Connect with us

Hi, what are you looking for?

Crime,

കണ്ണൂർ . പാനൂർ വിഷ്‌ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷവിധിച്ച് കോടതി. പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചത്. കൊലപാതക കുറ്റത്തിനാണ് ജീവപര്യന്തം തടവ്. വീട്ടിൽ അതിക്രമിച്ച് കയറിയതിന്...

Sticky Post

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി എം. ചക്കരക്കല്ലിൽ റോഡരികില്‍ സി പി എമ്മിന്റെ ബോംബ് പൊട്ടിത്തെറിച്ചു. ബാവോട്...

Sticky Post

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം 400 സീറ്റ് കടക്കുമെന്നു പറഞ്ഞ അമിത്ഷാ യുടെ വാക്കുകൾ ഇങ്ങനെ: ‘തമിഴ്നാട്ടിലും...

Latest News

Sticky Post

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക് അഴീക്കൽ സ്വദേശി അബ്ദുൽസലാം, ഗഫൂർ എന്നിവരെയാണ് കാണാതായത്. അഴീക്കൽ സ്വദേശി മരക്കാട്ട്...

Sticky Post

മേയർ ആര്യ രാജേന്ദ്രൻ – ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ മേയർ ആര്യ രാജേന്ദ്രനെയും അവരുടെ ഭർത്താവും ബാലുശ്ശേരി എം എൽ എ...

Exclusive

ആലത്തൂരിൽ ഡിവൈഎഫ്‌ഐ-സിപിഎം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവമോര്‍ച്ച പ്രവര്‍ത്തകന്‍ മരിച്ചു. മാർച്ച് രണ്ടാം തീയതി വൈകീട്ടാണ് പഴമ്പാലക്കോട് വെച്ച് അരുൺ കുമാർ ആക്രമിക്കപ്പെട്ടത്. സംഘർഷത്തിനിടെ കുത്തേറ്റ അരുൺ കുമാറിനെ നെന്മാറയിലെ...

Exclusive

രമേശ് ചെന്നിത്തലയെ കളിയാക്കിയ പിണറായിയെ തിരിച്ചടിച്ചു സ്കോർ ചെയ്ത് ചെന്നിത്തല.ഇന്നലെ നടന്ന വലിയഴീക്കല് പാലത്തിന്റെ ഉത്‌ഘാടന സമയത്താണ് ചെന്നിത്തലയ്ക്ക് നേരെ പരിഹാസവുമായി പിണറായി എത്തിയത്. ഉത്തർപ്രദേശ തിരഞ്ഞെടുപ്പിലെ തോൽവി ചൂണ്ടിക്കാട്ടിയായിരുന്നു പരോക്ഷമായ ഭാഷയിൽ...

News

എട്ടാം സീസണിലെ സെമി ഫൈനൽ പോരാട്ടങ്ങൾക്ക് ആണ് ഇന്ന് തുടക്കമിടുന്നത്. ഗോവയിൽ നടക്കുന്ന ആദ്യ സെമിയിൽ കേരളത്തിന്റെ സ്വന്തം ബ്ലാസ്‌റ്റേഴ്‌സ് ജംഷഡ്പൂർ എഫ്‌സിയെ നേരിടും. എന്നാൽ ഇന്ന് നട ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ...

Exclusive

സംസ്ഥാന ബജറ്റില്‍ കൈത്തറി മേഖലയ്ക്ക് തുക വകയിരുത്തി. കൈത്തറി ധരിക്കേണ്ടതുണ്ടെന്നും ബജറ്റ് അവതരണത്തില്‍ താന്‍ ധരിച്ചിരിക്കുന്നതും കൈത്തറി വസ്ത്രമാണെന്നും ധനമന്ത്രി പറഞ്ഞു. കൈത്തറി സ്‌കൂള്‍ യൂണിഫോം പദ്ധതിക്ക് 140 കോടി രൂപ വകയിരുത്തി....

India

നിയമസഭാ തെരഞ്ഞെടുപ്പില്‍ ദയനീയമായ പ്രകടനമാണ് ശിവസേന കാഴ്ചവെച്ചത്. ഗോവ, ഉത്തര്‍പ്രദേശ്, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ നോട്ടയ്ക്ക് ലഭിച്ചതിനേക്കാള്‍ കുറഞ്ഞ വോട്ടുകളാണ് ശിവസേനയ്ക്ക് ലഭിച്ചതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്‍.സി.പിയുമായും കോണ്‍ഗ്രസുമായും സഖ്യത്തില്‍ മഹാരാഷ്ട്രയില്‍...

Exclusive

യോഗിയുടെ ഉജ്വലമായ തിരഞ്ഞെടുപ്പ് വിജയം പിണറായി വിജയൻറെ കരണത് കൊടുത്ത അടിയാണെന്ന്കെ സുരേന്ദ്രൻ .ഇനിയെങ്കിലും യോഗിയ്ക്കും ബിജെപി സര്‍ക്കാരുകള്‍ക്കും എതിരെ നടത്തുന്ന നുണപ്രചാരണങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും നിര്‍ത്തണമെന്നും ബിജെപി സംസ്ഥാന...

Kerala

ടൊവിനോ തോമസ് നായകനാകുന്ന ‘തല്ലുമാല’ യുടെ ലൊക്കേഷനില്‍ നാട്ടുകാരും സിനിമാ പ്രവര്‍ത്തകരും തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തിനിടെ നാട്ടുകാരനെ തല്ലിയെന്ന ആരോപണത്തില്‍ പ്രതികരിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ. പട സിനിമയുടെ സെലിബ്രിറ്റി ഷോയ്ക്ക്...

Exclusive

കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ പരിഹസിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി വി ടി ബൽറാം . അഞ്ചു സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പരാജയം ചൂണ്ടിക്കാട്ടിയായിരുന്നു മുഖൈമ്ബന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നേരെ...

News

നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ പ്രതികരണവുമായി ശശി തരൂര്‍ എംപി. കോണ്‍ഗ്രസില്‍ വിശ്വസിക്കുന്നവരെല്ലാം തെരഞ്ഞെടുപ്പു ഫലത്തില്‍ വേദനിക്കുന്നുവെന്നും കോണ്‍ഗ്രസിന്റെ സംഘടനാ നേതൃത്വത്തെ നവീകരിക്കേണ്ട സമയമാണിതെന്നും തരൂര്‍ വ്യക്തമാക്കി. കോണ്‍ഗ്രസിന് വിജയിക്കണമെങ്കില്‍ മാറ്റം അനിവാര്യമാണെന്നും...

Exclusive

ഉത്തര്പ്രദേശിലെ ബിജെപിയുടെ ഉജ്വല വിജയത്തിന് പിന്നാലെ ബിജെപി യുടെ വിജയത്തിൽ അവലോകനവുമായി ഡിവൈഎഫ്ഐ നേതാവ് എ എ റഹിം . യു പി യിൽ ബിജെപി യെ തോൽപ്പിക്കാൻ ആവില്ലന്നാണ് റഹീമിന്റെ പരാമർശം...

Exclusive

മീടു ആരോപണത്തെത്തുടര്‍ന്ന് കൊച്ചിയിലെ ഇന്‍ക്‌ഫെക്റ്റഡ് ടാറ്റൂ സ്റ്റുഡിയോയിലെ ആര്‍ട്ടിസ്റ്റ് സുജീഷ് അറസ്റ്റിലായതിനെക്കുറിച്ച് പ്രതികരണവുമായി ഗായിക അഭിരാമി . തനിക്കും തന്റെ സഹോദരി അമൃതാ സുരേഷിനും ടാറ്റൂ ചെയ്തത് സുജീഷ് ആണെന്ന് അഭിരാമി പറയുന്നു...

Exclusive

ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എ.എ റഹീമിന് ബിജെപിയിലേക്ക് ക്ഷണം. ബി ജെ പി നേതാവ് ബി ഗോപാലകൃഷ്ണനനാണ് റഹീമിനെ ബിജെപിയിലേക്ക് ക്ഷണിച്ചു കൊണ്ട് പരസ്യ പ്രസ്‌താവന നടത്തിയത് . റഹീം ബിജെപിയിലേക്ക് വന്നാല്‍,...

News

പഞ്ചാബില്‍ ആംആദ്മി ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് വിജയം ഉറപ്പായതോടെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അരവിന്ദ് കെജ്‌രിവാള്‍. കേവലമൊരു പാര്‍ട്ടിയല്ല ആംആദ്മി, വിപ്ലവത്തിന്റെ പേരാണെന്നും എല്ലാവരും ആംആദ്മിയില്‍ ചേരണമെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഒരു തീവ്രവാദിയല്ലെന്നും...

News

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ പരാജയത്തിൽ പ്രതികരിച്ച് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധി . തോൽവിയിൽ നിന്ന് പഠിക്കും. ജനവിധി അംഗീകരിക്കുന്നുവെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ‘ജനവിധി വിനയപൂർവ്വം...

Kerala

 സന്നിധാനത്ത് പത്തുദിവസത്തെ ഉത്സവത്തിന് കൊടിയേറി. ഇന്നലെ രാവിലെ 10.30നും 11.30 നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തില്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു കൊടിയേറ്റ്. പുലര്‍ച്ചെ 5ന് ക്ഷേത്ര തിരുനട തുറന്ന നിര്‍മ്മാല്യവും പതിവ്...

News

പ്രശസ്ത മാർക്‌സിസ്റ്റ് ചിന്തകൻ ഐജാസ് അഹമ്മദ് (86) അന്തരിച്ചു. കാലിഫോർണിയയിലെ വീട്ടിൽവച്ചാണ് അന്ത്യം.ചികിത്സയിലായിരുന്ന അദ്ദേഹം കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് ആശുപത്രി വിട്ടത്.ഉത്തർപ്രദേശിൽ ജനിച്ച ഐജാസ് ഇന്ത്യാ-പാക് വിഭജനത്തെ തുടർന്ന് മാതാപിതാക്കൾക്കൊപ്പം പാക്കിസ്ഥാനിലേക്ക് കുടിയേറുകയായിരുന്നു....

Exclusive

കെ.​സു​ധാ​ക​ര​നെ വ​ധി​ക്കാ​ന്‍ നി​ര​ന്ത​രം ശ്ര​മി​ക്കു​ക​യും ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​ക​യും ചെ​യ്ത സി​പി​എം ഇ​പ്പോ​ള്‍ അ​ക്കാ​ര്യം പ​ര​സ്യ​മാ​യി വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്ക​യാ​ണ് എന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി.വേ​ണു​ഗോ​പാ​ല്‍. സുധാകരനെ ഉന്മൂലനം ചെയ്യാനുള്ള ഗൂ​ഢാ​ലോ​ച​ന നടന്നുവെ​ങ്കി​ലും ഉ​ദ്യ​മം പ്രാ​വ​ര്‍​ത്തി​ക​മാ​യി​ല്ലെ​ന്ന്...

News

 രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട എ.ജി പേരറിവാളന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. 32 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചതും ജയിലിലെ നല്ല നടപ്പും പരിഗണിച്ചാണ് ജാമ്യം. മുന്‍പ് രണ്ടു തവണ പരോളില്‍...

Exclusive

കോൺഗ്രസ് പാർട്ടിയുടെ സമുന്നതനായ നേതാവും മുൻകാല മുഖ്യമന്ത്രിയും പിന്നീട് കേന്ദ്ര മന്ത്രിയുമായിരുന്ന എ കെ ആന്റണി രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നു.പതിറ്റാണ്ടുകൾ നീണ്ട സംഭവ ബഹുലമായ രാഷ്ട്രീയ ജീവിതം തൻ അവസാനിപ്പിക്കുകയാണെന്ന വാർത്ത എ...

Exclusive

കെ റെയിൽ സർവേ നടപടികൾ വീണ്ടും ജനരോഷം ഉയരുന്നു . k റെയിൽ ജനവിരുദ്ധപദ്ധതി ക്ക് വേണ്ടി ആലുവ എടത്തല നാലാംവായിൽ മുതൽ പൂക്കട്ടുപടി വരെ നടത്തിയ കല്ലിടൽ നടപടിക്കെതിരെയാണ് ഇന്ന് സമരസമിതി...

Exclusive

കെ. റെയില്‍ സ്ഥാപിക്കാനുള്ള നടപടിയുടെ മുന്നോടിയായി നാട്ടുന്ന സര്‍വെ കല്ല് സ്ഥാപിക്കുന്ന ഭൂമിയില്‍ പ്രവേശിച്ച സിപിഎം നേതാക്കളെ സ്ഥലം ഉടമകള്‍ ഇറക്കിവിട്ടു. സിപിഎമ്മിന്റെ സ്വപ്ന പദ്ധതി അഥവാ കേരളത്തെ നരകമാക്കാനുള്ള ഈ ഗൂഢപദ്ധതിയുടെ...

Exclusive

വനിതാ ദിനമായ ഇന്നലെ എഴുപതുകാരിയായ ആമിന ഉമ്മയ്ക്ക് മേൽ പിണറായി പോലീസ് നടത്തിയ അതിക്രമത്തെ സാംസ്കാരിക കേരളത്തിന് തലകുനിക്കേണ്ടി വരുന്ന കാഴ്ചയായി. പിണാറായി ഭരണത്തിന്റെ പുതിയൊരു ഒറ്റപ്പെട്ട സംഭവം എന്ന് പറയേണ്ടി വരുന്ന...

Exclusive

മെഗാസ്റ്റാർ മമ്മൂട്ടി രാജ്യസഭയിലേക്ക് എന്ന് റിപ്പോർട്ട്. കേരളത്തിൽ നിന്നും സിപിഎം സീറ്റിൽ രാജ്യസഭാ മത്സരത്തിനൊരുങ്ങുന്നവരിൽ ഒരാളെ മമ്മൂട്ടിയാകുമെന്നാണ് ഉയർന്നു വരുന്ന വാർത്തകൾ .കേരളത്തില്‍ നിന്ന് ഒഴിവു വരുന്ന മൂന്നു രാജ്യസഭാ സീറ്റുകളില്‍ വിജയ...

Exclusive

ബാലുശേരി എംഎൽഎ സച്ചിൻ ദേവിന്റെയും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെയും വിവാഹ വാർത്ത വളരെയേറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ മേയർ എന്ന ഖ്യാതിക്കുടമ കൂടിയായ ആര്യാ...

Exclusive

പിരിച്ചുവിട്ട പി.ആര്‍.ഒയെ തിരിച്ചെടുക്കണമെന്ന ഗവർണറുടെ ആവശ്യം തള്ളി കലാമണ്ഡലം കല്‍പിത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ടി.കെ.നാരായണന്‍. പിരിച്ചു വിട്ട പി ആർ ഓ ഗപീകൃഷ്ണനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഗവർണർ നൽകിയ ഉത്തരവ് നടപ്പിലാക്കാൻ കഴിയില്ല...

Kerala

ടാറ്റൂ ചെയ്യാനെത്തിയ യുവതികളെ പീഡിപ്പിച്ച സംഭവം വിവാദമായതോടെ സ്വകാര്യ ഭാഗങ്ങളിൽ ടാറ്റൂ ചെയ്യാൻ പോകുന്ന യുവതികൾക്ക് ഉപദേശവുമായി സന്തോഷ് പണ്ഡിറ്റ്.ഫേസ് ബുക്ക് കുറിപ്പിലൂടെ ആണ് സന്തോഷ് പണ്ഡിറ്റ് തൻ്റെ അഭിപ്രായവും ചില ഉപദേശങ്ങളും...

Exclusive

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോ ഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തി എന്ന കേസിൽ ദിലീപിനെതിരെ ഗുരുതര ആരോപണവുമായി സംവിധായകൻ പ്രകാശ് ബാരെ. ദിലീപ് തെറ്റ് ചെയ്തു എന്ന് സമ്മതിച്ചു എന്നാണ് പ്രകാശിൻ്റെ...

Kerala

ദിലീപ്ഫോൺ ഡേറ്റ നീക്കിയതിന്റെ നിർണായക തെളിവുകൾ മുംബൈ ലാബിൽ നിന്ന്‌ ക്രൈംബ്രാഞ്ച് കണ്ടെടുത്തതിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത്. തെളിവ് നശിപ്പിക്കാൻ ദിലീപിനെ സഹായിച്ചത് അഴിമതി കേസ് പ്രതിയായ മുൻ ആദായനികുതി ഉദ്യോഗസ്ഥനെന്ന്...

Kerala

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. ഗ്രാമിന് 130 രൂപയും പവന് 1040 രൂപയുടെയും വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ 22 കാരറ്റ് സ്വര്‍ണത്തിന്റെ വില (Todays Gold Price) ഗ്രാമിന് 5070 രൂപയായി. ഒരുപവന്‍...

News

നാളത്തെ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് പഞ്ചാബിലെ മധുര പലഹാരകടകള്‍.വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി പലതരം ലഡുകള്‍ക്കുള്ള ഓര്‍ഡറുകള്‍ കിട്ടിയതായി കടയുടമകള്‍ പറഞ്ഞു. വിജയാഘോഷങ്ങള്‍ക്കായി ടണ്‍ കണക്കിന് ലഡുകളും വിവിധ തരത്തിലുള്ള...