Connect with us

Hi, what are you looking for?

India

നിലവില്‍ പരിഗണനയിലുണ്ടായിരുന്ന എല്ലാ ബില്ലുകളിലും ഒപ്പുവെച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍. ഭൂപതിവ് നിയമ ഭേദഗതി അടക്കമുള്ള അഞ്ച് ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പുവച്ചിരിക്കുന്നത്. അബ്കാരി ഭേദഗതി, നെല്‍വയല്‍ നീര്‍ത്തട നീയമ ഭേദഗതി, കേരള ക്ഷീര...

Sticky Post

മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയും ബിജെപിയിൽ ചേർന്നോ? ആന്റണിയെ ബിജെപിക്കാരനാക്കി ഇക്കണോമിക് ടൈംസിന്റെ പോസ്റ്റ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, രണ്ടാം ഘട്ടത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തുന്ന പോസ്റ്റിലാണ് പത്തനംതിട്ട മണ്ഡലത്തിൽ മത്സരിക്കുന്നത്...

Sticky Post

ഇ പി ജയരാജനെതിരെ സിപിഎം നേതൃത്വം വാളെടുത്തതോടെ കലിപൂണ്ട നിൽക്കുകയാണ് ഇടതുമുന്നണി കൺവീനറും, മുൻ മന്ത്രിയും മുയർന്ന സിപിഎം നേതാവുമായ ഇ പി. ഇപ്പോഴിതാ ഇ പി യെ കാണാൻ അമിത് ഷാ...

Latest News

Sticky Post

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ സഞ്ചരിച്ച സ്വകാര്യ വാഹനത്തിന് സൈഡ് കൊടുക്കാതിരുന്ന കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെ കേസെടുത്തു. തമ്പാനൂർ ഡിപ്പോയിലെ ഡ്രൈവർ യദു എൽ.എച്ചിനെതിരെയാണ് കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. ഡ്രൈവർ മോശമായി പെരുമാറിയെന്ന മേയറുടെ...

Sticky Post

തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ സ്ഥാനാർത്ഥി ആയിരുന്ന പലരും വാ തുറന്നാൽ വെള്ളി വീഴും എന്ന അവസ്ഥയാണ്. തിരഞ്ഞെടുപ്പ് ദിവസം പൊട്ടിയ വാക് ബോംബിൽ ഇടതു മുന്നണി കൺവീനർ ഇപി ജയരാജന്റെ വകയായി ചിതറിയ ചിന്തകൾ...

India

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്.ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 115.02 രൂപയും ഡീസല്‍ ലിറ്ററിന് 101.72 രൂപയുമാകും.ഇന്ധനവില വര്‍ധനവ്...

India

ഇന്ധനവില കൂടിയ സാഹചര്യത്തിൽ KSRTC കടുത്ത പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്.ഇതേ തുടർന്ന് ഈ മാസത്വ ശമ്പള വിതരണം മുടങ്ങി.ഈ പ്രതിസന്ധിയിൽ തുടർന്നാൽ ലെ ഓഫ് വേണ്ടിവരുമെന്ന് ഗതാഗത മന്ത്രിയുടെ പ്രസ്താവനക്കെതിരെ ഇടത് യൂണിയനുകൾ രംഗത്തെത്തി.ഈ...

India

തിരുവനന്തപുരം: സോളാര്‍ പീഡനക്കേസില്‍ മൂന്നിടത്തായി തെളിവെടുപ്പ്. തിരുവനന്തപുരം ആലപ്പുഴ, ഒപ്പം ഡല്‍ഹി കേരള ഹൗസിലുമായിട്ടായിരുന്നു തെളിവെടുപ്പ്. മൊഴിയെടുക്കാനായി ഇന്നലെയാണ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്.പരാതിക്കാരിയും ആരോപണവിധേയരായ നേതാക്കളും കേരള ഹൗസില്‍ താമസിച്ച വേളയിലുണ്ടായിരുന്ന ജീവനക്കാരുടെ മൊഴിയാണെടുത്തത്.എംപിയും...

India

സംസ്ഥാനത്തെ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിസംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.തൃശൂര്‍ യാര്‍ഡില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത് .ഏപ്രിൽ 6 , 10 തീയതികളിൽ പൂർണമായും 3 ട്രെയിനുകളും ഭാഗികമായി...

India

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ ദേശീയ ഡാം സുരക്ഷാ അതോറിറ്റിയുടെ നിയമപരമായ അധികാരങ്ങള്‍ താത്കാലികമായി മേല്‍നോട്ട സമിതിക്ക് കൈമാറി ഉത്തരവിറക്കുമെന്ന് സുപ്രീം കോടതി. സാങ്കേതിക വിദഗ്ദ്ധരെ കൂടി ഉള്‍പ്പെടുത്തി മേല്‍നോട്ട സമിതി ശക്തിപ്പെടുത്തും. മേല്‍നോട്ട...

Business

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഇന്ധന വില വര്‍ധന.പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്.11 ദിവസത്തിനിടെ പെട്രോളിന് ലിറ്ററിന് 10.02 രൂപയും ഡീസലിന് 9.41 രൂപയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത്...

India

ന്യൂഡല്‍ഹി: കണ്ണൂര്‍ സര്‍വകലാശാല പുനര്‍നിയമനത്തിനെതിരായ ഹര്‍ജിയില്‍ സുപ്രീം കോടതി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് നോട്ടീസ് അയച്ചു. ചാന്‍സലര്‍ക്ക് പുറമെ സംസ്ഥാന സര്‍ക്കാര്‍, കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ എന്നിവര്‍ക്കും സുപ്രീം...

India

രണ്ടുവര്ഷത്തിന് ശേഷം രാജ്യത്ത് കൊറോണ പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തിൽ താഴെ എത്തി .കഴിഞ്ഞ 24 മണിക്കൂറിനിടെ 913 കേസുകൾ മാത്രമാണ് സ്ഥിരീകരിച്ചത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.29 ശതമാനമാണ്.നിലവിൽ 12,597 രോഗികളാണ്...

India

രാജ്യസഭയിലെക്ക് പുതിയതായി തെരഞ്ഞെടുത്ത അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു.രാവിലെ 11 മണിയോടെ ആരംഭിച്ചസത്യപ്രതിജ്ഞ ചടങ്ങില്‍ കേരളത്തില്‍ നിന്ന് സിപിഎം പ്രതിനിധി എ എ റഹീം, സിപിഐ അംഗം പി സന്തോഷ് കുമാര്‍, കോണ്‍ഗ്രസിന്റെ ജെബി...

India

മൗലാന ബദറുദ്ദീന്‍ അജ്മല്‍ ഖാസ്മി, നേതൃത്വം നല്‍കുന്ന അസമിലെ ആള്‍ ഇന്ത്യ ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ അഞ്ച് എംഎല്‍എമാര്‍ വോട്ട് ചെയ്തത് ബിജെപിക്ക്.കോൺഗ്രസിലെ ഏഴ് എം എൽ എ മാരും മറിച്ചു വോട്ട് ചെയ്തതോടുകൂടി...

Business

കൊച്ചി: പെട്രോള്‍, ഡീസല്‍ വില നിരക്ക് ഇന്ന് ലിറ്ററിന് 80 പൈസ വീതം വര്‍ധിപ്പിച്ചതോടെ രാജ്യത്തെ ഇന്ധന വില വീണ്ടും ഉയര്‍ന്നു. ഇതുവരെ 13 ദിവസങ്ങള്‍ക്കുള്ളില്‍ പതിനൊന്ന് വില പരിഷ്‌കരണങ്ങളിലായി ലിറ്ററിന് ഏകദേശം...

India

കോഴിക്കോട് : ആത്മവിശുദ്ധിയുടെയും സഹനത്തിന്റെയും പുണ്യമാസം വരവായി .പരപ്പനങ്ങാടി ആലുങ്ങല്‍ ബീച്ചില്‍ മാസപ്പിറവി ദൃശ്യമായതോടെ സംസ്ഥാനത്ത് ഇന്നു മുതല്‍ റമസാന്‍ വ്രതാരംഭത്തിനു തുടക്കം. ഇനി ഒരുമാസക്കാലം വിശ്വാസികള്‍ക്ക് വ്രതപുണ്യങ്ങളുടെ നാളുകള്‍. ശഅബാന്‍ 29...

India

കണ്ണൂരില്‍ നിന്നും ഗോവയ്ക് വിനോദയാത്ര പോയവിദ്യാർത്ഥികൾ സഞ്ചരിച്ച ബസിന് തീപിടിച്ചു.ഗോവയിലെ ഓള്‍ഡ് ബെന്‍സാരിയില്‍ വച്ചാണ് തീപിടുത്തം ഉണ്ടായത്. ബസ് പൂര്‍ണമായും കത്തിനശിച്ചു.ആര്‍ക്കും പരിക്കുകളില്ല. തീപിടിത്തത്തിനുണ്ടായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല .കണ്ണൂര്‍ മാതമംഗലം ജെബീസ്...

India

‘മതമില്ല, ജാതിയില്ല’ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനും സൂററ്റ്‌ ജില്ലാ കളക്ടര്‍ക്കും ജുനഗഡിലെ ചോര്‍വാഡ് നഗര്‍ പഞ്ചായത്ത് സെക്രട്ടറിക്കും കോടതി നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സൂററ്റില്‍ നിന്നുള്ള 36 കാരി ഗുജറാത്ത് ഹൈക്കോടതിയെ...

India

ശിവഗോമ (കർണാടക) നോൺ ഹലാൽ മാംസം ആവശ്യപ്പെട്ട് മുസ്ലിം കച്ചവടക്കാരനെ മർദിച്ച സംഭവത്തിൽ 5 ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.ബുധനാഴ്ചഉച്ചയോടെയായിരുന്നു സംഭവം . നോൺ ഹലാൽ മാംസം ആവശ്യപ്പെട്ടതിയ 5 അംഗസംഗത്തോട് .ഹലാൽ...

Exclusive

ചരിത്രത്തില്‍തന്നെ ആദ്യമായായി ബിജെപി രാജ്യസഭയില്‍ പാർട്ടി 100 തികയ്ക്കുന്നത്.90 നു ശേഷം 100 സീറ്റ് തികയ്ക്കുന്ന ആദ്യ പാര്‍ട്ടികൂടിയാണ് ബിജെപി. 1990 ല്‍ കോണ്‍ഗ്രസിനു 108 അംഗങ്ങളാനുണ്ടായത് . 245 അംഗ രാജ്യസഭയില്‍...

Health

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ വാക്സിന്‍ നിര്‍മാണയൂണിറ്റ് തുടങ്ങാനെരുങ്ങി സര്‍ക്കാര്‍.. തെലങ്കാന ആസ്ഥാനമായുള്ള ഭാരത് ബയോടെക്, വിര്‍ചൗ ബയോടെക് എന്നീ കമ്പനികളാണിത് സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് വാക്‌സിന്‍ നിര്‍മ്മാണയൂണിറ്റ് ആരംഭിക്കുന്നത്.ഇവയുടെ പ്രവര്‍ത്തനം, വാക്സിന്‍ ഉത്പാദനത്തിലും...

India

ഡല്‍ഹി: സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് തിരിച്ചടി. കയ്മാറിയത് സര്‍ക്കാര്‍ ഭൂമിയാണോയെന്ന് അന്വേഷിക്കാന്‍ നിര്‍ദേശിച്ച ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യില്ല. ഉത്തരവ് സ്റ്റേ ചെയ്യാനുളള സഭയുടെ അപേക്ഷ...

India

രാജ്യത്തിന് വേണ്ടി മരിക്കാനും തയ്യാറാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. തന്റെ വസതിക്ക് നേരെ ബി.ജെ.പി നടത്തിയ ആക്രമണത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പില്‍ കെജ്‌രിവാളിനെ പരാജയപ്പെടുത്താന്‍ കഴിയാത്തതിനാലാണ് ബി.ജെ.പി അദ്ദേഹത്തെ കൊല്ലാന്‍ ശ്രമിക്കുന്നതെന്ന്...

Cinema

കൊച്ചിയില്‍ ഫിയോക്ക് ജനറല്‍ ബോഡിക്ക് ശേഷം നടന്ന സമ്മേളനത്തിലല്‍ നടന്‍ ദിലീപിനൊപ്പം വേധി പങ്കിട്ട് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്. നടനും സംവിധായകനുമായ മധുപാലും രഞ്ജിത്തിനൊപ്പംചടങ്ങിലെത്തി. തീയറ്റര്‍ സംഘടനയായ ഫിയോക്ക് ഇരുവര്‍ക്കും സ്വീകരണം...

Cinema

തീയേറ്ററുകൾ തുറന്നെങ്കിലും ott പ്ലാറ്റഫോം ഒട്ടും പിന്നിലാക്കുന്നില്ല . തിയേറ്റര്‍ റിലീസിനു ശേഷം സിനിമകള്‍ കൂട്ടത്തോടെയാണ് ഒ.ടി.ടി യിൽ റിലീസിനായി ഒരുങ്ങുന്നത് . ​മോ​ഹ​ന്‍​ലാ​ല്‍​ ​ചി​ത്ര​മാ​യ​ ​ആ​റാ​ട്ട് ​തി​യേ​റ്റ​ര്‍​ ​റി​ലീ​സി​നു​ശേ​ഷം​ ​മാ​ര്‍​ച്ച്‌ 20​ന്...

India

തിരുവനന്തപുരം: ജെസ്നയുടെ തിരോധാനത്തില്‍ അന്വേഷണത്തിന് നോട്ടീസ് നല്‍കി സിബിഐ. പത്തനംതിട്ടയില്‍ നിന്നും 2018 മാര്‍ച്ച് 22 ന് മുതലാണ് ജെസ്നയെ(23) കാണാതായത്.149 സെന്റീമീറ്റര്‍ ഉയരം , മെലിഞ്ഞ ശരീരം, വെളുത്ത നിറം, ചുരുണ്ട...

Exclusive

പരീക്ഷയെഴുതാനെത്തിയ മുസ്ലിം വിദ്യാർത്ഥികളെ ഹിജാബ് ധരിച്ച് പരീക്ഷ എഴുതാൻ സമ്മതിച്ചതിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അധ്യാപകരെ സസ്‌പെൻഡ് ചെയ്തു .എസ്.എസ് .എൽ .സി പരീക്ഷ എഴുതാൻ എത്തിയ വിദ്യാർഥികലെയാണ് പരീക്ഷ എഴുതാൻ അനുവദിച്ചത്.കർണാടകയിലെ ഗഡ്ഗ...

India

രണ്ടാം വര്‍ഷ ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ സെക്കന്ററി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം.പരീക്ഷ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി എന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു . അതോടൊപ്പം പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർത്ഥികൾക്കും ആശംസകൾ നേർന്നു...

Exclusive

മനാമ: ബഹ്‌റൈനിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് പാസ്‌പോര്ട്ട് പുതുക്കി വഭിക്കുന്നതില്‍ കാലതാമസം നേരിടുന്നതായി പരാതി. മുന്‍പ് രണ്ടോ മൂന്നോ ദിവസം കൊണ്ട് ലഭിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ രണ്ടാഴ്ച്ചയിലധികം സമയമാണ് എടുക്കുന്നത് . ഇതുമൂലം അത്യാവശമായി പാസ്‌പോര്‍ട്ട്...

India

ഈ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു.2014 ല്‍ പുറത്തിറക്കിയ ഫ്രഞ്ച് ചിത്രമായ ലാ ഫിമില്‍ ബെലറിന്റെ ഇംഗ്ലീഷ് റീമേക്കിങ് ചിത്രമാണ് കോഡ യ്ക്കാണ് ഈ വർഷത്തെ മികച്ച ചിത്രത്തിനുള്ള ഓസ്കാർ...

Exclusive

കേരളത്തിലെ പെൻഷൻ ധൂർത്ത് ചർച്ചയാകുന്ന ഈ കാലത്ത് പഞ്ചാബിൽ അധികാരമേറ്റതിനു പിന്നാലെ ചരിത്ര നടപടികളുമായി മുന്നോട്ടുപോവുകയാണ് ആം ആദ്മി സർക്കാർ. എംഎൽഎമാരുടെ പെൻഷൻ രീതികൾ പൊളിച്ചു പണിയുകയാണ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ....

India

ഡൽഹി നഗരസഭ തെരഞ്ഞെടുപ്പ് മാറ്റിവെച്ച കേന്ദ്ര സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. തെരഞ്ഞെടുപ്പ് സമയബന്ധിതമായി നടത്തുകയും ബി.ജെ.പി വിജയിക്കുകയും ചെയ്യുകയാണെങ്കിൽ ആം ആദ്മി പാർട്ടി രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുമെന്ന്...

Exclusive

ഇക്കുറി കോൺഗ്രസിൽ നിന്നും രാജ്യസഭാ സ്ഥാനാർത്ഥിത്വം നേടിയ ജെബി മേത്തറുടേത് പെയ്ഡ് സെറ്റ് ആണെന്ന വിവാദങ്ങൾ ഉയർന്നു വന്നിരുന്നു . ഇടത്തരത്തിൽ ജെബിക്കെതിയരായി ആരോപണമുന്നയിച്ച കെഎസ് യു നേതാവ് ആർ വി സ്നേഹയെ...

India

കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി രാജ്യം സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു. പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കിലും ആള്‍ക്കൂട്ട നിയന്ത്രണം ലംഘിച്ചാലും ഇനി മുതല്‍ കേസെടുക്കില്ല. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍...