Connect with us

Hi, what are you looking for?

India

എൻ ഐ എ നോട്ടീസിന് എതിരെ നിയമ പോരാട്ടം നടത്താൻ ഒരുങ്ങി കർഷക സംഘടനകൾ

കർഷക നേതാക്കൾ എൻഐഎയ്ക്ക് മുൻപിൽ ഹാജരാകണമെന്ന നോട്ടീസിനെതിരെ നിയമ പോരാട്ടം നടത്താൻ ഒരുങ്ങി കർഷക സംഘടനകൾ. ഇതിനെ തുടർന്ന് ചൊവ്വാഴ്ച കേന്ദ്ര സർക്കാരുമായുള്ള ചർച്ചയിൽ വിഷയം ഉന്നയിക്കാനാണ് തീരുമാനം. സർക്കാരിന്റെ ഭീഷണിക്ക് മുൻപിൽ കീഴടങ്ങാൻ തയ്യാറല്ലെന്നും സമ്മർദ്ദത്തിന് വഴങ്ങില്ലെന്നും കർഷക സംഘടനകൾ അറിയിച്ചു.

കർഷക നേതാക്കൾ എൻഐഎയ്ക്ക് മുൻപിൽ ഹാജരാകണമെന്ന നോട്ടീസിനെതിരെ നിയമ പോരാട്ടം നടത്താൻ ഒരുങ്ങി കർഷക സംഘടനകൾ. ഇതിനെ തുടർന്ന് ചൊവ്വാഴ്ച കേന്ദ്ര സർക്കാരുമായുള്ള ചർച്ചയിൽ വിഷയം ഉന്നയിക്കാനാണ് തീരുമാനം. സർക്കാരിന്റെ ഭീഷണിക്ക് മുൻപിൽ കീഴടങ്ങാൻ തയ്യാറല്ലെന്നും സമ്മർദ്ദത്തിന് വഴങ്ങില്ലെന്നും കർഷക സംഘടനകൾ അറിയിച്ചു.

രാജ്യത്തിനകത്ത് ഖാലിസ്ഥാൻ അനുകൂല സംഘടനകൾ പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമം നടത്തുന്നുവെന്ന കേസിലാണ് എൻഐഎ കർഷക നേതാക്കൾക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. കർഷക നേതാവ് ബൽദേവ് സിംഗ് സിർസയും പഞ്ചാബി നടൻ ദീപ് സിദ്ധുവും എൻഐഎക്ക്  മുൻപിൽ ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചത്. നാല്പതിലധികം പേർക്ക് ഇതുവരെ നോട്ടീസ് കൈമാറിക്കഴിഞ്ഞു. ഡൽഹിയിലെ എൻഐഎ ആസ്ഥാനത്ത് ഹാജരാകാനാണ് നോട്ടീസിൽ നിർദ്ദേശിച്ചിരിക്കുന്നത്.

റിപ്പബ്ലിക് ദിനത്തിൽ നടത്താനിരിക്കുന്ന ട്രാക്ടർ ആലി അടക്കം കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തടയാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കർഷക സംഘടനകൾ വ്യക്തമാക്കി.

Summary: farmers organizations say leaders should not appear before the NIA

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...