Connect with us

Hi, what are you looking for?

Kerala

പട്ടിയോടും പന്നിയോടും ഉപമകൾ…പിണറായിക്ക് പണികൊടുക്കുമോ ലോകായുക്ത?…

ഇപ്പോൾ രാഷ്ട്രീയ കേരം ഉറ്റുനോക്കുന്നത് ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതിൽ ലോകായുക്തയിൽ നിന്നും മുഖ്യമന്ത്രിക്ക് പണി കിട്ടുമോ എന്നതിലേക്കാണ്.മന്ത്രി ബിന്ദുവിനെ വെറുതെവിട്ടെങ്കിലും വീണ്ടും പ്രകോപനം സൃഷ്ടിക്കുന്ന സർക്കാരും കട്ടകലിപ്പിലുള്ള മുഖ്യമന്ത്രിയുമാണ് ലോകായുക്തയെ നോവിച്ചത്.അതിന്റെ മറുപടിയെന്നവണ്ണമാണ് കഴിഞ്ഞ ദിവസം മുൻ മന്ത്രി കെ ടി ജലീലിനെ നായയോടുപമിച്ച് ലോകായുക്ത പ്രതിഷേധം പരസ്യമാക്കിയത്.അതിന് മറുപടിയുമായി ലോകായുക്തയെ പന്നിയോടുപമിച്ച് ജലീൽ രംഗത്തുവന്നതും സംഗതി കൊഴുപ്പിച്ചിട്ടുണ്ട്.
എന്തായാലും പരിധിവിട്ട ഉപമകൾ സൂചിപ്പിക്കുന്നത് സർക്കാർ-ലോകായുക്ത ബന്ധം അങ്ങേയറ്റം വഷളായിരിക്കുന്നു എന്നതാണ്.മുൻപ് പിണറായിയുടെ സ്വന്തമായിരുന്ന ലോകായുക്ത ഇപ്പോൾ പിണറായിയുടെ അന്തകനാകുമോയെന്നത് കാത്തിരുന്നു കാണേണ്ടതാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...