Connect with us

Hi, what are you looking for?

Kerala

ഇ പി യെ തൊട്ടാൽ കടപ്പുറം ഇളകും, പിണറായിയെ പങ്കായത്തിനടിക്കും പൊളിച്ചടുക്കി സുജയാ പാർവതി

പാർട്ടിയുടെ ഫണ്ട് സാമ്പത്തിക നാഡി ആയ ഇ പി ജയരാജനെ തൊട്ടാൽ കുടുങ്ങാൻ പോകുന്നത് പിണറായി വിജയനടക്കമുള്ള വമ്പന്മാർ തന്നെയായിരിക്കുമെന്ന് സുജയപാർവതി. പിണറായിയുടെ അടക്കം സിപിഎമ്മിനുള്ളിലെ എല്ലാ അഴിമതിയുടെയും കഥകൾ അറിയാവുന്ന ഇ പി ക്കു നേരെ ഒരു പരസ്യ ശാസനയ്ക്കപ്പുറം കടന്നാക്രമണം ഉണ്ടായാൽ പാർട്ടിയെ മുച്ചൂടും കുടിപ്പിക്കാൻ ഇ പി ജയരാജൻ മടിക്കില്ല എന്നും സുജയാ പാർവതി പറഞ്ഞു. റിപ്പോർട്ടർ ചാനലിലെ എഡിറ്റേഴ്സ് ടോക്ക് പരിപാടിക്കിടെയായിരുന്നു വിഷയത്തിൽ സുജയയുടെ പ്രതികരണം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...