Connect with us

Hi, what are you looking for?

India

രാഹുൽ ഗാന്ധി വയനാട് വിട്ടാൽ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിക്കും. രാഹുൽ വയനാടിനെ ചതിക്കുകയായിരുന്നു എന്ന ഇടത് പക്ഷ ആരോപണങ്ങളെ നിലം പരിശാക്കി പ്രിയങ്ക ഗാന്ധി വയനാട്ടിൽ നിന്ന് ജനവിധി തേടും. രാഹുൽ...

Sticky Post

ന്യൂഡൽഹി . ആം ആദ്മി പാർട്ടി രാജ്യസഭാ എം.പിയും ഡൽഹി വനിതാ കമ്മിഷൻ മുൻ അദ്ധ്യക്ഷയുമായ സ്വാതി മലിവാളിനെ കൈയേറ്റം ചെയ്ത പരാതിയിൽ കേജ്‌രിവാളിന്റെ പേഴ്സണൽ സ്റ്റാഫിലെ – പിഎ ബിഭവ്കുമാറിനെ ഡൽഹി...

Sticky Post

ന്യൂഡൽഹി . ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെയും ആംആദ്മി പാർട്ടിയെയും പ്രതിയാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയിൽ കുറ്റപത്രം നൽകി. ആംആദ്മി പാർട്ടിയെ...

Latest News

Sticky Post

തിരുവനന്തപുരം . ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവ ർക്കുവേണ്ടി രക്തസാക്ഷി സ്മാരക മന്ദിരം പണിത സിപിഎം ഭീകരപ്രവര്‍ത്തനത്തെ താലോലിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. സിപിഎം കേരളീയ സമൂഹത്തിന് എന്തു സന്ദേശമാണു നൽകുന്നതെന്ന് കെപിസിസി...

Sticky Post

കല്‍പറ്റ . ബോബി ചെമ്മണ്ണൂരിന്‍റെ ലക്കിഡ്രോ നിയമ കുരുക്കിലാക്കി. ചായപ്പൊടിക്കൊപ്പം നിയമങ്ങൾ ലംഘിച്ച് ലക്കിഡ്രോ നടത്തിയതിന് വ്യവസായിയും സാമൂഹ്യപ്രവര്‍ത്തകനുമായ ബോബി ചെമ്മണ്ണൂരിനെതിരെ കേസ് എടുത്ത് പോലീസ്. ബോബി ചെമ്മണ്ണൂരിന്‍റെ ഉടമസ്ഥതയിലുള്ള ‘ബോച്ചെ ഭൂമിപത്ര’...

Sticky Post

കോഴിക്കോട് . രാജ്യത്തെ ഏറ്റവും മികച്ച പോലീസാണ് കേരളത്തിലേതെന്നു പിണറായി കൊട്ടിഘോഷിക്കുമ്പോൾ, രാജ്യത്തിനു വേണ്ടി സേവനമനുഷ്ഠിക്കുന്ന ഒരു സൈനികന്റെ കാല് തല്ലി ഒടിച്ച് മാതൃക കാട്ടി കേരള പോലീസ്. പുൽപള്ളി സ്വദേശി അജിത്തിന്റെ...

Sticky Post

യൂണിവേഴ്സിറ്റി അ​ധ്യാ​പ​ക​നെ​തി​രെ പീ​ഡ​ന​പ​രാ​തി​യു​മാ​യി അ​ഞ്ഞൂ​റ് കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക​ൾ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി എം.​എ​ൽ. ഖ​ട്ട​റി​നും ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി വി​ദ്യാ​ർ​ഥി​നി​ക​ൾ ക​ത്ത​യച്ചു. ഹ​രി​യാ​ന​യിലെ സി​ര്‍​സ​യി​ലു​ള്ള ചൗ​ദ​രി​ദേ​വി ലാ​ല്‍ സ​ര്‍​വ്വ​ക​ലാ​ശാ​ല​യി​ലെ അ​ധ്യാ​പ​ക​നെ​തി​രെ​യാ​ണ് പീ​ഡ​ന...

Sticky Post

അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധിക്കിടെ നടപ്പുവർഷത്തെ പദ്ധതിച്ചെലവ് വെട്ടിച്ചുരുക്കുമെന്ന് വിവരം. നടപ്പുവർഷത്തെ പദ്ധതിച്ചെലവുപോലും 50 ശതമാനം എത്തിയിട്ടേയുള്ളൂ. ഈ സാഹചര്യത്തിലാണ് ഈ നീക്കം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ പദ്ധതികൾക്ക് പണം കണ്ടെത്തുക അപ്രായോഗികമാണ്. വായ്പ...

Sticky Post

രാഷ്ട്രീയ കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച കേസിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസിലെ ലോകായുക്ത ഉത്തരവ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ആർ എസ് ശശികുമാർ നൽകിയ ഹർജിയിൽ...

Sticky Post

ഗതാഗത മന്ത്രി ഗണേഷ്കുമാറിനെ പിടിച്ചുകെട്ടണമെന്നത് സി പി എമ്മിന്റെ അടവ് നയമാണ്. അതിനൊരു തക്കം പാർത്തിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനും മരുമകൻ മന്ത്രി മുഹമ്മദ് റിയാസും. അതിനു പറ്റിയ ഒരവസരമാണ് ഇപ്പോൾ ഒത്തുവന്നിരിക്കുന്നത്....

Sticky Post

ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും പ്രബല ശക്തിയായ രണ്ടു രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. പാകിസ്താനെ മാറ്റി നിർത്തിയാൽ മറ്റു അയൽ രാജ്യങ്ങൾക്ക് ഒക്കെ ഇന്ത്യ പ്രധാനപ്പെട്ടതാണ്. അതുപോലെ തന്നെ ഇന്ത്യക്കും ഈ രാജ്യങ്ങൾ പല...

Sticky Post

ന്യൂ­​ഡ​ല്‍​ഹി . പ്ര­​ധാ­​ന­​മ​ന്ത്രി ന­​രേ​ന്ദ്ര­​മോ­​ദി­​ക്കെ­​തി​രാ­​യ അ­​ധി​ക്ഷേ­​പ പ­​രാ­​മ​ര്‍­​ശ­​ത്തി​ല്‍ നി­​ല­​പാ­​ട് ക­​ടു­​പ്പി­​ച്ച് ഇ​ന്ത്യ. മാ­​ല­​ദ്വീ­​പ് ഹൈ­​ക്ക­​മ്മീ­​ഷ­​ണ­​ര്‍ ഇ­​ബ്രാ​ഹിം ഷ­​ബീ­​ബി­​നെ വി­​ളി­​ച്ച് വ­​രു­​ത്തി ഇ­​ന്ത്യ അ­​തൃ­​പ്­​തി അ­​റി­​യി​ച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മാലിദ്വീപ് മന്ത്രിമാരുടെ ആക്ഷേപകരമായ...

Sticky Post

തിരുവനന്തപുരം . ലോക്സഭ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ തന്നെ വീണ്ടും മത്സരിക്കാനൊരുങ്ങി രാഹുൽ ഗാന്ധി. രാഹുൽ ഉത്തരേന്ത്യയിൽ നിന്ന് മത്സരിക്കണമെന്ന ആവശ്യം ‘ഇന്ത്യ’ സഖ്യത്തിലെ നേതാക്കൾ ശക്തമാക്കുന്നതിനിടെയാണ് രാഹുലിന്റെ ഈ തീരുമാനം. തന്റെ തീരുമാനം...

Sticky Post

കൊച്ചി . കൈയേറ്റവും നശീകരണവും വൻതോതിൽ ആയി വേമ്പനാട്ട് കായലിന്റെ ജലസംഭരണ ശേഷിയും മത്സ്യസമ്പത്തും ഗണ്യമായി കുറഞ്ഞെന്ന് കേരള ഫിഷറീസ് സമുദ്ര പഠന സർവക ലാശാല – കുഫോസിന്റെ പഠന റിപ്പോർട്ട്. കായലിന്റെ...

Sticky Post

ന്യൂഡൽഹി . മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഇന്ത്യ – മ്യാൻമർ അതിർത്തിയിലെ മൊറോയില്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിവെപ്പും ബോംബേറും ഉണ്ടായി. നിരവധിപേര്‍ക്ക് പരുക്കേറ്റതായിട്ടാണ് റിപ്പോർട്ടുകൾ. തുടർന്ന് സുരക്ഷാ സേന തിരിച്ചടിച്ചു. അക്രമികള്‍...

Sticky Post

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാലിദ്വീപ് മന്ത്രി അധിക്ഷേപിച്ച പിറകെ പ്രതിഷേധവുമായി ബോളിവുഡ് താരങ്ങൾ രംഗത്ത്. അക്ഷയ് കുമാർ, സൽമാൻ ഖാൻ, കങ്കണ റണാവത്ത്, ജോൺ എബ്രഹാം, ശ്രദ്ധ കപൂർ, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ...

Sticky Post

മാലിദ്വീപിനെ ബഹിഷ്‌കരിക്കണം എന്ന ശക്തമായ ആഹ്വാനവുമായി ഇന്ത്യൻ സെലിബ്രിറ്റികളും സോഷ്യൽ മീഡിയ ഇന്‍ഫ്ലുവന്‍സർമാരും രംഗത്ത്. മാലിദ്വീപിൽ പുതുതായി അധികാരമേറ്റ സർക്കാറിലെ ഒരു മന്ത്രിയുൾപ്പെടെ പ്രമുഖ മാലിദ്വീപ് വ്യക്തിത്വങ്ങള്‍ എക്‌സിൽ ഇന്ത്യാ വിരുദ്ധ അഭിപ്രായങ്ങൾ...

Sticky Post

ദി ഫോർത്ത് ടി വി ചാനൽ തുടങ്ങാനായി സമർപ്പിച്ചിരുന്ന അപേക്ഷ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം തള്ളി. ആഭ്യന്തര – കമ്പനി കാര്യ മന്ത്രാലയങ്ങളുടെ എതിർപ്പിനെ തുടർന്നാണ് ദി ഫോർത്ത് ടി...

Sticky Post

മതവികാരം വ്രണപ്പെടുത്തുന്നതായി പരാതികൾ ഉണ്ടായതിനെ തുടർന്ന് നയൻതാര നായികയായ ‘അന്നപൂരണി’ എന്ന ചിത്രത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് മുംബൈ പൊലീസ്. ഡിസംബർ ഒന്നിനായിരുന്നു നയൻതാരയുടെ എഴുപത്തിയഞ്ചാമത് ചിത്രമായ അന്നപൂരണി റിലീസ് ചെയ്തത്. ശ്രീരാമൻ...

Sticky Post

അഖിലേന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് വിഷയത്തില്‍ സംസ്ഥാന സർക്കാരിന്റെയും കെഎസ്ആര്‍ടിസിയുടെയും സംസ്ഥാന മോട്ടോർ വാഹന വകുപ്പിന്റെയും ഒക്കെ വാദങ്ങള്‍ക്ക് തിരിച്ചടിയായി ഹൈക്കോടതിയില്‍ കേന്ദ്ര സര്‍ക്കാറിന്റെ സത്യവാങ്ങ്മൂലം. അഖിലേന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റിലെ പുതിയ ചട്ടപ്രകാരം ദേശസത്കൃത...

Crime,

മാലി . പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശനം നടത്തിയ മൂന്ന് മന്ത്രിമാരെ സസ്പെന്‍റ് ചെയ്ത് മാലിദ്വീപ് സര്‍ക്കാര്‍. മറിയും ഷിയുന, മല്‍ഷ ഷറീഫ്, മഹ്സൂം മാജിദ് എന്നിവരെയാണ് സസ്പെന്‍റ് ചെയ്തത്. മോദിയുടെ ലക്ഷദ്വീപ്...

Sticky Post

രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിന്റെ സമയത്ത് നെറ്റ്ഫ്ളിക്സും സീ സ്റ്റുഡിയോയും പുറത്തിറക്കിയ ‘അന്നപൂർണി’ക്കെതിരെ ഹൈന്ദവ സംഘടനകൾ രംഗത്ത്. തെന്നിന്ത്യൻ സൂപ്പർ താരം നയൻതാരയുടെ ഏറ്റവും പുതിയ ചിത്രം ‘അന്നപൂർണി’ ഹിന്ദുവികാരം വൃണപ്പെടുത്തുകയാണെന്നാണ് ആരോപണം. ചിത്രത്തിനെതിരെ...

Sticky Post

ഗുഡല്ലൂർ . പന്തല്ലൂരില്‍ അമ്മയോടൊപ്പം പോകവേ മൂന്നു വയസുകാരിയെ കടിച്ചുകൊന്ന പുലിയെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ മയക്കുവെടിവെച്ച് കൂട്ടിലാക്കി. ഉച്ചയ്‌ക്ക് 1.55 ഓടെയാണ് മയക്കുവെടിവെച്ചത്. വൈകിട്ട് 3.30തോടെയാണ് പുലിയെ കൂട്ടിലാക്കി. ജാര്‍ഖണ്ഡ് സ്വദേശികളുടെ...

Sticky Post

ന്യൂദൽഹി . ദൽഹിയിലെ സദർ ബസാറിൽ 12 വയസുകാരി കൂട്ടബലാത്സംഗത്തിനിരയാക്കി. പ്രായപൂർത്തിയാകാത്ത മൂന്നു പേരും ഒരു സ്ത്രീയും ഉൾപ്പടെ അഞ്ച് പേർ ആണ് സംഭവത്തിൽ അറസ്റ്റിലായിരിക്കുന്നത്. ഓൾഡ് ദൽഹിയിലെ സദർ ബസാറിനു സമീപത്തായിരുന്നു...

Sticky Post

കൊച്ചി . കളമശ്ശേരി കുസാറ്റിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നാലുപേര്‍ മരിച്ച സംഭവത്തെ നിസ്സാരമായി കണ്ട് പിണറായി സർക്കാരും കുസാറ്റ് അധികൃതരും. സംഭവത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയ രജിസ്ട്രാറെ ഒഴിവാക്കിയാണ് പോലീസ്...

Sticky Post

കൊച്ചി . റിപ്പോര്‍ട്ടര്‍ ചാനല്‍ രാജ്യസുരക്ഷയ്‌ക്ക് ഭീഷണി. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളില്‍ നിന്ന് ഏഴു കോടി രൂപ റിപ്പോര്‍ട്ടര്‍ ചാനൽ വാങ്ങിയിരുന്നതായി കണ്ടെത്തിയിരുന്നത്. ആഭ്യന്തര മന്ത്രാലയം കേന്ദ്ര ഐ ബി മന്ത്രാലയത്തിനു നൽകിയ...

Sticky Post

കൊച്ചി . നടൻ ശ്രീനിവാസൻ അയോദ്ധ്യയിൽ പൂജിച്ച അക്ഷതം ഏറ്റുവാങ്ങി. തൃപ്പൂണിത്തുറ തപസ്യ ഉപാദ്ധ്യക്ഷൻ കെ.എസ്.കെ. മോഹൻ, തപസ്യ സെക്രട്ടറിയും സിനിമ സീരിയൽ ആർട്ടിസ്റ്റുമായ ഷിബു തിലകൻ എന്നിവരാണ് നടന് അക്ഷതം കൈമാറിയത്....

Sticky Post

പതിനാറായിരം അടി ഉയരത്തിൽ പറക്കുകയായിരുന്ന വിമാനത്തിന്റെ ജനൽ ഇളകി വീണതായി റിപ്പോർട്ട്. ഒറിഗോണിലെ പോർട്ട്‌ലാൻഡിൽ നിന്ന് പുറപ്പെട്ടെ അലാസ്ക എയർലൈൻസിന്റെ വിമാനത്തിന്റെ ജനൽ ആണ് യാത്രാമധ്യേ ഇളകി വീഴുന്നത്. സംഭവത്തെ തുടർന്ന് വിമാനം...

Sticky Post

അയോധ്യ ക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിലേക്ക് സംസ്ഥാന ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാറിന് ക്ഷണം. സംഘാടകർ നേരിട്ടെത്തിയാണ് ഗണേഷ് കുമാറിനെ ക്ഷണിച്ചത്. വാളകത്തെ വീട്ടിലെത്തിയാണ് ആർഎസ്എസ് നേതാക്കൾ മന്ത്രിയെ ക്ഷണിച്ചിട്ടുള്ളത്. പ്രതിഷ്ഠാ ചടങ്ങ്...

Sticky Post

ഡൽഹി . ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് താണ്ടി ഇന്ത്യയും ഐഎസ്ആർഒയും. ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ വൺ വൈകിട്ട് നാല് മണിയോടെ ലക്ഷ്യസ്ഥാനമായ ഹാലോ ഓർബിറ്റിൽ പ്രവേശിക്കുകയുണ്ടായി. മാസങ്ങളുടെ...

Sticky Post

ഇന്ത്യയുടെ ആദ്യ സൂര്യ പഠന ഉപഗ്രഹമായ ആദിത്യ എൽ വൺ ഇന്ന് ലക്ഷ്യസ്ഥാനത്തെത്തും. 126 ദിവസത്തെ യാത്രയ്ക്ക് ശേഷമാണ്ശനിയാഴ്ച വൈകിട്ടു നാല് മണിക്കും നാലരയ്ക്കും ഇടയിൽ ആദിത്യ ഒന്നാം ലഗ്രാ‍‌ഞ്ച് പോയിൻറിന് ചുറ്റുമുള്ള...

Sticky Post

ബംഗ്ലാദേശിൽ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അക്രമം. ബംഗ്ലാദേശിൻ്റെ തലസ്ഥാനമായ ധാക്കയിലെ ഗോപിബാഗ് പ്രദേശത്ത് വെള്ളിയാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ അക്രമികൾ ട്രെയിനിന് തീയിട്ടു. സംഭവത്തിൽ നാലു പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.. പൊതുതെരഞ്ഞെടുപ്പിന്...

Sticky Post

അറബിക്കടലിൽ കടൽക്കൊള്ളക്കാർ റാഞ്ചിയ ലൈബീരിയൻ പതാകയുള്ള കപ്പൽ ഇന്ത്യൻ നാവിക സേന മോചിപ്പിച്ചു. ഇന്ത്യക്കാരുൾപ്പെടെയുള്ള ജീവനക്കാരെ രക്ഷപ്പെടുത്തി. സൊമാലിയൻ തീരത്ത് തകർന്ന ചരക്ക് കപ്പലിലെ 15 ഇന്ത്യക്കാർ ഉൾപ്പെടെ 21 ജീവനക്കാരെയും ഇന്ത്യൻ...

Sticky Post

ബഹിരാകാശത്തും വൈദ്യുതി ഉത്പാദിപ്പിച്ച് ചരിത്ര നേട്ടം കുറിച്ച് ഐഎസ്ആര്‍ഒ. ബഹിരാകാശത്തും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പരീക്ഷണത്തിൽ വിജയം കുറിച്ച് ചരിത്ര നേട്ടം കൈവരിച്ചിരി ക്കുകയാണ് ഐഎസ്ആര്‍ഒ. ഫ്യുവല്‍ സെല്‍ പവര്‍ സിസ്റ്റം പരീക്ഷണമാണ് വിജയം...

Sticky Post

ട്രെയിൻ യാത്രക്കിടെ യാത്രക്കാരിയായ യുവതിയുടെ മുന്നിൽ നിന്ന് സ്വയംഭോ​ഗം ചെയ്ത ഇന്ത്യകാരനായ യുവാവിന് ശിക്ഷ വിധിച്ച് ലണ്ടൻ കോടതി. മുകേഷ് ഷാ എന്ന ഇന്ത്യൻ വംശജനെ ഒമ്പത് മാസത്തെ തടവിനാണ് കോടതി ശിക്ഷിച്ചത്....