Connect with us

Hi, what are you looking for?

Cinema

പാകിസ്താനും ഇറാനും ഇന്ത്യയിലേക്ക് വ്യോമാക്രമണങ്ങൾ നടത്തണം, വിദ്വേഷ പരാമർശവുമായി നടി ഷെഹർ ഷിൻവാരി

ഇസ്ലാമാബാദ് . പാകിസ്താനും ഇറാനും ഒന്നിച്ച് ഇന്ത്യയിലേക്ക് വ്യോമാക്രമണങ്ങൾ നടത്തണമെന്ന ആവശ്യവുമായി പാക് നടി ഷെഹർ ഷിൻവാരി. ബലൂചിസ്ഥാനിൽ ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്ക് പിറകെ ഇറാന്റെ ഭാഗത്തുള്ള തീവ്രവാദ കേന്ദ്രങ്ങളിൽ പാകിസ്താൻ വ്യോമാക്രമണം നടത്തിയിരുന്നതാണ്. ഇതിനു പിറകെയാണ് ഷെഹർ ഷിൻവാരിയുടെ ട്വീറ്റ് വന്നിരിക്കുന്നത്.

‘പാകിസ്താൻ വ്യോമസേന നടത്തിയ വ്യോമാക്രമണങ്ങൾ സാഹോദര് രാജ്യമായ ഇറാന് പകരം ന്യൂഡൽഹിയിലും രേഷിംബാഗിലും നടത്തേണ്ടതായിരുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു. നമ്മുടെ പൊതുശത്രു ഇന്ത്യയും കൂടുതൽ വ്യക്തമായി പറഞ്ഞാൽ ആർഎസ്എസും ആണെന്നും ഇറാനും പാകിസ്താനും മനസ്സിലാക്കണമെന്നുമാണ് ‘ ഷെഹറിന്റെ ട്വീറ്റ്. ഇരു രാജ്യങ്ങളും ഒരുമിച്ചിരുന്ന് ചർച്ച ചെയ്ത് പ്രശ്നങ്ങൾ തീർക്കണം – ഷെഹർ ഷിൻവാരി പറഞ്ഞിരിക്കുന്നു. ഇന്ത്യയ്‌ക്കെതിരെ മുൻപും ഷെഹർ വിദ്വേഷ പരാമർശങ്ങൾ പല തവണ നടത്തിയിട്ടുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...