Connect with us

Hi, what are you looking for?

Crime,

കണ്ണൂർ . പാനൂർ വിഷ്‌ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷവിധിച്ച് കോടതി. പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചത്. കൊലപാതക കുറ്റത്തിനാണ് ജീവപര്യന്തം തടവ്. വീട്ടിൽ അതിക്രമിച്ച് കയറിയതിന്...

Sticky Post

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി എം. ചക്കരക്കല്ലിൽ റോഡരികില്‍ സി പി എമ്മിന്റെ ബോംബ് പൊട്ടിത്തെറിച്ചു. ബാവോട്...

Sticky Post

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം 400 സീറ്റ് കടക്കുമെന്നു പറഞ്ഞ അമിത്ഷാ യുടെ വാക്കുകൾ ഇങ്ങനെ: ‘തമിഴ്നാട്ടിലും...

Latest News

Sticky Post

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക് അഴീക്കൽ സ്വദേശി അബ്ദുൽസലാം, ഗഫൂർ എന്നിവരെയാണ് കാണാതായത്. അഴീക്കൽ സ്വദേശി മരക്കാട്ട്...

Sticky Post

മേയർ ആര്യ രാജേന്ദ്രൻ – ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ മേയർ ആര്യ രാജേന്ദ്രനെയും അവരുടെ ഭർത്താവും ബാലുശ്ശേരി എം എൽ എ...

News

മനോരമ ന്യൂസിലെ ‘ നേരെ ചൊവ്വേ’യില്‍ മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ആലുവ സബ് ജയിലില്‍ നടന്‍ ദിലീപ് അനുഭവിച്ച കഷ്ടതകളെക്കുറിച്ച് വാചാലയാകുന്നുണ്ട്. ദിലീപിന്റെ അവസ്ഥ കണ്ട് കരളലിഞ്ഞുപോയെന്നാണ് ശ്രീലേഖ പറയുന്നത്. കേരളത്തിലെ...

News

തിരുവനന്തപുരം പേട്ടയിൽ ഗംഗേശാനന്ദയുടെ ലിംഗം മുറിച്ച കേസിൽ വഴിത്തിരിവ്. കേസിലെ പരാതിക്കാരിയായ പെൺകുട്ടിയും സുഹൃത്തും ചേർന്ന് ഗൂഢാലോചന നടത്തി സ്വാമിയുടെ ലിംഗം മുറിക്കുകയായിരുന്നു എന്നാണ് ക്രൈംബ്രാഞ്ചിന്റെ അന്തിമ റിപ്പോർട്ടിൽ ഉള്ളത്. ഗംഗേശാനന്ദ പീഡിപ്പിക്കാൻ...

News

കേരളം നമ്പർ വൺ ആണ്.യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയുടെ ചുവടുപിടിച്ച് കേരളം നമ്പർ വണ്ണാണെന്ന് സൈബർ സഖാക്കൾ പ്രചാരണം നടത്തിയിരുന്നു.യോഗി ചൂണ്ടിക്കാട്ടിയത് കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ കാര്യമായിരുന്നു.ഈ പ്രസ്താവനയ്ക്കും അത്...

News

കാസര്‍കോഡ് ബി.ജെ.പി പാര്‍ട്ടി ജില്ലാ ഓഫീസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. കുമ്പള പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിലെ സി.പി.ഐ.എം- ബി.ജെ.പി കൂട്ടുകെട്ടിനെതിരെയാണ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ നേരിട്ടെത്തി വിഷയത്തില്‍...

News

കൂട്ടത്തിലൊരുത്തനെ കൊന്നുകളഞ്ഞവനെ വാരിക്കോരി സർക്കാർ സഹായിക്കുമ്പോൾ മുഖ്യധാരാ മാധ്യമങ്ങൾക്കോ മാധ്യമ പ്രവർത്തകർക്കോ അവരുടെ യുണിയനോ ഒന്നും തന്നെ മിണ്ടാട്ടമില്ല,മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കട്ടരാമന്‌ വീണ്ടും...

News

മന്ത്രിമാർക്ക് മാത്രം പേർസണൽ സ്റ്റാഫുകൾ മതിയോ?മുൻസിപ്പൽ ചെയർമാൻമാർ എന്താ രണ്ടാം കിട ജനപ്രതിനിധികളോ?വിഷാമിക്കേണ്ട നഗരസഭാ അധ്യക്ഷന്മാരെ നിങ്ങൾക്കും വെക്കാം ഇഷ്ടമുള്ള പേർസണൽ അസിസ്റ്റന്റിനെ,സംസ്ഥാനം കടം കയറി മുടിയുമ്പോൾ സർക്കാർ മറ്റൊരു കടുംവെട്ടിനു കൂടി...

News

ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തിയ ഐതിഹാസിക സമരത്തിനു സമാനമായ രീതിയില്‍ കെ റെയില്‍ പദ്ധതിക്കെതിരേ കേരളത്തില്‍ കോണ്‍ഗ്രസ് മഹാപ്രക്ഷോഭം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. ഭൂമി നഷ്ടപ്പെടുന്നവരേക്കാള്‍ കെ റെയില്‍ പോകുന്നതിന്റെ രണ്ട്...

News

പാർട്ടി ഗ്രാമങ്ങൾ ഉൾപ്പെടെയുള്ള ശക്തി കേന്ദ്രങ്ങളിൽ അണികളുടെ കാര്യത്തിൽ ഉണ്ടായിരുന്ന ശ്രദ്ധ നഷ്ടപ്പെട്ടെന്ന് സി പിസി എം വിലയിരുത്തൽ.അർജുൻ ആയങ്കി വിഷയത്തിന്റെ സമയത്ത് അണികളെ കര്ശനമായി ശ്രദ്ധിക്കാൻ സി പി എം പദ്ധതികൾ...

News

പൊന്മുടിയില്‍ കെഎസ്ഇബി പാട്ടത്തിന് നല്‍കിയ റവന്യൂ പുറമ്പോക്ക് ഭൂമിയില്‍ പരിശോധനയ്ക്ക് എത്തിയ സര്‍വേ ഉദ്യോഗസ്ഥരെ സഹകരണ ബാങ്ക് പ്രസിഡന്റ് വി എം കുഞ്ഞുമോന്‍ തടഞ്ഞു. കെഎസ്ഇബി ഉദ്യോഗസ്ഥരില്ലാതെ പരിശോധന നടത്താന്‍ പറ്റില്ലെന്നാണ് ബാങ്ക്...

News

സംസ്ഥാനത്ത് രാത്രി ഉപയോഗിക്കുന്ന വൈദ്യുതി നിരക്ക് ഉടന്‍ വര്‍ധിപ്പിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി.പകല്‍ സമയത്ത് ഉപയോഗിക്കുന്ന വൈദ്യുതി നിരക്ക് കുറയ്ക്കാന്‍ നിലവില്‍ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. കെഎസ്‌ഇബിയില്‍ വര്‍ഷങ്ങളായി പ്രൊമോഷന്‍ മുടങ്ങിയിരുന്ന...

News

പെരിയ ഇരട്ടക്കൊലക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കൃപേഷിന്റേയും ശരത് ലാലിന്റെയും കുടുംബങ്ങള്‍. കുറ്റകൃത്യത്തിലും ഗൂഡാലോചനയിലും പങ്കെടുത്ത ചിലരിലേക്ക് അന്വേഷണം വ്യാപിപ്പിക്കണമെന്നാണ് ആവശ്യം. ഇടപെടല്‍ തേടി ഉടന്‍ കോടതിയെ സമീപിക്കുമെന്ന് ശരത് ലാലിന്റെ അച്ഛൻ പറഞ്ഞു....

News

അമ്പലമുക്കിൽ കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്തി. വാഷ് ബേസിനകത്തെ പെപ്പിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് കത്തി കണ്ടെത്തിയത്.അതിനിടെ തെളിവെടുപ്പിനായി കൊണ്ടുവന്ന പ്രതിയെ നാട്ടുകാര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. പൊലീസ് സമയോചിതമായി ഇടപെട്ടതോടെ വലിയ പ്രശ്നങ്ങളുണ്ടായില്ല....

News

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. ഇന്ന് ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വര്‍ധിച്ചത്.ഇതോടെ സ്വര്‍ണവില ഗ്രാമിന് 4630 രൂപയും പവന് 37,040 രൂപയുമായി. ഇന്നലെ ഗ്രാമിന് 30 രൂപയും...

News

മുട്ടില്‍ മരം മുറി വിവാദത്തില്‍ പ്പെട്ട അടിമാലി മുന്‍ റേഞ്ച് ഓഫിസറുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന. ജോജി ജോണിന്റെ തേക്കടിയിലെ വീട്ടിലും റിസോര്‍ട്ടിലുമാണ് പരിശോധന.അനധികൃത സ്വത്ത് സമ്ബാദനം സംബന്ധിച്ചാണ് പരിശോധന. വിജിലന്‍സ് എറണാകുളം...

News

മൊ​ബൈ​ല്‍ ബാ​ങ്കി​ങ്​ വ​ഴി വീ​ട്ട​മ്മ​യു​ടെ വീ​ട്ട​മ്മ​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍നി​ന്ന്എ​ട്ട് ല​ക്ഷ​ത്തി പ​തി​നാ​റാ​യി​രം രൂ​പ കൈ​ക്ക​ലാ​ക്കി​യ സം​ഘം പി​ടി​യി​ലാ​യി.എ​ റ​ണാ​കു​ളം ക​രി​മ​ല്ലൂ​ര്‍ ത​ടി​ക്ക​ക​ട​വ് ജു​മാ മ​സ്ജി​ദി​നു സ​മീ​പം വെ​ളി​യ​ത്ത് നാ​ട് കു​ട്ടു​ങ്ങ​പ​റ​മ്ബി​ല്‍ ഹൗ​സി​ല്‍ ഇ​ബ്രാ​ഹിം...

News

വീട് കുത്തിത്തുറന്ന് പണവും ലാപ്‌ടോപ്പും കവര്‍ന്ന ബിഹാർ സ്വദേശി പിടിയില്‍.കലൂര്‍ പുതിയ റോഡില്‍ ആളൊഴിഞ്ഞ വീട്ടില്‍ ഭവനഭേദനം നടത്തിയ ബീഹാര്‍ സ്വദേശിയായ ജഗാവുള്ളയെയാണ് പോലീസ് സംഘം ന്യൂ ഡല്‍ഹിയിലെ ഗലിയില്‍ നിന്നും സാഹസികമായി...

News

ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി കെ രാധാകൃഷ്ണന്‍ രംഗത്തെത്തി. ഭരണഘടനാ ബാധ്യത നിര്‍വഹിക്കേണ്ടവര്‍ അത് ചെയ്യാന്‍ തയ്യാറാകണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.ഭരണഘടനാ പദവിയിലിരിക്കുന്നയാള്‍ അത് നിര്‍വ്വഹിക്കാത്തത് ശരിയായ രീതിയല്ലെന്നുമാണ് മന്ത്രിയുടെ വിമര്‍ശനം. ഗവര്‍ണര്‍ ഉന്നയിക്കുന്ന വിഷയം...

News

എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ആലപ്പുഴ സിപിഎം ജില്ലാ സമ്മേളനത്തിന് എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ താമസിക്കുന്ന സ്വകാര്യ...

News

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഡലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെയും കൂട്ടാളികളുടെയും ഫോണുകൾ ഫോറൻസിക് പരിശോധന നടത്തുന്നത് അത്യാധുനിക ഇസ്രായേലി ഹാക്കിങ് ടൂൾ ഉപയോഗിച്ച്.ഇസ്രായേലി കമ്പനിയായ സെലിബ്രൈറ്റിന്റെ യൂഫഡ് എന്ന അത്യാധുനിക ടൂളാണ് ഇതിനായി...

News

സമ്മേളനങ്ങളൊക്കെ നടത്തണം,അത് വേണ്ടത് തന്നെയാണ്.ഇന്ത്യ മഹാരാജ്യത്ത് ഇത്ര ചിട്ടയായി മൂന്നു വർഷം കൂടുമ്പോൾ ബ്രാഞ്ച് തലം മുതൽ പാർട്ടി കോൺഗ്രസ് വരെ സമ്മേളനങ്ങൾ അതിന്റെ പൂർണതയയോടെ നടത്താൻ സി പി ഐ എമ്മിനെക്കൊണ്ടേ...

Kerala

നമ്മുടെ ജനാധിപത്യ രാജ്യത്ത് തൊഴിലിടങ്ങളിൽ പണിയെടുക്കുന്ന സംഘടിത അസംഘടിത വിഭാഗങ്ങളിൽ പെട്ട തൊഴിലാളികളുടെ ക്ഷേമത്തിനും അവകാശങ്ങൾക്കും വേണ്ടി ശബ്ദമുയർത്താനാണ് ട്രേഡ് യൂണിയനുകൾ അഥവാ തൊഴിലാളി സംഘടനകൾ.രാജ്യത്തെ ഏതാണ്ടെല്ലാ ദേശീയ പ്രാദേശിക രാഷ്ട്രീയ പാർട്ടികൾക്കും...

Kerala

നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി ദിലീപ് നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അതിജീവിത. ഹൈക്കോടതിയില്‍ ഇതുസംബന്ധിച്ച് ഹര്‍ജി നല്‍കി. ദിലീപിന്റെ ഹര്‍ജിയില്‍ ഇന്ന് ഹൈക്കോടതി കേസ് പരിഗണിക്കുമ്പോഴായിരുന്നു, പ്രതിയുടെ ആവശ്യത്തെ...

Kerala

അടുത്തമാസം ആദ്യം നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനം മുന്നില്‍കണ്ട് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കങ്ങള്‍ നടക്കുന്നു. കൊച്ചിയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനം പതിനായിരങ്ങളെ പങ്കെടുപ്പിച്ച് വന്‍ ആഘോഷമാക്കി...

Kerala

ദിനം പ്രതി ലൈംഗിക പീഡന പരാതികൾ ഉയർന്നുവരുന്ന നമ്പർ 18 ഹോട്ടലിൽ നടന്നത് ഞെട്ടിക്കുന്ന സംഭവങ്ങൾ.വീണ്ടും പുതിയ വെളിപ്പെടുത്തലുമായി അഞ്ജലി റീമ ദേവ് രംഗത്തുവന്നിരിക്കുകയാണ്.തനിക്കെതിരെയുള്ള പോക്‌സോ കേസ് കെട്ടിച്ചമച്ചതാണെന്നും അമ്മയും മകളും സ്വമേധയാ...

Kerala

കോൺഗ്രസിൽ ചെന്നിത്തല സതീശൻ പോര് അതിന്റെ പാരമ്യത്തിൽ.എങ്ങനെയും ചെന്നിത്തലയെ ഒതുക്കി ഐ ഗ്രൂപ്പിന്റെ കടിഞ്ഞാൺ സ്വന്തമാക്കാനാണ് സതീശന്റെ ശ്രമം.ചെന്നിത്തലയുമായി സഹകരിക്കാൻ കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ തയ്യാറാകുമ്പോഴാണ് ഉടക്കുമായി...

Kerala

ജംഗിള്‍ ക്ലിഫ് റിസോര്‍ട്ടില്‍ 7.3 കിലോയോളം കഞ്ചാവും 0.9 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസില്‍ പിടിക്കപ്പെട്ട റിസോര്‍ട്ട് ഉടമ ഉള്‍പ്പെടെയുള്ള 10 പ്രതികളും റിസോര്‍ട്ടിന്റെ നടത്തിപ്പ്കാര്‍.റിസോര്‍ട്ട് വാടകയ്ക്കെടുത്ത്...

Kerala

വനം മന്ത്രി എ കെ ശശീന്ദ്രനാണെങ്കിലും വകുപ്പിൽ തീരുമാനങ്ങൾ എടുക്കണമെങ്കിൽ അദ്ദേഹത്തിന് പല തലങ്ങളിൽ നിന്നുള്ള അനുവാദം വേണം,അതിന്റെ മറ്റൊരുദാഹരണമാണ് മലമ്പുഴ കുറുമ്പാച്ചി മാള കയറിയ ബാബുവിനെതിരെ ഇപ്പോൾ കേസെടുത്തിരിക്കുന്ന സംഭവം.സൈബർ സഖാക്കളും...

Exclusive

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ ഡി യോട് രണ്ടു ദിവസം സമയം തേടി സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്.ഇ ഡി യുടെ നിര്‍ദ്ദേശ പ്രകാരം ഇന്ന് രാവിലെ 11.20 ഓടെ കൊച്ചിയിലെ...

Kerala

കണ്ണൂര്‍ തോട്ടടയിലെ ബോംബ് സ്ഫോടനത്തില്‍ യുവാവ് കൊല്ലപ്പെട്ട കേസില്‍ പ്രധാന പ്രതി മിഥുന്‍ കീഴടങ്ങി.എടക്കാട് പൊലീസ് സ്റ്റേഷനിലെത്തി പ്രതി കീഴടങ്ങുകയായിരുന്നു. പൊലീസ് മിഥുനെ ചോദ്യം ചെയ്യുകയാണ്. നേരത്തെ ബോംബേറില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് പൊലീസ്...

Exclusive

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിക്കെതിരേ ആക്രമിക്കപ്പെട്ട നടി രംഗത്ത്.കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയ നടി ഹര്‍ജി നല്‍കാന്‍ സമയം നല്‍കണമെന്നും കോടതിയെ അറിയിച്ചു. അതോടെ കേസ് പരിഗണിക്കുന്നത്...