പരീക്ഷയെഴുതാനെത്തിയ മുസ്ലിം വിദ്യാർത്ഥികളെ ഹിജാബ് ധരിച്ച് പരീക്ഷ എഴുതാൻ സമ്മതിച്ചതിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അധ്യാപകരെ സസ്പെൻഡ് ചെയ്തു .എസ്.എസ് .എൽ .സി പരീക്ഷ എഴുതാൻ എത്തിയ വിദ്യാർഥികലെയാണ് പരീക്ഷ എഴുതാൻ അനുവദിച്ചത്.കർണാടകയിലെ ഗഡ്ഗ സിഎസ് പാട്ടീല്‍ ബോയ്സ് സ്കൂൾ ,സി എസ് ഗേള്‍സ് ഹൈസ്കൂള്‍ എന്നിവിടങ്ങളിലെ എസ് എസ് എല്‍ സി പരീക്ഷയ്ക്കിടെയാണ് സംഭവം നടന്നത്. രണ്ട് കേന്ദ്രങ്ങളിലെയും പരീക്ഷയുടെ നടത്തിപ്പ് ചുമതലയുള്ള സൂപ്രണ്ടുമാരുള്‍പ്പടെ ഏഴ് അദ്ധ്യാപകര്‍ക്കെതിരെയാണ് നടപടി.
കഴിഞ്ഞ മാർച്ച് 15 നാണ് കർണാടക ഹൈക്കോടതി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നത് തടഞ്ഞുകൊണ്ട് വിധി പുറപ്പെടുവിച്ചിരുന്നു. ഇതേ തുടർന്നായിരുന്നു സസ്പെന്ഷൻ. കോളേജില്‍ ഹിജാബ് ധരിച്ചതിന് കര്‍ണാടക ഉഡുപ്പി പ്രി യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് ആറ് വിദ്യാര്‍ത്ഥികളെ പുറത്താക്കിയിരുന്നു.ഇവരാണ് ഹിജാബ് ധാരണം സംബന്ധിച്ച് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ കോടതി ഹിജാബ് നിരോധിക്കുകയായിരുന്നു. വിധിയ്ക്കെതിരെ വിദ്യാര്‍ത്ഥിനികള്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
Exclusive
SSLC പരീക്ഷയെഴുതാൻ ഹിജാബ് ധരിച്ച് എത്തിയ വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ സമ്മതിച്ച അധ്യാപകർക്ക് സസ്പെൻഷൻ
You May Also Like
Sticky Post
നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...
Sticky Post
എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...
Kerala
സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....
Sticky Post
ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്കുമാറും തമ്മിലുള്ള വാക്പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...