Connect with us

Hi, what are you looking for?

India

ബി.ജെ.പി.യുടെ പ്രധാനമന്ത്രിസ്ഥാനാർഥി ആരാണെന്ന ചോദ്യമുയർത്തി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ജയിൽമോചിതനായശേഷം നടത്തിയ ആദ്യ പത്രസമ്മേളനത്തിലാണ് ഇങ്ങനെ ഒരു ചോദ്യം ഉന്നയിക്കുന്നത്. സത്യത്തിൽ എല്ലാരുടെയും മനസ്സിൽ ഉയരുന്ന ഒരു ചോദ്യം ആണ് അടുത്ത...

Sticky Post

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം 400 സീറ്റ് കടക്കുമെന്നു പറഞ്ഞ അമിത്ഷാ യുടെ വാക്കുകൾ ഇങ്ങനെ: ‘തമിഴ്നാട്ടിലും...

Sticky Post

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള പ്രവർത്തികളെ ആർക്കും അംഗീകരിക്കാൻ കഴിയില്ല. ഇസ്രായേൽ അവരുടെ നിലനിൽപ്പിന്റെ ഭാഗമായി തുടങ്ങിയ...

Latest News

Sticky Post

ഇപ്പോൾ കേട്ടത് DNA ന്യൂസ് ഉടമയും ചീഫ് എഡിറ്ററുമായ സുമേഷ് മാർക്കോപോളോയുടെ വാക്കുകളാണ്. ഇതിപ്പോൾ കേൾപ്പിച്ചത് ചില വസ്തുതകളിലേക്ക് വരാൻ വേണ്ടിയാണ്. ഇക്കഴിഞ്ഞ ദിവസമാണ് ബിലീവേഴ്‌സ് ചർച്ച് അധ്യക്ഷൻ വാഹനാപകടത്തിൽ മരിച്ചത്,. യോഹന്നാനെ...

Sticky Post

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി എം. ചക്കരക്കല്ലിൽ റോഡരികില്‍ സി പി എമ്മിന്റെ ബോംബ് പൊട്ടിത്തെറിച്ചു. ബാവോട്...

Exclusive

ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്ക് സൗദിപൗരന്മാർക്ക് വിലക്ക്. കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി സൗദി അറേബ്യ.കഴിഞ്ഞ കുറച്ച ആഴ്ചകളിലായി വർധിച്ച വരുന്ന കോവിഡ് കേസുകളുടെ അടിസ്ഥാനത്തിലാണ്...

Cinema

നീണ്ട 12 കൊല്ലത്തെ ദാമ്പത്യം മറക്കാൻ മാസങ്ങൾ മാത്രം മതിയോ?കഴിഞ്ഞ ഡിസംബറിലാണ് സംഗീത സംവിധായകൻ ഡി ഇമ്മനും മോണിക്കയും നീണ്ട 12 കൊല്ലത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചത്. ഡിവോഴ്സ് ലഭിച്ച് ഏതാനം മാസങ്ങൾക്ക്...

Exclusive

അടിസ്ഥാന സൗകര്യ വികസനവും സേവന നിലവാരവും മെച്ചപ്പെടുത്തി തിരുവനന്തപുരം മെഡിക്കൽ കോളേജുകൾ. രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷിക ദിനത്തിൽ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലാണ് ആരോഗ്യമന്ത്രി വീണാ ജോർജ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം...

Exclusive

കല്ലുവാതുക്കൽ മദ്യദുരന്ത കേസിൽ ശിക്ഷിക്കപ്പെട്ട മണിച്ചനെ വിട്ടയക്കാനുള്ള അപേക്ഷയിൽ സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ. പേരറിവാളൻ കേസിലെ വിധി മാനിച്ച് സർക്കാർ നാലാഴ്ച്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. സംസ്ഥാന സർക്കാർ മുദ്രവെച്ച...

Exclusive

ജി.എസ്.ടി. യുമായി ബന്ധപ്പെട്ട എല്ലാ നിയമനിർമാണങ്ങൾക്കും, ആവശ്യമായ പ്രത്യേക ഇളവുകൾ നൽകുന്നതിനും, ജി.എസ്.ടി  കൗൺസിലിന്റെ അംഗീകാരം വേണമെന്ന നിലപാടിലായിരുന്നൂ കേന്ദ്ര സർക്കാരും, സംസ്ഥാന സർക്കാരും. എന്നാൽ, ജി.എസ്.ടി.നിയമങ്ങളിൽ  ജനങ്ങൾക്കും, നികുതിദായകർക്കും ആവശ്യമായ മാറ്റങ്ങൾ...

Exclusive

ദൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാരിനോട് വീട്ടുപടിക്കൽ റേഷൻ വിതരണം ചെയ്യുന്ന പദ്ധതി നിർത്തിവെയ്ക്കാൻ ദൽഹി ഹൈക്കോടതി. കേന്ദ്രസർക്കാർ നൽകുന്ന ധാന്യം ദൽഹി സർക്കാരിൻറെ സ്വന്തം പദ്ധതിയ്ക്ക് ഉപയോഗിക്കരുതെന്നും ദൽഹി ഹൈക്കോടതി പറഞ്ഞു. ...

Exclusive

സർക്കാർ സ്‌കൂൾ നിയമന അഴിമതിയുമായി തൃണമൂൽ കോൺഗ്രസ് സെക്രട്ടറി ജനറൽ പാർത്ഥ ചാറ്റർജിയുടെ പേര് ഉൾപ്പെട്ടിരിക്കെ സിപിഎമ്മിനോട് പൊട്ടിത്തെറിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സിപിഎമ്മിന്റെ ഭരണകാലത്തെ നിയമനങ്ങളിലെ അനധികൃത ഇടപെടലുകൾ പുറത്തുകൊണ്ടുവരുമെന്നാണ്...

Exclusive

രാജ്യത്ത് സാധാരണക്കാരുടെ ജീവിതം താറുമാറായിക്കൊണ്ടിരിക്കെ ലോകത്തിന്റെ പുതിയ പ്രതീക്ഷ ഇന്ത്യയിലാണെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദൈനംദിന ജീവിതത്തിലെ പ്രാഥമിക വസ്തുക്കളുടെയുൾപ്പെടെ വില കുത്തനെ ഉയർത്തുകയും, വർഗീയ കലാപങ്ങൾ കൊണ്ട് രാജ്യത്തെ ക്രമസമാധാനം...

Cinema

കാൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റൽ ഇന്ത്യ സംരഭത്തെ പ്രശംസിച്ച് നടൻ ആർ മാധവൻ. തന്റെ ആദ്യ സംവിധാന സംരംഭമായ റോക്കട്രി: ദി നമ്പി എഫക്റ്റ് എന്ന സിനിമയുമായി...

Exclusive

കേരള പോലീസിനെ രൂക്ഷമായി വിമർശിച്ച് ആലുവ മജിസ്‌ട്രേറ്റ് കോടതി. പോലീസിന് രണ്ട് നയമാണോ,രണ്ട് രീതിയിലാണോ പോലീസ് കേസെടുക്കുന്നത് എന്നാണ് കോടതി പോലീസിനോട് ചോദിച്ചത്.സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ ഉള്ള പരാതിയിൽ അയാളെ അറസ്റ്റ് ചെയ്യുകയോ ശക്തമായ...

Exclusive

കേന്ദ്രമന്ത്രി സ്മൃതി ഇറാനി പങ്കെടുത്ത പുസ്തക പ്രകാശന ചടങ്ങിനിടെ എൻ.സി.പി പ്രവർത്തകയായ യുവതിയെ ബി.ജെ.പി പ്രവർത്തകർ മർദിച്ചതായി പരാതി. തിങ്കളാഴ്ച വൈകിട്ട് പൂണെയിലെ ബാലഗന്ധർവ്വ ഓഡിറ്റോറിയത്തിലാണ് സംഭവം. എൻ.സി.പി പ്രവർത്തകരായ വനിതകൾക്കൊപ്പം ഇറാനിക്ക്...

Exclusive

മോദി സർക്കാർ തടവിൽ വച്ചിരിക്കുന്ന നിരവധി പേർക്ക് ഇന്നും മോചനം അകലെയാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. രാജിഗാന്ധി വധക്കേസിൽ പേരറിവാളന് സുപ്രീം കോടതി മോചനം അനുവദിച്ചതിന് പിന്നാലെയാണ് എംഎ...

Exclusive

നിർബന്ധിത മതപരിവർത്തനം ആരോപിച്ച്‌ കളക്ടറേറ്റിന് മുന്നിൽ സ്ത്രീ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തമിഴ്‌നാട്ടിലെ പച്ചേരി ഗ്രാമത്തിലെ വളർമതിയെന്ന സ്ത്രീയാണ് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തമിഴ്‌നാട്ടിലെ രാമനാഥപുരം കലക്ടർ ഓഫീസിന് മുന്നിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഒടുവിൽ...

Cinema

കന്നഡ നടി ചേതന രാജിൻറെമരണവുമായിബന്ധപ്പെട്ട് ഷെട്ടീസ് കോസ്മെറ്റിക്ക് ക്ലിനിക്കിലെ ഡോക്ടറെ ചോദ്യം ചെയ്യുന്നു. ചേതനയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ഡോ മെൽവിനെയാണ് ചോദ്യം ചെയ്യുന്നത്. ക്ലിനിക്കിലെ ജീവനക്കാരി സുധയേയും ചോദ്യം ചെയ്തു. ....

Exclusive

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ വിട്ടയക്കാൻ സുപ്രീം കോടതി ഉത്തരവ്. 31 വർഷത്തിന് ശേഷമാണ് പേരറിവാളന് മേചനം ലഭിക്കുന്നത്. ഭരണഘടനയുടെ 142ാം അനുച്ഛേദ പ്രകാരം സുപ്രീം കോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ്...

Exclusive

കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപമുള്ള ഗ്യൻവാപി മസ്ജിദിൽ നടക്കുന്ന കാര്യങ്ങൾ പണ്ട് ബാബരി മസ്ജിദിൽ നടന്ന വിഷയങ്ങൾ ഓർമ്മപ്പെടുത്തുന്നതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. പരിശോധനയുടെ ഫലം വരുന്നതിന് മുൻപ്...

Exclusive

തൃശൂർ പൂരം കാണാൻ വ്യവസായി ബോബി ചെമ്മണൂർ എത്തിയത് വ്യത്യസ്ത ലുക്കിൽ. മുണ്ടും കുപ്പായവും ധരിച്ച് പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ള ബോബി പാന്റ്‌സും ഷർട്ടുമിട്ടാണ് പൂരത്തിന് എത്തിയത്. വെപ്പു താടിയും മീശയും വച്ച്, മുടി...

Business

ന്യൂഡല്‍ഹി : പാചക വാതക വില രാജ്യത്ത് വീണ്ടും കുത്തനെ വര്‍ദ്ധിപ്പിച്ചു. വാണിജ്യ സിലിണ്ടറിന് 102രൂപ 50 പൈസയുടെ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. ഇന്നത്തെ വിലക്കയറ്റത്തോടെ പത്തൊന്‍പത് കിലോ ഭാരമുള്ള സിലിണ്ടറിന് 2355.50 രൂപ നല്‍കണം....

India

ദില്ലിയിൽ ആറു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചു കേസിൽ നാൽപ്പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കുപടിഞ്ഞാറൻ ദില്ലിയിലെ സമയ്പുർ ബദ്‌ലി മേഖലയിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവം. സംഭവത്തിൽ ജഹാംഗിർപുരി സ്വദേശി ചിനു (കമൽ...

India

ന്യൂഡല്‍ഹി: വരും തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ഒരു മൂന്നാം മുന്നണിക്കോ നാലാം മുന്നണിക്കോ കഴിയുമെന്ന് കരുതുന്നില്ലെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ബിജെപിയെ പരാജയപ്പെടുത്താന്‍ ഒരു പാര്‍ട്ടി ആഗ്രഹിക്കുന്നുവെങ്കില്‍ അത് ആദ്യം രണ്ടാം...

India

കൊല്ലം: അര്‍ധ അതിവേഗ തീവണ്ടിയായ വന്ദേ ഭാരത് എക്‌സ്പ്രസ് കേരളത്തിന് അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. തിരുവനന്തപുരം ഡിവിഷനില്‍നിന്നാകും സര്‍വീസ്. രണ്ടു റേക്കുകള്‍ തിരുവനന്തപുരത്തിനു ലഭിക്കും. 1,128 യാത്രക്കാര്‍ക്ക് ഇരിക്കാവുന്ന 16 പാസഞ്ചര്‍ കാറുകളാണ്...

India

ഹിന്ദി സംസാരിക്കാൻ താൽപര്യമില്ലാത്തവർക്ക് ഇന്ത്യ വിട്ടുപോകാമെന്ന് ഉത്തർപ്രദേശ് മന്ത്രി നടത്തി സഞ്ജയ് നിഷാദ്. ഹിന്ദിയെ സ്നേഹിക്കാത്തവർ വിദേശികളാണ്. ഹിന്ദി സംസാരിക്കാൻ താൽപര്യമില്ലാത്തവർക്ക് ഇന്ത്യ വിട്ടുപോകാമെന്നാണ് ഇദ്ദേഹം പറഞ്ഞത്. ‘ ഇന്ത്യയിൽ ജീവിക്കാൻ ആഗ്രഹം...

India

തിരുവനന്തപുരം : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസിനെതിരായ അച്ചടക്ക സമിതിയുടെ ശിപാര്‍ശക്ക സോണിയ ഗാന്ധി അംഗീകരം. സോണിയ ഗാന്ധി അംഗീകരിച്ചതായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. കെ.വി തോമസ്...

India

കൊച്ചി: നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരായ കേസില്‍ നാടകിയ സംഭവങ്ങള്‍ .കോഴിക്കോട് സ്വദേശിനിയായ നടിയുടെ പരാതിപ്രകാരം കേസെടുത്തതിനു പിന്നാലെ നടനും നിര്‍മ്മാതാവുമായ വിജയ് ബാബു ഒളിവിലെന്ന് പൊലീസ്. വിജയ് ബാബുവിനെ ഇതുവരെ പൊലീസിന്...

Health

ഡല്‍ഹി രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്ന സാഹ്യചരത്തില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുളള കോവിഡ് അവലോകന യോഗം ഇന്ന് നടക്കും.ഉച്ചയ്ക്ക് 12 മണിയ്ക്ക് ഓണ്‍ലൈനായി നടക്കുന്ന യോഗത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പങ്കെടുക്കും. കേന്ദ്ര...

Health

തിരുവനന്തപുരം: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്(എയിംസ്) കേരളത്തില്‍ സ്ഥാപിക്കാന്‍ കേന്ദ്രധനമന്ത്രാലയത്തിന്റെ അനുമതി കേന്ദ്ര ആരോഗ്യമന്ത്രാലയം തേടിയ സാഹചര്യത്തില്‍ നടപടികള്‍ വേഗത്തിലാക്കി സംസ്ഥാനസര്‍ക്കാരും.കോഴിക്കോട് കിനാലൂരില്‍ ആയിരിക്കും പദ്ധതി നടപ്പിലാക്കുക .വ്യവസായപാര്‍ക്കിനായി മുന്‍പ്...

Health

ന്യൂഡല്‍ഹി: വീണ്ടും കോവിഡ് കേസുകള്‍ ഉയര്‍ന്നുവരുന്ന പശ്ചാത്തലത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ മൂന്ന് വാക്‌സിനുകള്‍ക്ക് അടിയന്തര ഉപയോഗത്തിന് ഡ്രഗ്‌സ് കണ്‍ട്രോളറുടെ അനുമതി. ഭാരത് ബയോടെക്കിന്റെ കോവാക്‌സിനും ബയോളജിക്കല്‍ ഇയുടെ കോര്‍ബേവാക്‌സിനും സൈഡസ് കാഡിലയുടെ...

India

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി , ശിവഗിരി തീര്‍ത്ഥാടനത്തിന്റെ നവതി ആഘോഷം ഉദ്ഘാടനം ചെയ്തു. ഭാരതത്തിന്റെ ആധ്യാത്മിക ചൈതന്യമാണ് ശ്രീനാരായണ ഗുരുവെന്നും,ഗുരുവിന്റെ ജന്മത്തോടെ കേരളം പുണ്യഭൂമിയൈയെന്നും അദ്ദേഹം പറഞ്ഞു. ‘മതത്തെ ഗുരു കാലോചിതമായി...

India

ചെന്നൈ: സര്‍ക്കാരിന് നേരിട്ട് സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരെ നിയമിക്കാന്‍ അധികാരം നല്‍കുന്ന നിയമഭേദഗതി തമിഴ്നാട് സര്‍ക്കാര്‍ പാസാക്കി. തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി ഊട്ടിയില്‍ സംസ്ഥാനത്തെ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാരുടെ സമ്മേളനം...

India

രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധന. പ്രതിവാര കോവിഡ് കേസുകള്‍ ഇരട്ടിയായി. 15,000ത്തിലധികം പേര്‍ക്ക് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വൈറസ് ബാധ സ്ഥിരീകരിച്ചു. 2593 കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ...