Connect with us

Hi, what are you looking for?

Crime,

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ സഞ്ചരിച്ച സ്വകാര്യ വാഹനത്തിന് സൈഡ് കൊടുക്കാതിരുന്ന കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെ കേസെടുത്തു. തമ്പാനൂർ ഡിപ്പോയിലെ ഡ്രൈവർ യദു എൽ.എച്ചിനെതിരെയാണ് കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. ഡ്രൈവർ മോശമായി പെരുമാറിയെന്ന മേയറുടെ...

Sticky Post

കണ്ണൂർ∙ വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിൽ അമർ അക്ബർ അന്തോണി എന്ന സിനിമയിലെ നല്ലവനായ ഉണ്ണിയെപ്പോലെ ഹരിശ്ചന്ദ്രൻ നടിക്കേണ്ടെന്നു സിപിഎം സംസ്ഥാന സമിതി അംഗവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി.ജയരാജന്റെ...

Sticky Post

തിരുവനന്തപുരം . തൃശൂരിൽ സുരേഷ് ഗോപി ജയിക്കില്ലെന്നും സുരേഷ് ഗോപി രാഷ്ട്രീയക്കാരനല്ലെന്നും അതിന്റെ എല്ലാ കുഴപ്പവും തൃശ്ശൂരിൽ സംഭവിച്ചെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എൻഡിഎ കേരളത്തിൽ ഇത്തവണ കൂടുതൽ...

Latest News

Sticky Post

കണ്ണൂര്‍ . മുഖ്യമന്ത്രിയുടെ ശിവനും പാപിയും പരാമർശം സ്വാഗതാർഹമാണെന്നും, മുഖ്യമന്ത്രിയുടെ ഉപദേശം ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നതായും തെറ്റു പറ്റിയാൽ തിരുത്തി മുന്നോട്ടു പോവുമെന്നും എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ....

Sticky Post

തിരുവനന്തപുരം . കെ എസ് ആർ ടി സി ബസ്, മേയർ സഞ്ചരിച്ചിരുന്ന സ്വകാര്യ കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് തിരുവനന്തപുരത്ത് നടുറോഡിൽ കെഎസ്ആർടിസ് ഡ്രൈവറും മേയർ ആര്യ രാജേന്ദ്രനും തമ്മിൽ വാക്പോര്. പട്ടത്തു...

Exclusive

ജയ് ബീം എന്ന സിനിമയിലൂടെ ഏറെ ജനശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു ചന്ദ്രു. സ്വന്തം വ്യക്തി താല്പര്യങ്ങൾക്ക് വേണ്ടി പോലും ജീവിക്കാതെ ജനങ്ങൾക്ക് വേണ്ടി ജീവിച്ച വ്യക്തിത്വം. ഈ സിനിമയെയും ചന്ദ്രു എന്ന കഥാപാത്രത്തെയും...

Exclusive

ഇന്നലെ രാത്രി മാവേലി എക്‌സ്പ്രസില്‍ യുവാവിനെ പൊലീസ് മര്‍ദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. സംഭവത്തിൽ ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസിപിക്കാണ്...

Exclusive

തിരുവനന്തപുരത്ത് ആക്രിക്കടയില്‍ തീപിടുത്തം. പിആര്‍എസ് ആശുപത്രിക്ക് സമീപം ആക്രിക്കടയില്‍ ആണ് വന്‍ തീപിടുത്തം ഉണ്ടായത്. ഫയര്‍ഫോഴ്‌സ് യൂണിറ്റും നാട്ടുകാരും തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടർന്നുകൊണ്ടിരിക്കുകയാണ്. വലിയ രീതിയിലുള്ള പുകയും സമീപത്തേക്ക് ഉയരുന്നുണ്ട്. സംഭവത്തിൽ...

Exclusive

കഴിഞ്ഞ ദിവസം ടിക്കറ്റില്ലാത്തതിന്റെ പേരിൽ പൊലീസ് ഉദ്യോഗസ്ഥൻ ട്രെയിനിൽ യാത്രക്കാരനെ മർദ്ദിച്ചത് ക്രൂരമായ സംഭവമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഒരു രീതിയിലും ന്യായീകരിക്കാനാകാത്ത സംഭവമാണ് കണ്ണൂരിൽ മാവേലി എക്സ്പ്രസിൽ അരങ്ങേറിയതെന്നും കുറ്റക്കാർക്കെതിരെ...

Exclusive

രാജ്യത്തെ കൊവിഡ് പ്രതിദിന കണക്ക് മുപ്പതിനായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 33750 പേര്‍ക്കാണ് കൊവി‍ഡ് സ്ഥിരീകരിച്ചിട്ടുള്ളത് . അതുപോലെ തന്നെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണവും വർധിക്കുകയാണ്. 1700 പേർക്കാണ് നിലവിൽ ഒമിക്രോണ്‍...

Exclusive

പ്രധാനമന്ത്രി നരേന്ദ്ര മോദി ജിമ്മിൽ വ്യായാമം ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത്. ജർ ധ്യാൻചന്ദ് സ്‌പോർട്‌സ് യൂണിവേഴ്സിറ്റിയുടെ ശിലാസ്ഥാപന ചടങ്ങില്‍ ജിംനേഷ്യം സന്ദർശിക്കുന്നതിനിടയിൽ ആണ് പ്രധാനമന്ത്രി ജിമ്മിൽ...

Exclusive

കെ റെയിൽ പദ്ധതിയിൽ വിട്ടുവീഴ്ച ചെയ്യാതെ സിപിഐഎം. കെ-റെയില്‍ പദ്ധതിയില്‍ വീടുകള്‍ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിനു പിന്നാലെ വിശദീകരണ സെമിനാറുമായി ഇറങ്ങിയിക്കുകയാണ് സിപിഐഎം. പദ്ധതിക്കെതിരെ സംസ്ഥാനത്ത് ആദ്യമായി ജനകീയ സമരം ആരംഭിച്ച കോഴിക്കോട് കാട്ടില്‍പീടികയിലാണ്...

Exclusive

മദ്ധ്യപ്രദേശില്‍ നാല് വയസുകാരിയെ അഞ്ചോളം തെരുവ് നായ്‌ക്കള്‍ ചേര്‍ന്ന് വളഞ്ഞിട്ടാക്രമിച്ചു. ഭോപ്പാലിലെ ഒരു തെരുവിലാണ് സംഭവം. കൂട്ടമായെത്തിയ തെരുവ് നായ്ക്കൾ പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വീടിന് പുറത്ത് കളിച്ചു...

Exclusive

മദ്ധ്യപ്രദേശില്‍ നാല് വയസുകാരിയെ അഞ്ചോളം തെരുവ് നായ്‌ക്കള്‍ ചേര്‍ന്ന് വളഞ്ഞിട്ടാക്രമിച്ചു. ഭോപ്പാലിലെ ഒരു തെരുവിലാണ് സംഭവം.കൂട്ടമായെത്തിയ തെരുവ് നായ്ക്കൾ പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വീടിന് പുറത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു...

Exclusive

പൊന്നാനിയില്‍ മത്സ്യബന്ധനത്തിനിടെ കടലിൽ കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളെയും കണ്ടെത്തി. ബോട്ടില്‍ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികള്‍ ഇവരുടെ വള്ളം കണ്ടെത്തുകയായിരുന്നു. പൊന്നാനി അഴീക്കല്‍ സ്വദേശികളായ ബദറു, ജമാല്‍, നാസര്‍ എന്നിവരെ ബേപ്പൂരിനടുത്തെ കടലില്‍ കാണാതാവുകയായിരുന്നു....

Exclusive

വളരെ വ്യത്യസ്തമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത് . ഗോമൂത്രത്തില്‍ നിന്നു സോപ്പും ഷാംപൂവും ചാണകത്തില്‍ നിന്നു ഓയില്‍ പെയിന്റും നിർമിക്കാൻ തയ്യാറെടുക്കുകയാണ് കർണാടക. ഇതിന്റെ നിര്‍മ്മാണ പദ്ധതിയുമായി മുന്നോട്ട് പോകുകയാണെന്ന്...

Exclusive

രാഷ്ട്രപതിക്ക് ഓണററി ഡി-ലിറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനുമെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച്‌ കേന്ദ്രമന്ത്രി വി മുരളീധരന്‍ രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പാലും പഴവും...

Business

സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില കൂട്ടി. ഹൈക്കോടതി ഉത്തരവിന്റെ മറവിലാണ് സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില കുത്തനെ ഉയര്‍ത്തിയത്. ഇതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ലിറ്ററിന് 13 രൂപക്ക് വിറ്റിരുന്ന കുപ്പിവെള്ളത്തിന് 20 രൂപയാണ് ഇപ്പോൾ ഈടാക്കുന്നത്....

Exclusive

ദക്ഷിണാഫ്രിക്കന്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ തീപിടിത്തം. കേപ്‌ടൗണിലെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് തീ പടർന്ന് ഉയരുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവത്തിൽ ആര്‍ക്കും ആളപായമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. പാര്‍ലമെന്റ് മന്ദിരത്തിന്...

Exclusive

കൊന്നും കൊലവിളിച്ചും നാടുവിറപ്പിക്കുന്ന ഗുണ്ടകളെ ഒതുക്കി , ജനങ്ങളുടെ ഭീതി അകറ്റുന്നതിനായി പൊലീസ് ആസ്ഥാനത്തെ അഡി.ഡി.ജി.പി മനോജ് എബ്രഹാമിനെ സര്‍ക്കാര്‍ നിയോഗിച്ചു. ഏറ്റെടുത്ത ചുമതലകളെല്ലാം കാര്യക്ഷമതയോടെ നിര്‍വഹിച്ച്‌ പേരെടുത്ത മനോജ് എബ്രഹാം മുന്‍പും...

Exclusive

കെ-റെയില്‍ സാമൂഹിക ആഘാത പഠനത്തിന് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. അലൈന്‍മെന്റിലെ കല്ലിടല്‍ ഏറെക്കുറെ പൂര്‍ത്തിയായ കണ്ണൂര്‍ ജില്ലയിലെ പഠനത്തിനാണ് വിജ്ഞാപനം പുറത്തിറക്കിയത്. പദ്ധതിക്കെതിരെ എതിര്‍പ്പ് ശക്തമാകുമ്പോഴാണ് സര്‍ക്കാര്‍ സാമൂഹിക ആഘാത പഠനം നടത്തുന്നത്....

Exclusive

കഴിഞ്ഞ കുറച്ച് നാളുകളായി കോവിഡ്മഹാമാരിയുടെ പുതിയ വകഭേദമായ ഒമിക്രോണിന്റെ ഭീതിയിലാണ് ലോകം. ലോകത്തിനു നാശം വിതച്ച കോവിഡിന്റെ ഈ പുതിയ വകബേധം ഡെൽറ്റ പ്ലസിനെക്കാൾ അപകടകാരിയാണ്. എന്നാൽ ഇപ്പോളിതാ ഒമിക്രോണിനും മറ്റ് കൊവിഡ്...

Exclusive

സംഗീതജ്ഞനും സംഗീത സംവിധായകനുമായ കൈതപ്രം വിശ്വനാഥൻ നമ്പൂതിരി അന്തരിച്ചു. 58 വയസായിരുന്നു. അർബുദബാധിതനായി ചികിൽത്സയിലായിരുന്നു. മലയാള സിനിമകളിൽ ഗാനങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. 1963-ൽ കണ്ണൂരിലെ കൈതപ്രം ഗ്രാമത്തിൽ ജനിച്ചു. ഗാനഭൂഷണം പട്ടം നേടിയിട്ടുണ്ട്....

Exclusive

ഇന്നലെ രാത്രി പതിനൊന്നു മണിയോടെ തിരുവനന്തപുരം വിഴിഞ്ഞം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന പെട്രോൾ പമ്പ് ജീവനക്കാരനു വെട്ടേറ്റു. ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ വാർത്ത ചെയ്തുവെന്ന ഒറ്റ കാരണത്താൽ ക്രൈം ചീഫ് എഡിറ്റർ നന്ദകുമാറിനെ കേരള...

Exclusive

വിചിത്രമായ ഒരു സംഭവത്തിനു സാക്ഷ്യം വഹിച്ചിരിക്കുകയാണ് അസം. മനുഷ്യക്കുഞ്ഞിനോട് സമാനമായ കുഞ്ഞിന് പിറവി നല്‍കിയിരിക്കുകയാണ് അസമിലെ ഒരാട്. അസമിലെ കാച്ചര്‍ ജില്ലയിലാണ് വിചിത്ര സംഭവം നടന്നിരിക്കുന്നത്. മനുഷ്യന്റെ മുഖത്തിനോട് സാമ്യമുള്ള മുഖവും രണ്ട്...

Exclusive

മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്ത് എഴുതിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ് ജനങ്ങളിൽ നിന്നും വൻ എതിർപ്പുയരുന്ന പ്രകൃതിയ്ക്ക് ആഘാതമുണ്ടാക്കുന്ന രീതിയിൽ പിണറായി സർക്കാർ നടപ്പിലാക്കാൻ വാശിപിടിക്കുന്ന...

Exclusive

ദുരിതഭൂമിയായി ബ്രസീൽ. ആഴ്ചകളോളം നീണ്ട കനത്ത മഴയെ തുടർന്ന് വടക്ക്-കിഴക്കൻ ബ്രസീലിയൻ സംസ്ഥാനമായ ബഹിയയിൽ രണ്ട് അണക്കെട്ടുകൾ തകര്‍ന്നു. ഇതേ തുടര്‍ന്ന് നദികളെല്ലാം കരകവിഞ്ഞൊഴുകുകയും നദീതീരത്തെ പട്ടണങ്ങളിൽ വെള്ളപ്പൊക്കമുണ്ടാകുകയും ചെയ്തു. തെക്കൻ ബഹിയയിലെ...

Exclusive

കെ റെയിൽ പദ്ധതിയിൽ പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. 2 ലക്ഷം കോടി ചെലവ് വരുമെന്ന് പറയുന്ന സിൽവർലൈൻ റെയിൽ പദ്ധതിയെക്കുറിച്ച് നിയമസഭയിൽ രണ്ട് മണിക്കൂർ ചർച്ചയ്ക്ക്...

Exclusive

മുസ്‍ലിം ലീഗിനെതിരായുള്ള മുഖ്യമന്ത്രി പിണറായി വിജയനറെ വിമർശനത്തിന് മറുപടിയുമായി പി കെ കുഞ്ഞാലിക്കുട്ടി. മതവിശ്വാസവും വര്‍ഗീയതയും സര്‍ക്കാര്‍ രണ്ടായി കാണണമെന്നു കുഞ്ഞാലികുട്ടി പറഞ്ഞു. ലീഗ് മതേതര നിലപാടിൽ വിട്ടുവീഴ്ച ചെയ്തിട്ടില്ല എന്നും മതേതര...

Exclusive

കോവിഡ് മഹാമാരിയ്ക്ക് പിന്നാലെ ഇതിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വൈറസിന്റെ ആശങ്കയിലാണ് ജനങ്ങൾ. കോവിഡിന്റെ തന്നെ മറ്റൊരു വകഭേദമായ ഡെൽറ്റ വൈറസിനേക്കാൾ അപകടകാരിയാണ് ഈ വൈറസ്. ഒമിക്രോൺ രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ...

Exclusive

രാജ്യത്ത് ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണത്തിൽ ഉത്കണ്ഠ രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. ക്രിസ്ത്യൻ ഗ്രൂപ്പുകൾക്കെതിരെ സമീപകാലത്ത് നടന്ന അതിക്രമങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്നും പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസിന്‍റെ...

Exclusive

എറണാകുളം കിഴക്കമ്പലത്ത് കിറ്റക്‌സ് തൊഴിലാളികള്‍ പൊലീസിനെയും നാട്ടുകാരെയും ആക്രമിച്ച സംഭവത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് എതിരെ പോസ്റ്റുമായി ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റെ തുഷാര്‍ വെള്ളാപ്പള്ളി. മുളയിലെ നുള്ളിയില്ലായെങ്കില്‍ മറുനാടന്മാര്‍ ഇവിടെ...

Exclusive

എറണാകുളം കിഴക്കമ്പലം ആക്രമണം ആസൂത്രിതമാണോ എന്ന ആരോപണങ്ങള്‍ ഉയരുമ്പോള്‍ സംഭവം പ്രത്യേക സംഘം അന്വേഷിക്കാന്‍ ഉത്തരവ്. ഇതിനിടയില്‍ കിറ്റെക്‌സ് കമ്പനിക്കെതിരെയും ഉടമ സാബു ജേക്കബിനെതിരെയും വ്യാപക വിമര്‍ശനങ്ങളാണ് സോഷ്യല്‍മീഡിയവഴി ഉയരുന്നത്. അന്യസംസ്ഥാന തൊഴിലാളികളെ...

Exclusive

പ്രപഞ്ച രഹസ്യം തേടി ജെയിംസ് വെബ് ടെലിസ്‌കോപ്പ് യാത്രയായി. നക്ഷത്ര സമൂഹങ്ങളെക്കുറിച്ചുള്ള പഠനത്തിൽ നിർണായക വിവരങ്ങൾ ശേഖരിക്കുകയെന്ന ലക്ഷ്യവുമായി ജെയിംസ് വെബ് ടെലിസ്‌കോപ്പ് വിക്ഷേപിച്ചു. ഈ പ്രപഞ്ചം അതിന്‍റെ ശൈശവ ദശയിൽ എങ്ങനെയായിരുന്നു...

Exclusive

നാടിന്റെ വികസത്തിന് പ്രതിപക്ഷം തടസം നിൽക്കുന്നുവെന്നും എതിർപ്പ് ഉണ്ടെന്ന് കരുതി കെ- റെയിൽ പദ്ധതിയിൽ നിന്ന് താൻ പിൻമാറില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പാറപ്രത്ത് സി.പി.എം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...