Connect with us

Hi, what are you looking for?

Kerala

മീഡിയ വണ്‍ വിലക്കിന് സുപ്രീംകോടതിയുടെ ഇടക്കാല സ്‌റ്റേ; സംപ്രേഷണത്തിന് അനുമതി

മീഡിയ വൺ ചാനലിന്റെ പ്രവർത്തനം വിലക്കിയ കേന്ദ്ര സർക്കാർ നടപടി തടഞ്ഞു സുപ്രീം കോടതി. കേന്ദ്ര നടപടി സ്റ്റേ ചെയ്യുന്നതായി കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് സ്‌റ്റേ അനുവദിച്ചത്. തൽക്കാലം ചാനലിനു പ്രവർത്തനം തുടരാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. 

നേരത്തെ മീഡിയ വൺ ചാനലിന്റെ വിലക്ക് നടപടികൾ പാലിച്ചാണെന്ന് കേന്ദ്ര  സർക്കാർ പാർലമെന്റിൽ രേഖാമൂലം അറിയിച്ചിരുന്നു. ‘രാജ്യത്തിന്റെ സുരക്ഷയിലും പരമാധികാരത്തിലും വിട്ടുവീഴ്ചയില്ല.ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൈക്കൊണ്ടതാണ്. സുരക്ഷാ അനുമതി നൽകണമെന്ന് ആഭ്യന്തര മന്താലയത്തെ നിർബന്ധിക്കാനാവില്ല’-വാർത്താ വിതരണ മന്ത്രി അനുരാഗ് ഠാക്കൂർ അറിയിച്ചു.  

‘മീഡിയ വൺ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ചാനൽ പ്രവർത്തിപ്പിക്കുന്നത് സംബന്ധിച്ച് കൃത്യമായ നിയമ നടപടികൾ തന്നെയാണ് കേന്ദ്രം സ്വീകരിച്ചത്. ‘ഇൻഫർമേഷൻ ടെക്‌നോളജി ആക്റ്റ് 2000, സെക്ഷൻ 69 (എ) പ്രകാരം നിരോധനം ഏർപ്പെടുത്താൻ നിയമ പിന്തുണയുണ്ട്’- അനുരാഗ് പറഞ്ഞു

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...