Connect with us

Hi, what are you looking for?

Crime,

ന്യൂഡൽഹി . ഡൽഹി മദ്യനയ അഴിമതിക്കേസിൽ ആം ആദ്മി പാർട്ടിയെ (എഎപി) എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തും. എഎപി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് ഇഡി ഇക്കാര്യം...

Sticky Post

ന്യൂഡൽഹി . എൽടിടിഇക്ക് ഏർപ്പെടുത്തിയ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ. രാജ്യ സുരക്ഷ കണക്കിലെടുത്ത് ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴത്തിന് (എൽടിടിഇ) ഏർപ്പെടുത്തിയ നിരോധനം അഞ്ച് വർഷത്തേക്ക്...

Sticky Post

തിരുവനന്തപുരം . ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ ഡ്രൈവിങ് സ്‌കൂള്‍ ഉടമകൾ 13 ദിവസങ്ങളായി നടത്തി വരുന്ന സമരം നീളുന്നതിനിടെ ചര്‍ച്ചയ്ക്ക് തയാറായി സര്‍ക്കാര്‍. ഇന്തോനേഷ്യയി ലായിരുന്ന മന്ത്രി മടങ്ങിയെത്തിയ സാഹചര്യത്തിൽ ബുധനാഴ്ച മൂന്ന്...

Latest News

Sticky Post

കൊച്ചി . കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും 27 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്നു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഹൈക്കോടതിയിൽ. കേസിലെ പ്രതികളായ പി.ആ‌ർ.അരവിന്ദാക്ഷൻ, പി.സതീഷ്കുമാർ, സി.കെ.ജിൽസ് എന്നിവരുടെ ജാമ്യാപേക്ഷ...

Sticky Post

കൊച്ചി . കുസാറ്റ് ക്യാമ്പസില്‍ വിദ്യാര്‍ഥിനിക്ക് നേരെ പോലീസുകാരന്റെ വക നഗ്‌നതാ പ്രദര്‍ശനം. സംഭവത്തിന് പിറകെ പൊലീസുകാരനെതിരെ കേസ് എടുത്തു. കളമശ്ശേരി എആര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായ അനന്തന്‍ ഉണ്ണിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. രാവിലെ...

Kerala

എ.എ റഹീം സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി. യുവ പ്രാതിനിധ്യം പരിഗണിച്ചാണ് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റായ റഹീമിനെ സിപിഎം സ്ഥാനാര്‍ഥിയായി നിശ്ചയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടി പങ്കെടുത്ത സിപിഎം അവെയിലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തിലാണ്...

Kerala

അഡ്വ. ബി. രാമന്‍പിള്ളക്കെതിരേ ബാര്‍ കൗണ്‍സിലില്‍ പരാതിയുമായി അക്രമിക്കപ്പെട്ട നടി. കേസിലെ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും മുതിര്‍ന്ന അഭിഭാഷകനായ രാമന്‍പിള്ള നേതൃത്വം നല്‍കിയെന്നാണ് പരാതിയില്‍ പറയുന്നത്. ഇത് അഭിഭാഷക വൃത്തിയുടെ ചട്ടങ്ങളുടെ...

News

റഷ്യയുമായുള്ള സഹകരണം ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവില്‍ യുക്രൈന്‍ പ്രസിഡന്റ് വോളോദിമിര്‍ സെലെന്‍സ്‌കി ചൊവ്വാഴ്ച ഒപ്പുവച്ചു. നെക്സ്റ്റ് ടിവിയാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. അധിനിവേശം നടത്തുന്ന രാഷ്ട്രമായ റഷ്യയുമായുള്ള സഹകരണത്തിന് 15...

Kerala

കെ-റെയിലിനുവേണ്ട കരിങ്കല്ലും നിർമാണസാമഗ്രികളും അയൽസംസ്ഥാനങ്ങളിൽനിന്ന് റെയിൽമാർഗം എത്തിക്കുമെന്ന് കെ-റെയിൽ എം.ഡി. വി.അജിത് കുമാർ പറഞ്ഞു. നിയമസഭാ സമാജികർക്കായി സംഘടിപ്പിച്ച വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ എം.എൽ.എ.മാർ യോഗത്തിൽ പങ്കെടുത്തില്ല. തമിഴ്‌നാട്, ആന്ധ്ര,...

India

ആഗോള വിപണിയിൽ ക്രൂഡോയിൽ വില വീണ്ടും ബാരലിന് 100 ഡോളറിന് താഴെയെത്തി. ചൊവ്വാഴ്ചയാണ് എണ്ണവില 100 ഡോളറിന് താഴെയെത്തിയത്. പിന്നീട് വില ചെറിയ രീതിയിൽ ഉയർന്നുവെങ്കിലും ഇപ്പോഴും 100 ഡോളറിൽ തന്നെയാണ് വ്യാപാരം...

Kerala

കേരളത്തില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റില്‍ സിപിഐ സ്ഥാനാര്‍ഥിയായി പി. സന്തോഷ് കുമാറിനെ തിരഞ്ഞെടുത്തു. ചൊവ്വാഴ്ച വൈകീട്ട് ചേര്‍ന്ന സിപിഐ സംസ്ഥാന എക്‌സിക്യൂട്ടിവ് യോഗത്തിലാണ് തീരുമാനം. സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ സന്തോഷ് കുമാര്‍...

News

റഷ്യന്‍ സൈനികര്‍ക്കെതിരായ ആക്രമണത്തിന് മറുപടിയായി യുക്രൈനില്‍ രാസായുധമോ ജൈവായുധമോ പ്രയോഗിക്കാന്‍ റഷ്യ പദ്ധതിയിടുന്നതായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം. ട്വിറ്ററിലൂടെയാണ് ബ്രിട്ടീഷ് മന്ത്രാലയം ഇക്കാര്യം പങ്കുവെച്ചത്. യുഎസ് ഉദ്യോഗസ്ഥരും സമാനമായ പ്രസ്താവനകള്‍ നേരത്തെ നടത്തിയിരുന്നു....

News

ചൈനയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ച പുറത്തുവന്ന കണക്കുകളനുസരിച്ച് ചൈനയിലുടനീളം ഏകദേശം മൂന്നുകോടി ജനങ്ങള്‍ ലോക്ഡൗണിലാണ്. ചൈനയിലെ കോവിഡ് കേസുകള്‍ ദിവസേന ഇരട്ടിക്കുന്നത് ലോകത്താകമാനം ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച ചൈനയില്‍ 5,280...

Kerala

മീഡിയ വൺ ചാനലിന്റെ പ്രവർത്തനം വിലക്കിയ കേന്ദ്ര സർക്കാർ നടപടി തടഞ്ഞു സുപ്രീം കോടതി. കേന്ദ്ര നടപടി സ്റ്റേ ചെയ്യുന്നതായി കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് സ്‌റ്റേ അനുവദിച്ചത്. തൽക്കാലം ചാനലിനു...

Kerala

 കോർപറേഷനിൽ എൽഡിഎഫ് ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം 1 വോട്ടിന്റെ വ്യത്യാസത്തിൽ പരാജയപ്പെട്ടു. പ്രതിപക്ഷത്തെ 6 ബിജെപി കൗൺസിലർമാർ വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്നതാണു കാരണം. പ്രമേയത്തെ അനുകൂലിച്ച് 24 പ്രതിപക്ഷ കൗൺസിലർമാർ...

Kerala

തിരുവല്ലം സ്‌റ്റേഷനില്‍ പോലീസ്‌ കസ്‌റ്റഡിയില്‍ മരിച്ച സുരേഷിന്റെ ശരീരത്തില്‍ സംശയാസ്‌പദമായി ചതവുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ അന്വേഷണം സി.ബി.ഐക്കു കൈമാറാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടു. കേസ്‌ ഫയല്‍ ക്രൈംബ്രാഞ്ച്‌ പ്രത്യേകസംഘം ഉടന്‍ സി.ബി.ഐക്ക്‌ കൈമാറും....

News

ഷ്യന്‍ അധിനിവേശത്തിന്റെ തുടക്കത്തില്‍ സര്‍പ്പ ദ്വീപില്‍ പ്രതിരോധിച്ചുനിന്ന സൈനികര്‍ക്ക് ആദരസൂചകമായി തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി യുക്രൈന്‍. സര്‍പ്പ ദ്വീപില്‍ പ്രതിഷേധം ഉയര്‍ത്തിയ ഒരു സൈനികന്റെ ചിത്രമാണ് ഒരു സ്റ്റാമ്പിലുള്ളത്. യുക്രൈന്‍ തപാല്‍ വകുപ്പ്...

India

യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട മ​ല​യാ​ളി യു​വ​തി നി​മി​ഷ പ്രി​യ​യു​ടെ മോ​ച​ന​ത്തി​നാ​യി സ​ഹാ​യി​ക്കു​മെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍.നി​മി​ഷ പ്രി​യ​ക്കു അ​പ്പീ​ല്‍ ന​ല്‍​കാ​നു​ള്ള സൗ​ക​ര്യം സ​ര്‍​ക്കാ​ര്‍ ന​ല്‍​കും. ഇ​തി​നാ​യി എം​ബ​സി​യെ സ​ഹാ​യി​ക്കും. ദ​യാ​ധ​ന ച​ര്‍​ച്ച​ക​ള്‍​ക്കാ​യി ഇ​ന്ത്യ​ക്കാ​ര്‍​ക്ക് യെ​മ​നി​ല്‍ യാ​ത്രാ​നു​മ​തി...

Kerala

 മാര്‍ച്ച്‌ 24 മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാലത്തേക്ക് സര്‍വിസ് നിര്‍ത്തി​വെക്കും. ബസ് ഉടമകളുടെ സംയുക്ത സമരസമിതിയുടേതാണ് തീരുമാനം. നിരക്ക്​ വര്‍ധന അടക്കമുള്ള വിഷയങ്ങളില്‍ പരിഹാരമുണ്ടാകാത്ത പശ്ചാത്തലത്തിലാണ് നീക്കം. ഗതാഗതമന്ത്രി പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പ്...

Kerala

എന്‍.സി.പിയിലേക്ക് തിരിച്ചെത്തുകയാണ് എന്ന വാര്‍ത്ത നിഷേധിച്ച്‌ മാണി സി കാപ്പന്‍. തീര്‍ത്തും അടിസ്ഥാനരഹിതമായ വാര്‍ത്തയാണ് പ്രചരിക്കുന്നതെന്ന് കാപ്പന്‍ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ശരദ് പവാറിനെ പതിനഞ്ച് തവണ സന്ദര്‍ശിച്ചത് രാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍...

News

ഹിജാബ് അനിവാര്യമല്ലെന്ന കര്‍ണാടക ഹൈക്കോടതി വിശാല ബെഞ്ചിന്റെ വിധിയെ സ്വാഗതം ചെയ്ത് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേസിലെ ഹൈക്കോടതി ഉത്തരവ് സ്വാഗതാര്‍ഹമെന്ന് ഗവര്‍ണര്‍ പറഞ്ഞു. അതേസമയം, വിധി നിരാശാജനകമെന്ന് മുസ്ലിം...

Exclusive

സിൽവർ ലൈൻ സര്ക്കാരിന്റെ പൊങ്ങച്ചപദ്ധതിയെന്ന് പിസി വിഷ്ണുനാഥ് . സംസ്ഥാനത്ത് ഗുണ്ടകള്‍ അഴിഞ്ഞാടുമ്ബോള്‍ പോലീസ് മഞ്ഞക്കുറ്റികള്‍ക്ക് കാവല്‍ നില്‍ക്കുന്നുവെന്നും വിഷ്ണു നാഥ് ആരോപിച്ചു.സിൽവർ ലൈൻ പദ്ധതിയിൽ ഇന്ന് നിയമ സഭയിൽ നടന്ന അടിയന്തിര...

Exclusive

കെ റെയിൽ തൂണ് പറിക്കുന്നവരെ ഇനിയും തല്ലുമെന്ന്എ എൻ ഷംസീർ എംഎൽഎ .തൂണ് പറിച്ചാൽ കുറച്ച്‌ അടിയൊക്കെ കിട്ടുമെന്നും വികസനത്തില്‍ ആര് തുരങ്കം വെച്ചാലും ആ വികസനവുമായി ഞങ്ങള്‍ മുന്നോട്ട് പോകുമെന്നും അതാണ്...

Kerala

കെ- റെയില്‍ കേരളത്തിന് സാമ്പത്തിക-പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടിനല്‍കി മുഖ്യന്ത്രി പിണറായി വിജയന്‍. സില്‍വര്‍ ലൈനിനെ ആത്മാര്‍ഥമായി എതിര്‍ക്കാന്‍ പ്രതിപക്ഷത്തിന് സാധിക്കുന്നില്ലെന്നും രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പ്രതിഷേധം മാത്രമാണ് നടക്കുന്നതെന്നും...

Kerala

സില്‍വര്‍ ലൈന്‍ വിഷയത്തില്‍ നിയമസഭയില്‍ നടന്ന ചര്‍ച്ചയില്‍ പദ്ധതിയെയും സര്‍ക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമര്‍ശിച്ച് പി.സി. വിഷ്ണുനാഥ് എം.എല്‍.എ. കേരളത്തെ പാരിസ്ഥിതികമായും സാമ്പത്തികമായും തകര്‍ക്കുന്ന സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരേ സംസ്ഥാനത്ത് ഉടനീളം പ്രതിഷേധം നടക്കുകയാണ്....

News

: റഷ്യൻ സേന വടക്കുനിന്നും പടിഞ്ഞാറുനിന്നും വടക്കുകിഴക്കൻ മേഖലയിൽനിന്നും മുന്നേറ്റം തുടരുന്നതോടെ ഒറ്റപ്പെടൽ ഭീതിയിൽ യുക്രെയ്ൻ തലസ്ഥാനമായ കീവ്. പടിഞ്ഞാറൻ യുക്രെയ്നിലുള്ള ലീവ് നഗരത്തിൽ റഷ്യൻ സേന നടത്തിയ വ്യോമാക്രമണത്തിൽ 35 പേർ...

Exclusive

ഹോട്ടല്‍ നമ്പര്‍ 18 പോക്‌സോ കേസിലെ രണ്ടാംപ്രതിയായ സൈജു തങ്കച്ചനും പോലീസിന് മുന്നില്‍ കീഴടങ്ങി. തിങ്കളാഴ്ച രാവിലെ കൊച്ചി മെട്രോ പോലീസ് സ്‌റ്റേഷനില്‍ എത്തിയാണ് സൈജു കീഴടങ്ങിയത്. ഉടന്‍തന്നെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി...

India

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും ഗോവയിലെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവിനെ സംബന്ധിച്ച് ഇതുവരെ തീരുമാനമായില്ല. തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ഗോവ കോണ്‍ഗ്രസ് ഘടകം ഒരു യോഗം...

India

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മുകുൾ വാസ്നികിനെ പരിഗണിക്കണമെന്ന് ജി 23 നേതാക്കൾ ആവശ്യപ്പെട്ടതായി സൂചന. പ്രവർത്തക സമിതി ചേരാനിരിക്കെയാണ് നിർദേശവുമായി നേതാക്കൾ രംഗത്തെത്തിയത്. എന്നാൽ സോണിയ ഗാന്ധി തുടരണമെന്നാണ് അശോക് ഗെഹ്‍ലോട്ട് അഭിപ്രായപ്പെട്ടത്....

Exclusive

അഞ്ച് സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ കനത്ത പരാജയമാണ് കോണ്‍ഗ്രസിന് എട്ടു വാങ്ങേണ്ടി വന്നത്. എന്നാൽ കോൺഗ്രെസ്സ്സിന്റെ ഇ പരാജയം രാജ്യത്തിന്റെ കൂടി പരാജയമാണെന്ന വാദവുമായി കെപിസിസി വൈസ് പ്രസിഡന്റ് വി.ടി....

Exclusive

സിപിഐ യ്ക്ക് നേരെ വിമർശന ശരങ്ങളെറിഞ്ഞ സിപിഎമ്മിന്റെ രാഷ്ട്രീയപ്രസിദ്ധീകരണമായ ചിന്ത വാരികയിലെ ലേഖനം കൂടുതൽ പ്രശ്നങ്ങൾക്ക് വഴി തെളിക്കുന്നു . സിപിഐ യെ വർഗ്ഗവഞ്ചകരെന്നായിരുന്നു ചിന്തയിലെ ലേഖനത്തിലൂടെ ഇ രാമചന്ദ്രൻ വിശേഷിപ്പിച്ചത്. വർഗ...

Exclusive

ആയുർവേദ ഡോക്ടര്മാര്ക്കെതിരെ അധിക്ഷേപ പരാമർശമുന്നയിച്ച കെ ബി ഗണേഷ് കുമാർ എംഎൽ എ യ്ക്കെതിരായ പ്രതിഷേധം ശക്തമാവുന്നു . ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ മുന്നിൽ വെച്ചായിരുന്നു ഡോക്ടർമാരെ അലവലാതികൾ എന്ന് ഗണേഷ്...

India

യമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ വിളിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പങ്കെടുക്കില്ല. മന്‍മോഹന്‍ സിംഗ് ഉള്‍പ്പെടെ അഞ്ച് നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് റിപ്പോര്‍ട്ട്.എന്തുകൊണ്ടാണ് യോഗത്തില്‍ പങ്കെടുക്കാത്തതെന്ന്...

Exclusive

സിപിഐ വർഗ്ഗവഞ്ചകരെന്ന് സിപിഎം . സി പി ഐ എമ്മിന്റെ രാഷ്ട്രീയപ്രസിദ്ധീകരണമായ ചിന്ത വാരികയിലെ ലേഖനത്തിലൂടെയാണ് സി പി ഐക്ക് നേരെ രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുന്നത് .തിരുത്തല്‍വാദത്തിന്റെ ചരിത്ര വേരുകള്‍ എന്ന തലക്കെട്ടില്‍...

Kerala

അന്വേഷണ ഉദ്യോസസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിനെതിരെ നിര്‍ണ്ണായക വിവരങ്ങള്‍ ശേഖരിച്ച് ക്രൈംബ്രാഞ്ച്. ദിലീപ് കേസ് വഴിതിരിച്ച് വിടാനായി ദിലീപ് ശ്രമിച്ചതിന്റെ വിവരങ്ങള്‍ ആണ് ക്രൈംബ്രാഞ്ച് പങ്കുവെച്ചിരിക്കുന്നത്. ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന...