Connect with us

Hi, what are you looking for?

All posts tagged "lokayuktha kerala"

Sticky Post

ലോകായുക്തയുടെ ചിറകരിഞ്ഞ ജനവിരുദ്ധ ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകിയിരിക്കെ ബി ജെ പി കേരളത്തിൽ ഇനി ഏതു വായ കൊണ്ട് ജനത്തോടു വോട്ടു ചോദിക്കും? എന്നത് ഒരു ചോദ്യ ചിഹ്നമാവുകയാണ്. ലോകായുകതയുടെ കഴുത്തറുക്കന്ന...

Sticky Post

രാഷ്ട്രീയ കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച കേസിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസിലെ ലോകായുക്ത ഉത്തരവ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ആർ എസ് ശശികുമാർ നൽകിയ ഹർജിയിൽ...

Sticky Post

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തെന്നാരോപിച്ച് നൽകിയ ഹർജി ലോകായുക്ത തള്ളിയതിനെതിരെ ഹർജിക്കാരനായ ആർ.എസ്.ശശികുമാർ ഹൈക്കോടതിയിൽ അപ്പീൽ നൽകും. അനുകൂല വിധി ഉണ്ടായില്ലെങ്കിൽ സുപ്രീം കോടതിയെ സമീപിക്കുമെന്നും ശശികുമാർ അറിയിച്ചിട്ടുണ്ട്. ഏറെ വിവാദങ്ങൾക്ക്...

Sticky Post

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്തെന്ന കേസിൽ, മുഖ്യമന്ത്രിയും മന്ത്രിമാരും ക്രമക്കേട് നടത്തിയിട്ടില്ലെന്നു ലോകായുക്ത. ഹര്‍ജി ലോകായുക്ത തള്ളി. പണം അനുവദിക്കാന്‍ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്നാണ് ലോകായുക്ത ഫുള്‍ബെഞ്ചിന്റെ വിധി. ചട്ടം ലംഘിച്ചു ദുരിതാശ്വാസ ഫണ്ട്...

Kerala

ഇപ്പോൾ രാഷ്ട്രീയ കേരം ഉറ്റുനോക്കുന്നത് ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതിൽ ലോകായുക്തയിൽ നിന്നും മുഖ്യമന്ത്രിക്ക് പണി കിട്ടുമോ എന്നതിലേക്കാണ്.മന്ത്രി ബിന്ദുവിനെ വെറുതെവിട്ടെങ്കിലും വീണ്ടും പ്രകോപനം സൃഷ്ടിക്കുന്ന സർക്കാരും കട്ടകലിപ്പിലുള്ള മുഖ്യമന്ത്രിയുമാണ് ലോകായുക്തയെ നോവിച്ചത്.അതിന്റെ മറുപടിയെന്നവണ്ണമാണ്...