Connect with us

Hi, what are you looking for?

Kerala

തിരുവനന്തപുരം . ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ ഡ്രൈവിങ് സ്‌കൂള്‍ ഉടമകൾ 13 ദിവസങ്ങളായി നടത്തി വരുന്ന സമരം നീളുന്നതിനിടെ ചര്‍ച്ചയ്ക്ക് തയാറായി സര്‍ക്കാര്‍. ഇന്തോനേഷ്യയി ലായിരുന്ന മന്ത്രി മടങ്ങിയെത്തിയ സാഹചര്യത്തിൽ ബുധനാഴ്ച മൂന്ന്...

Sticky Post

കൊച്ചി . കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും 27 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്നു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഹൈക്കോടതിയിൽ. കേസിലെ പ്രതികളായ പി.ആ‌ർ.അരവിന്ദാക്ഷൻ, പി.സതീഷ്കുമാർ, സി.കെ.ജിൽസ് എന്നിവരുടെ ജാമ്യാപേക്ഷ...

Sticky Post

തൃശൂര്‍ . നടന്‍ ഫഹദ് ഫാസില്‍ നായകനായ ആവേശം എന്ന ചിത്രത്തിലെ ഒരു രംഗത്തെ അനുകരിക്കുമാറ് ജയില്‍ മോചിതനായ ഗുണ്ടാത്തലവന് ഗംഭീരമായൊരു പാര്‍ട്ടി ഒരുക്കി സഹഗുണ്ടകള്‍ സ്വീകരിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി....

Latest News

Sticky Post

ബി.ജെ.പി.യുടെ പ്രധാനമന്ത്രിസ്ഥാനാർഥി ആരാണെന്ന ചോദ്യമുയർത്തി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ജയിൽമോചിതനായശേഷം നടത്തിയ ആദ്യ പത്രസമ്മേളനത്തിലാണ് ഇങ്ങനെ ഒരു ചോദ്യം ഉന്നയിക്കുന്നത്. സത്യത്തിൽ എല്ലാരുടെയും മനസ്സിൽ ഉയരുന്ന ഒരു ചോദ്യം ആണ് അടുത്ത...

Sticky Post

കണ്ണൂർ . പാനൂർ വിഷ്‌ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷവിധിച്ച് കോടതി. പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചത്. കൊലപാതക കുറ്റത്തിനാണ് ജീവപര്യന്തം തടവ്. വീട്ടിൽ അതിക്രമിച്ച് കയറിയതിന്...

Exclusive

ബാലുശേരി എംഎൽഎ സച്ചിൻ ദേവിന്റെയും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെയും വിവാഹ വാർത്ത വളരെയേറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ മേയർ എന്ന ഖ്യാതിക്കുടമ കൂടിയായ ആര്യാ...

Exclusive

പിരിച്ചുവിട്ട പി.ആര്‍.ഒയെ തിരിച്ചെടുക്കണമെന്ന ഗവർണറുടെ ആവശ്യം തള്ളി കലാമണ്ഡലം കല്‍പിത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ടി.കെ.നാരായണന്‍. പിരിച്ചു വിട്ട പി ആർ ഓ ഗപീകൃഷ്ണനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഗവർണർ നൽകിയ ഉത്തരവ് നടപ്പിലാക്കാൻ കഴിയില്ല...

Kerala

ടാറ്റൂ ചെയ്യാനെത്തിയ യുവതികളെ പീഡിപ്പിച്ച സംഭവം വിവാദമായതോടെ സ്വകാര്യ ഭാഗങ്ങളിൽ ടാറ്റൂ ചെയ്യാൻ പോകുന്ന യുവതികൾക്ക് ഉപദേശവുമായി സന്തോഷ് പണ്ഡിറ്റ്.ഫേസ് ബുക്ക് കുറിപ്പിലൂടെ ആണ് സന്തോഷ് പണ്ഡിറ്റ് തൻ്റെ അഭിപ്രായവും ചില ഉപദേശങ്ങളും...

Exclusive

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോ ഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തി എന്ന കേസിൽ ദിലീപിനെതിരെ ഗുരുതര ആരോപണവുമായി സംവിധായകൻ പ്രകാശ് ബാരെ. ദിലീപ് തെറ്റ് ചെയ്തു എന്ന് സമ്മതിച്ചു എന്നാണ് പ്രകാശിൻ്റെ...

Kerala

ദിലീപ്ഫോൺ ഡേറ്റ നീക്കിയതിന്റെ നിർണായക തെളിവുകൾ മുംബൈ ലാബിൽ നിന്ന്‌ ക്രൈംബ്രാഞ്ച് കണ്ടെടുത്തതിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത്. തെളിവ് നശിപ്പിക്കാൻ ദിലീപിനെ സഹായിച്ചത് അഴിമതി കേസ് പ്രതിയായ മുൻ ആദായനികുതി ഉദ്യോഗസ്ഥനെന്ന്...

Kerala

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. ഗ്രാമിന് 130 രൂപയും പവന് 1040 രൂപയുടെയും വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ 22 കാരറ്റ് സ്വര്‍ണത്തിന്റെ വില (Todays Gold Price) ഗ്രാമിന് 5070 രൂപയായി. ഒരുപവന്‍...

News

നാളത്തെ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് പഞ്ചാബിലെ മധുര പലഹാരകടകള്‍.വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി പലതരം ലഡുകള്‍ക്കുള്ള ഓര്‍ഡറുകള്‍ കിട്ടിയതായി കടയുടമകള്‍ പറഞ്ഞു. വിജയാഘോഷങ്ങള്‍ക്കായി ടണ്‍ കണക്കിന് ലഡുകളും വിവിധ തരത്തിലുള്ള...

Kerala

കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ തീപിടുത്തം. ഇടപള്ളി ഗ്രാന്‍ഡ് മാളില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷ്യാ ബുട്ടിക്കിലാണ് തീ പിടുത്തം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. തീപിടുത്തത്തില്‍ തുണികളും തയ്യല്‍ മെഷീനും...

Exclusive

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഒഴിവുവരുന്ന രണ്ട് സീറ്റുകളില്‍ ഒന്ന് പാര്‍ട്ടിക്ക് അനുവദിക്കണമെന്ന് എല്‍.ഡി.എഫില്‍ ആവശ്യപ്പെടാനൊരുങ്ങി എല്‍.ജെ.ഡി. കോഴിക്കോട് ചേര്‍ന്ന നേതൃയോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്‌കുമാര്‍ എം.പിയുടെ രാജ്യസഭ കാലാവധി...

News

ആക്ടിവിസ്റ്റ് ദയാ ബായിക്ക് നേരെ ട്രെയിനില്‍ സഹയാത്രികരുടെ അധിക്ഷേപം. എറണാകുളത്ത് നിന്ന് രാജ്കോട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് ദയാ ബായിക്ക് ദുരനുഭവം നേരിട്ടത്. ദയാ ബായിയുടെ ശരീരത്തെ ചൂണ്ടിക്കാട്ടി സഹയാത്രക്കാരില്‍പ്പെട്ട ഒരു കുടുംബം അധിക്ഷേപിച്ചെന്ന് അവര്‍...

Kerala

 വധ ഗൂഢാലോചന കേസില്‍ ദിലീപ് തെളിവുകള്‍ നശിപ്പിച്ചെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്. കേസില്‍ ദിലീപ് നാല് ഫോണുകളിലെ തെളിവുകള്‍ നശിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച് (Crime Branch) പറയുന്നു. നശിപ്പിക്കപ്പെട്ട ഡേറ്റയുടെ മിറര്‍ ഇമേജാണ് കോടതിയില്‍ ഹാജരാക്കിയത്....

Kerala

സ്വകാര്യ ബസുകളുടെ ടിക്കറ്റ് നിരക്കില്‍ വര്‍ധനവ് ഉണ്ടായില്ലെങ്കില്‍ ഏപ്രില്‍ ഒന്ന് മുതല്‍ ബസുകള്‍ നിരത്തിലിറങ്ങില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ അറിയിച്ചു. ഇന്ധനവില വര്‍ധനയും ത്രൈമാസ ടാക്‌സും കാരണം ഒരു തരത്തിലും മുന്നോട്ട് പോകാന്‍...

Kerala

ഇടുക്കി ജില്ലയിലെ മഞ്ഞപ്രയില്‍ യുവതിയ്ക്ക് നേരെ ആസിഡ് ആക്രമണം. തൊടുപുഴ സ്വദേശിയായ സോനയ്ക്ക് നേരെ ഇന്ന് രാവിലെയാണ് ആക്രമണം ഉണ്ടായത്.സോനയുടെ മുന്‍ ഭര്‍ത്താവ് രാഹുലാണ് ആസിഡ് ആക്രമണം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ സോനയെ...

News

അഞ്ച് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ വീണ്ടും ‘റിസോര്‍ട്ട് രാഷ്ട്രീയ’ത്തിന് കോപ്പുകൂട്ടി കോണ്‍ഗ്രസ്. എല്ലാ സംസ്ഥാനങ്ങളിലെയും, പ്രത്യേകിച്ച് ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ എം.എല്‍.എമാരുടെ മേല്‍ പ്രത്യേകിച്ച് ഒരു കണ്ണുവെക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ഒരുങ്ങുന്നത്. മാര്‍ച്ച്...

Exclusive

തകര്‍ച്ചകള്‍ വരുമ്പോഴും തോറ്റ് പിന്മാറില്ലെന്ന് പറഞ്ഞ് സ്വപ്‌ന സുരേഷ്. കള്ളം കപടത്തോടെ പോവരുത്. എച്ച്ആര്‍ഡിഎസില്‍ ജോലി ചെയ്യുന്നതിന്റെ പേരില്‍ തനിക്കെതിരെ വേട്ടയാടലുകള്‍ തുടരുന്നുണ്ടെന്നും സ്വപ്‌ന സുരേഷ് പറയുന്നു. തനിക്കെതിരായ വേട്ടയാടലുകള്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. ബ്യൂറോക്രാറ്റുകള്‍...

Exclusive

എറണാകുളത്ത് പൊലീസിനെതിരെ പീഢന പരാതിയുമായി വീട്ടമ്മ. അയല്‍വാസികളുടെ ഉപദ്രവത്തിനെതിരെ പരാതി നല്‍കിയ വീട്ടമ്മയെ പൊലീസ് ജീപ്പില്‍ വച്ച് പീഡനത്തിന് ഇരയാക്കിയതായാണ് പരാതി. എളങ്കുന്നപ്പുഴ സ്വദേശിയായ യുവതിയാണ് ഞായറയ്ക്കല്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി...

Exclusive

ഉക്രൈനിലെ അര്‍ദ്ധസൈനിക സേനയില്‍ ചേര്‍ന്ന് റഷ്യയ്‌ക്കെതിരെ ആയുധമെടുത്ത് ഇന്ത്യന്‍ വിദ്യാര്‍ത്ഥി. തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ സ്വദേശിയായ സൈനകേഷ് രവിചന്ദ്രനാണ് ഉക്രൈനിലെ സേനയില്‍ ചേര്‍ന്നത്. 21 വയസുകാരനായ സൈനകേഷ് 2018ലാണ് ഉപരി പഠനത്തിനായി ഉക്രൈനിലേക്ക് പോയത്....

Kerala

വനിത ദിനത്തോടനുബന്ധിച്ച് സ്ത്രീകള്‍ക്ക് പ്രത്യേക വാഗ്ദാനവുമായി കൊച്ചി മെട്രോ. മെട്രോയില്‍ ഇന്ന് സ്ത്രീകള്‍ക്ക് സൗജന്യ യാത്രയാണ്. പരിധിയില്ലാതെ അത് മെട്രോ സ്റ്റേഷനിലേക്കും മറ്റൊരു മെട്രോ സ്‌റ്റേഷനിലേക്ക് വനിതകള്‍ക്ക് സൗജന്യ യാത്ര ചെയ്യാം. എല്ലാ...

Exclusive

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് പ്രതി ദിലീപ് നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. അടുത്തമാസം 15നകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി. കേസില്‍ ക്രൈംബ്രാഞ്ചിന് അന്വേഷണം തുടരാമെന്നും ഏപ്രില്‍ 15...

Exclusive

വര്‍ക്കലയില്‍ വീടിനു തീപിടിച്ച സംഭവത്തില്‍ അന്വേഷണം തുടരുന്നുവെന്ന് ജില്ലാ കലക്ടര്‍. തീപിടിക്കാനുള്ള കാരണത്തില്‍ പല സാധ്യതകളും പരിശോധിക്കുന്നുണ്ട്. വൈദ്യുതി ഉപകരണങ്ങളില്‍ നിന്നുള്ള ഷോര്‍ട് സര്‍ക്യുട്ടാണോ ബൈക്കില്‍ നിന്ന് പെട്രോള്‍ ചോര്‍ന്നുള്ള തീപിടുത്തമാണോയെന്നും പരിശോധിക്കുന്നുണ്ടെന്നും...

Kerala

ആലപ്പുഴ മാന്നാറില്‍ കടകള്‍ക്ക് തീപിടിച്ചു. പ്ലാസ്റ്റിക് വില്‍ക്കുന്ന കടയിലാണ് തീ ആദ്യമുണ്ടായതെന്ന് കരുതുന്നു. സമീപത്തുള്ള ലോട്ടറി കടയും മറ്റൊരു കടയും കത്തി നശിച്ചിട്ടുണ്ട്. ഷോര്‍ട് സര്‍ക്യൂട്ട് ആണ് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. രാവിലെ...

Exclusive

മഞ്ജു വാര്യർ – നിവിൻ പൊളി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി ചിത്രരകരണം പൂർത്തിയാവുന്ന പടവീട്ട് എന്ന സിനിമയുടെ സംവിധായകൻ ലിജു കൃഷ്ണയ്‌ക്കെതിരെ യുവതി നൽകിയ lലൈംഗിക പീഡന പരാതിയുടെ പൂർണ രൂപം പുറത്ത്.മാര്‍ച്ച്‌...

Exclusive

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് വീണ്ടും മുഖ്യമന്ത്രിയായി അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം. മണിപ്പൂരിലും ഉത്തരാഖണ്ഡിലും ബിജെപി അധികാരം പിടിക്കുമെന്നും ഗോവയില്‍ തൂക്കുമന്ത്രിസഭ വരുമെന്നും എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നു. പഞ്ചാബില്‍ ചരണ്‍ജിത് സിങ് ചന്നിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ വീഴുമെന്നും എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നു....

Kerala

വര്‍ക്കലയില്‍ വീടിന് തീ പിടിച്ച് കുടുംബത്തിലെ അഞ്ചുപേര്‍ വെന്തുമരിച്ചു. തിരുവനന്തപുരം വര്‍ക്കലയിലെ അയന്തിയിലാണ് സംഭവം. ഇളവാപുരം സ്വദേശി പ്രതാപന്‍ (64), ഭാര്യ ഷെര്‍ലി (53), മകന്‍ അഖില്‍ (25), മരുമകള്‍ അഭിരാമി (24),...

Exclusive

പ്രളയം തടയാൻ നടപടി ആവശ്യമുന്നയിച്ച് കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവും അഭിഭാഷകനുമായ അഡ്വ. ഷോൺ ജോർജ് ഹൈക്കോടതിയിൽ .കഴിഞ്ഞ നാലു വർഷക്കാലമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രളയം തടയുന്നതിന് നദികളിൽ അടിഞ്ഞുകൂടിയിരിക്കുന്ന മണ്ണും,മണലും,കല്ലും നീക്കം ചെയ്യണമെന്ന്...

Exclusive

ദിലീപിനെതിരെ ആഞ്ഞടിച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്ത്. ആക്രമിക്കപ്പെട്ട നടിക്കെതിരെ ദിലീപ് നടത്തിയ പരാമർശം ചൂണ്ടിക്കാട്ടിയാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.അതിജീവിതയായ നടി വനിതാ ദിനത്തോടനുബന്ധിച്ച് ഇന്നലെ ‘വി ദ വുമന്‍ ഓഫ് ഏഷ്യ’ കൂട്ടായ്മയോടൊപ്പം...

Exclusive

നടി ആക്രമിക്കപ്പെട്ട കേസില്‍ അതിജീവിത തന്നെ ആദ്യമായി പൊതുസമൂഹത്തിനു മുന്നിലേക്കെത്തിയതിനു പിന്നാലെ നടിയുടെ അഭിമുഖത്തിലെ പരാമർശങ്ങളിൽ പ്രതികരണവുമായി അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍.വി ദ വുമന്‍ ഓഫ് ഏഷ്യ’ കൂട്ടായ്മയോടൊപ്പം ചേര്‍ന്ന് പ്രശസ്ത മാധ്യമ...

Kerala

ഏപ്രിലിൽ സിപിഎം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ് നടക്കുന്ന കണ്ണൂർ ബർണശേരിയിലെ നായനാർ അക്കാദമിയിലെ പ്രവൃത്തികൾ വിലയിരുത്തുന്നതിനായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെത്തി. തിങ്കളാഴ്‌ച്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കോടിയേരി നായനാർ അക്കാദമിയിലെത്തിയത്. പാർട്ടി...

News

ഉക്രൈന്‍ നഗരമായ സുമിയില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ ഇന്ത്യന്‍ എംബസി നിര്‍ത്തിവെച്ചു. റഷ്യ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ പരാജയമാണെന്ന് കാണിച്ചാണ് ഇന്ത്യക്കാരെ സുമി നഗരത്തില്‍ നിന്നും ഒഴിപ്പിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുന്നത്. ബസ് പോകേണ്ട വഴികളില്‍ സ്‌ഫോടനം നടക്കുന്നതായും...

Exclusive

മലയാള സിനിമയിലെ മറ്റൊരു ലൈംഗിക അതിക്രമത്തിന്റെ കഥ കൂടി പുറത്ത് . ലൈംഗീക അതിക്രമ പരാതിയിൽ അകത്തായിരിക്കുന്നത് പടവീട്ടു എന്ന പുതിയ സിനിമയിലൂടെ മലയാള സിനിമാ ലോകത്തേക്ക് ചുവടുറപ്പിക്കാനൊരുങ്ങിയ സംവിധായകൻ ലിജു കൃഷ്ണ...