Connect with us

Hi, what are you looking for?

Crime,

ന്യൂഡൽഹി . എസ്എന്‍സി ലാവ്‌ലിന്‍ കേസ് അന്തിമവാദത്തിനായി ബുധനാഴ്ചത്തേക്ക് ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി. കേസുകള്‍ മാറ്റിവെച്ചതും കോടതിക്ക് മുന്‍പില്‍ വന്നതും ഉള്‍പ്പടെ 40 തവണയാണ് കേസ് ഇതുവരെ ലിസ്റ്റ് ചെയ്തിട്ടുള്ളത്. ജസ്റ്റീസുമാരായ സൂര്യകാന്ത്,...

Sticky Post

ഇന്ത്യൻ വിദ്യാർത്ഥികൾ പ്രത്യേകിച്ച് കേരളത്തിലെ വിദ്യാർത്ഥികൾ ഒന്നടങ്കം വിദേശത്ത് വാഗ്ദത്ത ഭൂമി സ്വപ്നം കാണുന്നവരാണ്. മാന്യമായ ജീവിതം, ഫീസിനും നിത്യച്ചെലവിനും പുറമെ സമ്പാദിക്കാൻ ഒരു പാർടൈം ജോലി, പഠനശേഷം പെർമനൻ്റ് റസിഡൻ്റ് പദവി,...

Sticky Post

തെക്കേ ഇന്ത്യയിൽ തന്നെ ഒരു സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രശസ്ത അർബുദ ചികിത്സ കേന്ദ്രമാണ് തിരുവനന്തപുരത്തെ റീജിയണൽ കാൻസർ സെന്റർ. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 2.75ലക്ഷം രോഗികൾ പ്രതിവർഷം ആശ്രയിക്കുന്ന സ്ഥാപനമാണ് ആർ.സി.സി....

Latest News

Sticky Post

തിരുവനന്തപുരം . ലോകസഭാ വോട്ടെടുപ്പ് കഴിഞ്ഞിട്ടും കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് തന്നെ തിരികെ നിയമിക്കാത്തതിൽ കെ. സുധാകരനിൽ അതൃപ്തി. ഇക്കാര്യത്തിൽ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനോട് സുധാകരൻ പരാതി അറിയിച്ചെന്നാണ്...

Sticky Post

കൊച്ചി . എറണാകുളത്ത് കൊല്ലം സ്വദേശിയായ യുവതി ഹോസ്റ്റലി ന്റെ ശുചിമുറിയിൽ പ്രസവിച്ചു. അമ്മയെയും കുഞ്ഞിനെയും പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റി. അമ്മക്കും കുഞ്ഞിനും ആരോ​ഗ്യപ്രശ്നങ്ങളൊന്നുമില്ല. ഹോസ്റ്റലിൽ കൂടെ താമസിച്ചവർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു....

Sticky Post

ന്യൂഡൽഹി . ഗായിക കെ.എസ്.ചിത്രക്കെതിരെ നടക്കുന്ന സൈബർ ആക്രമണം ലജ്ജാവഹമെന്ന് നടിയും ബിജെപി നേതാവും ദേശീയ വനിതാ കമ്മിഷൻ അംഗവുമായ ഖുഷ്ബു സുന്ദർ. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനവുമായി ബന്ധപ്പെട്ട പ്രസ്താവനയെ തുടർന്നാണ്...

Sticky Post

കൊച്ചി . രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സ്വീകരണമൊരുക്കാൻ മലയാളക്കര ഒരുങ്ങി. വൈകിട്ട് അഞ്ചുമണിയോടെ നെടുമ്പാശ്ശേരിയില്‍ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്ടര്‍ മാര്‍ഗം...

Sticky Post

ന്യൂദല്‍ഹി . വിജയ് മല്യ, നീരവ് മോദി, സഞ്ജയ് ഭണ്ഡാരി തുടങ്ങി കോടികളുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ടവരെ ഭാരതത്തിലേക്ക് തിരികെ എത്തിക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. യുകെയില്‍ കഴിഞ്ഞു വരുന്ന ഇവരെ...

Sticky Post

ന്യൂഡൽഹി . റിപ്പബ്ലിക് ദിനത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെയും ഡിജിപി ഗൗരവ് യാദവിനെയും കൊലപ്പെടുത്തുമെന്ന് കൊടുംഭീകരനും സിഖ് ഫോർ ജസ്റ്റിസ് നേതാവുമായ ഖാലിസ്ഥാൻ വാദി ഗുർപത്വന്ത് സിംഗ് പന്നുവിന്റെ പുതിയ ഭീഷണി....

Sticky Post

തടവിലാക്കിയ മൂന്ന് ഇസ്രായേലി ബന്ദികളുടെ വീഡിയോ പുറത്ത് വിട്ട് ഹമാസ്. ഹമാസിനെതിരായ പോരാട്ടം ഇസ്രായേൽ അവസാനി പ്പിക്കുന്ന ലക്ഷണമില്ല. ഇത് ഹമാസിന് ഏറെ വെല്ലുവിളി ഉയർത്തുന്നുണ്ട്. അതുകൊണ്ടു തന്നെ ഏതു രീതിയിലെങ്കിലും ഇസ്രയേലിനെ...

Sticky Post

എന്തൊക്കെ പറഞ്ഞാലും വല്ലാത്തൊരു കാലഘട്ടത്തിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയും കടന്നു പോകുന്നത്. അഴിമതി ആരോപണങ്ങളുടെ കൂമ്പാരമാണ് ഇരുവർക്കും എതിരേയുള്ളത്. ഏതുവഴി തിരിഞ്ഞാലും അന്വേഷണ ഏജൻസിയുടെ വായിലേക്കാണ് ചെന്ന് കേറുന്നത്. ഒരു...

Sticky Post

കൊച്ചി . മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനിക്കെതിരായ മാസപ്പടി ആരോപണത്തിൽ അന്വേഷണത്തിന് സമിതിയെ നിയോഗിച്ചതായി കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. ഇതിന്റെ വിശദാംശങ്ങൾ സമർപ്പിക്കാൻ ഹൈക്കോടതി നിർദേശിച്ചു. അടുത്ത 24ന് ഹർജി...

Sticky Post

മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ ഭാര്യയുമായ വീണ തായ്കണ്ടിയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊലൂഷന്‍സ് എന്ന കമ്പനിക്കെതിരെ ഉള്ള അന്വേഷണം കേരളത്തിൽ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ....

Sticky Post

ദ്വീപില്‍ നിന്ന് ഇന്ത്യൻ സൈന്യത്തെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മാലദ്വീപ്. മാര്‍ച്ച് 15-നകം മാലദ്വീപില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്ന് മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മുയ്‌സു ഇന്ത്യയോടെ ആവശ്യപ്പെട്ടതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ഇന്ത്യന്‍ സൈന്യത്തിന്...

Sticky Post

മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനും എതിരെയുള്ള മാസപ്പടി കേസിലെ ‘പിവി’ പിണറായി വിജയന്‍ തന്നെയാണെന്ന് പരാതിക്കാരനായ അഡ്വക്കേറ്റ് ഷോണ്‍ ജോര്‍ജ്. കേസിലെ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. കോട്ടയത്ത്...

Sticky Post

അദ്ധ്യാപകൻ ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മുഖ്യപത്രി സവാദുമായി ബന്ധപ്പെട്ട അന്വേഷണം ഭാര്യാ പിതാവിലേക്കും. പിതാവിന്റെ നിർബന്ധത്തിന് വഴങ്ങിയായിരുന്നു വിവാഹമെന്നും ബന്ധുക്കൾ ഇതിനെ എതിർത്തിരുന്നുവെന്നും സവാദിന്റെ ഭാര്യ ഖദീജ അന്വേഷണ സംഘത്തിനോട് വ്യക്തമാക്കി....

Sticky Post

കോൺഗ്രസിൽ നിന്നും രാജിവച്ച മുൻ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്‌റ എൻഡിഎയിൽ എത്തിയേക്കും. ശിവസേനയിലെ ഷിൻഡെ പക്ഷത്തിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് രാജി. ഷിൻഡെ പക്ഷത്തിൽ ചേരുമെന്ന അഭ്യൂഹങ്ങൾ അദ്ദേഹം കഴിഞ്ഞ ദിവസം തള്ളിയിരുന്നു. അതിനിടെയാണ്...

Sticky Post

എം ടി. വാസുദേവൻനായരുടെ വാക്കുകളിൽ നിന്നേറ്റ മുറിവ് ഉണങ്ങും മുമ്പേ സിപിഎമ്മിന് വീണ്ടും രാഷ്ട്രീയ പ്രതിസന്ധി. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനിക്കെതിരേയുള്ള കേന്ദ്രാന്വേഷണമാണ് പുതിയപ്രതിസന്ധി. നാലു മാസം കൊണ്ട് അന്വേഷണം പൂർത്തിയാക്കണമെന്ന...

Exclusive

കോടിക്കണക്കിന് മനുഷ്യർ അധിവസിക്കുന്ന ഈ ഭൂമിയിലെ ഓരോ കോണും ഓരോ പ്രത്യേകതകളാൽ നിറഞ്ഞതാണ്. പല സംസ്‌കാരങ്ങളിൽ ജീവിക്കുന്ന മനുഷ്യകുലത്തിന്റെ ഭക്ഷ്യ സംസ്‌കാരവും വേറിട്ടതാണ്. ചിലപ്പോൾ നമുക്ക് ഓക്കാനിക്കാൻ വരുന്ന രീതിയിലുള്ള വിഭവങ്ങൾ പോലും...

Sticky Post

വീണാ വിജയന്റെ കമ്പനി എക്‌സാലോജിക്കിനെതിരേയുള്ള കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ അന്വേഷണത്തിന് പിന്നിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ എത്തിക്കാനുള്ള നീക്കം. കള്ളപ്പണം വെളുപ്പിക്കപ്പെട്ടുവെന്നാണ് കമ്പനികാര്യ വകുപ്പിന്റെ പ്രാഥമിക നിരീക്ഷണം. ഇതിനൊപ്പം അഴിമതിയും സംഭവിച്ചു. അങ്ങനെ...

Sticky Post

തിരുവനന്തപുരം . മുഖ്യമന്ത്രിയുടെ മകളും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ ഭാര്യയുമായ വീണ വിജയൻ തന്റെ കമ്പനി എക്സാലോജിക്ക് ബെംഗളൂരുവിൽ റജിസ്റ്റർ ചെയ്തത് എകെജി സെന്ററിന്റെ മേൽ വിലാസം ഉപയോഗിചെന്ന വിവരങ്ങൾ പുറത്ത്....

Sticky Post

തിരുവനന്തപുരം . മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടി കേസിന്റെ അന്വേഷണം പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസി യിലേക്കും നീളുന്ന സാഹചര്യത്തിൽ പിണറായി സർക്കാരും വെട്ടിലായി. കരിമണൽ സംസ്കരണത്തിനായി സംസ്ഥാന സർക്കാരിന്റെ കീഴിൽ പൊതുമേഖല സ്ഥാപനമുണ്ടെന്നിരിക്കെ, സ്വകാര്യ...

Exclusive

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോടോ ന്യായ് യാത്രയ്ക് മണിപ്പൂരിൽ തുടക്കം. കലാപം തുടരുന്നതു മൂലമുള്ള സുരക്ഷാപ്രശ്നങ്ങൾ നിലനിൽക്കെയാണ് രാഹുൽ രണ്ടാം ഭാരത യാത്രയ്ക്കിറങ്ങുന്നത്. ഇന്നുച്ചയ്ക്ക് 12നു തൗബാലിൽ കോൺഗ്രസ്...

Exclusive

നടനും ബി ജെ പി നേതാവും മുന്‍ രാജ്യസഭാ എം പിയുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന്റെ ചർച്ചകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകാൻ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി. പ്രധാനമന്ത്രി നരേന്ദ്ര മോദി...

Sticky Post

ന്യൂഡൽഹി . ജമ്മു കശ്മീരിൽ പാകിസ്ഥാൻ നടത്തുന്ന തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെ ‘ഓപ്പറേഷൻ സർവ്വശക്തി’ പദ്ധതിയുമായി ഇന്ത്യൻ സൈന്യം. ജമ്മു കശ്മീരിൽ തീവ്രവാദ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കാനുള്ള പാകിസ്താൻ ശ്രമങ്ങൾക്ക് തടയിടാനും, ഭീകര പ്രവർത്തനങ്ങളുടെ വേരറുക്കാനുമായി...

Sticky Post

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനി നിരവധി നിയമ ലംഘനങ്ങള്‍ നടത്തി എന്നാണ് കണ്ടെത്തൽ. കമ്പനിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. വിശദമായ അന്വേഷണത്തിന് മൂന്നംഗ ഉന്നത ഉദ്യോഗസ്ഥ സംഘത്തെ ചുമതലപ്പെടുത്തിയാണ്...

Sticky Post

കേരളത്തിൽ പിണറായി സർക്കാരിനെ പിടിച്ച് കുലുക്കിയിരിക്കുന്ന മാസപ്പടി വിവാദം സർക്കാരിനെയും കൊണ്ട് പോകും.വീണാ വിജയനെതിരായ കേസിൽ കേന്ദ്ര ഏജൻസി അന്വേഷണം ആരംഭിച്ച സാഹചര്യത്തിൽ പിണറായി വിജയൻറെ രാജിയുറപ്പിച്ച് പി സി ജോർജ്. അന്വേഷണത്തിനൊടുവിൽ...

Exclusive

ഹരിയാനയിൽ 80 വയസുകാരനായ ദർശൻ സിംഗ് ബ്രാറിനു സംസ്കാര ചടങ്ങിനായുള്ള യാത്രയ്ക്കിടെ ജീവൻ വെച്ചു. പട്യാലയിൽ നിന്ന് കർണലിനടത്തുള്ള വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ യായിരുന്നു സംഭവം. സംസ്‌കാരത്തിനായി കൊണ്ട് പോകും വഴി ആംബുലൻസ് ഹരിയാനയിലെ...

Sticky Post

മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട കേന്ദ്ര അന്വേഷണത്തിൽ പിണറായി വിജയൻറെ മകൾ വീണാ വിജയനെ ചോദ്യം ചെയ്യാനൊരുങ്ങി കേന്ദ്ര ഏജൻസി. പി സി ജോർജിന്റെ മകൻ അഡ്വ. ഷോൺ ജോർജ് നൽകിയ പരാതിയിന്മേൽ ഹൈക്കോടതി...

Exclusive

സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന് പാർട്ടിയിൽ നിന്ന് കടുത്ത അവഗണന. പ്രകാശ് കാരാട്ടിന്റെ ഭാര്യയെന്ന നിലയിൽ മാറ്റിനിര്‍ത്തിയെന്നും അവഗണിക്കപ്പെട്ടുവെന്നും ബൃന്ദ പറഞ്ഞു. ബൃന്ദാ കാരാട്ട് കൊൽക്കത്ത പാർട്ടി കോൺഗ്രസ് വിട്ടത്...

Sticky Post

എക്‌സോലോജികിനെതിരെ അന്വേഷണം നടത്താനുള്ള ഉത്തരവിൽ നിറയുന്നത് ഗുരുതര ആരോപണങ്ങൾ. കമ്പനി നിയമത്തിലെ 2006(4) വകുപ്പ് പ്രകാരം നടത്തി അന്വേഷണത്തിൽ നിരവധി ക്രമക്കേട് കണ്ടെത്തിയെന്നും നിരവധി കുറ്റകൃത്യങ്ങൾ തെളിഞ്ഞുവെന്നും ഉത്തരവിലുണ്ട്. അതുകൊണ്ട് തന്നെ കമ്പനികാര്യ...

Sticky Post

രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ കടല്‍പ്പാലമായ മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് (എംടിഎച്ച്എല്‍) പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. അടല്‍ ബിഹാരി വാജ്പേയി സേവാരി–നവ ശേവ അടല്‍ സേതു എന്ന് പേരിട്ടിരിക്കുന്ന കടല്‍പ്പാലം...

Sticky Post

മാലിദ്വീപിൻ്റെ ആഭ്യന്തര കാര്യങ്ങളിൽ ബാഹ്യ ഇടപെടലുകളെ ശക്തമായി എതിർക്കുന്നുവെന്ന പ്രസ്താവനയുമായി ചൈന. ഇന്ത്യയെ പരാമർശിക്കാതെ ഇന്ത്യക്കെതിരെയുള്ള പരോക്ഷമായ പ്രസ്താവനയാണിത്. മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസുവിൻ്റെ ചൈന സന്ദർശനം തുടരുന്നതിനിടെയാണ് ചൈനയിൽ നിന്ന് സുപ്രധാനമായ...

Exclusive

മോദിയെ തുറുപ്പു ചീട്ടാക്കി കേരളത്തിൽ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഒരുക്കാൻ ബിജെപി. 2024 ലോകസഭാ തിരഞ്ഞെടുപ്പ് ചർച്ചകളും തന്ത്രങ്ങളും തകൃതിയായി നടന്നു കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിലായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരളത്തിലേക്കുള്ള വരവും അതിനെത്തുടർന്നുള്ള...

Sticky Post

യെമന്‍ . യെമനിലെ ഹൂതികള്‍ക്ക് നേരെ സൈനിക നടപടികളുമായി അമേരിക്കയും ബ്രിട്ടണും. ധമര്‍, സദാ എന്നിവയടക്കം ഹൂതി ശക്തി കേന്ദ്രങ്ങളില്‍ കനത്ത വ്യോമാക്രമണം ആണ് അമേരിക്കയും ബ്രിട്ടണും നടത്തി കൊണ്ടിരിക്കുന്നത്. ഹുതികള്‍ ചെങ്കടലില്‍...