ്യദിനം 1,91, 181 പേർക്ക് കുത്തിവെപ്പ് നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ദില്ലി അടക്കമുള്ള പ്രദേശങ്ങളിൽ വാക്സിനേഷൻ നൽകിയതിനു ശേഷം ആരോഗ്യപ്രശ്നം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എങ്കിലും...

India

ഭാരത് ബയോടെക്കിന്‍റെ കൊവാക്സിന്‍റെ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയൽ ഇതുവരെ പൂർത്തിയായിട്ടില്ല. അതിനാൽ അതിന്റെ ഫല പ്രാപ്തിയിൽ സംശയം നിലനിക്കുന്നതിനാൽ കോവാക്സിനു പകരം കൊവിഷീൽഡ് നൽകണം എന്ന ആവശ്യവുമായി ഡോക്ടർമാർ.

India

മഹാമാരിയെ ചെറുത്തു നിൽക്കുന്നത്തുനായി രാജ്യം കാത്തിരുന്ന കൊവിഡ് പ്രതിരോധ വാക്സിനേഷന് ഇന്ന് ആരംഭം കുറിച്ചു. ഇന്ന് രാവിലെ പത്തരയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വാക്സിനേഷൻ ഡ്രൈവിന്റെ ഉദ്ഘാടനം നടത്തി തുടക്കമിട്ടത്.

India

കോവിഡ് വ്യാപനം വർധിച്ചു വരുന്ന സാഹചര്യത്തിൽ അയൽ രാജ്യങ്ങൾക്കു വാക്സിൻ സഹായവുമായി ഇന്ത്യ. രണ്ടു കോടി ഡോസ്‌ കോവിഡ്‌ വാക്‌സിന്‍ നൽകുമെന്നാണ് സൂചന. ഇതിനു വേണ്ടിയുള്ള പ്രത്യേക പദ്ധതി കേന്ദ്രം തയ്യാറാക്കിയിട്ടുണ്ടെന്നാണ് റിപോർട്ടുകൾ...

India

വാട്സാപ്പിന്റെ പുതിയ സ്വകാര്യതാ നയമായ ഫെയ്സ്ബുക്കുമായി ഡേറ്റ പങ്കിടുന്നതുമായി ബന്ധപ്പെട്ട നിബന്ധനകൾ അംഗീകരിക്കുന്ന അപ്ഡേറ്റ് സ്വീകരിക്കുന്നതിനുള്ള ഫെബ്രുവരി 8 ലെ സമയപരിധി വാട്സാപ്പ് റദ്ദാക്കി. മെയ് 15 വരെ നീട്ടിവച്ചുകൊണ്ടാണ് ഇപ്പോള്‍ വാട്‌സ്‌ആപ്പിന്റെ...

India

ഇന്ത്യയിലെ ക്രൂരമായ നീതിനിഷേധത്തിന്റെ പ്രകടമായ ഇരകളാണ് ആംഗ്ലോ ഇന്ത്യൻ വിഭാഗം എന്നാണ് മുൻ ലോക് സഭാ ആംഗ്ലോ ഇന്ത്യൻ നോമിനേറ്റഡ് എംപി ആയിരുന്ന ചാൾസ് ഡയസിന്റെ അഭിപ്രായം.

India

കോൺ​ഗ്രസ് നേതാവിന്റെ വാക്കുകൾ വിവാദമായതോടെ കാരണം കാണിക്കുന്നതിനായി നോട്ടീസ് അയച്ചിരിക്കുകയാണ് കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ദേശീയ കമ്മീഷൻ (എൻ സി പി സി ആർ).

India

ചീഫ് ജസ്റ്റിസ് എസ് ഐ ബോബ്ഡെ അധ്യക്ഷമായ ബഞ്ച് ഇന്ന് സുപ്രധാന വിധി പ്രസ്ഥാവിച്ചതിന് പുറമെയാണ് വിദ​ഗ്ത സമിതി രൂപീകരണം നടന്നത്.

India

കർഷക സമര പോരാട്ടങ്ങൾക്കൊടുവിൽ രാജ്യത്തെ കാർഷിക നിയമ ഭേദ​ഗതി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഒപ്പം തന്നെ കാർഷിക നിയമങ്ങളെക്കുറിച്ച് പഠിക്കാൻ കോടതി നാലം​ഗ വിദ​ഗ്ധ സമിതിയെ നിയോ​ഗിച്ചു.

India

ക്രിക്കറ്റ് താരം വിരാട് കോലിയുടേയും ഭാര്യ ബോളുവുഡ് താരം അനുഷ്ക ശർമയുടേയും കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് താരൾങ്ങക്ക് പെൺകുഞ്ഞ് പിറന്നു. ട്വിറ്ററിലൂടെ കോലി തന്നെയാണ് ഈ സന്തോഷവാർത്ത പങ്കുവച്ചത്.

India

മൃ​ഗശാലയിലെ പക്ഷികളിൽ പക്ഷിപ്പനി സ്ഥിതീകരിച്ചതോടെയാണ് മുഴുവൻ പക്ഷികളേയും കൊന്നൊടുക്കാൻ തീരുമാനമായത്.

India

മൂക്കിലൂടെ നല്‍കുന്ന കോവിഡ് വാക്‌സിന്റെ ഒന്നാം ഘട്ട പരീക്ഷണത്തിനായി ഡ്രഗ് കണ്‍ട്രോളര്‍ ജനറലിന്റെ അനുമതി തേടി ഭാരത് ബയോടെക്ക് അപേക്ഷ നല്‍കി. അടിയന്തിര ഉപയോഗത്തിനായി ഇന്ത്യയില്‍ അനുമതി ലഭിച്ച കോവിഡ് വാക്‌സിനുകളിലൊന്നായ കോവാക്‌സിന്റെ...

India

രാജ്യത്തെല്ലായിടത്തും പത്ത് ദിവസത്തിനകം കോവിഡ് വാക്‌സിന്‍ എത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവദ്ധനന്‍ പറഞ്ഞു. ചെന്നൈയില്‍ ഡ്രൈ റണ്‍ നടത്തുന്ന കേന്ദ്രങ്ങള്‍ പരിശോധിച്ച് ശേഷം ഓമന്തുരാര്‍ മള്‍ട്ടി സ്‌പെഷ്യലിറ്റി ആശുപത്രിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസരിക്കുകയായുന്നു...