Connect with us

Hi, what are you looking for?

Cinema

തീയറ്റർ റിലീസ് ചിത്രങ്ങൾ കൂട്ടത്തോടെ OTT റിലീസിലേക്ക്

തീയേറ്ററുകൾ തുറന്നെങ്കിലും ott പ്ലാറ്റഫോം ഒട്ടും പിന്നിലാക്കുന്നില്ല . തിയേറ്റര്‍ റിലീസിനു ശേഷം സിനിമകള്‍ കൂട്ടത്തോടെയാണ് ഒ.ടി.ടി യിൽ റിലീസിനായി ഒരുങ്ങുന്നത് . ​മോ​ഹ​ന്‍​ലാ​ല്‍​ ​ചി​ത്ര​മാ​യ​ ​ആ​റാ​ട്ട് ​തി​യേ​റ്റ​ര്‍​ ​റി​ലീ​സി​നു​ശേ​ഷം​ ​മാ​ര്‍​ച്ച്‌ 20​ന് ​ആ​മ​സോ​ണ്‍​ ​പ്രൈ​മി​ല്‍​ ​സ്ട്രീ​മി​ങ് ​ചെ​യ്തു.​ ​ദു​ല്‍​ഖ​ല്‍​ ​സ​ല്‍​മാ​ന്റെ ഏറ്റവും പുതിയ ചിത്രമായ ​ ​സ​ല്യൂ​ട്ട് ​നേ​രി​ട്ട് ​ ott പ്ലേറ്റ് ഫോം ആയ സോണി ലീവിലായിരുന്നു റീലീസ് ചെയ്തത് .​
.പ​ട,​ ​നാ​ര​ദ​ന്‍,​ ​വെ​യി​ല്‍​ ​എ​ന്നീ​ തിയേറ്റർ റിലീസ് ​ചി​ത്ര​ങ്ങ​ള്‍​ ​ആ​മ​സോ​ണ്‍​ ​പ്രൈ​മി​ല്‍​ ​പ്രീ​മി​യ​ര്‍​ ​ചെ​യ്യു​ന്നത്തിനായി ഒരുങ്ങിക്കഴിഞ്ഞു .​ ​മാ​ര്‍​ച്ച്‌ 30​ന് ​പ​ട , ഏ​പ്രി​ല്‍​ 8​ന് ​നാ​ര​ദ​ന്‍,​ ​ഏ​പ്രി​ല്‍​ 15​ന് ​വെ​യി​ല്‍​ ​എന്നീ ദിവസങ്ങളിൽ ​ ​സ്ട്രീ​മി​ങ് ​ന​ട​ക്കും.​മാർച്ച് 3 ന് തിയറ്റർ റിലീസായ ​മമ്മൂട്ടി ചിത്രം ഭീഷ്മപര്‍വ്വം ഏപ്രില്‍ 1ന് ഡിസ്നി പ്ളസ് ഹോട്ട് സ്റ്റാറില്‍ റിലീസ് ചെയ്യും..
​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ന്‍,​ ​വി​നാ​യ​ക​ന്‍,​ ​ദി​ലീ​ഷ് ​പോ​ത്ത​ന്‍,​ ​ജോ​ജു​ ​ജോ​ര്‍​ജ്, ​എന്നിവരെ കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​ങ്ങലാകി ​ ​ കമൽ സംവീധാനം ചെയ്ത ചിത്രം പട മാർച്ച് 11 നാണ് തിയേറ്ററിൽ റിലീസ് ചെയ്തത് .,ഒരു ഇന്ത്യൻ മലയാളം ഭാഷ മിസ്റ്ററി ത്രില്ലെർ ചിത്രമായ പട യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് നിർമ്മിച്ചിരിക്കുന്നത് .​ ​ആ​ഷി​ഖ് ​അ​ബു​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ടൊ​വി​നോ​ ​തോ​മ​സ് ​നാ​യ​ക​നാ​യ​ ​നാ​ര​ദ​ന്‍​ ​മാ​ര്‍​ച്ച്‌ 3​ന് തിയേറ്ററിൽ റിലീസ് ചെയ്‌തു .മ​യാ​ന​ദി​ക്കും​ ​വൈ​റ​സി​നും​ ​ശേ​ഷം​ ​ആ​ഷി​ഖ് ​അ​ബു​വും​ ​ടൊ​വി​നോ​ ​തോ​മ​സും​ ​ഒ​ന്നി​ച്ച​ ​ചി​ത്രം​ ​കൂ​ടി​യാ​യി​രു​ന്നു​ ​നാ​ര​ദ​ന്‍.അന്നബെന്നാണ് നായിക. ​ ​ന​വാ​ഗ​ത​നാ​യ​ ​ശ​ര​ത് ​മേ​നോ​ന്‍​ ​ഷെ​യ്‌​ന്‍​‌​ ​നി​ഗ​ത്തെ​ ​നാ​യ​ക​നാ​ക്കി​ ​സം​വി​ധാ​നം​ ​ചെ​യ്ത ചിത്രം ​ ​വെ​യി​ല്‍​ ​ഫെ​ബ്രു​വ​രി​ 25​ന് ​തി​യേ​റ്റ​റി​ല്‍​ ​റി​ലീ​സ് ​ചെ​യ്തിരുന്നു .ഏപ്രിൽ 15ന് ott യിൽ റിലീസ് ചെയ്യും .
തെന്നിന്ത്യൻ താരം ​പ്ര​ഭാ​സും പൂജ ഹെഗ്‌ഡെയും ഒന്നിക്കുന്ന ചിത്രം ​രാ​ധേ​ശ്യാം ഏ​പ്രി​ല്‍​ 1​ന് ​ആ​മ​സോ​ണ്‍​ ​പ്രൈ​മി​ല്‍​ ​ ​തെ​ലു​ങ്ക്,​ ​ഹി​ന്ദി,​ ​ത​മി​ഴ്,​ ​മ​ല​യാ​ളം​ ​എ​ന്നീ​ ​നാ​ലു​ ​ഭാ​ഷ​ക​ളി​ലാ​യി സ്ട്രീമിംഗ് ചെയ്യും .ദു​ല്‍​ഖ​ര്‍​ ​സ​ല്‍​മാ​ന്‍​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ച്ച തമിഴ് ചിത്രം ​ ​ഹേ​ ​സി​നാ​മി​ക​ നെ​റ്റ്‌​ഫ്ളി​ക്സി​ല്‍ ​ഇന്ന് ​റി​ലീ​സ് ​ചെയ്യും .​​പ്ര​ശ​സ്ത​ ​നൃ​ത്ത​ ​സം​വി​ധാ​യി​ക​ ​ബൃ​ന്ദ​ ​ആ​ദ്യ​മാ​യി​ ​സം​വി​ധാ​നം​ ​ചെ​യ്ത സിനിമയാണ് ​ ​ഹേ​ ​സി​നാ​മി​ക​ സിനിമയി​ല്‍​ ​അ​ദി​തി​ ​റാ​വു​,​ ​കാ​ജ​ല്‍​ ​അ​ഗ​ര്‍​വാ​ൾഎന്നിവരാണ് ​ചി​ത്ര​ത്തി​ലെ​ ​നാ​യി​ക​മാ​ര്‍.മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ യുവ നടൻ അ​ര്‍​ജു​ന്‍​ ​അ​ശോ​ക​ന്‍​ ​നാ​യ​ക​നാ​യ​ ​മെ​മ്ബ​ര്‍​ ​ര​മേ​ശ​ന്‍​ ​ഏ​പ്രി​ല്‍​ 1​ന് ​ഒ.​ടി.​ടി​ ​പ്ളാ​റ്റ്‌​ഫോ​മാ​യ​ ​സീ​ ​ഫൈ​വി​ലാണ് ​റി​ലീ​സ് ​ചെയ്യുന്നത് .​ ​ന​വാ​ഗ​ത​രാ​യ​ ​ആ​ന്റോ​ ​ജോ​സ് ​പെ​രേ​ര​യും​ ​എ​ബി​ ​ട്രീ​സ​ ​പോ​ളും​ ​ചേ​ര്‍​ന്നു​ ​ക​ഥ​യും​ ​തി​ര​ക്ക​ഥ​യും​ ​ര​ചി​ച്ചു​ ​സം​വി​ധാ​നം​ ​നി​ര്‍​വ​ഹി​ച്ച​ ​ചി​ത്ര​മാ​ണ് .​ചെ​മ്ബ​ന്‍​ ​വി​നോ​ദ് ​ജോ​സ്,​ ​ജോ​ണി​ ​ആ​ന്റ​ണി,​ ​ശ​ബ​രീ​ഷ് ​വ​ര്‍​മ്മ,​ ​സാ​ബു​മോ​ന്‍,​ ​ഗാ​യ​ത്രി​ ​അ​ശോ​ക്,​ ​മാ​മു​ക്കോ​യ,​ ​ഇ​ന്ദ്ര​ന്‍​സ് ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ള്‍.മാറ്റനെകം ചിത്രങ്ങളാണ് ott റിലീസിന് ഒരുങ്ങുന്നത് .

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...