Connect with us

Hi, what are you looking for?

India

രാജ്യത്തെല്ലായിടത്തും കോവിഡ് വാക്‌സിന്‍ പത്ത് ദിവസത്തിനകം ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രി ​ഹർഷവർദ്ധൻ.

രാജ്യത്തെല്ലായിടത്തും പത്ത് ദിവസത്തിനകം കോവിഡ് വാക്‌സിന്‍ എത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവദ്ധനന്‍ പറഞ്ഞു. ചെന്നൈയില്‍ ഡ്രൈ റണ്‍ നടത്തുന്ന കേന്ദ്രങ്ങള്‍ പരിശോധിച്ച് ശേഷം ഓമന്തുരാര്‍ മള്‍ട്ടി സ്‌പെഷ്യലിറ്റി ആശുപത്രിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസരിക്കുകയായുന്നു അദ്ദേഹം

രാജ്യത്തെല്ലായിടത്തും പത്ത് ദിവസത്തിനകം കോവിഡ് വാക്‌സിന്‍ എത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവദ്ധനന്‍ പറഞ്ഞു. ചെന്നൈയില്‍ ഡ്രൈ റണ്‍ നടത്തുന്ന കേന്ദ്രങ്ങള്‍ പരിശോധിച്ച് ശേഷം ഓമന്തുരാര്‍ മള്‍ട്ടി സ്‌പെഷ്യലിറ്റി ആശുപത്രിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസരിക്കുകയായുന്നു അദ്ദേഹം.

ഏതാനും ദിവസത്തിനകം മറ്റ് സംസ്ഥനങ്ങളിലേക്ക് വാക്‌സിന്‍ അയച്ചു തുടങ്ങുമെന്നും തമിഴ്നാട്ടിൽ എല്ലായിടത്തുമായി 25 കോടി വാക്‌സിന്‍ സൂക്ഷിക്കാനുളള സൗകര്യമുണ്ടെന്നും സംസ്ഥാത്തിന് കൂടുതല്‍ വാക്‌സിന്‍ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

രാജ്യമൊട്ടാകെ 736 ജില്ലകളില്‍ 2,300 കേന്ദ്രങ്ങളിലാണ് രണ്ടാം ഘട്ട ഡ്രൈ റണ്‍ നടത്തിയത്. ആദ്യഘട്ട ഡ്ര റൺ ജനുവരി രണ്ടിന് നടത്തിയിരുന്നു. കോവിഡ് വാക്‌സിന്‍ സൂക്ഷിക്കാനായി ചെന്നൈയില്‍ ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ അദ്ദേഹം പരിശേധിച്ചു.

Summary : Union Health Minister Harsha Vardhan has said that the vaccine will be available across the country within 10 days.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...