Connect with us

Hi, what are you looking for?

Crime,

ന്യൂഡൽഹി . ഡൽഹി മദ്യനയ അഴിമതിക്കേസിൽ ആം ആദ്മി പാർട്ടിയെ (എഎപി) എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തും. എഎപി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് ഇഡി ഇക്കാര്യം...

Sticky Post

ന്യൂഡൽഹി . എൽടിടിഇക്ക് ഏർപ്പെടുത്തിയ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ. രാജ്യ സുരക്ഷ കണക്കിലെടുത്ത് ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴത്തിന് (എൽടിടിഇ) ഏർപ്പെടുത്തിയ നിരോധനം അഞ്ച് വർഷത്തേക്ക്...

Sticky Post

തിരുവനന്തപുരം . ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ ഡ്രൈവിങ് സ്‌കൂള്‍ ഉടമകൾ 13 ദിവസങ്ങളായി നടത്തി വരുന്ന സമരം നീളുന്നതിനിടെ ചര്‍ച്ചയ്ക്ക് തയാറായി സര്‍ക്കാര്‍. ഇന്തോനേഷ്യയി ലായിരുന്ന മന്ത്രി മടങ്ങിയെത്തിയ സാഹചര്യത്തിൽ ബുധനാഴ്ച മൂന്ന്...

Latest News

Sticky Post

കൊച്ചി . കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും 27 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്നു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഹൈക്കോടതിയിൽ. കേസിലെ പ്രതികളായ പി.ആ‌ർ.അരവിന്ദാക്ഷൻ, പി.സതീഷ്കുമാർ, സി.കെ.ജിൽസ് എന്നിവരുടെ ജാമ്യാപേക്ഷ...

Sticky Post

കൊച്ചി . കുസാറ്റ് ക്യാമ്പസില്‍ വിദ്യാര്‍ഥിനിക്ക് നേരെ പോലീസുകാരന്റെ വക നഗ്‌നതാ പ്രദര്‍ശനം. സംഭവത്തിന് പിറകെ പൊലീസുകാരനെതിരെ കേസ് എടുത്തു. കളമശ്ശേരി എആര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായ അനന്തന്‍ ഉണ്ണിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. രാവിലെ...

Exclusive

മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ടിട്ട് നാല് വർഷം തികയുന്ന ഇന്ന് ഓർമ്മകൾ പങ്കുവെച്ച് കെ സുധാകരൻ ഫേസ് ബുക്കിൽ കുറിച്ച വരികൾ ചർച്ചയാവുന്നു.കെ സുധാകരന്റെ അടുത്ത അനുയായികളിൽ ഒരാളായ ഷുഹൈബിനെ...

Kerala

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ യുവതി മരിച്ച സംഭവം കൊലപാതകമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മഹാരാഷ്ട്ര സ്വദേശിയായ യുവതിയെ കഴുത്തിൽ മുറുക്കെപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയതായാണു വിവരം. കൊലയാളിയെ പൊലീസ് തിരിച്ചറിഞ്ഞതായും റിപ്പോർട്ടുകളുണ്ട്....

India

കർണാടകയിലെ ഹിജാബ് വിവാദത്തെക്കുറിച്ചുള്ള ആഗോള വിമർശനങ്ങൾക്കിടയിൽ പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയം. ആഭ്യന്തര പ്രശ്‌നങ്ങളിൽ മറ്റു ലക്ഷ്യങ്ങൾ വച്ചുള്ള അഭിപ്രായങ്ങൾ സ്വാഗതാർഹമല്ലെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. “സ്കൂളുകളിലെ ഹിജാബ് നിരോധനം മതസ്വാതന്ത്ര്യത്തെ ലംഘിക്കുകയും...

India

ഐപിഎൽ മെഗാതാരലേലത്തിനിടെ ലേലം നിയന്ത്രിക്കുന്ന ഹ്യൂ എഡ്മീഡ്‌സ് കുഴഞ്ഞുവീണു.ലേലം വിളിക്കുന്നതിനിടയിൽ ആയിരുന്നു സംഭവം. ഇതേതുടർന്ന് ലേലം നിർത്തിവെച്ചു. ഉച്ചഭക്ഷണത്തിന് ശേഷം 3.30ന് ലേലം പുനരാരംഭിക്കും. ഇന്നും നാളെയുമായി ബെംഗളൂരുവിലെ ഹോട്ടല്‍ ഐടിസി ഗാര്‍ഡനിയയില്ലാണ്...

Kerala

ഒന്നാം തലമുറയിലെ സ്ത്രീകൾ ഹിജാബ് ധരിക്കുന്നതിന് എതിരായിരുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കർണ്ണാടക വിഷയത്തിൽ ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഹിജാബ് വിഷയത്തിൽ തന്റെ അഭിപ്രായം ഗവർണർ പറ‍ഞ്ഞിരിക്കുന്നത്. പ്രവാചകന്റെ കാലത്തുണ്ടായിരുന്ന സ്ത്രീകൾ...

News

കോവിഡ് വ്യാപനം നേരിയ തോതിലെങ്കിലും ഒന്നു കുറയാൻ് കാത്തിരിക്കുകയായിരുന്നോ സിപിഎം.കോവിഡ് മൂന്നാം തരംഗത്തിന്റെ വ്യാപനം ഫെബ്രുവരി പകുതിയോടെ കുത്തനെ കുറയുമെന്ന് ആരോഗ്യവകുപ്പും പറഞ്ഞിരുന്നു.അതുമാത്രമല്ല …ഇപ്പോൾ കോവിഡ് കേസുകൾ കുറയുന്നുവെന്ന് പറയുന്നതിലും ഒരു കഴമ്പുമില്ല..കാരണം..ആരോഗ്യവകുപ്പിന്‌റെ...

Kerala

തലസ്ഥാന ജില്ലയെ ഞെട്ടിച്ച ചെടി വില്പനശാലയിലെ ജീവനക്കാരിയുടെ കൊലപാതകത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. കേസിൽ പോലീസ് അറസ്റ്റ് ചെയ്ത പ്രതിആരുവായ്മൊഴി രാജേന്ദ്രന്‍ കൊടുംകുറ്റവാളിയെന്ന് റിപ്പോർട്ട്. അമ്പലമുക്കിലെ വിനീതയെയടക്കം ഇതുവരെ അഞ്ചുപേരയാണ് പ്രതി കൊലപ്പെടുത്തിയത്....

Kerala

ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ഉത്തരകാശിയിൽ നിന്ന് 39 കിലോമീറ്റർ കിഴക്ക് തെഹ്‌രി ഗർവാൾ മേഖലയിൽ പുലർച്ചെ 5.03 ഓടെയാണ്...

Exclusive

ലോകായുക്ത ഓര്‍ഡിനന്‍സില്‍ സര്‍ക്കാരിനും ഗവര്‍ണര്‍ക്കുമെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല രംഗത്ത് .ഭരണാധികാരികൾ തന്നെ അഴിമതിയുടെ കാവലാളുകളായാൽ സ്വന്തം രക്ഷയ്ക്കായി പുതിയ നിയമം കൊണ്ടുവരുമെന്നാണ് ചെന്നിത്തലയുടെ വിമര്‍ശനം.ലോകായുക്തവും വിഷയത്തിൽ മുഖ്യമന്ത്രിയും ഗവര്‍ണറും ചേര്‍ന്ന് ജനങ്ങളെ...

Kerala

മലപ്പുറത്ത് ലഹരി മരുന്ന് നിർമ്മാണ ഫാക്ടറി കണ്ടെത്തി. കുറ്റിപുറം കുന്നുംപുറത്താണ് സംഭവം. ഫാക്ടറിയിൽ നിന്ന് ലഹരി വസ്തുക്കളും ഉപകരണങ്ങളും വാഹനങ്ങളും ഉൾപ്പെടെ പോലീസ് പിടിച്ചെടുത്തു. പട്ടാമ്പി കുന്നത്ത് കുഴിയിൽ മുഹമ്മദ് എന്നയാൾക്ക് വാടകയ്‌ക്ക്...

Exclusive

അൻസി കബീർ അഞ്ജന ഷാജൻ എന്നീ മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട് ചർച്ചയായ പേരാണ് നമ്പർ 18 ഹോട്ടലും ഉടമ റോയി വയലാട്ടിലും. മോഡലുകളുടെത് വെറുമൊരു അപകട മരണമല്ല എന്നും ആസൂത്രിതമായി അവരെ...

Kerala

ഇപ്പോൾ രാഷ്ട്രീയ കേരം ഉറ്റുനോക്കുന്നത് ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതിൽ ലോകായുക്തയിൽ നിന്നും മുഖ്യമന്ത്രിക്ക് പണി കിട്ടുമോ എന്നതിലേക്കാണ്.മന്ത്രി ബിന്ദുവിനെ വെറുതെവിട്ടെങ്കിലും വീണ്ടും പ്രകോപനം സൃഷ്ടിക്കുന്ന സർക്കാരും കട്ടകലിപ്പിലുള്ള മുഖ്യമന്ത്രിയുമാണ് ലോകായുക്തയെ നോവിച്ചത്.അതിന്റെ മറുപടിയെന്നവണ്ണമാണ്...

Kerala

ചരിത്ര പ്രസിദ്ധമായ ചിനക്കത്തൂർ പൂരത്തിന് ആനകളെ എഴുന്നള്ളിക്കുന്നതിന്റെ ആശങ്കകൾ നീങ്ങി.ഏഴ് ദേശങ്ങൾക്ക് ഓരോ ആനയെ വീതം എഴുന്നെള്ളിക്കാനുള്ള അനുമതി ജില്ലാ ഭരണകൂടം നൽകി.കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന മോണിറ്ററിങ് കമ്മിറ്റിയാണ് ആനകളെ അനുവദിക്കാൻ തീരുമാനിച്ചത്.കോവിഡ്...

Exclusive

ആഫ്രിക്കയില്‍ കുഴിച്ചെടുക്കുന്ന സ്വര്‍ണം അന്‍വറിന് കടം വീട്ടാന്‍ തികയില്ലേ? 1.14 കോടിയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതോടെ എംഎല്‍എക്ക് ജപ്തി നോട്ടീസ് നല്‍കി ബാങ്ക്; ജപ്തി നടപടി ചൂണ്ടിക്കാട്ടി പത്രപ്പരസ്യം നല്‍കിയത് ആക്സിസ് ബാങ്ക്;...

News

നിലമ്പൂർ എം എൽ എ പി വി അൻവറിന് ജപ്തി നോട്ടീസ്.1.18 കോടിയുടെ വായ്പാ തിരിച്ചടവ് മുടങ്ങിയതിനാണ് ആക്സിസ് ബാങ്ക് നോട്ടീസ് അയച്ചിരിക്കുന്നത്.ജപ്തിനടപടിയെ സംബന്ധിച്ച് ബാങ്ക് പത്ര പരസ്യവും നൽകിയിട്ടുണ്ട്.140 സെന്റ് സ്ഥലവും...

Exclusive

ലോകായുക്ത ഓർഡിനാന്സ് വിഷയത്തിൽ കെ ടി ജലീൽ- സിറിയക് തോമസ് വാഗ്‌വാദങ്ങൾ തുടരുമ്പോൾ ആരോപണങ്ങളും പരാമർശങ്ങളും പലപ്പോഴും മാന്യതയിടെ അതിർവരമ്പുകൾ ലംഘിക്കുന്നു. ലോകായുക്ത വിഷയത്തിൽ സിറിയക് ജോസഫിന് അഭയാ കേസ് അട്ടിമറിച്ചതിന് പിന്നിൽ...

Kerala

അട്ടപ്പാടിയിലെ മധു കൊലപാതകക്കേസിൽ മുതിർന്ന അഭിഭാഷകൻ സി രാജേന്ദ്രനെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കാൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ശുപാർശ നൽകി.മധുവിന്റെ കുടുംബത്തിന്റെയും ആദിവാസി സംരക്ഷണ സമിതിയുടെയും ആവശ്യപ്രകാരമാണ് ശുപാർശ.രണ്ടു പതിറ്റാണ്ടായി ഹൈക്കോടതി...

Kerala

കോൺഗ്രസിനെ പിന്തുണച്ചുകൊണ്ടുള്ള രാഷ്ട്രീയ നിലപാടിൽ സി പി ഐയെ പരോക്ഷമായി വിമർശിച്ച് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.ദേശാഭിമാനിയിലെഴുതിയ മുഖപ്രസംഗത്തിലാണ് കോടിയേരിയുടെ വിമർശനം.ബി ജെ പിക്കെതിരെ കോൺഗ്രെസ്സുമായി രാഷ്ട്രീയ സഖ്യം...

Kerala

കൊയിലാണ്ടി ചെറിയ സ്വദേശിനിയായ ആത്മഹത്യക്ക് പിന്നിൽ മൊബൈൽ ഇൻസ്റ്റന്റ് ലോൺ ആപ്പുകളെന്ന് സൂചന.കാര്യമായ സാമ്പത്തിക പ്രശ്നങ്ങൾ ഇല്ലാതിരുന്ന ബിജിഷ മരണത്തിനു മുൻപ് ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയതായി സ്ഥിരീകരിച്ചു.ബിജിഷയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച്...

Kerala

ഈ സർക്കാർ പറയുന്നതൊന്നും പ്രവർത്തിക്കുന്നത് മറ്റൊന്നുമാണ്,അതിപ്പോൾ ഏതെണ്ടെല്ലാ കാര്യങ്ങളിലും.മുൻ സർക്കാരുകളുമായി താരതമ്യം ചെയ്‌താൽ ഇപ്പോഴത്തെ മന്ത്രിസഭയിൽ അംഗങ്ങളുടെ പേഴ്‌സണൽ സ്റ്റാഫ്‌ നിയമനത്തിലടക്കം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് വെപ്പ്.എന്നാൽ അതിന് കടകവിരുദ്ധമായി കോടികൾ സർക്കാർ ഖജനാവിൽ...

Kerala

തൃശൂർ പുതുക്കാട് ഗുഡ്സ് ട്രെയിൻ പാലം തെറ്റി,എൻജിനും തുടർന്നുള്ള നാൾ ബോഗികളുമാണ് പാളം തെറ്റിയത്.പുതുക്കാട് റെയിൽവേ സ്റ്റേഷന് സമീപം തെക്കേ ഗേറ്റിനടുത്താണ് അപകടമുണ്ടായത്.നിലവിൽ തൃശൂർ-എറണാകുളം റൂട്ടിലെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.ഇരുമ്പനം ബി പി...

Kerala

പാലക്കാട്ടെ ആർ എസ് എസ് പ്രവർത്തകൻ സഞ്ജിതിന്റെ കൊലപാതകത്തിൽ കുറ്റപത്രം സമർപ്പിച്ചു.11 പ്രതികളിൽ 10 പേരെ ഉൾപ്പെടുത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്.എസ് ഡി പി ഐ നേതാക്കളും പ്രവർത്തകരുമാണ് കേസിലെ പ്രതികൾ.ആകെ 350 സാക്ഷികളാണ്...

Kerala

ഗൂഢാലോചന കേസിൽ ദിലീപിനെ കുടുക്കാനിറങ്ങിയ ബാലചന്ദ്രകുമാറിനെതിരെ പീഡന പരാതി ഉന്നയിച്ച യുവതി,സംഭവം നടന്നെന്ന് പൊലീസിന് മൊഴി നൽകിയ വീട് ക്രൈം വാർത്താ സംഘം കണ്ടെത്തി.എറണാകുളം എളമക്കര പുതുക്കലവട്ടത്തെ വീടിന്റെ ചിത്രങ്ങളും ദൃശ്യങ്ങളുമാണ് ക്രൈം...

News

രണ്ടുംകല്പിച്ചാണ് ഇ.ഡി.സ്വപ്ന സുരേഷിനെ വീണ്ടും ചോദ്യം ചെയ്യുന്നത് ശിവശങ്കരനെ പൂട്ടാണെന്നു വ്യക്തം.സ്വപ്ന മൊഴികൊടുത്താലുടൻ ശിവശങ്കറിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുക,വ്യാജ ശബ്ദരേഖാ കേസ് സി ബി ഐക്ക് കൈമാറുക,ഇതിനൊപ്പം ലൈഫ് മിഷനിലെ കമ്മീഷനിൽ കേസുമെടുക്കുക.കൃത്യമായ...

Kerala

2011ലെ നെഹ്‌റു ട്രോഫി ജലോത്സവത്തിൽ ഒന്നാമതെത്തിയ ദേവസ്‌ ചുണ്ടന്റെ വിജയം വീണ്ടും ജൂറി ഓഫ് അപ്പീൽ അസ്ഥിരപ്പെടുത്തി.തുടർന്ന് അന്ന് ഫൈനലിൽ ഇഞ്ചുകളുടെ വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തെത്തിയ കാരിച്ചാൽ ചുണ്ടനെ വിജയികളായി പ്രഖ്യാപിച്ചു.ഇതോടെ ജലചക്രവർത്തി...

Kerala

എതിർ ശബ്ദങ്ങളെ നിശബ്ദമാക്കുന്ന ‘മാവോ’ ലൈനിലാണ് കേരളാ സർക്കാരെന്ന് കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ച് മുഖപ്രസംഗമെഴുതിയിരിക്കുകയാണ് കാതോലിക്ക സഭ എറണാകുളം-അങ്കമാലി അതിരൂപതയുടെ മുഖപത്രമായ സത്യദീപം.ഇന്നു പുറത്തിറങ്ങിയ സത്യദീപത്തിന്റെ മുഖപ്രസംഗത്തിലാണ് വിമർശനം.വിവാദമായ കെ റെയിൽ പദ്ധതിയിലും...

Kerala

പാമ്പുകളെ പിടിക്കാൻ വാവ സുരേഷിന് ലൈസൻസ് ഇല്ലെന്ന് ഒരു വിഭാഗം വനം വകുപ്പുദ്യോഗസ്ഥർ.ലൈസൻസ് ഇല്ലാതെ പാമ്പുപിടിക്കുന്നത് വന്യജീവി സംരക്ഷണ നിയമപ്രകാരം 3 മുതൽ 7 വര്ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണെന്ന് ചൂണ്ടിക്കാട്ടിയാണ്...

Kerala

എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആകെപ്പാടെ ഭീതിയിലാണ്.ഹൈ കോടതി ഉത്തരവ് പ്രകാരം തെരെഞ്ഞെടുപ്പ് നടത്തിയാൽ തന്റെ സാമ്രാജ്യം തകരുമോ എന്നതാണ് വെള്ളാപ്പള്ളിയെ ആശങ്കപ്പെടുത്തുന്നത്.അതിനാൽ തന്നെ എങ്ങനെയെങ്കിലും...

News

എയർ ഇന്ത്യ സാറ്റ്സിലെ ഉദ്യോഗസ്ഥനെതിരായ വ്യാജ പീഡന പരാതിയിൽ തനിക്കെതിരെ സമർപ്പിക്കപ്പെട്ട കുറ്റപത്രത്തിനു പിന്നിൽ ശിവശങ്കരാണെന്ന് സ്വർണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്.തിടുക്കത്തിൽ കുറ്റപത്രം സമർപ്പിക്കാൻ വേണ്ടി ശിവശങ്കർ തന്റെ അധികാരം...

News

ഇന്നിപ്പോൾ വല്ലാത്ത പ്രതിസന്ധിയിലായിരിക്കുകയാണ് സർക്കാർ.ശിവശങ്കരന്റെ പുസ്തകമെഴുതും അതിനു മറുപടിയുമായി സ്വപ്ന മാധ്യമങ്ങളിലൂടെ പുറത്തുവിട്ട ആരോപണ കൊടുങ്കാറ്റും,ലോകായുക്തയെ നോക്കുകുത്തിയാക്കുന്ന നിയമഭേദഗതിയുമെല്ലാം പൊതു സമൂഹത്തിൽ ചർച്ചയാകുമ്പോൾ അതിനെ വിദഗ്ധമായി മറികടക്കാൻ,അതിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാൻ മുഖ്യമന്ത്രി...