Connect with us

Hi, what are you looking for?

India

ജാതിയില്ല,മതമില്ല,സർട്ടിഫിക്കറ്റ് നല്കാൻ നിർദ്ദേശം നല്കണമെന്നാവശ്യപ്പെട്ടുകൊണ്ട്ഹൈക്കോടതിയെ സമീപിച്ച് യുവതി ;

‘മതമില്ല, ജാതിയില്ല’ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനും സൂററ്റ്‌ ജില്ലാ കളക്ടര്‍ക്കും ജുനഗഡിലെ ചോര്‍വാഡ് നഗര്‍ പഞ്ചായത്ത് സെക്രട്ടറിക്കും കോടതി നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സൂററ്റില്‍ നിന്നുള്ള 36 കാരി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു.
മതമില്ല ,ജാതിയില്ല സര്‍ട്ടിഫിക്കറ്റ് നൽകാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സൂററ്റിൽനിന്നുള്ള 36 കാരി ഹൈ കോടതിയെ സമീപിച്ചു. രാജ്‌ഗോര്‍ ബ്രാഹ്മണ സമുദായത്തില്‍പ്പെട്ട കാജല്‍ മഞ്ജുളയാണ്‌ ഹര്‍ജിനൽകിയത്.അനാഥയും അവിവാഹിതയുമായ താന്‍ ഭാവിയില്‍ എവിടെയും തന്റെ ഉപജാതി, ജാതി, മതം എന്നിവ പരാമര്‍ശിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ‘തനിക്കുവേണ്ടി മാത്രമല്ല മറ്റ് ആളുകള്‍ക്ക് വേണ്ടിയും ചില വിപ്ലവകരമായ ആശയങ്ങള്‍ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഹരജിക്കാരി വ്യക്തമാക്കി’. മാര്‍ച്ച്‌ 30 ന് സമര്‍പ്പിച്ച ഹര്‍ജിയില്‍’ജാതി സമ്ബ്രദായം’ വിവേചനപരമായതിനാല്‍ തന്റെ ജീവിതത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നുവെന്ന് ഹര്‍ജിക്കാരി പറയുന്നുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...